Тёмный
No video :(

Ntorq 8 ന്റെ പണി തന്നു 😪 | ഇതറിയാതെ വണ്ടി എടുക്കരുത് 🙏 

Rider sleet Boy
Подписаться 119 тыс.
Просмотров 33 тыс.
50% 1

TVS NTORQ 125 Race Edition BS6
full review :-
• TVS NTORQ 125 Race Edi...
10k km ഓടിയത് കൊണ്ട് ടയർ ഇങ്ങനെ ആയതല്ല 6k ആയപ്പോൾ നല്ല രീതിയിൽ അറിഞ്ഞത് 1 side മാത്രം തേഞ്ഞു തീർന്നു....
Plz contact me on insta for more details link
👇👇👇👇👇👇👇👇👇👇👇👇👇👇👇
rider_sleet_boy...
-----------------------------
Cam :- gopro7
Editing app :- vn editor
-----------------------

Опубликовано:

 

7 сен 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 433   
@anishthankappan3682
@anishthankappan3682 2 года назад
എന്റെ വണ്ടി ഇപ്പോൾ 18500 കിലോമീറ്റർ ഓടി. ഇതുവരെ ടയർ വെട്ടി തേഞ്ഞിട്ടില്ല.. ഇനി 2000 കിലോമീറ്റർ സുഖമായി ഓടു൦... നല്ല മൈലേജ് കിട്ടുന്നുണ്ട്... ഈ വണ്ടിയുടെ കാര്യത്തിൽ ഞാൻ ഹാപ്പിയാണ്....ഇതുവരെ നോ ക൦പ്ലെയ്ൻ്.
@alexdevasia3601
@alexdevasia3601 2 года назад
Mileage ethraa
@anishthankappan3682
@anishthankappan3682 2 года назад
@@alexdevasia3601 58
@alexdevasia3601
@alexdevasia3601 2 года назад
@@anishthankappan3682 ethe speed ilaa bro odikunne vandi
@anishthankappan3682
@anishthankappan3682 2 года назад
@@alexdevasia3601 50 to 70
@vigneshgopal5476
@vigneshgopal5476 Год назад
@@anishthankappan3682 ayin company parayunath 47 aanu
@rajeevjayadevarajan3610
@rajeevjayadevarajan3610 Год назад
ഞാൻ വണ്ടി എടുത്തത് തിരുവനന്തപുരം PMG യിലെ Logtech ൽ നിന്നാണ്. ആദ്യ സർവ്വീസ് മുതൽ എന്റെ വണ്ടിയുടെ കുഴപ്പം ബാക്ക് ടയറിന്റെ ഒഴിച്ചിൽ ആയിരുന്നു. 4 സർവ്വീസിനും ഇതേ പരാതി പറഞ്ഞിട്ടും അവർ മൈൻഡ് ചെയ്യാത്തതിനാൽ Hosur ൽ പരാതി കൊടുത്തിട്ടും ഒന്നും നടന്നില്ല. Logtech ലും Service വളരെ മോശം
@shamishami5389
@shamishami5389 2 года назад
Njan 3yers ayi ntorq use cheyyunn pwoli anu service shokam anu tyre air correct ayi fill cheythal pakka anu bs6 ellavanddikkum cable pottunnundd
@arunkumarc2012
@arunkumarc2012 2 года назад
എനിക്കും same കംപ്ലയിന്റ് ..പോരാത്തതിന് ഒരു ദിവസം നൈറ്റ് തൊടുപുഴയിൽ നിന്നും kottayam വരുമ്പോൾ ഇടക്ക് fuel അടിക്കാന്‍ പമ്പിൽ കയറിയപ്പോൾ fuel cap ഓപ്പൺ ആകുന്നില്ല. Petrol adikkan pattathe ആ രാത്രി pumbil പെട്ടു പോയി. രാത്രിയിൽ ഒരുപാട് വൈകിയതിനാല്‍ വീട്ടിൽ എത്താനും പറ്റിയില്ല. പിന്നീട fuel cap രണ്ട് മൂന്ന് തവണ പണി തന്നു.ഇപ്പോൾ ഈ vandiyum കൊണ്ട് long pokanum രാത്രിയിൽ pokanum പേടിക്കേണ്ട അവസ്ഥ ആയി
@chrysto9617
@chrysto9617 2 года назад
bs6 RaceEdition എനിക്കും tyre complaint ഉണ്ടായിരുന്നു, 12K ആയപ്പോൾ മാറ്റി back tyre, throttle cable 2തവണ പൊട്ടി, വണ്ടി കൊള്ളാം പക്ഷെ complaints കൂടുതൽ ആണ്, ഒരെണ്ണം മാറുമ്പോൾ അടുത്തത് വരും, service centerഉം വളരെ മോശമാണ്, 👎🏼
@shamsadkt765
@shamsadkt765 2 года назад
Bro scootar 10 ok kittu bik ttayar pole valuthallo
@namelessspot0805
@namelessspot0805 2 года назад
Cable പൊട്ടും സാധാ ആണ് but അവരെ വിളിച്ചാൽ ഒരുമാതിരി മറ്റേ പരിപാടി ആവുന്നതാണ് scn വിളിച്ചാൽ വരില്ല .... 😪
@syamlal9344
@syamlal9344 Год назад
എന്റെ 17000km aayi 2 tyers മാറാറായി, accelater കേബിൾ പൊട്ടുന്നുന്നത് മെയിൻ കംപ്ലയിന്റ് ആണ്, tyres rate ethra aayi
@arun_aravind001
@arun_aravind001 6 месяцев назад
Bak tyre 1700 tvs appolo 2200
@kaaliyangameryt5482
@kaaliyangameryt5482 2 года назад
Tvs vandi poliyanu but service shokam aanu . 😣 Ente vandiyil oru accelerator cable maattan paranjitt orumaathiri varthamaanam parayunnu service inte aal 😤
@SN143VLOG
@SN143VLOG 2 года назад
😃എന്റെ വണ്ടി പരീക്ഷണ vasthuvaaki😃
@salahudheenea7515
@salahudheenea7515 2 года назад
Bro Kakkanad vallathol jn.showroom und. Pwoly service. Aanu. Ernakulam aanu veedengil avide kpdukku. Super service aanu.
