Тёмный
Rider sleet Boy
Rider sleet Boy
Rider sleet Boy
Подписаться
Contact mail id :-
ridersleetboys@gmail.com

My contact details:-
ARAFATH SJ
ARIFKHAN MANZIL
VENCHEMPU (po)
PUNALUR
PIN :691333


പുതുമ തേടി ഒരു ഓട്ടം # കാണാത്ത കാഴ്ചകൾ കണ്ണിന് സമ്മാനിക്കാൻ ഞാൻ ഇനിയും യാത്ര തുടരും

#kl-25 ഒരു കൊല്ലംകാരൻ
Комментарии
@KSSureshkumarKSSureshKumar
@KSSureshkumarKSSureshKumar 2 дня назад
നമ്പറും ലൊക്കേഷനും അയച്ചു തരുക.
@englishrose1636
@englishrose1636 5 дней назад
Wholesale ayitt 10 ennam edukkuvanel oro t shirt vere vere print lu, colour lu okke parayunna pole cheyth tharuo
@mu_anshad_manjeri2148
@mu_anshad_manjeri2148 8 дней назад
Ntorq 2019 model bf44 tyte നല്ലത്
@Bus_Rippers
@Bus_Rippers 9 дней назад
Ivide entry fee undo
@RenjithmNarayanme
@RenjithmNarayanme 13 дней назад
Cellogripper lovers… 😂❤
@SIGMABOY3777
@SIGMABOY3777 19 дней назад
വളരെ ഉപകാരപ്പെട്ട വീഡിയോ നന്ദിയുണ്ട് ബ്രോ❤
@ajith.vengattoorajith.veng4575
@ajith.vengattoorajith.veng4575 22 дня назад
ഇത് വാങ്ങിയ കട സ്പെയർ പാർട്സ്.കട എവിടെ ആണ്
@ajith.vengattoorajith.veng4575
@ajith.vengattoorajith.veng4575 23 дня назад
രാവണൻ
@ajith.vengattoorajith.veng4575
@ajith.vengattoorajith.veng4575 Месяц назад
Super
@justinj2505
@justinj2505 Месяц назад
2014 model mastro or access. ഏതാ പഴയത് എടുക്കാൻ നല്ലത്. Parts കിട്ടുക, എന്നൊക്കെ പറയാമോ??
@sanu55555
@sanu55555 15 дней назад
Bro access edukkalle engine pani orappaa ippo 7000 pottiyee ullu
@mohammedhussain2855
@mohammedhussain2855 Месяц назад
Location
@sabirsalim3441
@sabirsalim3441 Месяц назад
Friend backum sublimation ivide 300ullu
@Bharat75volg
@Bharat75volg Месяц назад
👍👍👍👍👍
@jamsheersanuJamsheer.p
@jamsheersanuJamsheer.p Месяц назад
ഇതെല്ലാം കാണുന്ന ഞാനും എൻറെ ഭാര്യയും ഞാനും എൻറെ ഭാര്യയും 2021 മാർച്ച് മാസമാണ് കാശ്മീർ യാത്ര ആരംഭിച്ചത് ഈ യാത്രയിൽ ഒരുപാട് സംസ്ഥാനങ്ങൾ നമ്മൾ കണ്ടു രണ്ടുപേരും പരസ്പരം വിശകലനം ചെയ്തു പലകാര്യങ്ങളും വിദ്യാഭ്യാസം സംസ്കാരം പ്രകൃതി മനോഹാരിത രാഷ്ട്രീയം അങ്ങനെയെല്ലാം ഞങ്ങൾ പോകുമ്പോൾ എൻറെ ഭാര്യ രണ്ട് ജാക്കറ്റുകൾ രണ്ട് പാൻറ് അതും സാധാരണ നമ്മൾ ഉപയോഗിക്കുന്നത് തന്നെ ഞാനും അതുപോലെ തന്നെ രണ്ട് പാൻറ് രണ്ടു ജാക്കറ്റ് എൻറെ ബുള്ളറ്റും ഞങ്ങൾ പോയി വരാൻ നമുക്ക് ചെലവായ തുക 60800 രൂപ റൈഡിങ് ജാക്കറ്റ് ഇല്ലാതെയും നമുക്ക് പോകാം നമ്മുടെ കയ്യിൽ എത്ര രൂപയുണ്ട് എന്നുള്ളത് മാത്രം ചിന്തിച്ചാൽ മതി