Тёмный

രാവിലെ പ്രാര്‍ത്ഥന July 11 # Athiravile Prarthana 11th of July 2024 Morning Prayer & Songs 

NiRaV Creations Christian Songs Malayalam
Подписаться 501 тыс.
Просмотров 9 тыс.
50% 1

രാവിലെ പ്രാര്‍ത്ഥന July 11 includes Athiravile Prarthana 11th of July 2024 Morning Prayer & Songs in Malayalam from Malayalam Christian Devotional Songs & Prayer.
Reflection By : Sonychen CMI
Vocal : Sonychen CMI & Fr. Juby Maniyamkeril CMI
Video link : • Krooshithane Kandu Nja... ​
6 വർഷത്തെ പ്രാർത്ഥനയ്ക്കും കാത്തിരിപ്പിനും
ഒടുവിൽ ഈശോ നൽകിയ ഗാനം ഇതാ...
ക്രൂശിതനെ കണ്ടു ഞാൻ എൻ പീഢകളിൽ
#malayalammorningprayer
#morningsongsmalayalam
#christiandevotionalsongs
@NiRaV Creations Christian Songs Malayalam

Видеоклипы

Опубликовано:

 

9 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 71   
@geethaanto5233
@geethaanto5233 18 дней назад
ഈശോയേ ഇന്നു യാത്രയിലായിരിക്കുന്ന എല്ലാ മക്കളേയും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു.എന്റെ മകനേയും അവന്റെ കൂട്ടുകാരേയും ഉളളം കയ്യിൽ സൂക്ഷിക്കേണമേ ദുഷ്ടശക്തികളിൽനിന്നും രക്ഷിക്കേണമേ
@shubinedwin3954
@shubinedwin3954 18 дней назад
എന്റെ ഈശോയെ എന്റെ എല്ലാ അസുഖങ്ങളും മാറ്റി തരേണമെ എനിക്ക് ഒരുവർഷംകുടി ഇവിടെ നിന്നുജോലിചെയ്യാനുള്ള അവസരം തരേണമെ എനിക്ക് സ്ഥിരമായി ജോലികിട്ടണമേ ഞാൻ കേസ് കൊടുത്ത പൈസ എനിക്ക് വാങ്ങിച്ചു തരേണമെ
@mercybinu1716
@mercybinu1716 18 дней назад
Easowye njagale kathukollename 🙏🏻makkale anugrahikkename 🙏🏻Apathil ninum apakadathil ninum rogathil ninum sathruvinte keniyil ninum sahikkan pattatha vedanayil ninum dushente chathiyil ninum sambathikkaprayassathil ninum kathukollename 🙏🏻sahodariyude rogam mattename 🙏🏻sahodarangle kudumbamayi anugrahikkename 🙏🏻Amen 🙏🏻
@valsavarghese256
@valsavarghese256 18 дней назад
എൻെറ ഈശോയേ ഒരു പുതിയ പ്രഭാതം കുടി നൽകിയതിന് നന്ദി പറയുന്നു ഞങ്ങേളയൂം ലോകം മുഴുവനേയും സമർപ്പിക്കുന്നു സകലവിധ ആപത്തുകളിൽ നിന്നും കാത്തു രക്ഷിക്കണേ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും അവിടുന്ന് സാധിച്ചു തരണമേ അങ്ങയേ തിരുവിതാം പോലെ ഞങ്ങളേ നടത്തിയിടണേ നല്ലൊരു ദിവസം നൽകി കാത്തു രക്ഷിക്കണേ 🙏🌹🙏🌹✝️
@omanavarghese368
@omanavarghese368 18 дней назад
ഈശോയെ എൻറെ എല്ലാ പ്രാർത്ഥനകളും കേൾക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@martinjoseph8604
@martinjoseph8604 18 дней назад
ദൈവമേ നന്ദി ഈശോയെ നന്ദി ദൈവമേ ഞങ്ങളെല്ലാവരെയും അനുഗ്രഹിക്കണെമേ ആമേൻ ദൈവമേ എൻെറ പപ്പായുടെആത്മവിനും അണ്ണൻൻെറ ആത്മവിനും നിത്യശാന്തി നൾകേണെമേ ദൈവമേ എൻെറ ഭാര്യയുടെ അമ്മയുടെ ആത്മവിന് നിത്യശാന്തി നൾകേണെമേ ദൈവമേ എൻെറ കുടുംബത്തിൽ നിന്നും മരിച്ചുപോയ എല്ലാവരുടെയും ആത്മവിനും നിത്യശാന്തി നൾകേണെമേ ആമേൻ ദൈവമേ കെറോണമഹാമരീയെ മറ്റിതാരെണെമേ ആമേൻ ദൈവമേ എൻെറ മക്കൾക്ക്‌പഠിക്കാൻ ഉള്ളബുദ്ധി നൽകി അനുഗ്രഹിക്കണെമേ ദൈവമേ എൻെറ മോളുടെ പരീക്ഷ പാസാക്കിതരെണെമേ ദൈവമേ എൻെറ മോളെ അനുഗ്രഹിക്കണെമേ ആമേൻ ദൈവമേ എൻെറ കുടുംബത്തിലെ എല്ലാവരെയും അനുഗ്രഹിക്കണെമേ ആമേൻ ആമേൻ ആമേൻ❤❤❤🎉🎉🎉🎉