@SN143VLOG
@SN143VLOG 2 года назад
Service illa ennu thanne parayam aake ullath water service🤣🤣 ente headlight aavi pidikkunnu handle bar shoke complaint but warranty kittoolapolum😃
@gogulmanikuttan4009
@gogulmanikuttan4009 2 года назад
Ntorq poliyane enteyill ulla vandi black panther ane pinne service super ane iam frm wayanad
@anishani9604
@anishani9604 Год назад
TVs accelerator cable 4 pravisham potti poi eniku company paraunnathu update cheytha cable vannittu illa ennu 😒
@mrpekkagaming5937
@mrpekkagaming5937 2 года назад
50k ആവാറായി റിയർ ടയർ ബ്രോബ്ലെം ഇല്ല front ടയർ same പ്രോബ്ലെം ഇല്ല ,
@AbdulHameed-xb3to
@AbdulHameed-xb3to 2 года назад
TVS നല്ല കമ്പനി ആയിരുന്നു but സർവീസ് ആണ് ആ കമ്പനിയെ തന്നെ നശിപ്പിക്കുന്നത്
@RidersleetBoy
@RidersleetBoy 2 года назад
നിങ്ങൾക്കും ഇങ്ങനത്തെ അവസ്ഥ ആണെങ്കിൽ insta msg ഇടണേ instagram.com/invites/contact/?i=zbpn79woa0hw&
@mohamedfahad3936
@mohamedfahad3936 2 года назад
Ikka inik engane yillata front 18k kitti back 12k kitti Pinne aganeyillatta ellayidathum authorised service centre super ann
@akashpallathil5546
@akashpallathil5546 2 года назад
Eanikk service nte bagathuninn inghanethe prashnam onnum undayittila . Eanteyum accelator cable pottiyirunnu. Njan showroom leakk vilichappo veettil vannu Matty thannu , cash onnum veandann paranju, ippo 7500 km aayy ithuvare tyre nte prashnam vannittilla . Eanikk aariyunna kure pearkk tyre nte complaint und.
@shajeerzeya1829
@shajeerzeya1829 2 года назад
Brooo same avastha any solution undo km:6000 now
@techzone3327
@techzone3327 2 года назад
എന്റെ FZ V3 ആണ് same issue ഉണ്ട്. ഷോറൂമിൽ കാണിച്ചിട്ട് ഒരു കാര്യവും ഉണ്ടായില്ല. Fork oil മാറ്റി. Swing arm shaking ഒന്നും ഇല്ല. Stock Ceat ടയർ ആണ്. ആർക്കെങ്കിലും solution അറിയാമോ?
@sajimonpg6481
@sajimonpg6481 2 года назад
എന്റെ വണ്ടിക്കുണ്ട് അതെ കംപ്ലയിന്റ്. കോട്ടയത്തെ ഷോറൂമിൽ നിന്നും എടുത്തതാ. ഫ്രണ്ട് ടയർ മാറ്റിത്തന്നു. ബാക്ക് മാറ്റിത്തന്നില്ല. കമ്പനി വറന്റ്റിയിൽ മാറിത്തന്നു കോട്ടയത്തെ സർവീസ് നല്ലതാണ്.
@manorama8
@manorama8 2 года назад
Etra km mattiyath?
@soorajvyga4278
@soorajvyga4278 Год назад
Same കംപ്ലയിന്റ് എനിക്കും ഉണ്ട് 😵 handle ഒരു പുളച്ചിലും 😕
@ebhi8606
@ebhi8606 10 месяцев назад
Ente mudguard frontilw panel ill irayunnund . pinne 40-45 km speed ill kai loose cheyta wobble avunundd😢 kai vittal sherikkum wobble ayi marayum
@vipitha8693
@vipitha8693 2 года назад
We r faced d same prblm on our 2018 model Jupiter, since last 1year... Covered 24000km.. They told d problm was due to shock absorber complaint & chngd last week with free of cost..bcoz all our services r done by authorized center only. After that coverd 100+ km only, no problm so far... & they advised me to check after 1000km...Prince TVS kalpetta.
@abhiJith.vaakavayalil
@abhiJith.vaakavayalil 2 года назад
ടയർ തിരിച്ചിട്ടാൽ എന്താണ് കുഴപ്പം ??കുഴപ്പം ഉണ്ടെങ്കിൽ പറയു ...... എന്റെ dio ക്ക് ഫ്രണ്ട് ടയർ നു ഇതേ problem ഉണ്ട് ...
@razeen8101
@razeen8101 2 года назад
Ready aayo problem ?
@abhiJith.vaakavayalil
@abhiJith.vaakavayalil 2 года назад
@@razeen8101 ഇല്ല .....
@abhijithkumbukkattu42
@abhijithkumbukkattu42 2 года назад
Tyre nu rotation direction mark cheytht und... Ath poelye idan paadollu
@snobinsno7116
@snobinsno7116 2 года назад
Suspension or bearing ready aakanam Allel valiya presnam akumm
@elevatorologist6800
@elevatorologist6800 2 года назад
Ende ray kkum same problem
@kalkubiz001
@kalkubiz001 2 года назад
എന്റെ വണ്ടിക്കും ഇതേ കംപ്ലയിന്റ് , but 12000 km ഓടിയിട്ടുണ്ട്
@anijithvs2041
@anijithvs2041 2 года назад
ഹലോ ബ്രോ. ഇതേ സെയിം പ്രോബ്ലം ഇപ്പോൾ എനിക്കും ഉണ്ട് . ഫ്രണ്ടും ബാക്കും വെട്ടി തേഞ്ഞു പോകുകയാണ് 10000km മാത്രമാണ് വണ്ടി ഓടിയത്. രണ്ട് ടയറും 90% തീർന്നിരിക്കുകയാണ്. ഫ്രണ്ട് ടയർ ഒരു സൈഡ് തേഞ്ഞു കുഴി പോലെ ആയപ്പോൾ തിരിച്ചു ഇട്ടിരിക്കുകയാണ് . ഇപ്പോൾ Back ഒരു സൈഡ് തേഞ്ഞു കുഴി പോലെ ആകുന്നു . എന്താണ് ഇതിന് ഒരു പൂർണ്ണ സൊല്യൂഷൻ ടയറിന്റെ കുഴപ്പമാണോ ? അതോ വണ്ടിയുടെ കുഴപ്പമാണോ ? ഷോറൂമിൽ കാണിച്ചപ്പോൾ അവരു പറഞ്ഞത് എല്ലാം വണ്ടിക്ക് ഇതുപോലെ വരുന്നുണ്ട് എന്നാണ്.. എന്നാൽ വളരെ ചില വണ്ടികൾ മാത്രം ഇതുപോലെയുള്ള പ്രോബ്ലം ഉള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്.
