Тёмный
Travel To Heritage by Rahul Mangalath
Travel To Heritage by Rahul Mangalath
Travel To Heritage by Rahul Mangalath
Подписаться
നമസ്കാരം എല്ലാവർക്കും " Travel To Heritage " എന്ന യൂട്യൂബ് ചാനലിലേക്ക് സ്വാഗതം.
ഞാൻ രാഹുൽ തൃശ്ശൂർ സ്വദേശിയാണ്. ക്ഷേത്രങ്ങളു മായി ബന്ധപ്പെട്ട യാത്രകൾ തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ആ യാത്രയിൽ ഉദയം കൊണ്ട ആശയം ആണ് ഈ യൂട്യൂബ് ചാനൽ " Travel To Heritage "
ചരിത്രമുറങ്ങുന്ന നാൾവഴികളിലൂടെ വൈവിധ്യങ്ങൾ തേടിയുള്ള ഒരു യാത്ര അതാണ് ഈ ചാനലിൽ കൂടി ഞാൻ നിങ്ങൾക്കുമുന്നിൽ എത്തിക്കാൻ ശ്രമിക്കുന്നത്. ഈ യാത്രയിൽ എന്നോടൊപ്പം നിങ്ങളെയും കൂടെകൂട്ടുന്നു. ക്ഷേത്രങ്ങൾ , ക്ഷേത്രാധിഷ്ഠിത യജ്ഞങ്ങൾ , ക്ഷേത്രകലകൾ , ക്ഷേത്രത്തിലെ മറ്റുവിശേഷങ്ങൾ, പൂജാതികർമങ്ങൾ എന്നിവയെക്കുറിച്ചെല്ലാം ഉള്ള ആധികാരികമായ അറിവുകൾ നിങ്ങളിലേക്ക് പങ്കുവെക്കാൻ വേണ്ടിയാണ് ഈ യൂട്യൂബ് ചാനൽ. ഒരിക്കൽകൂടി എല്ലാവർക്കും " Travel To Heritage " എന്ന യൂട്യൂബ് ചാനലിലേക്ക് സ്വാഗതം.

Hearty welcome to my youtube channel " Travel To Heritage " This channel is all about diversities, temples,ancient temples, temple arts, various rituals, practices etc.Please do subscribe, like and share my channel
Комментарии
@jayasreeajay2755
@jayasreeajay2755 4 дня назад
🙏🏻
@anthummavanraju7559
@anthummavanraju7559 8 дней назад
തന്നെപ്പോലുളളവരാണ് രാമായണപാരായണത്തെ നിരുൽസാഹപ്പെടുത്തുന്നത്. ഈനാലുവരിയിലടങ്ങുന്നതല്ല രാമായണം. U tube വരുമാനം മാത്രം ലക്ഷ്യം ആക്കി തന്നെ പോലെ കുറെ പേർ ആളുകളെ വഴി തെറ്റിക്കാൻ ഇറങ്ങിയിരിക്കുന്നു. എളുപ്പവഴിയിൽ ക്റിയചെയ്യുന്നവർ
@omanagpoakumar232
@omanagpoakumar232 17 дней назад
ഗുഡ് infermation
@user-md8ds3wb2i
@user-md8ds3wb2i 18 дней назад
നമസ്കാരം മ്യൂസിക് വേണ്ടായിരുന്നു
@Krishna-ye4yd
@Krishna-ye4yd 21 день назад
Lalitha Sahasranamam nokki vaayikkaamo
@bose7039
@bose7039 8 дней назад
തീർച്ചയായും . എത്രയും വേഗം തന്നെ ചൊല്ലി തുടങ്ങൂ. ഓരോ അനാവശ്യ ചിന്തകളും ഒഴിവാക്കി. ആദ്യം ശ്രീജിത് നമ്പൂതിരി ചൊല്ലിയത് ഉണ്ട് യൂട്യൂബിൽ, ലളിതസഹസ്ര നാമാവലി. ഡൗൺലോഡ് ചെയ്ത് കേൾക്കു. അമ്മയുടെ അടുത്ത് എത്താൻ പേടി വേണ്ട. ഈ ജന്മത്തിൽ ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം. Thanks 👍
@joshiathulyajoshiathulya8798
@joshiathulyajoshiathulya8798 22 дня назад
🙏🙏🙏
@PADMAJA3364
@PADMAJA3364 23 дня назад
Amme devi ,vayikkarundu ,amma koode undu enne rakkshikunundu
@arjunaiswarya8760
@arjunaiswarya8760 Месяц назад
വൈകുന്നേരം ചൊല്ലാമോ
@arjunaiswarya8760
@arjunaiswarya8760 Месяц назад
🙏🏻
@hymavathib9876
@hymavathib9876 Месяц назад
Hare rama.Krishna vasudeva
@jeep2173
@jeep2173 Месяц назад
നിങ്ങളുടെ പ്രഭാഷണത്തിന്റെ ഇടയ്ക്ക് ഈ മ്യൂസിക് എന്തിനാ
@neethinair3227
@neethinair3227 Месяц назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@neethinair3227
@neethinair3227 Месяц назад
🙏🏻🙏🏻
@preethagirikumar7085
@preethagirikumar7085 Месяц назад
ഇത് കേൾക്കാൻ കഴിഞ്ഞത് തന്നെ അമ്മ യുടെ അനുഗ്രഹം
@umeshbpm458
@umeshbpm458 2 месяца назад
ഞാൻ ഇരിങ്ങാലക്കുടയിൽ നിന്ന് വണ്ടിയിൽ ആണ് പോയത്. ഡ്രൈവർ മാർക്ക് അറിയാം.
