@@entracult5520 We had a swift 2009 model, it's battery was Exide,but lasted 3+ years.Then replaced with Amaron, lasted 4+ years. Swift was diesel variant.Now we have Triber RXT AMT variant.Battery is Exide.
എനിക്ക് 6 വർഷം മുമ്പ് ഇതേ പ്രോബ്ലം പുതിയ maruti ertiga യിൽ വന്നതാണ്. ഷോറൂമിൽ കൊണ്ടുപോയി check ചെയ്തിട്ടും പുതിയ battery വെച്ചിട്ടും കാര്യമുണ്ടായില്ല. Maruti service വളരെ മോശമായിരുന്നു. അവസാനം ഞാൻ battery electrics machanic നെ കാണിച്ചു. ബാക്കിലെ പവർവിൻഡോയുടെ എന്തോ സാധനം അടിച്ച്പോയത് കൊണ്ട് ചാർജ് തനിയെ ഡിസ്ചാർജ് ആകുന്നതാണെന്ന് കണ്ടുപിടിച്ചു ശരിയാക്കി. ഒരുവർഷം കഴിഞ്ഞപ്പോൾ അതേ പ്രോബ്ലം തന്നെ.. കൃത്യമായി എല്ലാ സർവീസും മെയിൻ്റൈൻസും ചെയ്യുന്ന വണ്ടിയുടെ oil seal പൊട്ടി ഓയിൽ leak ആകാൻ തുടങ്ങി... നല്ല engine noise ഉം.. അങ്ങനെ പല പല problems ആയപ്പോൾ ഞാൻ വണ്ടി കൊടുത്ത് 21 മോഡൽ Triber എടുത്തു.. ഇതുവരെ യാതൊരുവിധ പ്രേശ്നങ്ങളും വന്നിട്ടില്ല.. സർവീസ്, മൈലേജ്, നല്ല ലുക്ക് , space, safety, features എല്ലാംകൊണ്ടും എർട്ടിഗയേക്കാൾ നല്ലതാണ്.. പിന്നെ പലരും പറയുന്നപോലെ power issue എനിക്ക് തോന്നിയിട്ടില്ല.. ഞങ്ങൾ 8 പേര് ഈ ഹൈറേഞ്ച് മുഴുവൻ കയറിയിട്ടുണ്ട് ഇത്കൊണ്ട്.. പ്രത്യേകിച്ച് long പോകാൻ best ആണ്...പാറക്കുളമ്മേട് അത്യാവശ്യം off-road ഇൽ പോലും നല്ല പെർഫോമൻസ് തന്നെയായിരുന്നു.. ആകെ ഇതിൽ എനിക്ക് തോന്നിയ demerit ഇതിൻ്റെ ഡിക്കി space ആണ്.. but അതൊരു roof carrier വെച്ചാൽ തീരാവുന്നത്തെയുള്ളൂ..
അങ്ങിനെ പറയാൻ പറ്റില്ല. ഈ ബഡ്ജെറ്റ് ൽ ലഭിക്കാവുന്ന ഏറ്റവും നല്ല 7seater വണ്ടിയാണ്. നല്ല safety features ഉണ്ട്. ചില accessories quality കുറവുള്ളതാണ് ഉപയോഗിച്ചിരിക്കുന്നത്. നല്ല സ്മൂതായ സസ്പെൻഷൻ ഈ വണ്ടിയുടെ പ്രത്യേകതയാണ്.
@@entracult5520സർ , 1 ltr എഞ്ചിനിൽ 7 സീറ്റർ വാഹനം എന്നതു തന്നെ പരിഹാസ്യമല്ലേ? 7യാത്രക്കാരെയും വച്ച് AC യും ഇട്ട് ഒരു കയറ്റം കയറാൻ ഇതിന്നു കഴിയില്ല. Renault Kwid ഉം ഞാൻ ഓടിച്ചിട്ടുണ്ട്. എഞ്ചിൻ പരമദയനീയമാണ്. ഇവരുടെ സാമാന്യം നല്ല വണ്ടി Kiger ആണ്.
