Welcome to Nature Signature, where we explore the harmonious convergence of nature and technology. Our channel is dedicated to uncovering the fascinating ways in which artificial intelligence (AI) is transforming agriculture and enhancing our understanding of the natural world.
Through insightful videos, engaging tutorials, captivating case studies, and thought-provoking discussions, we aim to equip farmers, enthusiasts, and researchers with the knowledge and tools to navigate the future of agriculture intelligently. Discover how AI-powered technologies optimize crop yields, conserve resources, and promote environmental sustainability, all while preserving the beauty and resilience of our natural ecosystem.
Subscribe to our channel and join our community.
We look forward to embarking on this exciting journey with you!
ഇതൊക്കെ ഫ്രോഡ് പരിപാടി ആണു.. കക്ക പൊടി കൂടുതൽ ഉപയോഗിച്ചാൽ കാൽഷ്യം ശരീരത്തിൽ അടിഞ്ഞു കിഡ്നി സ്റ്റോൺ വിളിച്ചു വരുത്തും... Ph(പൊഡിൻഷ്യൽ ഓഫ് ഹൈഡ്രജിൻ )കൂടുതൽ ഉള്ള വെള്ളത്തിൽ ഇതിട്ടാൽ ph കൂടുതൽ ആകും. അത് ശരീരത്തിന് അപകടകരമാവും... Ph കുറവുള്ള വെള്ളത്തിൽ ph കൂട്ടാൻ മാത്രമേ ഇത് ഉപയോഗിക്കാൻ പാടുള്ളു .വെള്ളത്തിൽ വേണ്ടത് കക്ക പൊടി ഇട്ടു പതിവായി ഉപയോഗിച്ചാൽ ഇത് ശരീരത്തിൽ കെട്ടിക്കിടന്നു ഒരു ചോക്ക് പോലെ രൂപാന്തരപ്പെടുകയും ഒടുവിൽ കിഡ്നി സ്റ്റോൺ വിളിച്ചു വരുത്തുകയും ചെയ്യും.. ഓരോ വെള്ളത്തിലും അളവിൽ കുറഞ്ഞും കൂടിയും ഉള്ള content കളെ test ചെയ്തു പഠിച്ചു മാത്രമേ water treatment ചെയ്യാൻ ഏതൊരാൾക്കും സാധിക്കു. അല്ലാതെ എന്തെങ്കിലും പൊടി ഇട്ടാൽ അപകടം വിളിച്ചു വരുത്തും പിന്നെ ഒരു കിണറിൽ എന്ത് ഇട്ടു കൊടുത്താലും മോട്ടോർ use ചെയ്തു വെള്ളം എടുക്കുമ്പോൾ ഏതു വെള്ളവും കലങ്ങും.. ഇതൊക്കെ ഉപയോഗിച്ച എന്റെ കുറെ സുഹൃത്തുക്കൾ ഫൈൽ ആയി ഇത് ഉടായിപ്പ് ആണെന്ന് പറഞ്ഞു.. പ്രൊ ഡിഷ്യൽ ഓഫ് ഹൈഡ്രജിൻ എന്നു പറഞ്ഞാൽ അതിനു ഒരു അളവ് ഉണ്ട് അത് 6.5 ന്നും 8.5 ന്നും ഇടയിൽ ആയിരിക്കണം.. ഇത് കുറഞ്ഞാൽ വെള്ളം അസൈഡിറ്റിയിൽ പോകും ഇത്തരം വെള്ളത്തിൽ മാത്രമേ ഇത് ഉപയോഗിക്കാൻ പാടുള്ളു.. ഇ പൊടി ph കൂട്ടും.. But കൂടുതൽ ph ഉള്ള വെള്ളത്തിൽ ഇത് ഇട്ടാൽ അപകടം ആണു.. So ഇത്തരം പൊടിക്കൈകൾ😢 ഉപയോഗിക്കാതിരിക്കുക...വെള്ളത്തിൽ എത്രതന്നെ സെഡിമൻസ് ഉണ്ടായാലും എന്തൊക്കെ ഇട്ടാലും അതൊരിക്കലും ആവിയായി പോകില്ല. ആലം.. കുമ്മായം ഇതൊക്കെ ഇട്ടാലും വെള്ളത്തിൽ ഉള്ള ഓയിൽ ഒഴികെയുള്ള എല്ലാ സെഡിമൻസും വെള്ളത്തിനു അടിയിൽ തങ്ങി നിൽക്കുകയും പമ്പ് use ചെയ്യുമ്പോൾ ഇത് കലങ്ങി ടാങ്കിലേക്ക് വരികയും ചെയ്യും... So വഞ്ചിക്കപ്പെടാതിരുക്കുക.. ഒപ്പം കിഡ്നി സ്റ്റോൺ പോലുള്ള രോഗം വരാതിരിക്കാൻ ഇത് പതിവായി ഉപയോഗിക്കരുത് Water treat ment expert 🙏🙏
He said only the pros(+ve),things,not the cons (negative things) as he shown in the thumbnail for viewership…Not a genuine person 😂 If the watering is little bit over,the soil and the fertiliser (Potting mixture) contained in the pot will leach out 😢😮
Yente ponni makkale prana yennu paraunna oru udaieppu team undu Kalla thendikal annu keralathil oru padu pere pattichittundu daivchythu Avan mare distribution yedukkaruthu no1 udaieppu annu
കടൽകക്ക കഴുകി വൃത്തിയാക്കി ഒരു ബാഗിലാക്കി കിണറിൽ ഇട്ടാൽ മതി. വളരെ ക്ലിയറായ വെള്ളം കിട്ടും. ഞാൻ കടൽ തീരത്ത് താമസിക്കുന്ന ആളാണ്. കടൽക്കരയിൽ പോയാൽ ഇഷ്ടം പോലെ കക്കത്തോടും ശംഖ് മുതലായവയുടെ തോടും പെറുക്കിയെടുക്കാം
സാധാരണ നാട്ടുമ്പുറത്തെ കിണറുകൾ എല്ലാ കൊല്ലവും ക്ലീൻ ചെയ്ത് ഊറ്റ കളഞ്ഞ കരിയും കല്ലുപ്പും കക്കയും അതിൽ നിക്ഷേപിക്കാറുണ്ട്. അസ്സിഡിറ്റി ഓര് മറ്റു ഹാനികരമായ ഘടകങ്ങൾ മാറ്റി ph നിലനിർത്താൻ ഉപകരിക്കും