ഹബീബ് (സ) യുടെ വർണ്ണനകൾ അവസാനിക്കുന്നില്ല .. അവിടുത്തെ മദ്ഹ് നിലക്കാതെ ഒഴുകുന്നു .. തങ്ങളെ ... അങ്ങയുടെ മദ്ഹിന്റെ സേവകരവാൻ പോലും യോഗ്യത ഇല്ല .. എന്നാലും ഖൽബിലുള്ള ഉള്ള ഹുബ്ബ് മുഴുവനും അങ്ങയോടാണ് ...സ്വീകരിച്ചാലും ..💞❣ ഗ്രൂപ്പിന്റെ യൂട്യൂബ് ചാനൽ ലഭ്യമാവാൻ താഴെയുള്ള ലിങ്കിൽ സന്ദർശിക്കൂ 👇🏽😍 ru-vid.com