Тёмный

Mueena Convocation Theme Song | 22 February 2023 Wednesday @ Ajmeer Shareef 

NOORE KHUDA MEDIA
Подписаться 59 тыс.
Просмотров 9 тыс.
50% 1

Mueena Convocation Theme Song
Lyrics : Shafi Al Hadi Kanhileri
Voice: Ajmal Padapparamba
Produced by: Mueena Students
Directedby: Fathima Zuhra P.A Kannur, Murshida Ali B.A Elemberam Para
Special Thanks : Mueena Student Association & Femina Maloor, Mubashira Palakkad
Mueena Convocation
22 February -2023
Wednesday
Ajmer shareef
✪ Follow Us On Instagram ✪
/ noorekhudamedia
Media Admin Info
Email / noufalknoufal@gmail.com
Whatsapp / +971 52 274 3386
🖥Watch 📝Comment 📤Share
=============================
ഏറ്റവും പുതിയ മദ്ഹ് ആൽബങ്ങളും, മദ്ഹ് ഗാനങ്ങളും ഇനി നിങ്ങളുടെ വിരൽ തുമ്പിൽ
ദഫിൻ താളത്തിൽ വിരിയുന്ന മദ്ഹുകൾ ആസ്വദിക്കാൻ താഴെ ഉള്ള ലിങ്കിൽ click ചെയ്യൂ 👇🏻👇🏻👇🏻
/ noorekhudamedia
ഉടൻ Subscribe ചെയ്ത് Bell icon ൽ press ചെയ്യൂ ..💞

Видеоклипы

Опубликовано:

 

25 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 387   
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Год назад
🌐 *വനിതകൾക്ക് വീട്ടിലിരുന്ന് പഠിച്ച് മത ബിരുദം നേടാം*🌐 Admission open *MUEENA* *ONE YEAR DIPLOMA COURSE FOR WOMEN* *Course director:* *Dr. Muhammad Farooq Naeemi Albukhari* 🔰🔰🔰🔰🌐🌐🌐🌐🔰🔰🔰🔰 *എന്താണ് മുഈന ഓൺലൈൻ വനിതാ ഡിപ്ലോമ കോഴ്സ്?* ഫിഖ്ഹ്, തഫ്സീർ, ഹദീസ്, തജ് വീദുൽ ഖുർആൻ,അറബി,ഇംഗ്ലീഷ്,ഉർദു ഭാഷാ പഠനം, തസവ്വുഫ്,സ്ത്രീ മസ് അ ലകൾ,വനിതാ ചരിത്രങ്ങൾ,ദിക്റുകൾ, പാരൻ്റിങ്,മനഃശാസ്ത്ര ക്ളാസുകൾ എന്നിവ യടങ്ങുന്ന ഒരു വർഷത്തെ പഠന സംവിധാനമാണ് അജ്മീരിലെ ഖാജാ മുഈനുദ്ദീൻ (റ. അ) തങ്ങളുടെ നാമ ധേയത്തിലുള്ള മുഈന ഓൺലൈൻ ഡിപ്ലോമ കോഴ്സ് *ഏത് സ്ഥാപനത്തിനു കീഴിലാണിത്?* അജ്മീർ ശരീഫിൽ പ്രവർത്തിക്കുന്ന ജാമിഅ മുഈനിയ്യയുടെ കീഴിലാണ് കോഴ്സ്. Dr. മുഹമ്മദ് ഫാറൂഖ് നഈമി അൽബുഖാരി യാണ് കോഴ്സ് ഡയറക്ടർ. *എന്താണ് കോഴ്സ് ലക്ഷ്യം?* നല്ല ശീലങ്ങൾ പഠി ക്കാനും ജീവിതത്തിൽ പകർത്താനും മത പഠനത്തിൽ കൂടുതൽ മുന്നേറാനും മനഃശാസ്ത്ര ടിപ്സുകൾ ഉപയോഗിച്ച് സ്നേഹമുള്ള കുടുംബത്തെ വാർത്തെടുക്കാനും മക്കളെയും മാതാ പിതാ ക്കളെയും സ്നേഹത്തോടെ പരിചരിക്കാനും അതു വഴി ഇഹപര വിജയം കരസ്ഥമാക്കാനും പഠിതാക്കളെ പ്രാപ്തരാക്കുക. *എന്താണ് യോഗ്യത ?