@nidhilsuresh8448
@nidhilsuresh8448 2 года назад
Back tyre 16k change chayth, അത് പോട്ടെ എന്ന് വയ്ക്കാം, കഴിഞ്ഞ ദിവസം അക്സലാറ്റർ കേബിൾ പൊട്ടി വഴിയിൽ കിടന്നു, 1KM എങ്ങിനെ ഒക്കെയോ തള്ളി അടുത്തുള്ള വർക്ക്ഷോപ്പിൽ ഏതിച്ച്, കടയിൽ ചെന്ന് accelator കേബിൾ ചോദിച്ചപ്പോൾ aa model ഇല്ല എന്ന് (2008), ഇപ്പൊ പുതിയ മോഡൽ കേബിൾ ഉള്ളൂ എന്ന്, ഒരുപാട് ഷോപ്പിൽ കയറി ഇറങ്ങി, ഇവിടെയും ഇല്ല, അവസാനം സർവീസ് സെൻ്ററിൽ വന്നു ചോദിച്ചു, അവിടെയും ഇല്ല എന്ന് പറഞ്ഞു, വണ്ടി ഇവിടെ സർവീസ് സെൻ്ററിൽ കൊണ്ടുവന്നാൽ അവർ ചെയ്തു തരാം എന്ന്, അവസാനം വർക്ക്ഷോപ്പിൽ ചെന്ന് അവിടെന്ന് ഒരു വണ്ടിയിൽ കയറ്റി സർവീസ് സെൻ്ററിൽ കൊണ്ട് വന്നു, ഈ വണ്ടി എടുത്തത് കൊണ്ട് എനിക്ക് നഷ്ടം മാത്രമേ ഉണ്ടായുള്ളൂ, mentaly, physically, financially... എല്ലാ രീതിയിലും നഷ്ടം. Accelator കേബിൾ പോട്ടുന്നതോക്കെ സാധാരണ ആണ്, ദൂരെ എവിടെ എങ്കിലും ഇതുപോലെ വഴിയിൽ പെട്ടാൽ എന്ത് ചെയ്യും. വേറെ വണ്ടിയിൽ കയറ്റി നമ്മൾ എടുത്ത ഷോറൂമിൽ കൊണ്ട് വരണം എന്നതൊക്കെ നമ്മളെ പോലെ ഉള്ള സാധാരണക്കാർക്ക് പറ്റുമോ, വടകര ഷോറൂമിലെ കാര്യം ആണ് ഞാൻ ഈ പറഞ്ഞത്, ആരെങ്കിലും ഇവിടെ നിന്നും വണ്ടി എടുക്കാൻ ഉദ്ദേശിക്കുന്നു എങ്കിൽ ഒന്നുടെ ആലോചിക്കുക.
@AmalKSivan
@AmalKSivan 7 месяцев назад
എന്റെ വണ്ടിക്ക് same issue ഉണ്ട് Front wheel നല്ല തേയ്മാനം ഉണ്ട് 7500 KM ആയിട്ടുള്ളു..
@jazer9022
@jazer9022 2 года назад
ബ്രോ ഈ പ്രോബ്ലം പെട്ടന്ന് ശരിയാക്കിയില്ലെങ്കിൽ ബാക്ക് അസിലിനും പ്രശ്നം ആണ് ആക്സിലിൻ്റെ പല്ലും തേഞ്ഞു തുടങ്ങും
@aljinjacob1889
@aljinjacob1889 2 года назад
എറണാകുളം ഇടപ്പള്ളിയിൽ ഒരു ബാറ്ററി warranty യിൽ മാറ്റാൻ വേണ്ടി വിളിച്ചപ്പോ പറഞ്ഞത് ബാറ്ററി ഊരി എടുത്ത് കമ്പനിയിൽ അയച്ചു കൊടുത്ത് ഒരു ആഴ്ച്ച കഴിഞ്ഞേ കിട്ടു എന്നാ.. സർവീസ് സെന്റർ ഇൽ വർക്ക് ചെയ്യുന്ന എനിക്ക് ഒരു ആഴ്ച്ച ഒക്കെ വണ്ടി ഇല്ലാതെ പറ്റില്ല.. പിന്നീട് ആലുവ യിൽ ചെന്ന് ചോദിച്ചപ്പോ ഇപ്പൊ തന്നെ മാറ്റി തരാൻ പറ്റും🙄 പക്ഷെ സ്റ്റോക്ക് ഇല്ലെന്ന്. എപ്പോ വരും എന്ന് അറിയില്ലെന്ന്
@ViSHNU-qh7uq
@ViSHNU-qh7uq Год назад
Punalur service center കാര്യം പറഞ്ഞത് 💯 സത്യം... എനിക്ക് അനുഭവം ഉണ്ടായിട്ടുണ്ട് 😏
@geosebastian5851
@geosebastian5851 2 года назад
Bro frond cork oil level difference verunnakondanu tyre angane povunne... Athu nokk bro allel ippo itta tyreum povum....