@georgevinubenny5610
@georgevinubenny5610 18 дней назад
എൻ്റെ പൊന്നേശുവേ എൻ്റെ മകൻ മദ്യപാനം പുകവലി എന്ന ദുസ്വഭാവം മാറ്റി ദൈവത്തിൽ ആശ്രയിച്ച് ജീവിക്കുവാൻ കൃപ നല്കണമേ
@josenidhiry8659
@josenidhiry8659 18 дней назад
കരുണാമയനായ എന്റെ യേശുവേ, എന്റെ പ്രശ്നങ്ങൾക്ക് പരിഹാരം നൽകേണമേ 🙏ആമേൻ ♥️🌹
@shubinedwin3954
@shubinedwin3954 18 дней назад
എന്റെ ഈശോയെ എന്റെ മക്കളുടെ എല്ലാ അസുഖങ്ങളും മാറ്റി തരേണമെ അവരെ ദൈവകൃപയിലും ദൈവഭയത്തിലും ദൈവസ്നേഹത്തിലും വളരാൻ അനുഗ്രഹിക്കണമേ അവർക്ക് പഠിക്കാനുള്ള ബുദ്ധി കൊടുക്കണമേ
@elcykv9223
@elcykv9223 18 дней назад
എന്റെ ഈശോയെ ഞാൻ അങ്ങയെ സ്‌നേഹിക്കുന്നു വിശ്വസിക്കുന്നു ആരാധിക്കുന്നു അങ്ങിൽ ആശ്രയിക്കുന്നു ഈ പ്രഭാതത്തിൽ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും ലോകം മുഴുവനും അങ്ങേ തൃപ്പാദത്തിൽ സമർപ്പിക്കുന്നു അപ്പാ ഞങ്ങളുടെ പാപങ്ങളെ പൊറുത്തു ഞങ്ങളുടെ പ്രാർത്ഥന കേൾക്കണേ... 🙏🙏🤲
@RadhikaRadhika-fk2tf
@RadhikaRadhika-fk2tf 18 дней назад
യേശുനാഥാ ഇന്നെത്തെ ദിവസം ശാന്തിയു സമാധാനവു ഉള്ളതാക്കി തരേണമേ ഇന്ന് കൊടുക്കാനുളപൈസക്ക് ഒരു വഴി കാണിച്ച് തരേണമേ എനിക്ക് കച്ചവടം ചെയ്യാൻ അനാഗ്രഹിക്കണെ അമേൻ🙏
@vijayammats
@vijayammats 18 дней назад
T.S.Vijayamma.Ente eshoye njagalekku vendi apeshickaname amen.njangaleum elllavareyum kathu reshikkaname anugrahikkaname nanni thettukal shemikkane nanni aradhana sthuthi stotram hallaluya hallaluya hallaluya nanni amen amen 🙏🙏🙏🙏🙏🙏🙏
@jayadavid6293
@jayadavid6293 18 дней назад
എന്റെ ഈശോയെ ഇന്ന് നടന്നു കൊണ്ടിരിക്കുന്ന പരീക്ഷയിൽ ഉന്നത വിജയം നേടാൻ എന്റെ മകളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@user-qu9pd9nn1b
@user-qu9pd9nn1b 18 дней назад
സ്നേഹ നാഥാ അങ്ങു ഞങ്ങൾക്കു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കു നന്ദി സ്തുതി സ്തോത്രം ആരാധന അങ്ങേക്കു മഹത്വം ഉണ്ടാകട്ടെ🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️🎉🎉🎉🎉🎉🎉🎉🎉
@bindhushajishaji7932
@bindhushajishaji7932 18 дней назад
Ente pithave ente eshoye anghu eniku thanna karunyathinum anugraghathinum nandi eshoye Amen
@user-ss3sv2zf2d
@user-ss3sv2zf2d 18 дней назад
ഈശോയെ അങ്ങ് തന്ന എല്ലാ അനുഗ്രഗങ്ങൾക്കും നന്ദി 🙏 എന്റെ മോൾ ഇന്ന് ഒരു മത്സരത്തിൽ പങ്കെടുവാണേ അങ്ങ് കൂടെ നിന്ന് വിജയിപ്പിക്കേണമേ 🙏🙏🙏🙏
@lathap3812
@lathap3812 18 дней назад
ആമേൻ എൻ്റെ ഈശോയേ അപ്പാ അങ്ങു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി സ്തോത്രം ആരാധന അങ്ങേയ്ക്കു മഹത്വം ഉണ്ടാകട്ടെ നമിക്കുന്നു നാഥാ എൻ്റെ എല്ലാ നിയോഗങ്ങളും 'സാധിച്ചു തരണമേ ആമേൻ🙏🙏🙏🙏🙏🙏🌹🌹🌹🌹❤❤❤
@sainaranirs6565
@sainaranirs6565 18 дней назад