* പഠന താൽപര്യമുള്ള എഴുത്തും വായനയും അറിയുന്ന ആർക്കും കോഴ്സിൽ ചേരാം. *പഠന സംവിധാനം ?* എല്ലാ ദിവസവും വൈകീട്ട് 5:00 pm ന് 20 മിനിറ്റിൽ താഴെ യുള്ള ക്ളാസുകൾ നടക്കും.പിറ്റേ ദിവസം 3 pm ന് മുമ്പായി ക്ലാസ് കേട്ട് എഴുതിയ നോട്ടുകൾ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യണം. *പാഠ പുസ്തകങ്ങൾ ?* പാഠ ഭാഗങ്ങൾ ഓരോദിവസവും pdf ആയി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യും.കിതാബുകൾ വാങ്ങേണ്ട ആവശ്യം ഇല്ല. കിതാബുകൾ തന്നെ വേണമെന്നുള്ളവർക്ക് അവ അയച്ചു കൊടുക്കാനുള്ള സംവിധാനവുമുണ്ട്. *ഫീ എത്രയാണ് ?* 2000 രൂപയാണ് കോഴ്സ് ഫീ . (ഒരുവർഷത്തെ ക്ലാസിനും രണ്ടു സെമസ്റ്റർ പരീക്ഷകൾക്കും സൈക്കോളജിയടക്കമുള്ള സ്പെഷൽ ക്ലാസ്സുകൾക്കും കൂടി ആകെ 2000 രൂപ) ഫീ അടക്കുന്നവരെ ക്ലാസ്സ് ഗ്രൂപ്പിലേക്ക് ചേർക്കുകയാണ് ചെയ്യുക. *ഉസ്താദുമാർ ?* പ്രഗൽഭരായ മത പണ്ഡിതന്മാർ ക്ലാസിനു നേതൃത്വം നൽകും. പഠന സംബന്ധമായ കാര്യങ്ങൾ ശ്രദ്ധിക്കാൻ ഓരോ ക്ലാസ്സ് ഗ്രൂപ്പിലും വനിതാ മെൻ്റർ മാരുടെ സാന്നിധ്യവും ഗൈഡൻസും ഉണ്ടായിരിക്കും.ഡോ. മുഹമ്മദ് ഫാറൂഖ് നഈമിയുടെ തുടർച്ചയായ ലൈവ് ക്ലാസുകളുമുണ്ടാകും. *പഠന മാധ്യമം ?* സ്ഥിരമായി വാട്സാപ്പിലാണ് ക്ലാസ് ഉണ്ടാവുക. ചിലപ്പോൾ ഗൂഗിൾ മീറ്റ് / സൂം എന്നിവയിലുമുണ്ടാകും. അവയുടെ റെക്കോർഡഡ് വോയിസ് ഗ്രൂപ്പിൽ ഷെയർ ചെയ്യും *മറ്റു പാഠ്യേതര പ്രവർത്തനങ്ങൾ ?* ആഴ്ചയിലൊരു ദിവസം സാഹിത്യ സമാജം ഉണ്ടാകും.ഇടയ്ക്കിടെ എഴുത്തു മേഖല പരിപോഷിപ്പിക്കാനാവശ്യമായ പദ്ധതികളും സാഹിത്യ ഫെസ്റ്റുകളും നടക്കും. *പരീക്ഷ എങ്ങനെയാണ് നടക്കുക ?* വർഷത്തിൽ രണ്ട് സെമസ്റ്റർ വീതം പരീക്ഷ നടക്കും. രണ്ടും ഓൺലൈനായാണ് നടക്കുക. കൂടാതെ മറ്റു ക്ലാസ് ടെസ്റ്റുകളുമുണ്ടാകും. *സനദ് ദാനം* കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മുഈന ബിരുദം. സാധ്യമാകുന്നവർക്ക് അജ്മീർ ശരീഫിൽ വച്ചും അല്ലാത്തവർക്ക് നാട്ടിൽ വെച്ചും സനദ് ദാനം നടക്കും. *എന്നാണ് കോഴ്സിന്റെ അടുത്ത ബാച്ച് തുടങ്ങുന്നത്.?* ഈ മാസം അവസാന വാരത്തിൽ ക്ലാസ്സ് ആരംഭിക്കും. നേരത്തെ രജിസ്ട്രേഷൻ നടത്തി ക്ലാസ്സ് റൂമിൽ എത്തുക. ക്ലാസ്സ് തുടങ്ങുന്നതിനു മുമ്പുള്ള നോളജ് ടോക് സീരീസ് കേൾക്കുകയും പഠന താൽപര്യം വർദ്ധിപ്പിക്കുകയും, മനസ്സിനെ ആത്മീയമായി ഉയർത്തുന്ന പരിശീലനത്തിൽ പങ്കെടുക്കുകയും ചെയ്യുക. *എങ്ങനെയാണ് കോഴ്‌സിൽ ചേരുക?* കോഴ്സിൽ ചേരാൻ ആഗ്രഹിക്കുന്നവർ wa.me/+917902745897 എന്ന ഈ നമ്പറിലേക്ക് MUEENA എന്ന് ടൈപ്പ് ചെയ്ത് അയക്കുക. വാട്സ് ആപ്പിൽ വിവരങ്ങൾ പേഴ്സണലായി അറിയാൻ : wa.me/+917902745897 wa.me/+919544737833