ഇനി പണം ഇല്ലെങ്കിലും പ്രശ്നമില്ല ഞങ്ങൾ പോകുന്ന റോഡിൽ എല്ലാം ചില ആളുകൾ സൈക്കിളിൽ കാശ്മീരിലേക്ക് പോകുന്നവരെ കണ്ടു നടന്ന യാത്ര ചെയ്യുന്നവരെ കണ്ടു അവരെ സംബന്ധിച്ച നമ്മൾ ഒന്നും ഒന്നുമല്ല എന്ന് നമ്മൾ അന്ന് മനസ്സിലാക്കി ഇനി യാത്ര പോകുമ്പോൾ രണ്ട് ഡ്രസ്സ് മാത്രം എടുത്ത് കാശ്മീരിൽ പോയ ഞങ്ങൾ ഒരു ഡ്രസ്സിൽ മാത്രം യാത്ര ചെയ്യാൻ ശ്രമിക്കും ഒരു കാര്യം മാത്രം പറയുന്നു നമ്മൾ എന്തിനാണ് പോകുന്നത് എന്ന് ആദ്യം മനസ്സിലാക്കുക യാത്ര ചെയ്യുക സ്ഥലം മനസ്സിലാക്കുക സ്ഥലങ്ങളെ പറ്റി മനസ്സിലാക്കുക മുകളിൽ പറഞ്ഞ കാര്യങ്ങളെ പറ്റി വിശകലനം ചെയ്യുക ഈ യാത്രയിൽ നിന്നും നമുക്ക് മനസ്സിലായ ഒരു കാര്യം യാത്ര ചെയ്യുമ്പോഴോ കേരളം വിട്ടാൽ പിന്നെ ഡ്രസ്സ് മാറ്റാനോ ഒരിക്കലും സാധിക്കാറില്ല പോയവർ ഉണ്ടെങ്കിൽ മാത്രം അഭിപ്രായം പറയുക പിന്നെ വേറെ ഒരു കാര്യം പറയുകയാണെങ്കിൽ റൈഡിങ് ജാക്കറ്റ് ഇട്ടാലും ബൂട്ട് ഇട്ടാലും എന്ത് സുരക്ഷ മുൻകരുതലുകൾ എടുത്താലും വരാനുള്ളത് വഴിയിൽ തങ്ങില്ല എൻറെ ഭാര്യയാണ് എൻറെ ധൈര്യം ദൂരയാത്ര ബൈക്കിൽ സഞ്ചരിക്കുമ്പോൾ ഒരിക്കലും കൂടുതലായി ലോഡ് കൊണ്ട് പോകാതിരിക്കുക പിന്നെ ആ ലോഡ് തന്നെ നമുക്ക് ഒരു ഭാരമായി തോന്നും കഴിയുന്നതും ഒരു പമ്പിൽ നിന്നും മാത്രം പെട്രോൾ അടിക്കാൻ നോക്കുക ഞാൻ ഒരു മെക്കാനിക് ആണ് എന്നാലും എനിക്ക് ഒരു ഭയമുണ്ടായിരുന്നു വണ്ടി പണി തരുമോ എന്ന് ഞാൻ ആ മുൻകരുതലുകൾ ആദ്യം എടുത്തുകഴിഞ്ഞു എന്തെല്ലാം മാറ്റണമോ അതെല്ലാം ഞാൻ എൻറെ ഷോപ്പിൽ നിന്നും തന്നെ ഞാൻ തന്നെ മാറ്റി അതിനാൽ എനിക്ക് ഒരു പ്രശ്നവും പോകുന്ന വഴിയിൽ ഉണ്ടായിട്ടില്ല ഇനി ഒരു വട്ടം കൂടി ഇതുപോലെ യാത്ര ചെയ്യണം എന്ന് തോന്നുന്നുണ്ട് യാത്രയുടെ തുടക്കത്തിൽ ഒരുപാട് പേർ നമ്മളെ തളർത്താൻ ഉണ്ടാകും അതൊന്നും വകവെക്കാതെ യാത്ര മുമ്പോട്ട് തുടരുക പിന്നെ പണം ഉണ്ടെങ്കിലും ഇല്ലെങ്കിലും നമ്മൾ പോകുന്നത് ഇന്ത്യ കാണാൻ പോകുകയാണ് എന്ന് ആലോചിക്കുക എല്ലാ സാധനങ്ങളും പോകുന്ന സ്ഥലങ്ങളിൽ കിട്ടാൻ സാധ്യത കൂടുതലാണ് ഉദാഹരണം ഹിമാലയ പ്രദേശ് കഴിഞ്ഞതിനു ശേഷം നല്ല ക്വാളിറ്റി ജാക്കറ്റുകൾ അവിടെ വിലക്കുറവിൽ കിട്ടാനുണ്ട് കാരണം അവിടെ തണുപ്പിനെ പ്രതിരോധിക്കാൻ അവർ ഉപയോഗിക്കുന്ന ആയതുകൊണ്ട് ഒരുപാട് മോഡലുകളും പണത്തിൽ വ്യത്യാസങ്ങളും ഉള്ള വസ്ത്രങ്ങൾ അവിടെ കിട്ടും അതുപോലെ തന്നെയാണ് എല്ലാ സംസ്ഥാനങ്ങളിൽ നമ്മൾ പോകുമ്പോഴും അതുകൊണ്ട് കഴിയുന്നതും ലോഡ് കുറച്ച് യാത്ര സുഖകരം ആക്കി എല്ലാവരും യാത്ര ചെയ്യാൻ നോക്കുക എനിക്ക് ഒരുപാട് സങ്കടങ്ങൾ ഉണ്ടായിരുന്നു എൻറെ ഭാര്യക്കും കാരണം നമുക്ക് കുട്ടികൾ ഇല്ലായിരുന്നു ഒരുപാട് കുത്തുവാക്കുകൾ എൻറെ ഭാര്യ കേട്ടു കൂടുതൽ കുത്തുവാക്കുകളും കേൾക്കുന്നത് ഭാര്യമാർ തന്നെയാണ് കുട്ടികൾ ഇല്ലെങ്കിൽ അതിൽനിന്നും സന്തോഷം നമുക്ക് കിട്ടിയത് ഈ യാത്രയിൽ നിന്നാണ്