@RidersleetBoy
@RidersleetBoy 2 года назад
Ath frnd mathramarunel ok ith frnd back orupole theyuvale
@geosebastian5851
@geosebastian5851 2 года назад
@@RidersleetBoy back suspension oil leak undel verum ....ente vandiku undarunnu....fork oilum mare back shock um...mareppo redy ayee
@razeen8101
@razeen8101 2 года назад
@@geosebastian5851 ntorq aayirunno
@prasanth2878
@prasanth2878 2 месяца назад
First tyre മാറ്റിയപ്പോ തൊട്ട് front tyre ഒരു സൈഡ് പോകുന്നുണ്ടാർന്നു.കുറെ സർവീസ് സെൻ്റെറിൽ കാണിച്ചു ഇത് വരെ ശരിയായില്ല.ഒരു തവണ fork assembly മുഴുവനും മാറ്റി.എന്നിട്ടും പഴയ പോലെ തന്നെ.
@mathewj2584
@mathewj2584 2 года назад
Zapper tyre ayathkond nerathe pokunund.. ente 17000vare kitti entho bayankara bagyam
@vmfkerala
@vmfkerala Год назад
എൻ്റെ Ntorq എകദേശം 19000+ കിലോമീറ്റർ ഓടി, ഇന്നാണ് ആദ്യമായി പഞ്ചറായത്, പഞ്ചറടക്കാൻ പോയപ്പോഴാണ് അവർ പറഞ്ഞത് ടയറിൻ്റെ ഒരു സൈഡ് മാത്രം തേഞ്ഞ് പോയെന്ന്, ഏത് കമ്പിനിയുടെ ടയറാണ് നല്ലതെന്നറിയാൻ തപ്പിയപ്പോഴാ ഈ വീഡിയോ കണ്ടത്. എൻ്റെ വണ്ടി വളരെ കുറവ് മാത്രമേ ടാർ റോഡിന് പുറത്ത് ഓടിച്ചിടുള്ളു കൂടാതെ തുടക്കം മുതൽ നൈട്രജനാണ് അടിച്ചതും, പിന്നെ ആദ്യത്തെ 250 കിലോമീറ്ററിനുള്ളിലുള്ള ഒരു സർവീസ് മാത്രമേ ചെയ്തിട്ടുള്ളൂ, (((കൊറോണ സമയത്ത് വണ്ടി ബാംഗ്ലൂരിൽ വച്ച് നാട്ടിലേക്ക് വന്ന് തിരിച്ച് വന്ന്പ്പോഴേക്കും ഒരു വർഷം കഴിഞ്ഞത് കൊണ്ട്, ഫ്രീ സർവീസ് ലഭിച്ചിരുന്നില്ല))) അതിന് ശേഷം ഇന്ന് വരെ 4000 കിലോമീറ്ററിൽ Engine Oil ഓയൽ മാറ്റും എന്നല്ലാതെ വേറെ ഒരു സർവീസും ചെയ്തിട്ടില്ല.. ഇപ്പോ ബ്രൈക്ക് പാഡിൽ നിന്ന് കര കര sound വരാൻ തുടങ്ങിടുണ്ട്, വണ്ടി അടിപൊളിയാണ് എൻ്റെ അഭിപ്രായത്തിൽ, എനിക്ക് തോന്നിയ കുറച്ച് പ്രശ്നങ്ങൾ, GPS ഇന്ന് വരെ ഒരു ഉപയോഗവും ഉണ്ടായിട്ടില്ല, കാരണം ഈ ആപ്പിൽ സിറ്റിക്കുള്ളിലുള്ള സ്ഥലം കണ്ടുപിടിക്കാൻ എട്ടിൻ്റെ പണിയാണ്, പിന്നെ ഇത് ഓൺ ചെയ്യണമെങ്കിൽ Bluetooth, GPS, Internet ഇതെല്ലാം ഓൺ ചെയ്ത് വെക്കണം അപ്പോ സ്വാഭാവികമായും മൊബൈലിൻ്റെ ചാർജ്ജ് തീരും, പിന്നെ ഡിക്കിയിൽ ചാർജ്ജർ ഓപ്ഷനുണ്ട് പക്ഷെ മൊബൈൽ ഡിക്കിയിൽ ചാർജ്ജിനിട്ട് വണ്ടിയോടിച്ചാൽ ഒരു മണിക്കൂറിനുള്ളിൽ മൊബൈൽ ചൂടായി ഓവർ ഹീറ്റാണെന്ന് പറയും, പടുത്ത പ്രശ്നമെന്താണെന്ന വെച്ചാ പെട്രോള് അടിക്കാൻ ഡിക്കി തുറക്കേണ്ട പക്ഷെ പെട്രോള് അടിക്കണമെങ്കിൽ എന്തായാലും വണ്ടി നിറുത്തി പുറത്തിറങ്ങി കാപ്പ് തുറക്കണം അത്കൊണ്ട് ഡിക്കിയുടെ അടിയിലായാലും പുറത്തായാലും കാണാൻ ഒരു സ്റ്റൈൽ എന്നല്ലാതെ ഒരു ഗുണവും നമ്മുക്കില്ല മാത്രമല്ല ഇതിൻ് വേണ്ടി വണ്ടിയുടെ സീറ്റ് മുന്നോട്ടേക്ക് നീക്കി അത് കൊണ്ട് ലഗേജ് വെക്കാനുള്ള സൗകര്യം പോയി പിന്നെ സീറ്റ് മുന്നോട്ട് നീക്കിയാലും വണ്ടിയോടിക്കുമ്പോൾ നമ്മൾ മുന്നോട്ട് നീങ്ങി ഇരുന്ന് വണ്ടിയോടിക്കില്ല നമ്മൾ പൊസിഷൻ നോക്കിയേ ഇരിക്കൂ അപ്പോൾ ബാക്കിലിരിക്കാൻ സ്ഥലം കുറഞ്ഞു, ഇത് കൂടാതെ ഓടിക്കുന്നവർക്ക് നല്ല സുഖമുണ്ട് പക്ഷെ ബാക്കിലിരിക്കുന്നവർക്ക് ഒരു 15 - 20 മിനിറ്റാകുമ്പോഴേക്കും നടുവേദന തുടങ്ങും.. പക്ഷെ അടിപോളി വണ്ടിയാണ് നല്ല Performanceഉം മുണ്ട്,
@adarsh_km1146
@adarsh_km1146 2 года назад
Ente vandi same red color anuu same issue enikk und bt front Tyer Anu same prblm
@dixonaxin1785
@dixonaxin1785 2 года назад
Entta Ntorq Race edition Yellow 9000 km ayi ethuvare oru kuzhappaum ella
@vipinkaruthedath9425
@vipinkaruthedath9425 2 года назад
Enikkum und bro e problem but inde vandi 15500 km odiyitund. ithrem njn Oru tire use cheidu.ipozhanu tire change aakiyadh. ithinu endhelum solution undo.........
