Тёмный

നെയ്തലക്കാവിൽ അമ്മയും പൂര വിളമ്പരവും... | thrissur pooram | episode - 2 

Travel To Heritage by Rahul Mangalath
Подписаться 3,6 тыс.
Просмотров 1,7 тыс.
50% 1

നെയ്തലക്കാവിൽ അമ്മയും പൂര വിളമ്പരവും | neythalakkavil ammayum poora vilambaravum
കേരളത്തിൽ തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ നഗരത്തിന് വടക്കുപടിഞ്ഞാറുഭാഗത്ത് കോലഴി ഗ്രാമപഞ്ചായത്തിൽ കുറ്റൂരിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് നെയ്തലക്കാവ് ഭഗവതിക്ഷേത്രം..... ഉഗ്രദേവതയായ ശ്രീഭദ്രകാളിയും ശ്രീമഹാദേവനുമാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകൾ.......
ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, അയ്യപ്പൻ, ദുർഗ്ഗാദേവി, അന്തിമഹാകാളൻ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും പ്രതിഷ്ഠകളുണ്ട്.......
തൃശ്ശൂർ പൂരത്തിന്റെ പങ്കാളികളിലൊരാൾ എന്ന പേരിൽ പ്രസിദ്ധമാണ് ഈ ക്ഷേത്രം. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ക്ഷേത്രം വരുന്നത്.....
🙏🏻ഐതീഹ്യം🙏🏻
ആദ്യം ഇവിടെ ശിവക്ഷേത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പള്ളിപ്പുറം ക്ഷേത്രം എന്നായിരുന്നു അതിന്റെ പേര്. ഇവിടെയുള്ള ഭഗവാൻ തന്മൂലം പള്ളിപ്പുറത്തപ്പൻ എന്നറിയപ്പെട്ടുപോരുന്നു. തൃശ്ശൂരിന് പടിഞ്ഞാറുള്ള അരിമ്പൂർ എന്ന സ്ഥലത്തുനിന്ന് ഇവിടെ ദർശനത്തിനുവന്ന കുണ്ടിൽ നമ്പിടി എന്ന ഭക്തൻ ദർശനത്തിനുമുമ്പായി ക്ഷേത്രക്കുളത്തിൽ കുളിയ്ക്കാൻ തീരുമാനിച്ചു. തന്റെ കയ്യിലുള്ള ഓലക്കുട കുളക്കരയിൽ വച്ചശേഷം നമ്പിടി കുളത്തിലിറങ്ങുകയും കുളിയ്ക്കുകയും ചെയ്തു. എന്നാൽ, കരയ്ക്കുകയറി കുടയെടുക്കാൻ ശ്രമിയ്ക്കുമ്പോൾ അത് അനങ്ങുന്നില്ലെന്ന് അദ്ദേഹത്തിന് മനസ്സിലായി. തുടർന്ന് പ്രശ്നം വച്ചപ്പോൾ ഭഗവതി തന്റെ കൂടെ വന്നുവെന്നും ശിവന്റെ കൂടെ കഴിയാൻ ആഗ്രഹിയ്ക്കുന്നുവെന്നും മനസ്സിലാക്കിയ നമ്പിടി ഉടനെ അല്പം നെയ്യും എള്ളെണ്ണയും ചേർത്തുള്ള പാത്രത്തിൽ ഭഗവതിയെ കുടിയിരുത്തി. അങ്ങനെ, ക്ഷേത്രത്തിന് നെയ്തിലക്കാവ് എന്ന പേരുവന്നു. ഇത് പറഞ്ഞുപറഞ്ഞ് നെയ്തലക്കാവായി മാറി.

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 19   
@abeeshsahadevan1649
@abeeshsahadevan1649 2 года назад
Ammmeee🙏🙏🙏🙏
@kirantk5825
@kirantk5825 3 года назад
✌️
@traveltoheritagebyrahulman8047
@traveltoheritagebyrahulman8047 3 года назад
💕
@sarathsaseendran2831
@sarathsaseendran2831 3 года назад
@traveltoheritagebyrahulman8047
@traveltoheritagebyrahulman8047 3 года назад
🙏🏻
@maheshab1974
@maheshab1974 3 года назад
😍😍
@traveltoheritagebyrahulman8047
@traveltoheritagebyrahulman8047 3 года назад
😍😍😍
@krishnadask6771
@krishnadask6771 3 года назад
Poli sahoo😍.തൃശൂർ പൂരത്തിൽ ഞാൻ ആദ്യമായി പങ്കെടുത്ത പൂരമാണ് നെയ്തിലക്കാവിലമ്മയുടെത്❤️🙏
@traveltoheritagebyrahulman8047
@traveltoheritagebyrahulman8047 3 года назад
Njanum athe adhyathe melam neythalakkavu aanu...
@ammusgarden3866
@ammusgarden3866 3 года назад
😍😍😍😍🙏🙏🙏🙏🙏
@traveltoheritagebyrahulman8047
@traveltoheritagebyrahulman8047 3 года назад
❤️❤️❤️💕❤️💕❤️💕
@sanjusree3949
@sanjusree3949 3 года назад
Pwoli
@traveltoheritagebyrahulman8047
@traveltoheritagebyrahulman8047 3 года назад
Thank u
@deejajp8797
@deejajp8797 3 года назад
Super
@traveltoheritagebyrahulman8047
@traveltoheritagebyrahulman8047 3 года назад
😍😍😍
@gokulgkg7585
@gokulgkg7585 3 года назад
Super
@traveltoheritagebyrahulman8047
@traveltoheritagebyrahulman8047 3 года назад
🙏🏻🙏🏻🙏🏻🙏🏻
@vsvbrozz8182
@vsvbrozz8182 3 года назад
😍😍😍
@traveltoheritagebyrahulman8047
@traveltoheritagebyrahulman8047 3 года назад
🙏🏻🙏🏻🙏🏻
Далее
iPhone 16 - презентация Apple 2024
01:00
Просмотров 62 тыс.
Что думаете?
00:54
Просмотров 642 тыс.
ДОМИК ДЛЯ БЕРЕМЕННОЙ БЕЛКИ#cat
00:45
Как подписать? 😂 #shorts
00:10
Просмотров 192 тыс.
iPhone 16 - презентация Apple 2024
01:00
Просмотров 62 тыс.