O Lord Let us pray for Father Simon Pereria from Novena Church ,Singapore ,as his cancer has spread from liver to lungs, O Lord let us pray for his recovery in the nane of JESUS,Amen🙏🏻🙏🏻🙏🏻🙏🏻
Ente Amme എന്റെ സാമ്പത്തികമായ ബുദ്ധിമുട്ട് മാറ്റി തരേണമേ കടബാധ്യത നീക്കി തരേണമേ അങ്ങ് എല്ലാവരെയും അനുഗ്രഹിക്കേണമേ മാസം തികയാതെ പ്രസവിച്ച മക്കൾക്കു ആരോഗ്യവും തൂക്കവും വളർച്ചയും കൊടുത്തു അനുഗ്രഹിക്കേണമേ രോഗസൗഖ്യം തന്നു അനുഗ്രഹിക്കേണമേ എന്റെ പ്രാർത്ഥന കേട്ടതിനു നന്ദി മാതാവേ ആമേൻ ❤❤❤❤❤❤❤❤❤❤
Amme enteyum pappa yudeyum mummy yudeyum budhimantyavum ormakkuravum matty enikku oru government joli vangichu tannu anugrahikkane.enikku swantamayi nalla oru kunju undakan anugrahikkane.raji yum jose um enne upadravikkunnathu matty anugrahikkane.
യെശയ്യാവ് 46:3ഗർഭംമുതൽ വഹിക്കപ്പെട്ടവരും ഉദരംമുതൽ ചുമക്കപ്പെട്ടവരുമായി യാക്കോബ്ഗൃഹവും യിസ്രായേൽഗൃഹത്തിൽ ശേഷിച്ചിരിക്കുന്ന എല്ലാവരുമായുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ. 46:4 നിങ്ങളുടെ വാർദ്ധക്യംവരെ ഞാൻ അനന്യൻ തന്നേ; നിങ്ങൾ നരെക്കുവോളം ഞാൻ നിങ്ങളെ ചുമക്കും; ഞാൻ ചെയ്തിരിക്കുന്നു; ഞാൻ വഹിക്കയും ഞാൻ ചുമന്നു വിടുവിക്കയും ചെയ്യും. Amen 🔥🔥🔥Thank U Jesus 🙏🙏🙏