@adarshps9072
@adarshps9072 2 года назад
i have the same issue.. the back tyre runs only 13k km
@AnanthDevan
@AnanthDevan Год назад
Same pblm which I faced
@ghostop3070
@ghostop3070 Месяц назад
എന്റെ Ntorq 500km മാത്രമേ ഓടിയിട്ടുള്ളു ഇപ്പൊ വണ്ടി ഓടിക്കുമ്പോൾ വലത്തേ സൈഡിലോട്ട് ഒരു വലിവ് ഉണ്ട് ഇത് എങ്ങനെ Fix ചെയ്യാം എന്ന് അറിയാമോ?
@ameshalby5857
@ameshalby5857 7 дней назад
tvs ntorq aney use cheyane bs6model 60382 km covered ayee rear 2 tyre Mari front 2 tyre Mari , ottatavana kazhap kanichu accelerator tirichapa cable potti, 1 time clutch belt mari, 2 time rear brake shoe, front brake pad 3 ennam..vandik vere oru Pani polum vannatila,,, monthly 3 weekends air pressure check cheyum 👍 Ntorq oodichavaru unde...adich keri baaa😅😅
@selbukj3167
@selbukj3167 2 года назад
ബ്രോ വണ്ടിയുടെ ടയർ വെട്ടി തേയുന്നത് ഷോക്ക് കംപ്ലന്റെ ആയതുകൊണ്ടവൻ ചാൻസ്..
@sreenadhmohanan9242
@sreenadhmohanan9242 2 года назад
അപൂർവ്വം ചില വണ്ടിയിൽ ഈ പ്രശ്നം ഉണ്ട് എന്ന് ആണ് എന്റെ ഒരു അറിവ്‌ എനിക്കു ഉണ്ട് വണ്ടി 15000km കിട്ടി ടയർ ബാക്ക്.. പിന്നെ കമ്പനിക്ക് മെയിൽ ചെയ്യൂ നല്ല റിസൾട്ട്‌ കിട്ടും
@ajithasr171
@ajithasr171 2 года назад
എല്ലാ സ്കൂട്ടറിനും ഇത് പോലെ ആണ്. അതിന് കബനി യെ കുററം പറഞ്ഞിട്ട് കാര്യമില്ല തേയുബോൾ ടയർ മറച്ചിടുക. ഇതിൻെറ പിൻ ഷോകബ്സർ ഒന്നേയുള്ളു .
@bjk5983
@bjk5983 2 года назад
ഉണ്ട്,15500 ഇൽ രണ്ടു ടയർ മാറ്റി,right side വെട്ടി തേയും,race edition
@anoonkumar8909
@anoonkumar8909 2 года назад
Hi bro, ente ntorq num ee same problem aanu, service center il poyapol tyre thirichidaan parajju. Direction ulla tyre thiridaan parayunnath ith 1st anubhavam aanu,
@shabeerali.p9588
@shabeerali.p9588 2 года назад
therichu ittaal nthelum preshnam ndo
@trident_kid5188
@trident_kid5188 2 года назад
Enikk tvs service okke sett pwoliyaanu njn vazhiyil 2 thavana pettu accelator cable pottittu avaru vandi kond vannu sheriyakki thannu ♥️ pinne tyrinte preshnam ellarkkum undu
@muhammednaijun
@muhammednaijun 2 года назад
Yes , My Ntorq have same problem both front & rear tyre, I too bought it from kollam showroom itself.
@maxima5516
@maxima5516 3 месяца назад
എന്റെ entorq ടയർ വെട്ടിത്തേയുന്നു,ടയർ മൈലേജ് വളരെ കുറവും.35000 km നുള്ളിൽ 3 തവണ ടയർ മാറ്റി.വണ്ടിക്ക് വേറെ യാതൊരു കുഴപ്പവുമില്ല.
@kaaliyangameryt5482
@kaaliyangameryt5482 2 года назад
Service aanu TVS company ye nashippikkunnath😣
@ddddd24
@ddddd24 2 года назад
യസ് ഓട്ടോ പൊളിച്ചു അവന്മാർ എല്ലാവരും കൂടി ഇനി ബൈക്കും 😡
@justinsam5754
@justinsam5754 2 года назад
Ente ntroq race edition inu front tyre same complaint annu 9000 km
@idreesna9626
@idreesna9626 2 года назад
Ente ntorqinte tyrinte free aayi karanghunilla servicin kaaryamilla
@monumaheeb4824
@monumaheeb4824 2 года назад
Ntorq നു മാത്രമല്ല അല്ല tubeless ആയിട്ടുള്ള എല്ലാ gearless വണ്ടികളും നേരിടുന്ന പ്രശ്നം ആണ്
@razeen8101
@razeen8101 2 года назад
Ella scooterinum undo ?fork oil kuravayalum ingane varille?
@monumaheeb4824
@monumaheeb4824 2 года назад
@@razeen8101 njanum evdeyoo kettitind bro.. Fork oil kuravayal ee preshnam indavum nuu...
@razeen8101
@razeen8101 2 года назад
@@monumaheeb4824 ningale vandikk undo preshnam ,pakshe fork oil kuravayal front wheel nu varananu chance kooduthal
@monumaheeb4824
@monumaheeb4824 2 года назад
@@razeen8101 front wheel nu mathrame ollu broo..
@Kabeer8589
@Kabeer8589 2 года назад
ഒന്ന് പോടോ ഹോണ്ട യമഹ 30000 ഓടിയാലും ഈ പ്രശ്നം.ഇല്ല
@AbooThahirTAboo
@AbooThahirTAboo 2 года назад
എൻ്റെ വണ്ടിക്ക് ഇങ്ങനെ ആവാൻ തുടങ്ങിയപ്പോൾ ഞാൻ showroomൽ കാണിച്ചു. അവർ പറഞ്ഞത് air correct ആയിട്ട് അടിച്ചാൽ മതിയെന്ന്. ഞാൻ അങ്ങനെ ചെയ്യുന്നുണ്ട്. ഇപ്പൊ 8500 km അയതെ ഉള്ളൂ. വലിയ പ്രശ്നമില്ല.