എല്ലാവർക്കും അങ്ങിനെ ആകണമെന്നില്ല.പൊതുവേ കംപ്ലൈൻ്റ്സ് കുറവാണ് എന്നാണ് കേട്ടിട്ടുള്ളത്.ക്വാളിറ്റി ഇല്ലാത്ത ബാറ്ററി ഒരു പ്രശ്നമാണ്. മാരുതിയുടെ പോലേ വ്യാപകമായി സർവീസ് സെൻ്റർകൾ ഇല്ലാത്തതും സ്പെയർ പാർട്സ് ൻ്റെ അമിതമായ വിലയും ഒരു problem ആണ്.
സർവീസ് സെൻ്റർ ഇൽ പറഞാൽ അവർ ടെസ്റ്റ് ചെയ്ത് തരും. ഞാൻ മീറ്റർ ൽ സീറോ സെറ്റ് ചെയ്തിട്ടാണ് മൈലേജ് നോക്കുന്നത്. നമ്മൾ അടിച്ച പെട്രോൾ reseserve ആകുമ്പോൾ ആകെ ഓടിയ km നോക്കിയാൽ ടോട്ടൽ മൈലേജ് കിട്ടും.
ഒരു പ്രശ്നവുമില്ല.ഞങ്ങൾ 7മുതിർന്നവരും 3 കുട്ടികളുമായി ദീർഘ ദൂരം യാത്ര ചെയ്തിട്ട് ഉണ്ട്.ചെന്നൈയില് 6പേരുമായാണ് പോയത്. പുള്ളിങ് പിക്ക് അപ് കുറവാണ്.കയറ്റം കയറാൻ ഇത് വരെ ബുദ്ധിമുട്ട് അനുഭവിചിട്ടില്ല.1ലിറ്റർ egine ആണെന്ന് ഓർക്കണം. ലോഡ് കുറയും മ്പോൾ യാത്ര കുറച്ച് കൂടി സുഖകരമായിരിക്കും.
ഇതിൻ്റ ignition key ക്ക് പ്രത്യേക സോക്കറ്റ് ഇല്ല. ഇടത് നിന്നു താഴോട്ട് മൂന്നാമതെ റെഡ് സിമ്പെൽ തെളിഞ്ഞ് വന്നു. പൊതുവേ എൻജിൻ off ചെയ്തിട്ട് മാത്രംമേ പെട്രോൾ ഫിൽ ചെയ്യാറുള്ളൂ. Missing കൂടി കൂടി വന്നു.ഇനി സ്കാനിംഗ് കഴിഞ്ഞിട്ട് പറയാം എന്തായിരുന്നു കേട് എന്ന്.
camera യിൽ sunlight reflect ചെയ്തത് കൊണ്ടാണ് എന്ന് തോന്നുന്നു clear ആകാതിരുന്നത്. Settings എല്ലാം update ചെയ്തിട്ട് ഉണ്ട്.അതിൻ്റെ വ്യത്യാസം കാണാനും ഉണ്ട് 1000 രൂപക്ക് പെട്രോൾ അടിച്ചിട്ട് 136 kilometer ഓടി. അതിൽ 36km ടെസ്റ്റ് driving ആയിരുന്നു. ഏകദേശം 2.ലിറ്റർ അതിൽ ബാക്കിയുണ്ടായിരുന്നു.15km കുളപ്പുള്ളി പട്ടാമ്പി റോഡിൽ ആയിരുന്നൂ ഡ്രൈവ് ചെയ്തത്. എൻറെ അനുഭവമാണ് share ചെയ്തത്. sponsored അല്ല. ഇനി ഞാനൊന്നു കൂട്ടി ടെസ്റ്റ് നോക്കട്ടെ. അതും പോസ്റ്റു ചെയ്യാം.