@abdulazeez4187
@abdulazeez4187 Год назад
Ippam admisson kazhijo
@murshidaaliba
@murshidaaliba Год назад
​@@abdulazeez4187No
@Binthahmad
@Binthahmad 11 месяцев назад
​@@abdulazeez4187ഇല്ല, അഡ്മിഷൻ എപ്പോഴും ഉണ്ട്. Fee അടച്ചു ജോയിൻ ആയാൽ next ബാച്ചിൽ add ആക്കും. 25 പേര് ആയാൽ ആണെന്ന് തോന്നുന്നു ബാച്ചിന്ന് ക്ലാസ്സ്‌ start ആവുന്നത് 😍😍
@rayyushihabsaqafi2993
@rayyushihabsaqafi2993 Год назад
മുഈന മഹിതമാണ്...! അദ്കിയ വിതറിയ വിത്തുകൾ ഹൃദയത്തിൽ പാകി തിന്മകളുടെ അടിവേര് പറിച്ചു മാറ്റണം... ഖുലാസ്വയിലൂടെ ആരാധനകൾക്ക് മാറ്റ് കൂട്ടി, ശമാഇലോതി തിരു ജീവിതവും പഠിച്ച് തിരു ഹബീബിൽ ﷺ ലയിച്ച് തിരു സുന്നത്തിനെ ദാഇമാക്കണം.. താരീഖ് പറഞ്ഞു തന്ന ഖാജയോരെ അടുത്തറിയണം തിരു മദദ് തേടി വിജയം കൊയ്യണം.. അഖീദയാലകം ലെങ്കണം.. വിശുദ്ധ ഖുർആൻ മധുരമാക്കാൻ തജ്വീദും കൂടെ കൂട്ടി തഫ്സീററിഞ്ഞ് പാരായണം ആത്മാർത്ഥമാക്കണം.. നുകർന്ന ഹദീസുകൾ പകർന്നും, നഹ്വും സ്വർഫുമായ് അറബി ഭാഷ മധുരമാക്കണം. ഉറുദുവും കൂടെ ഇംഗ്ലീഷും മെച്ചപ്പെടുത്തി സൈക്കോളജിയിലൂടെ ചിന്തകളെ മനോഹരമാക്കി മാറ്റണം.....!! وفقنا الله... നന്മകൾ വിതറാൻ തിന്മകൾ വെടിയാൻ കരുത്തുറ്റ ഹൃദയം നമ്മിലുണ്ടാവട്ടെ....!! ഗുരുത്വവും പൊരുത്തവും ലഭിച്ച് ഇരു വീട്ടിലും വിജയം നൽകട്ടെ... ആമീൻ വിലപ്പെട്ട ദുആകളിലൊരിടം 🤲🏻
@qaswaqaswa1234
@qaswaqaswa1234 Год назад
ആമീൻ 🥺
@swafwanashamsu6983
@swafwanashamsu6983 Год назад
أمين يا رب العالمين 🥰❤️
@SYDKMS
@SYDKMS Год назад
❣️🔥مــــــــــــا شــــــــــاء اللـــــــه🥳❤️💥
@Flowers4_55
@Flowers4_55 Год назад
آمِينْ يَا رَبَّ الْعَالَمِين🤲
@fayizadaff1309
@fayizadaff1309 Год назад
امين يا رب العالمين ❤️
@vrnkutt4638
@vrnkutt4638 8 месяцев назад
Alhamdulillahh. .❤
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 8 месяцев назад
😍
@mubashiramubi6113
@mubashiramubi6113 Год назад
الحمد اللَّهُ
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Год назад
😍
@sadakatullahzuhri6739
@sadakatullahzuhri6739 Год назад
ماشاء الله الحمد الله
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Год назад
🥰
@mhmdhanan1732
@mhmdhanan1732 Год назад
ما شا ءالله
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Год назад