@umeshbpm458
@umeshbpm458 2 месяца назад
ഞാൻ അവിടെ ഈ വർഷം പോയിരുന്നു. കൂടുതലായി വിവരം പറഞ്ഞു തന്നതിൽ 🙏
@savithasanthosh9053
@savithasanthosh9053 2 месяца назад
ഓടപൂവ് പൂജ മുറിയിൽ വെക്കാമോ
@AmilaPrashdh-gx6gh
@AmilaPrashdh-gx6gh 3 месяца назад
Sir your head shaving video upload plz !
@indirak8897
@indirak8897 4 месяца назад
ഞാനും ഇപ്പോൾ 41ദിവസവുഅം തുടര്‍ച്ചയായി ചൊല്ലുവാന് തുടങി,പൂര്‍ത്തിയാക്കുന്ന അമ്മയുടേ അനുഗ്രഹം ഉണ്ടാകണം❤
@siniv.r8775
@siniv.r8775 3 месяца назад
Ammeee Omnamashivayaaaaaa👍👍👍👍🕉️🕉️🕉️🕉️🕉️🕉️🔱🔱🔱🔱🔱🔱🌙🌙🌙🌙
@DalyNP-ij6xs
@DalyNP-ij6xs 6 месяцев назад
Om saravanabhava
@mohanannair9468
@mohanannair9468 7 месяцев назад
🌹❤️🙏 ഓം നമോ ഭഗവതേ ശ്രീ കിരാത രുദ്രമൂർത്തേയേ ......... എറണാകുളത്തപ്പാ കാത്തുരക്ഷിക്കണേ
@brbijuram3548
@brbijuram3548 7 месяцев назад
ഓം ശരവണ ഭവായ നമ:
@user-kq4ur3pp1w
@user-kq4ur3pp1w 8 месяцев назад
സ്വാമിയേ ശരണം
@naveenram3685
@naveenram3685 8 месяцев назад
മ്മ്‌ടെ കൊട്ടേക്കാട്
@vijayavijaya4283
@vijayavijaya4283 8 месяцев назад
എല്ലാവരും ഓരോ പുതിയ അമ്പലo കാണിക്കും വഴി വിശത മായി പറയില്ല പാപങ്ങൾ ബെസീ ൽ പോയെങ്കിലും കാണുമായിരുന്നു
@pandiarajan252
@pandiarajan252 9 месяцев назад
Vetri vel muruganukku arogara arogara 🥰
@rajujayapuramrajurajujayap3500
@rajujayapuramrajurajujayap3500 9 месяцев назад
മൊബൈൽ നമ്പർ കിട്ടുമോ
@priyeshkp7011
@priyeshkp7011 9 месяцев назад
ഇതിന്റെ അലങ്കാര പണികൾ ചെയ്യുന്ന വീഡിയോ ചെയ്യുമോ?
@madhusoodananok8032
@madhusoodananok8032 10 месяцев назад
Dear, എവിടെയോ വെച്ച് കണ്ട് പഴകിയ മുഖം ,mukkattukkara kokkulagara അമ്പലത്തിൽ❤🙏 വെച്ചവണം
@mydhilips
@mydhilips 10 месяцев назад
Super video
@abvknam1416
@abvknam1416 10 месяцев назад
നമസ്കാരം🙏🙏 അമ്മേ നാരായണ🙏🙏🙏❤ഞാൻ കുറച്ച് നാൾ മുമ്പ് വരെ എന്നും രാവിലെ ശ്രീ ലളിതാസഹസ്രനാമം ജപിക്കാറുണ്ടായിരുന്നു പിന്നീട് ഒന്നുമില്ല 😔😔 വീണ്ടും ഈ വെളളിയാഴ്ച മുതൽ ജപിച്ചു തുടങ്ങാനിരിക്കെ ഈ വീഡിയോ കണ്ടത് 🙏🙏🙏🥰🥰❤❤
@mydhilips
@mydhilips 11 месяцев назад
Thank you
@usharaju5607
@usharaju5607 11 месяцев назад
🙏🙏🙏🙏🙏
@santhaikn8469
@santhaikn8469 11 месяцев назад
ചാലക്കുടിയിൽ നിന്ന് ബസിനോ, ട്രെയിനിലോ പറ്റുന്ന വഴി ഒന്നു പറഞ്ഞു തരാമോ -🔥🌹💐🙏🏼🙏🏼🙏🏼🙏🏼🙏🏼🥀🥀🥀🥀
@traveltoheritagebyrahulman8047
@traveltoheritagebyrahulman8047 11 месяцев назад
Bus il വന്നാൽ മതി അതാണ് എളുപ്പവും
@RADHAMADHAVKL
@RADHAMADHAVKL Год назад