Good Morning Jesus Praise the Lord Thank you Jesus 💗❣️🙏🙏🙏🙏🙏🙏🙏
@merinaannmartin3493
@merinaannmartin3493 18 дней назад
Eeshoye ente Robert uncle nithya shanthi kodukaname....holyspirit come to me...and be with me when iam preparing for my exam....be with me to take decisions in life...come to my home to give peace to everyone....
@bindhushajishaji7932
@bindhushajishaji7932 18 дней назад
Ente pithave ente eshoye ente kunjughalude jeevithavum anghayude karanghlil samarppichu prarthikunnu avarku nalla jeevithavum nalla vazhiyum kodukkane eshoye Amen
@bindhushajishaji7932
@bindhushajishaji7932 18 дней назад
Ente pithave ente eshoye lokathil ulla ella makkalyum anghayude karanghlil samarppichu prarthikunnu ellavaryum kathurashikaname Amen
@susanalex6666
@susanalex6666 18 дней назад
Yeshuappaa kathukollaname ente monu nalla oru companyil thanne joli koduthu avane anugrehikkaname appachha kaividalle appa sahaikkan nee mathrame ullu appa kaividalle appachha Amen Amen 🙏🙏 Hallelujah Hallelujah Hallelujah
@samkuttysamuel4413
@samkuttysamuel4413 18 дней назад
Karthave nangalude sampathika prayasangal mati nangale anugrahikename nangalude paretharude athmakalku Nithya santhi nalkename Amen
@josephyagappan5259
@josephyagappan5259 18 дней назад
Ente essoye ente jivithapakkaliude payalsinte asugam mari kittan prarthikename amen 🙏💞🙏💞🙏
@SophiyaThampi-zk6zc
@SophiyaThampi-zk6zc 18 дней назад
Eshoye ellavarkkum nallathu varuthaname eshoye karuna thonnaname eshoye njangade papangale orkkaruthe eshoye sahayikkaname
@shalyjose3446
@shalyjose3446 18 дней назад
Eesoye ente kudumbhathe ella makkaleyum viswasathilum visudhiyilum snehathilum elimayilum valaran anugrahikkaname amen 🙏
@MaryJacob-k8f
@MaryJacob-k8f 18 дней назад
Ante eshoye emanul mon nllathayi padikuvan anugrahikename amen 🙏🙏🙏🙏🙏
@reethajackson6711
@reethajackson6711 18 дней назад
Amen Eashoye nanni parayunnu Eashoye 🙏 praise the lord 🙏 nanni Eashoye praise the lord 🙏 nanni Eashoye ❤️❤️ l love you Jesus 🙏❤️
@florykurpachery9696
@florykurpachery9696 18 дней назад
Eeso Mariam ousephe njan angaye snehikunnu anmakale rekshikeneme Amen 🌹🙏🙏🙏🌹
@Jessytimothy
@Jessytimothy 18 дней назад
Amen
@PrabithaR
@PrabithaR 18 дней назад
ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤
@benedictjohn9187
@benedictjohn9187 18 дней назад
In the name of the father and to the son and to the holy spirit Amen 🙏 praise the lord Amen 🙏
@user-kw6oj9xg7s
@user-kw6oj9xg7s 18 дней назад
Yesuve ente appa ente ella niyogangalum angekku samarppikkunnu amen ❤❤❤.