😍
@bathoolsbathools2372
@bathoolsbathools2372 Год назад
Mashaa allah
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Год назад
😍
@dilshiashru2694
@dilshiashru2694 Год назад
ماشاء الله🥰
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Год назад
😍
@uvaismon7462
@uvaismon7462 Год назад
ما شاءالله 👍
@SYDKMS
@SYDKMS Год назад
🌹✨️💖🅆🄴 🄿🅁🄾🅄🄳 🅃🄾 🄱🄴 🇲 🇺 🇪 🇪 🇳 🇦 💥💞🔥💜🌹
@fras786
@fras786 Год назад
ماشاءالله
@shihabudheenkh4229
@shihabudheenkh4229 Год назад
ماشاء الله 💕 انشاء الله
@abidzuhri337
@abidzuhri337 Год назад
Ma sha allah 😘
@mubashiramubi6113
@mubashiramubi6113 Год назад
ماشا اللَّهُ😍
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Год назад
😍
@hhmn1258
@hhmn1258 Год назад
معينة ✨🤍🫶🏻
@ShammasChammu-q3u
@ShammasChammu-q3u 9 месяцев назад
My future course ❤️‍🩹 Inshallah ✨✨
@muhdtyb-cg8qu
@muhdtyb-cg8qu Год назад
ماشاء الله👍 الحمدلله
@SayyidRaeesShihabofficial313
مَـــا شَـــاءَ اللَّـــه 💖
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Год назад
😍
@AslahaHaseeb
@AslahaHaseeb Год назад
ماشاء الله 😍🥰 بارك الله 🥰 Waiting……🤩🤩🥰 إن شاء الله 🥰🤩
@sayyidathwafirawafirajifri7168
Ma shaa allah.. 😍😍 മുഈനയിലെ ഒരു തരി ഞാനും 😍🥰 Alhamdulillah 🥺🤌🏻 We proud to be a student of mueena 👩🏻‍🎓😍✨
@hasanathrinsha6529
@hasanathrinsha6529 Год назад
Admission ഒക്കെ എങ്ങനെയാ
@ihsanmuhsinmorayur1396
@ihsanmuhsinmorayur1396 Год назад
We proud to be mueena ❤❤الحمد الله
@akcreations4253
@akcreations4253 Год назад
𝓜𝓪 𝓼𝓱𝓪𝓪 𝓪𝓵𝓵𝓪𝓱... 😍𝓹𝓻𝓸𝓾𝓭 𝓽𝓸 𝓫𝓮 𝓜𝓾𝓮𝓮𝓷𝓪....✨️
@mbr1794
@mbr1794 Год назад
Murshithaaa.. 🥰
@murshidaaliba
@murshidaaliba Год назад
❤️
@rafnanachi6897
@rafnanachi6897 Год назад
Ma sha allah👍🏻🔥
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Год назад
😍
@sharafiyyaokl6018
@sharafiyyaokl6018 Год назад
Maashaa allah
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Год назад
😍
@ubayymoozhikkal1449
@ubayymoozhikkal1449 Год назад
ما شاء الله Mueena നമ്മുടെ vijayam 🥰👍👍💞
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Год назад
😍
@sumisalam335
@sumisalam335 Год назад
Masha allah.....