ഞാൻ ധനുഷ്കോടി കാണാൻ പോയിരുന്നു.. വാഹനത്തിനിന്ന് എല്ലാം കണ്ടു.. പക്ഷെ താങ്കളുടെ വീഡിയോ കണ്ടപ്പോ എല്ലാം അടുത്ത് പോയി കാണാത്ത വിഷമം മാറിക്കിട്ടി 👍വിവരണവും, കാഴ്ചയും എല്ലാം നന്നായിട്ടുണ്ട് 🙏
എങ്ങനെ ആണ് ബസ് വരുന്നത് എന്ന് ചോദിച്ചാൽ അതിന്റെ ടയർ വരയിൽ ടച്ച് ചെയ്തിട്ടുണ്ട് മറികടന്നിട്ടില്ല, പക്ഷെ ചേട്ടൻ ടാങ്കർ ലോറിയെ ഓവർട്ടേക്ക് ചെയ്തത് വളവിൽ ഫുൾ റോങ്ങിൽ ആണ് 😂😂😂😂ലത് പോട്ടെ ട്രൈബർ ഒരെണ്ണം എടുക്കാൻ പ്ലാൻ ഉണ്ട് അത് നോക്കാം 😅😅😅
😀 ബ്രോ,തെറ്റ് ചൂണ്ടി കാണിച്ചു തന്നതിന് നന്ദി. ലൈൻ awarness വരുന്നതിനു മുൻപ് ഉള്ള വീഡിയോ ആണ്.കുറേ നേരം ലോറി സൈഡ് തന്നില്ല. ലൈൻ ബ്രൈക് ഉള്ളിടത്ത്ആണ് ഓവർടേക്ക് ചെയ്തത്.. കൂടാതെ അതു വളവ് ആയിരുന്നില്ല. വളവ് ആണ് എന്ന് ഞാൻ വിചാരിച്ചു പോയതാണ്. വളവിൽ ലൈൻ ബ്രേക്ക് ഉണ്ടാകില്ല. ബസ് നല്ല സ്പീഡിൽ ആയിരുന്നു. കൂടാതെ ലൈനും മുറിച്ചു കടന്നു. എൻ്റെ ഡ്രൈവിംഗ് പെർഫെക്റ്റ് ആയിരുന്നു എന്ന് ഞാൻ അവകാശപ്പെടുന്നില്ല. ഒന്ന് രണ്ട് പ്രാവശ്യം എനിക്കും തെറ്റ് സംഭവിച്ചിട്ടുണ്ട്. ഇനി ആവർത്തിക്കാതിരിക്കാൻ ശ്രമിക്കാം. സ്നേഹം മാത്രം.
Thank you ചേട്ടായി ഞാൻ ഒരു വണ്ടി എടുക്കാൻ ആഗ്രഹിക്കുന്ന ആളാണ് വണ്ടി ഷോറൂമിൽ തന്നെ സർവീസിന് കൊടുക്കണം അങ്ങനെ നിർബന്ധം ഉണ്ടോ.. നമ്മുടെ കൂട്ടുകാര് പരിചയക്കാര് അങ്ങനെ കുറെ പേരുണ്ടല്ലോ... അവരുടെ വർക്ക്ഷോപ്പിൽ കൊടുത്താൽ കുഴപ്പമുണ്ടോ... അങ്ങനെ ചെയ്താൽ കമ്പനി വല്ല പ്രശ്നമുണ്ടാക്കുമോ
വാറന്റി പീരിയട് കഴിയുന്നത് വരെ സെർവ്വിസ് സെന്റെറിൽ കൊടുക്കുന്നതാണു നല്ലത്. യഥാർത്തത്തിലുള്ള പാട്ട്സിനു അതാണു നല്ലതു. കൂടാതെ അവർ കൂടുതൽ ട്രയിന്റ് ആയിരിക്കും. വാറന്റി പീരീട് കഴിഞ്ഞാൽ ജെന്യുീൻ പാർട്ട്സ് ഉപയോഗിച്ച് ട്രെയിന്റും എക്സ്പീരീൻസും ആയ വ്യക്തികളെ കൊണ്ട് പുറത്ത് സെർവ്വീസ് ചെയ്യിക്കാവുന്നതാണു .