ഇതിൻ്റ ignition key ക്ക് പ്രത്യേക സോക്കറ്റ് ഇല്ല. ഇടത് നിന്നു താഴോട്ട് മൂന്നാമതെ റെഡ് സിമ്പെൽ തെളിഞ്ഞ് വന്നു. പൊതുവേ എൻജിൻ off ചെയ്തിട്ട് മാത്രംമേ പെട്രോൾ ഫിൽ ചെയ്യാറുള്ളൂ. Missing കൂടി കൂടി വന്നു.ഇനി സ്കാനിംഗ് കഴിഞ്ഞിട്ട് പറയാം എന്തായിരുന്നു കേട് എന്ന്.
ഒരു പ്രശ്നവുമില്ല.ഞങ്ങൾ 7മുതിർന്നവരും 3 കുട്ടികളുമായി ദീർഘ ദൂരം യാത്ര ചെയ്തിട്ട് ഉണ്ട്.ചെന്നൈയില് 6പേരുമായാണ് പോയത്. പുള്ളിങ് പിക്ക് അപ് കുറവാണ്.കയറ്റം കയറാൻ ഇത് വരെ ബുദ്ധിമുട്ട് അനുഭവിചിട്ടില്ല.1ലിറ്റർ egine ആണെന്ന് ഓർക്കണം. ലോഡ് കുറയും മ്പോൾ യാത്ര കുറച്ച് കൂടി സുഖകരമായിരിക്കും.