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Год назад
😍
@abdulnasarahsaniwayanad8981
الحمد لله Mueenayude ഒരു തരി ഞാനും ❤️❤️❤️
@Flowers4_55
@Flowers4_55 Год назад
اَلْحَمْدُ لِـلّٰـه...🤲 مَــاشَـآءَاللّٰـه...🤍 𝙼𝚞𝚎𝚎𝚗𝚊🎓 𝚆𝚎 𝚙𝚛𝚘𝚞𝚍 𝚝𝚘 𝚋𝚎 𝚖𝚞𝚎𝚎𝚗𝚊 ❣️
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Год назад
😍
@fathimathsuharahadiya9519
@fathimathsuharahadiya9519 Год назад
ماشاءاللہ 😍
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Год назад
😍
@rubifasi2079
@rubifasi2079 Год назад
🥰🥰
@raziayisha9969
@raziayisha9969 Год назад
Mashaallah alhamdulillah
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Год назад
😍
@zipcomedia71
@zipcomedia71 Год назад
😍
@hneefakthaneefa2564
@hneefakthaneefa2564 Год назад
Ma sha Allah....🥳🥰💞
@nhbeevi2246
@nhbeevi2246 Год назад
اَلْحَمْدُ لِـلّٰـه....ماشاءالله👍
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Год назад
😍
@munjz__
@munjz__ Год назад
الحمد لله الف مرة മഹനീയമീ മുഈനയോരം... മധുരമഹിത ഇൽമിൻ തീരം...🤍✨️
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Год назад
😍
@farva786
@farva786 Год назад
الحمد لله... Proud to be Mueena💓
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Год назад
😍
@najeebapc5430
@najeebapc5430 Год назад
ماشالله😍
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Год назад
😍
@muhsinamadani3771
@muhsinamadani3771 Год назад
Ma sha allah 😍🤍
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Год назад
😍
@naseeraknaseerak3464
@naseeraknaseerak3464 Год назад
Maa shaa allah 💖💝
@afraafi9828
@afraafi9828 Год назад
ماشاء الله 😍 الحمد لله 💪🥰
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Год назад
😍
@SYDKMS
@SYDKMS Год назад
💫💛🥰ما شآءاللّٰه... بارك اللّٰه...🤲🏻😘🧡 *ببركة رسول اللَّهِ ﷺ🥰❣️💜
@mubashirakpkdml251
@mubashirakpkdml251 Год назад
🥰🥰🥰🥰🥰🥰
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Год назад
😍
@sidheeqep7080
@sidheeqep7080 Год назад
مشاء الله
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Год назад
😍
@shibilariyas7761
@shibilariyas7761 Год назад
Mashallah..... Alhamdhulillah.......
@suhailasulu5465
@suhailasulu5465 Год назад
We proud to be mueena😊
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Год назад
😍
@thasnifaisalthasnifaisal59
@thasnifaisalthasnifaisal59 Год назад
അൽഹംദുലില്ലാഹ് 👌👌👌
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Год назад
😍
@fathifathima7816
@fathifathima7816 Год назад
❤❤
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Год назад
😍
@sayyedsiraj2811
@sayyedsiraj2811 Год назад
ഇത് ഇത്രെയും പ്രശസ്തമാക്കുന്നതിൽ ഓരോ മുഈന പഠിതാവും വഹിച്ച പങ്ക് ചെറുതല്ല അല്ലാഹു വിജയിപ്പിക്കട്ടെ മഹിളാ വിപ്ലവം 💪
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Год назад
Aameen 😍
@liyanabahiraliyana
@liyanabahiraliyana Год назад
Proud to be mueena
@jammuchippa5148
@jammuchippa5148 Год назад
Ma sha allah…
@saleenakunjol1438
@saleenakunjol1438 Год назад
Mueenayil ഒരു തരി ഞാനും.. 🥰