@mohammedziyad3001
@mohammedziyad3001 2 года назад
May be front Right side Fork oil shortage aayirikkum...
@user-oz5rh2fh9j
@user-oz5rh2fh9j 6 месяцев назад
എൻ്റെ വണ്ടിക്ക് 8 മാസം 8000 കി. മി ഓടി ഇതേ പ്രശ്നം ഉണ്ട് പരിഹരിക്കാൻ 4500 രൂപ വരുമെന്ന് പറഞ്ഞു. ചെയ്തിട്ടില്ല ടയർ മാറ്റി വച്ചിരിക്കുകയാണ്
@anoopck7517
@anoopck7517 2 года назад
Ente ntorq 63000 km aaayi.. Njan punalur motors il ninnum aayirunnu vandi eduthath... Avide service valare mosham aayathukond adoor Trans tvs il aanu cheyyunnath( 63000km il oru service ozhike bakki ellam adoor aann cheythath) Valare satisfied aanu adoor showroom service side.. Pinne enikk tyre mileage front tyre 30000(30k) kittunnund... Rear 23000(23k) yum kitttunnund... Front oru thavana vetti theenjirunnu... Ann fork oil mari... Then kuzhappamilla... Njan tvs inte tyre thanne aanu use cheyyunnath...... Punalur motors worst 👎 aanu...
@RidersleetBoy
@RidersleetBoy 2 года назад
Avide service main nikkuna alude vijaram ayalde anu tvs ennanu
@anoopck7517
@anoopck7517 2 года назад
Yes bro... Irritating behavior anu pullikk...
@kichunirmalnirmal826
@kichunirmalnirmal826 Год назад
Yes same complaint,3 tyre marri 😊 front tyre 1one time and back tyre 2nd time change...
@Akash-kichu
@Akash-kichu 2 года назад
Bro fork oil change cheyythal mathi
@Neerambokku
@Neerambokku 2 года назад
കിളി കൊതിയത് ഒഴിചുള്ള എല്ല complaint ഉം എനിക്കും കിട്ടിട്ടുണ്ട് . same km ആണ് എന്റെം
@alleppeyfishhunter2630
@alleppeyfishhunter2630 2 года назад
Tayar vetti theyunna cumblait matiyillankil puthiya tayar ettalum same problem varum..shock..bearing..swing arm ethokke check cheyy
@josephkizhakkedathu1297
@josephkizhakkedathu1297 2 года назад
ഞാൻ ഇതേ വണ്ടി ആണ്. എനിക്ക് വണ്ടി എടുത്തു 1 അര വർഷം ആയി. ബാക് ടയർ ഒരു വട്ടം മാറി. Frd ഇതേ പോലെ ഓൺ സൈഡ് തീർന്നു. 14000 കെഎം. ആയി
@manikandanmakkatty7898
@manikandanmakkatty7898 Год назад
എനിക്കും ഇതേ പ്രശ്നം ഉണ്ടായിരുന്നു എന്റെ വണ്ടി ഇപ്പോൾ 29 നായിരം കിലോമീറ്റർ ഓടി ബാക്ക് ടയർ 3 മാറ്റി 4 മത്തെ ഒരാഴ്ചയുക്കുള്ളിൽ മാറ്റണം ഫ്രണ്ട് ടയർ 3 എണ്ണം മാറ്റി ഫ്രണ്ട് ടയർ മാറ്റാൻ ആയില്ല പിന്നെ 5 ആക്സ്ലെറ്റർ കേബിൾ മാറ്റി വണ്ടി എടുത്തിട്ട് ഇപ്പോൾ രണ്ടര വർഷം ആകുന്നു വണ്ടി എടുത്തു ആറു മാസം കഴിയുമ്പോൾ കേബിൾ പൊട്ടി വയറിംഗ് പകുതിയും കത്തി
@jobinvava1205
@jobinvava1205 2 года назад
Enik front tyreinn undayirunnuuu. Serviceinn chellummbooo avarmar parayunnaa forkintea complaint ann annu
@SanthoshKumar-cf5bq
@SanthoshKumar-cf5bq 2 года назад
ഞാനും എടുത്തിട്ട് 4 മാസമായി Frond ഉം Backഉം വെട്ടി തേയുന്നുണ്ട് ഞാൻ ടയർ വർക്ക് ചെയ്യുന്ന ആൾ ആണ് ഇതിൻ്റെ പ്രശ്നം വണ്ടിയുടെAlaing ment പ്രശ്നം തന്നെയാണ്
@arjunkrishna4783
@arjunkrishna4783 2 года назад
Ante vandilum same issue aan..9300km aayi...4th service cheythapo 2 tyre thirich itt annitum ithoke thanne avstha...
@sinishns94
@sinishns94 2 года назад
MRF tryes so good bro
@sayanthsjith
@sayanthsjith 2 года назад
Corner skid avum bro😁
@rithi1999
@rithi1999 2 года назад
Same issue anik indd. Front tyre right side engana thenj ponindd
@RidersleetBoy
@RidersleetBoy 2 года назад
Appo enik mathram alla ale😇
@rithi1999
@rithi1999 2 года назад
@@RidersleetBoy service umm tholvi ane bro. 3yrs 40km ayi. Ndhakilumm compliant paranja note chythandd povanath mathramm uluuuu😁
@afsalachummadakath4935
@afsalachummadakath4935 2 года назад
Enik undayirunnu tyre warranty thannilla tyer Mari mrf ittu problm solve...