@KhanbabaKhanbaba-j6k
@KhanbabaKhanbaba-j6k Месяц назад
Allah Allah Allah Allah Allah Allah Allah Allah Allah Allah Allah Allah Allah Allah Allah Allah Allah Allah Allah Allah Allah Allah Allah Allah Allah Allah Allah ameen
@Aslan-lj1ld
@Aslan-lj1ld Месяц назад
Bro duke 200 nu e problem unda?
@AmalSony
@AmalSony Месяц назад
sir insurance 3rd party mathram pore , personal accident cover onnum vendallo alle .. online aayit paytm eennu edukkavo?
@fishingstreamswayanadnz5008
@fishingstreamswayanadnz5008 Месяц назад
Rate kooduthal aaanu
@ajaysajeev4271
@ajaysajeev4271 Месяц назад
First service cheithile kuzhappam ondo
@ameshalby5857
@ameshalby5857 Месяц назад
tvs ntorq aney use cheyane bs6model 60382 km covered ayee rear 2 tyre Mari front 2 tyre Mari , ottatavana kazhap kanichu accelerator tirichapa cable potti, 1 time clutch belt mari, 2 time rear brake shoe, front brake pad 3 ennam..vandik vere oru Pani polum vannatila,,, monthly 3 weekends air pressure check cheyum 👍 Ntorq oodichavaru unde...adich keri baaa😅😅
@musicloverknr2848
@musicloverknr2848 11 дней назад
Bro service okke evidunna cheyyunne
@bibinrajrmannady
@bibinrajrmannady Месяц назад
ഈ passion ന്റെ parts എല്ലാം ഓൺലൈൻ നിന്നും ആണോ എടുത്തത് അങ്ങനെ ആണെങ്കിൽ ഈ parts വാങ്ങിയത് എങ്ങനെ ആണെന്ന് ഒന്ന് പറയാമോ എനിക്കും ഒരു passion ഉണ്ട്
@jcrcrzs
@jcrcrzs Месяц назад
ഞാൻ ഇതു സെക്കന്റ്‌ എടുത്തു വല്യ താല്പര്യത്തിൽ ഒന്നുമല്ല എടുത്തത്,, എന്നാൽ ഞാൻ വിചാരിച്ചതിലും power and pick up കിട്ടി, no maintainens, oil, spark plug, airfitter മാത്രം ഒന്ന് നോക്കി വിട്ടാൽ മതി 👌🏻💥👍🏻
@HaneeshaSelma
@HaneeshaSelma Месяц назад
Avatharanam super
@RatheeshRatheesh-o4z
@RatheeshRatheesh-o4z 2 месяца назад
രണ്ട് ടയറും നൈട്രജൻ ആണോ.. അടിക്കേണ്ടേ ? Pls replay
@insafmon5035
@insafmon5035 2 месяца назад
Ee srinagar nn pookumboo evdannaa nammal pass entry edukkande
@insafmon5035
@insafmon5035 2 месяца назад
What about our stuufs on bike while we explore important places ,is it safe to leave our stuff there?
@ManjuGayathry-y1s
@ManjuGayathry-y1s 2 месяца назад
Bro number kude thramoo plz
@fahidpp5313
@fahidpp5313 2 месяца назад
Mileage ether kittum bro
@srknairsudhi6261
@srknairsudhi6261 2 месяца назад
My heart beat...this is I suggest..