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Год назад
😍
@abooswabeeh888
@abooswabeeh888 Год назад
Masha allah njammale song adipoliyaaa
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Год назад
😍
@shahnarazifarsana1676
@shahnarazifarsana1676 Год назад
We proud to be mueena🥰🥰🥰🥰
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Год назад
😍
@BinthShereef-cj4ie3gn5d
@BinthShereef-cj4ie3gn5d Год назад
ما شاء اللّه🤍
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Год назад
😍
@swafwanashamsu6983
@swafwanashamsu6983 Год назад
ما شاء الله 👍🏻🥰🎉 പാട്ട് കേൾക്കാൻ എന്ത് രസം🎉🎉. വരികൾ അതിമനോഹരം . ആലാപനവും അടിപൊളി 🥰🥰🎉🎉🥳🥳🥳🥳💐💐💐
@junaid8045
@junaid8045 Год назад
ماشاء الله... الحمد لله ثم الحمد لله... 💖💖💖💖💖💖😍😍😍😍😍🌹🌹🌹🌹🌹🌹🌹
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Год назад
😍
@shabeebahadiya
@shabeebahadiya Год назад
ماشاءاللہ...💞 الحَمْدُ ِلله💞💪
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Год назад
😍
@sayyidathwafirawafirajifri7168
We proud to be mueena... ഈ പൂക്കളെന്തു സീന....🥺🤌🏻✨
@bathoolfathimath2785
@bathoolfathimath2785 Год назад
ماشاءالله👍🏻👍🏻👍🏻 بارك الله 🤍🤍🤍
@haseenmkd4473
@haseenmkd4473 Год назад
الحمد للّه... الحمد للّه الف مرّة I proud to be a Mueena,We proud to be a Mueena
@breeze____842
@breeze____842 Год назад
MUEENA 💪 എന്ന മുത്ത്മാലയിലെ ഒരു മുത്ത് മണി ആവാന്‍ കഴിഞ്ഞതില്‍ അതിയായി അഭിമാനിക്കുന്നു... ماشاء الله നാളെ آخرة ലേക്ക് ഉള്ള ഒരു മുതൽ കൂട്ട് MUEENA
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Год назад
😍
@razakrazak955
@razakrazak955 Год назад
Ma sha allah💖 njanum oru mueena student♥️♥️ proud to be mueena🥰🥰
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Год назад
😍
@نفيسةالمصرية-ذ7ق
Alhamdulillah We proud to be mueena😍🎓
@musahalvt8989
@musahalvt8989 Год назад
ما شاء الله 🥰
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Год назад
😍
@lubanathasni2113
@lubanathasni2113 Год назад
Masha Allah 🤲 👍😍
@manzilthoiba5195
@manzilthoiba5195 Год назад
ماشاءالله الحمدلله ❤️❤️❤️
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Год назад
😍
@nabeelajilshad1635
@nabeelajilshad1635 Год назад
ماشاءالله😍😍😘🌸🌸🌺
@ahmadsahl3040
@ahmadsahl3040 Год назад
الحمدلله Proud to be a MUEENA student
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Год назад
😍
@muhammedhashir2725
@muhammedhashir2725 Год назад
ماشاء الله 🥺😍
@muneercm6317
@muneercm6317 Год назад
Masha allah vidum vidum kelkani endh sugam adi manuharamaya song
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Год назад
😍
@muhammednihad9526
@muhammednihad9526 Год назад
We Pround To Be Mueena....... 🖤🖤 Alhamdulillah
@perfectjbr1967
@perfectjbr1967 Год назад
എത്ര തവണ കേട്ട് എന്നറിയില്ല, മതി വരുന്നില്ല, ഓരോ തവണയും മനസ്സും ശരീരവും എന്തോ വല്ലാത്തൊരു ഫീൽ, Mueena ഒരു വികാരം തന്നെ ആയിരിക്കുന്നു ❤❤❤❤ Song കേള്‍ക്കുമ്പോള്‍ ഓരോ അനുഭവങ്ങൾ മനസ്സിലേക്ക് ഓടിയെത്തുന്നു, അജ്മീര്‍, ക്ലാസ്, Ajmeeriyam, സമാജം അങ്ങനെ അങ്ങനെ... 🎉🎉 നാഥൻ ഇരുലോകത്തും ഉപകരിക്കുന്ന ഒന്നാക്കി തരട്ടെ - آمين