പടുകയുള്ളോ എന്നല്ല.പാടുള്ളൂ എന്നാണ്.മലയാളം ശരിയായ രീതിയിൽ ഉച്ചറിക്കുക.❤
@manjukm8928
@manjukm8928 11 месяцев назад
ഉച്ചറിക്കുക എന്നല്ല ; ഉച്ചരിക്കുക എന്ന് ആണ്. ആദ്യം താങ്കൾ പഠിക്കൂ... എന്നിട്ട് മറ്റുള്ളവരെ ഉപദേശിക്കൂ... 😂
@sajilasajila2839
@sajilasajila2839 Год назад
രാമായണം വായിക്കാൻ ഇക്കി ഇഷ്ടമാ വായിക്കാൻ അറിയില്ല ഞാൻ നാമം ചൊല്ലാറുണ്ട് ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@girijadevivg4357
@girijadevivg4357 Год назад
🙏🙏
@pankajakshibalakrishnan4747
ഓം നമ:ശിവായ ഓം ശ്രീ ഉമാമഹേശ്വരായ ഓം ശംഭോ മഹാദേവ ഓം കൊട്ടിയൂരപ്പാ ശരണം വളരെ നന്നായി ഓട്ടു വിനെ കറിച്ച് വിശദീകരിച്ചു തന്നതിൽ സന്തോഷം നല്ല അവതരണം. എനിക്ക് ഒരു കാര്യം കൂടി അറിയണം എന്നുണ്ട്. ഞങ്ങൾ അവിടെ വന്നിരന്നു. ഒരു തറയിൽ കുറെ കല്ലുകൾ പെറുക്കി വച്ചിരിക്കുന്നു അതിൽ ഓരോ കല്ലെടുത്ത് ഒന്നിനു മുകളിലായി വയ്ക്കുന്നതു കണ്ട് ഇതിൻ്റെ ഐതിഹ്യത്തെ കുറിച്ച് പറഞ്ഞു തരാമോ?
@ambika6964
@ambika6964 Год назад
അറിവ് പകർന്നു തന്നതിന് 🙏🙏🙏🙏
@user-ds7yx2ip7f
@user-ds7yx2ip7f Год назад
സ്വാമികൾ മലയാളം പറഞ്ഞാൽ നല്ലത്
@traveltoheritagebyrahulman8047
🙏🏻🙏🏻
@sreedevi2325
@sreedevi2325 Год назад
🙏🙏🙏
@traveltoheritagebyrahulman8047
🙏🏻🙏🏻🙏🏻
@sreedevi2325
@sreedevi2325 Год назад
🙏🙏🙏
@traveltoheritagebyrahulman8047
🙏🏻🙏🏻🙏🏻
@achuachu8258
@achuachu8258 Год назад
Hi
@traveltoheritagebyrahulman8047
😍🙋🏻‍♂️
@jayakumari3915
@jayakumari3915 Год назад
🙏🙏🙏🙏🙏🌹🌹🌹
@traveltoheritagebyrahulman8047
🙏🏻🙏🏻
@rijin-kp5jy
@rijin-kp5jy Год назад
സർവ്വം ജഗതമ്പികായേതി സമർപ്പയാമി
@traveltoheritagebyrahulman8047
🕉️🕉️
@sidharthsidharth1441
@sidharthsidharth1441 Год назад
അമ്മേ ശരണം🌹🌹🌹🌹🌹🙏
@traveltoheritagebyrahulman8047
🕉️🕉️🕉️
@manjushakrishnan-wk8le
@manjushakrishnan-wk8le Год назад
🙏🙏
@traveltoheritagebyrahulman8047
🙏🏻🙏🏻🙏🏻
@anandv003
@anandv003 Год назад
ശക്തൻ തമ്പുരാന്റെ പടയാളികളിൽ കൂടുതലും ഈഴവർ ആയിരുന്നു..... അദ്ദേഹം അത്രത്തോളം വിശ്വസിച്ചിരുന്ന പടയാളികൾ അവർ ആയിരുന്നു എന്ന് ചരിത്രം....
@traveltoheritagebyrahulman8047
യഥാർത്ഥ നവോഥാനം
@DhanushDhanush-gp2cx
@DhanushDhanush-gp2cx Год назад
എന്റെ എല്ലാ സംശയങ്ങളും തീർത്തു തന്ധിനു നന്ദി ചേട്ടാ 🙏❤
@traveltoheritagebyrahulman8047
🙏🏻🙏🏻🙏🏻
@traveltoheritagebyrahulman8047
ഇനിയും സപ്പോർട്ട് ചെയ്യണം
@sabarishbalakrishnan3567
@sabarishbalakrishnan3567 Год назад
നമ്മുടെ പാലക്കാട്‌
@traveltoheritagebyrahulman8047
❤️❤️❤️