@user-gf6cd5ze8o
@user-gf6cd5ze8o 10 дней назад
രണ്ട് ടയറും നൈട്രജൻ ആണോ.. അടിക്കേണ്ടേ ? Pls replay
@sreerajsasidharan2828
@sreerajsasidharan2828 2 года назад
ബ്രോ ഈ പറഞ്ഞ എല്ലാ കംപ്ലൈന്റുകളും എന്റെ വണ്ടിക്കും ഉണ്ടായിരുന്നു, accelerator cable potti, front&rear tyre oneside issues, body sound. സർവീസ് സെന്ററിൽ പോയി മടുത്തു ഇതുവരെ solve ആയിട്ടില്ല, ഇപ്പോ വേറെ ടയർ ഓർഡർ ചെയിതു ralco 130/70/12 size
@RidersleetBoy
@RidersleetBoy 2 года назад
Avastha thane anu ellarkum
@servantofgod5410
@servantofgod5410 2 года назад
എനിക്കും ഉണ്ട് ഒരു Captain America (ntorq), അതിൻ്റെ accelerator cable potti, പിന്നെ tyre nu complaint illa, ഇടക്ക് കയറ്റം കയറുമ്പോൾ ഏതാണ്ട് പാട്ട അടിക്കുന്ന പോലെ സൗണ്ട് keelkkam,വേറെ ഒരു complaint um illa
@alexdevasia3601
@alexdevasia3601 2 года назад
Vere vandi edik bro
@alexdevasia3601
@alexdevasia3601 2 года назад
Ntorq ne resale value undo
@kishornk546
@kishornk546 2 года назад
vandi edukkan chellubol ulla sahakaranam service nu chellumbol kanunnilla.ente vandikkum undu problem front shoke oil check cheyyu.oil kuravayathu kondayirunnu ente vandi yude front tyre vettithenjathu 13000km rear tyre nu kitty
@salu_techy
@salu_techy Год назад
എന്റെ ഇപ്പൊ 5500 km കഴിഞ്ഞു, മൂന്നുമാസം കൊണ്ട് ഇത്രെയും ആയി, എന്റെ വണ്ടിടെ ടയർ പകുതി പോലും തീർന്നിട്ടില്ല 🙌
@ebinmathew6541
@ebinmathew6541 3 месяца назад
Ente race edition ond front one side vetti theyund showroom kanichappo coneset problem enn parayunn first forq oil allam set akkittum same problem und ippo thirich itt odikunne
@aghil-ys8ll
@aghil-ys8ll Год назад
എന്റെ ntorq 16250 കിലോമീറ്റർ ആയി ഇപ്പൊ വെട്ടി തേഞ്ഞു പോയി തുടങ്ങി യിട്ടുണ്ട് എയർ 12 ഡേ കൂടുമ്പോൾ ചെക്ക് ചെയ്യാറുണ്ട്
@maheshktkl8719
@maheshktkl8719 2 года назад
Ente veedu Anchal Kottukkal anu Honda Grazia same complaint work shopil koduthhu. Anchal kurishumukku.shockoffcer new mari front stump oil mari njan pinne tyer rendum thirichhu ettu eppam back new tyre front maranam chetta
@nithinpg7553
@nithinpg7553 Год назад
Showroom il kodukkunnathinekkal veliyil koduth cheyyanathanu nallath parts mathram showroom il ninn vangiya mathi
@mrrider2732
@mrrider2732 Год назад
Ente vandikkum same complaint und. 15000ippo odi Back tyre mari ini front marannund
@cinerockremix9483
@cinerockremix9483 Год назад
Ente vandi de accelater cable 3 time mari 20000km ayappol pinna back le tyre 18000 thil theernnu one side vetti thenjupoyi
@kltechy3061
@kltechy3061 2 года назад
Vandi. Scene anu but chila negative ind
@abeesh9927
@abeesh9927 7 месяцев назад
എൻ്റെ വണ്ടിക്ക് ഈ issue ഉണ്ട്. Showroom il കൊണ്ടുപോയപ്പോൾ ടയർ തിരിച്ച് ഇടാൻ പറഞ്ഞു
@akz_visionz
@akz_visionz Год назад
Puthiya Tyre ett kazhinjapo preshnam maario?? Atho Puthiya Tyreum ethe pole thanne aano Theeyunne???
@user-gf6cd5ze8o
@user-gf6cd5ze8o 3 месяца назад
ബ്രോ...ടയർ മാറിയതിനു ശേഷം തേയ്‌മാനം ഉണ്ടോ? please replay
@ashaoommen3346
@ashaoommen3346 2 года назад
പതിനായിരം കിലോമീറ്ററിന് മുൻപിൽ തന്നെ ടയർ തേഞ്ഞു പോയി ഞാൻ ടയർ മാറി 😢
@aneeshkumar7549
@aneeshkumar7549 2 года назад
20000 km...... Still running 😍
@jistinkj6413
@jistinkj6413 2 года назад
20000 kitti. Back tyre mathram maati ollu. Tvs tyre igane varum. Ine tvs tyre idanda enu sarvice cheyuna chettanmaru paranju. 20000 kittiyathu bahgyam👍🏻
@jistinkj6413
@jistinkj6413 2 года назад
Frnt tyre ipazhum oodunud. 24000 aay
@arun_aravind001
@arun_aravind001 6 месяцев назад
12200 ayapol tyre thernnu ... Aarum tyre trichu idellum . Njan tyre trichu ittu 1week polum odilla .. apol ekum punchar aaye
@sebanvlogs3750
@sebanvlogs3750 2 года назад
Chetta ntae vandium ntorq anu ithupolae thannae ntae vandidae friend tyre vetti thengu poyarnnu. Njan ennittu private workshopil choichappae avar paranjae friend shock-absorber oil change chyanam ennu paranju.
@sajibzl4434
@sajibzl4434 Год назад
എന്റെ വണ്ടിക്കും same problemanu... 😢pinna evarude servicine kurich parayathirikkan vayya😇😇😇service kazhinj kondu vanna vandi veetil two days odikkathey vechapol pinna back tyre karangunnilla... Service cheyth odikkathath kondenna tvs iley വിദഗ്ധ മെക്കാനിക് paranjath...😂😅🙏🙏🙏
@ashikanandhuz1658
@ashikanandhuz1658 9 месяцев назад
Ee oru preshnam ente vandikkum und oru side mathram vetti thenj theerunnund broo 🙁 front kuzhappilla backile tyre aanu kuzhappam
@sananthgeorge2978
@sananthgeorge2978 2 года назад
Mileage athraya
@vysakhab4376
@vysakhab4376 2 года назад
Bro tyre one side pokunade...chela road one side inclined anee...so Tyre one side kuduthal pokumm...