@anchammajosef3537
@anchammajosef3537 18 дней назад
Praise the lord Amen 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🙏🌹🌹🌹🌹🌹🙏
@vkwilson802
@vkwilson802 18 дней назад
Jesus have mercy on our children and keep them safe
@lessleyantony8449
@lessleyantony8449 18 дней назад
Thank you Jesus praise the lord
@chandralekhapn9686
@chandralekhapn9686 18 дней назад
Esappa,ennu,kghanghale,nannayi,nadathename,kaividalle,appa,stotram,nanni,aradhana
@annammako7508
@annammako7508 18 дней назад
എല്ലാവിധ അനുഗൃഹങൾകംഅപാഃ നന്ദി പറഞ്മഹ🎉പ
@jipsyvymel2681
@jipsyvymel2681 18 дней назад
സമാധാനം നൽകണേ ഈശോയെ 🙏🙏🙏
@vinovivincent4465
@vinovivincent4465 18 дней назад
Thank you jesus praise you jesus . Amen
@johnsoncj4869
@johnsoncj4869 18 дней назад
Alleluia! The Kingdom of God is at hand; repent and believe in the gospel. Alleluia! ❤. JESUS LOVES YOU. ❤
@rosyajayakumar9827
@rosyajayakumar9827 18 дней назад
Esoye oru prabhadomkoodi thannathinu nanni esoye❤🙏
@mithunseethal4672
@mithunseethal4672 18 дней назад
യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌷🌷🌷🌷🌷🌷🌷🌹🌹🌹❤️‍🔥🌹🌹🌹🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌹🌹🌹🌹🌹🌹🌹 നിത്യ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവമായ പരിശുദ്ധ ത്രീത്വത്തിന് എന്നും എന്നേക്കും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ
@rosyajayakumar9827
@rosyajayakumar9827 18 дней назад
Esoye ente magalku sahanangale adhigeevikanulla manobhalom nalghi anugrahikaname esoye❤🙏
@marysharfin7983
@marysharfin7983 18 дней назад
Lord in our loving concern for others ,we pray that we may forgive others from our heart to those who have hurt us ,we oray this in the name of Jesus,Amen🙏🏻🙏🏻🙏🏻🙏🏻
@jessammatomy4417
@jessammatomy4417 18 дней назад
Thank you jesus🙏
@christopherantony5648
@christopherantony5648 18 дней назад
Amen 🙏 ❤️💐🤲💐🙏
@SophiyaThampi-zk6zc
@SophiyaThampi-zk6zc 18 дней назад
Eshoye ente ammakkum pappakkum Chechikkum kudumbathinum arkkum orapathum varuthalle
@kuriancherian3523
@kuriancherian3523 18 дней назад
Amen 🙏🙏💖💘🙏💕💝🙏🙏
@user-jf1fe3if1t
@user-jf1fe3if1t 18 дней назад
Please bless our family and the whole world 🙏🙏🙏
@thankyoulord82thankyoulord20
@thankyoulord82thankyoulord20 18 дней назад
അപ്പാ നന്ദി 🙏🙏🙏🙏🙏
@annpius8096
@annpius8096 18 дней назад
Lord heal Pius' completely
@user-tq1sk9db6j
@user-tq1sk9db6j 18 дней назад
Eshoyee🙏🙏🙏🙏
@manjubinny8997
@manjubinny8997 18 дней назад
Amen❤
@daniel.hmaintenanceking5272
@daniel.hmaintenanceking5272 18 дней назад
❤️‍🔥❤️‍🔥❤️‍🔥🙏❤️‍🔥❤️‍🔥❤️‍🔥