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Год назад
Aameen
@hasnathckd2660
@hasnathckd2660 Год назад
Mueena💝
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Год назад
😍
@ummuthameem5146
@ummuthameem5146 Год назад
Mashallah...........en mueena😍😍😍😍😍😍
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Год назад
😍
@bishrmedia7439
@bishrmedia7439 Год назад
നല്ല വരികൾ... നല്ല ഈണം.. & ആലാപനം.. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച സർവ്വർക്കും ഖൈർ പ്രദാനം ചെയ്യട്ടെ... 🤲 ബിരുദം നേടിയവർക്ക് പഠിച്ച വഴിയിലൂടെ ജീവിക്കാനും മറ്റുള്ളവർക്ക് വിളക്കാവാനും കഴിയട്ടെ... ആരും അഹങ്കരിക്കരുത്.. കാരണം ഇതൊരു ഭൗതിക നേട്ടമല്ല.. മറിച്ച് ആഖിറത്തിലേക്കുള്ള കൂട്ട് ആണ്.. നമുക്കുള്ള ഉത്തരവാദിത്തങ്ങൾ കൂടുകയാണ്... ഇനി ഈ അഡ്ഡ്രസിൽ ആണ് അറിയപ്പെടുന്നത്.. അതിനാൽ സൂക്ഷ്മമായ ജീവിതം... നന്മയുള്ള സഞ്ചാരം.. തിന്മയില്ലാത്ത പാതകൾ.. ജീവിതത്തിൽ അനിവാര്യമാണ്.. മറ്റുള്ളവർക്ക് മാതൃകയാവുന്ന സൽ മഹിളകളിൽ നാഥൻ എല്ലാവരെയും ഉൾപ്പെടുത്തട്ടെ... ആമീൻ.. 🤲
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Год назад
Aameen
@hasanathrinsha6529
@hasanathrinsha6529 Год назад
Admission kaaryangal okke എങ്ങനെയാ
@hasanathrinsha6529
@hasanathrinsha6529 Год назад
ഒന്ന് പറഞ്ഞു തരാമോ
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Год назад
@@hasanathrinsha6529 ഈ comment separate ആയി coment ചെയ്താൽ pin ചെയ്ത് വെക്കാം ..
@hasanathrinsha6529
@hasanathrinsha6529 Год назад
@@NOOREKHUDAMEDIA786 okay
@hasinhasii2751
@hasinhasii2751 Год назад
✨️💫
@saadiyyanasreen_17
@saadiyyanasreen_17 Год назад
الحمدلله Proud to be MUEENA🥰❣️
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Год назад
😍
@shabeebashabiii7942
@shabeebashabiii7942 Год назад
Ma sha Allah... 💞 Alhamdulillah.... ❤️‍🩹❤️ ᴡᴇ ᴩʀᴏᴜᴅ ᴛᴏ ʙᴇ ᴍᴜᴇᴇɴᴀ🎓❤️‍🔥🥰
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Год назад
😍
@sinukashmir9462
@sinukashmir9462 Год назад
Mashaallah ❤️👍🌹🔥🌟💯
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Год назад
😍
@fidha..4400
@fidha..4400 Год назад
We proud to be Mueena🎓 ما شا الله الحمد لله 💖
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Год назад
😍
@shanapa5893
@shanapa5893 Год назад
Mashallaha... 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩mueena ✨️✨️✨️✨️✨️✨️✨️🥰🥰🥰💗🤩🤩
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Год назад
😍
@hafsahakkeem1072
@hafsahakkeem1072 Год назад
Njanum oru mueena 🎓 الحمدلله 🌹🌹🌹ما شاء الله
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Год назад
🥰
@salmanisar8001
@salmanisar8001 Год назад
Ma sha Allah ❤️ Mueena yil oru thari njanum 🤗 ❤️🥰
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Год назад
😍
@nafeesameethal8576
@nafeesameethal8576 Год назад
Alhamdulillah.allahu ഒരുക്കിതന്ന സൗകര്യം mueena എത്ര മഹനീയം
@qaswaqaswa1234
@qaswaqaswa1234 Год назад
ماشاءاللہ🥰 ഹൃദയാഹാരിയായ വരികൾ , കേട്ടിരുന്നുപോകും .. تقبل الله💌
@binth_ahsani_.