@tojothomas3770
@tojothomas3770 2 месяца назад
Turtuk kazinju oru village koode undu
@srjsixer6750
@srjsixer6750 2 месяца назад
Pehle pyaar is passion pro
@ghostop3070
@ghostop3070 2 месяца назад
എന്റെ Ntorq 500km മാത്രമേ ഓടിയിട്ടുള്ളു ഇപ്പൊ വണ്ടി ഓടിക്കുമ്പോൾ വലത്തേ സൈഡിലോട്ട് ഒരു വലിവ് ഉണ്ട് ഇത് എങ്ങനെ Fix ചെയ്യാം എന്ന് അറിയാമോ?
@AbdulHameed-gf6rb
@AbdulHameed-gf6rb 2 месяца назад
സ്ഥലം.?
@anil540
@anil540 3 месяца назад
എൻ്റെ വണ്ടിക്കും ഇത് തന്നെ കംപ്ലൈൻ്റ് ഉണ്ടായിരുന്നു. ടയർ മോട്ടയായത് വളരെ പ്പെട്ടെന്ന്
@VinodKumar-t1m2m
@VinodKumar-t1m2m 3 месяца назад
എവിടെയാണ് വർക്സ് ഷോപ്പ് മേശിരിയുടെ PH NO: കിട്ടില്ല നിങ്ങളുടെ വീഡിയോ ഇഷ്ടപ്പെട്ടു
@AdamMuhammad-s2y
@AdamMuhammad-s2y 3 месяца назад
😊
@sudheerdsd9774
@sudheerdsd9774 3 месяца назад
Ente vandi yil self start illa ath nammak set cheyyan pattumo
@crazymonson
@crazymonson 3 месяца назад
Vayye njn ippo test nadathiyathu 10 k ayi painting insurance tax test fee
@prasanth2878
@prasanth2878 3 месяца назад
First tyre മാറ്റിയപ്പോ തൊട്ട് front tyre ഒരു സൈഡ് പോകുന്നുണ്ടാർന്നു.കുറെ സർവീസ് സെൻ്റെറിൽ കാണിച്ചു ഇത് വരെ ശരിയായില്ല.ഒരു തവണ fork assembly മുഴുവനും മാറ്റി.എന്നിട്ടും പഴയ പോലെ തന്നെ.
@MishihaGaming
@MishihaGaming 3 месяца назад
Clutch plate mariyal pickup kuduvo
@anandchandran3783
@anandchandran3783 3 месяца назад
Passion plus full pees aaki painting cheythe sticker cheyan ethreyakum
@jinojino7278
@jinojino7278 4 месяца назад
Poli bro👍
@Traveleisurel
@Traveleisurel 4 месяца назад
Z800 seconds price range anganeya
@amminivs
@amminivs 4 месяца назад
Valare Nalla Sahapaadi Thank You 🙏
@jasirc8458
@jasirc8458 4 месяца назад
Tyre ethra ayyy
@nslyrics6838
@nslyrics6838 4 месяца назад
Passion pro nte market value ethree
@RatheeshRatheesh-o4z
@RatheeshRatheesh-o4z 4 месяца назад
ബ്രോ...ടയർ മാറിയതിനു ശേഷം തേയ്‌മാനം ഉണ്ടോ? please replay
@maxima5516
@maxima5516 4 месяца назад
എന്റെ entorq ടയർ വെട്ടിത്തേയുന്നു,ടയർ മൈലേജ് വളരെ കുറവും.35000 km നുള്ളിൽ 3 തവണ ടയർ മാറ്റി.വണ്ടിക്ക് വേറെ യാതൊരു കുഴപ്പവുമില്ല.
@MinatoNamikazeHokage141
@MinatoNamikazeHokage141 4 месяца назад
എനിക്കും ഉണ്ട് ബ്രാ ഒരു passion pro 2012 മോഡൽ. അച്ഛൻ്റെ വണ്ടി ആയിരുന്നു, കുറച്ച് മാസമായി ഇപ്പൊൾ എൻ്റെ കയിൽ ആണ്. കുറെ പ്രശനങ്ങൾ ഉണ്ട്. ഒറ്റ അടിക്ക് എല്ലാം ഒകെ ആക്കാൻ ഉള്ള പൈസ ഇല്ല, അതുകൊണ്ട് ഓരോ മാസവും കുറച്ച് കുറവ് വച്ച് 1 വർഷം കൊണ്ട് പുതിയ പോലെ ആക്കണം. അതും എൻ്റെ പൈസക്ക്.
@bensonbabu6087
@bensonbabu6087 4 месяца назад
Same problem undu. Service bhayankara mosham.