@kannan587
@kannan587 2 года назад
അടുത്ത viedio വണ്ടി colection akko
@abhinand9752
@abhinand9752 9 месяцев назад
Broo undd enikumm ee problem. Njan service senderill poyii choyichappo avrr parayanthu road charivv ayathu kondaa enna parayanne🫠
@naked__torq
@naked__torq Год назад
Onde bro same back tyre vetti theyunnu.eduthitt 6month ayittullu
@muhammedrashid2634
@muhammedrashid2634 2 года назад
Enik frnt angne scn ond Back kozhapamilla
@muhammedsahadk.h4494
@muhammedsahadk.h4494 2 года назад
Ente cable potiyapol kalpetta showroom service man vitil vannu sheriyaki athupole tire theyunna karyam paranjappo sheriyakitharam ennum paranju. Chila showroom mathrame e kuyapam ullu
@anooppeter33
@anooppeter33 Год назад
Valare sariyaanu.. Njan nice aayit oompi.. 2 tyre poyii.. Inn rim um shaftum maatanda avastha aanu..
@munafnazivpgroup3476
@munafnazivpgroup3476 2 года назад
Tyre motta aayathanoo prashnam.. Njan vijarichu body or enginayitlrikkum eannu.. Tyre mati nokk sheriyavum stock tyre ellam aghane thanne..
@Vchuvchz
@Vchuvchz Год назад
Ente vandium same problem. Pinne back break pettanu kuraynu.
@mrdaredevil228
@mrdaredevil228 2 года назад
Same problem enikkum ind
@padmaprasad865
@padmaprasad865 4 месяца назад
ഇപ്പോൾ പോയിട്ടു വന്നേ ഉള്ളു.. Same complaints 2024 april😂😂 trivandrum
@reji5800
@reji5800 Год назад
ഇതേ, പ്രോബ്ളം എനിക്കും ഉണ്ടായിട്ടുണ്ട്, വണ്ടി എടുത്തിട്ട് ആറ് മാസത്തിനിടെ മൂന്ന് പ്രാവശ്യം ആക്സിലേറ്റർ കേബിൾ പൊട്ടി പോയി... കൂടാതെ ഇതിന്റെ ടയറുകൾ വെട്ടി തേയുന്നുണ്ട്... അല്ലാതെ മറ്റു വിഷയങ്ങൾ ഒന്നും തന്നെയില്ല... വണ്ടി സൂപ്പറാണ്.. After sale Service, very bad....
@user-qn3zh7qt2h
@user-qn3zh7qt2h 3 месяца назад
എങ്ങനെയാ പൊട്ടിയത് മനസിലാക്കുക. എന്റെ വണ്ടിയും ഇതാണ്
@muhammedajlab584
@muhammedajlab584 2 года назад
ആർക്കെങ്കിലും ക്ലച് ഇഷ്യൂ ഉണ്ടായിട്ടുണ്ടോ.
@aneeshjs
@aneeshjs 7 месяцев назад
Bro tyre mattiye shesham pinnne prblm undo
@SudheeshmbSudheeshmb78
@SudheeshmbSudheeshmb78 11 месяцев назад
ടിവിഎസ് ഇൻഡോർ ടയർ മാത്രമല്ല ടിവിഎസ് എൻജിനും എന്തെങ്കിലും കമ്പ്ലൈന്റ് വന്നാൽ അവർ കേക്കില്ല കാര്യം ഞാൻ ടിവിഎസ് എന്റെ വർക്ക് എടുത്ത് എട്ടുമാസം ആയപ്പോഴേ വണ്ടി എൻജിൻ കമ്പ്ലൈന്റ് വന്നു ഞാൻ കമ്പ്ലൈന്റ് പറഞ്ഞപ്പോൾ അവർ പറഞ്ഞത് നിങ്ങൾ ഓയിൽ ഒഴിക്കാത്തത് കൊണ്ടാണെന്ന് ഞാൻ സർവീസ് സെന്റർ കൊടുത്ത ഓയിൽ മാറ്റിയത് പിന്നെ എൻജിന്റെ കമ്പ്ലൈന്റ് വന്നപ്പോൾ ഞാൻ സർവീസ് സെന്റർ പറഞ്ഞപ്പോൾ അവർ ഏറ്റില്ല പിന്നെ ഞാൻ അത് പുറത്തു കൊടുത്ത ചെയ്തത് എന്റെ എന്റെോർക്കും വെട്ടിയുന്നുണ്ട് ടയർ ഇവരെ മെയിൻ ഹെഡ് ഓഫീസ് ടിവിഎസ് അവിടെ വിളിച്ചു അവിടുത്തെ മാനേജർ ഏറ്റെടുത്ത് സംസാരിച്ചു കഴക്കൂട്ടം ട്രിവാൻഡ്രം ടിവിഎസ് ഷോറൂം സംസാരിച്ചു അവരിക്ക് ഗ്യാരണ്ടി തരാൻ പറ്റത്തില്ലെന്ന് അവസാനം ഞാൻ വെളിപ്പെടുത്താൻ ചെയ്തത് അതുകൊണ്ട് ആരും എന്റെ വർക്ക് വിശ്വസിച്ചു എടുക്കരുത് എനിക്കറിയാന്നുള്ള ആറ്
@DasS-kv5gk
@DasS-kv5gk Год назад
ചേട്ടാ വണ്ടിടെ ശോക്കിൻ്റെ oil oru said തീർന്നാലും ഇങ്ങനെ പ്രശ്നം ഉണ്ടാകും
@jithinmohandas7247
@jithinmohandas7247 2 года назад
Enta vandikkum same issue aanu . ,Kottayam ,vaikom service center okke van shokam
@ashuzlooyzy2245
@ashuzlooyzy2245 2 года назад
Bro nte ntorq 18,000+ klmtr aayi ,eniyum 2,000 klmtr oodum ,orooorutarde use pole irikum bro 👍
Далее