@binth_ahsani_. Год назад
അഭിമാനമാണ് mueena🥳 ആവേശമാണ് mueena❤️😍
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Год назад
😍
@mubeenmubeen875
@mubeenmubeen875 Год назад
🔥🔥❤️🔥🔥 Alhamdulillah. We proud to be Mueena😍😍😍
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Год назад
😍
@muhammedlubaib7429
@muhammedlubaib7429 Год назад
മാഷാ അല്ലാഹ് എത്ര നല്ല വരികൾ We proud to be MUEENA ഈ പൂക്കളെന്തു സീനാ.. 🥰 പതിരുകൾ നിറയും വീടകമിൽ പരിമളമായിവർ മാറിടുമേ... ഇന്ഷാ അല്ലാഹ് മാറണം നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ 🤲
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Год назад
Aameen 😍
@shahanamuneer4815
@shahanamuneer4815 Год назад
ആമീൻ
@happyworld8223
@happyworld8223 Год назад
ماشاءالله...Eedhayalum nalla rasam😍Mueena😍
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Год назад
😍
@ashmithapb9837
@ashmithapb9837 Год назад
Mueenayil oru thari njanum...😍🥰 We proud to be Mueena😍🎓
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Год назад
😍
@kph5119
@kph5119 Год назад
ما شاء الله.... االحمد لله...... മുഈനയിലെ ഒരു തരി ഞാനും 🥰 🌹🌹🌹🌹
@fathimazaheenkp6951
@fathimazaheenkp6951 Год назад
ما شاء الله الحمد لله We proud to be Mueena ഒരോ പ്രാവശ്യം കേൾക്കുമ്പോഴും പിന്നെയും കേൾക്കാൻ തോന്നും എന്റെ മുഈനയെക്കുറിച്ച് എത്ര കേട്ടാലും മതിവരില്ല. എന്ത് നല്ല വരികളാണ് സ്നേഹങ്ങളായ് കൂടീടുമീ .... ജ്ഞാനങ്ങളേ തേടീടുമീ ..... കലയായിരം കഥയോതിടും മുഈനകൾ ........
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Год назад
😍
@Aswathy_achu522
@Aswathy_achu522 Год назад
ماشاء الله💓💓💓 الحمد لله മുഈനയിലെ ഒരു തരി ഞാനും.... 🤲❣️🎓
@Sa_laas
@Sa_laas Год назад
ما شاء الله 🥰 الحمد لله ألف مرة 🥰🤲❤️
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Год назад
😍
@stoneofjannah3894
@stoneofjannah3894 Год назад
Njanum oru MUEENA ✨ njangalkkuvendi vathyanangal thurannu thanna ustadumarkk barakallah🤲✨ Alhamdulillah proud to be MUEENA
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Год назад
😍
@fathimarehman6753
@fathimarehman6753 Год назад
സ്തുതികൾ അഖിലവും നിനക്ക് മാത്രം 🍃
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Год назад
😍
@asmasubair-q9o
@asmasubair-q9o Год назад
അൽഹംദുലില്ലാഹ്...
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Год назад
😍
@naseeranasrin8606
@naseeranasrin8606 Год назад
ما شاء الله الحمد لله🤲 We proud to be a' MUEENA' ❤️
@fathimasuhaima7721
@fathimasuhaima7721 Год назад
proud to be a mueena😍💥💥♥️♥️♥️
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Год назад
😍
Далее
MUEENA SONG-2022 | @HAFIZ_TKC
3:49
Просмотров 2,1 тыс.
Новая BMW 5 провал за 10 млн! ИЛИ?..
32:07
Vefa Serifova - Cennet Sayilir 2024 (Yeni Klip)
3:12
Просмотров 812 тыс.
ENINA - EX (ПРЕМЬЕРА КЛИПА 2024)
2:18
Просмотров 597 тыс.
Без зажигалки
3:39
Просмотров 109 тыс.
Счастливым
2:50
Просмотров 174 тыс.
Лилия
3:00
Просмотров 364 тыс.