@joyesjoykutty2742
@joyesjoykutty2742 18 дней назад
എന്റെ ഈശോയേ അപ്പാ അങ്ങു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി സ്തോത്രം ആരാധന അങ്ങേക്കു മഹത്വം ഉണ്ടാകട്ടെ നമിക്കുന്നു നാഥാ എന്റെ ഈശോയേ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും രോഗികളായി കഴിയുന്നവരെയും ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും എന്റെ പ്രാർത്ഥന ആഗ്രഹിക്കുന്നവരെയും പഠിക്കുന്ന എല്ലാ മക്കളെയും പലപല ആവിശ്യങ്ങൾക്കായും ജോലി സാധ്യതക്കും പരീക്ഷ എഴുതുന്ന മക്കളെയും ലോകം മുഴുവനും ഈശോയേ അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു എന്റെ ഈശോയേ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോടു കരുണതോന്നണേ ഈശോയേ സകലവിധ ആപത്തിൽ നിന്നും ദുഷ്ട ശത്രുക്കളിൽ നിന്നും ദുഷ്ട പിശാചിന്റെ കുടില തന്ത്രങ്ങളിൽ നിന്നും ഈശോയേ അങ്ങേ ശക്തിയുള്ള സംരക്ഷണത്തിൽ ഞങ്ങളെ കാത്തുകൊള്ളണമേ നല്ലൊരു പ്രഭാതം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ വഴിനടത്തണമേ കാവലായിരിക്കണമേ ആമേൻ 🙏❤️❤️🙏🕯️🕯️🙏🔥🔥🙏🌹🌹🙏
@rosyajayakumar9827
@rosyajayakumar9827 18 дней назад
Esoye ente magalku theytaya relationil ninnum viduthal labhikanum munnotulla yathrayil nallathu thiranjedukanulla bhidhiyum vivegavum nalghi anugrahikaname esoye❤🙏
@marrywilson2582
@marrywilson2582 18 дней назад
🙏🙏🕯️🕯️🕯️🕯️🕯️🙏🙏
@marysantamaria-zd3kz
@marysantamaria-zd3kz 18 дней назад
🙏🌹🙏🌹🙏🌹🙏🌹🙏🌹
@Achayan53
@Achayan53 18 дней назад
*ആമേൻ...🙏*
@roslinjohn9938
@roslinjohn9938 18 дней назад
🌹🙏🙏🙏🌹🕯🕯🕯🕯🕯
@annammathomas8829
@annammathomas8829 18 дней назад
Praise the Lord 🙏
@shaijajoseph4379
@shaijajoseph4379 18 дней назад
Isoye ente makan Antonye anugrahikkane examil pass akane. Job labikkane
@user-nt7hg5fb8b
@user-nt7hg5fb8b 18 дней назад
🙏🙏🙏🙏
@thomaskuttychacko3913
@thomaskuttychacko3913 18 дней назад
Amen Amen God bless Amen Jesus mornig prayer Amen Jesus Amen prayer Amen God bless Amen 🧚🧚‍♂️🧚‍♀️🤲🤲🤲🤲🤲❤️🙏🙏🙏🙏🙏🌻🌻🌻🌻🌻❣️🌷🌷🌷🌷🌷⚘️⚘️⚘️⚘️⚘️⚘️🌹🌹🌹🌹🌹
@SajanSajanjame
@SajanSajanjame 18 дней назад
Enta esoya ഇന്ന് jagala nervazikum nadathadanamm
@joyesjoykutty2742
@joyesjoykutty2742 18 дней назад
എന്റെ ഈശോയേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏❤️❤️🙏🕯️🕯️🙏🔥🔥🙏🌹🌹🙏
@GeorgeKoottatti
@GeorgeKoottatti 18 дней назад
Aman jeans ummmma ummmma 😭😭😭😭🌹🌹🌹🌹🙏🙏🙏🙏👏👏👏👏❤️❤️❤️❤️😘😘😘😘
@sheenasenshan7466
@sheenasenshan7466 18 дней назад
Ente monte biopsy report oru problem illathe kathu kollane
@user-nm5lx2dg2z
@user-nm5lx2dg2z 18 дней назад
Amen
Далее
РУБИН - ЗЕНИТ: ВСЕ ГОЛЫ
01:03
Просмотров 190 тыс.
Султан Лагучев - Гасишься
3:02
Просмотров 126 тыс.
daryana - по Москве (Lyric video, 2024)
2:30
Просмотров 145 тыс.