Тёмный
No video :(

കുഴൽ കിണർ വെള്ളവും കിണറും തെളിനീരുറവയാക്കാം-K V Dayal - 82898 75388  

Nature Signature
Подписаться 10 тыс.
Просмотров 165 тыс.
50% 1

കൂടുതൽ അറിയാൻ വിളിക്കുക
82898 75388
കുഴൽ കിണർ വെള്ളവും കിണറും തെളിനീരുറവയാക്കാം-K V Dayal
കുഴൽ കിണറ്റിലെ വെള്ളത്തിനുണ്ടാകുന്ന പുളിപ്പും കട്ടിയും അതുപോലെതന്നെ കിണർ വെള്ളത്തിൽ ഇരുമ്പിന്റെ അംശവും ചേറും ഇളകി കുടിക്കാൻ പറ്റാതാകുന്നതിന് ഒരു ശാശ്വത പരിഹാരമാണ് തീർഥ. ഇത് കിണറ്റിലും അതുപോലെതന്നെ വാട്ടർ ടാങ്കിലും നേരിട്ട് ഇടം. വെള്ളം കണ്ണുനീർ പോലെ തെളിഞ്ഞ് വരുന്നതോടൊപ്പം വെള്ളത്തിന്റെ pH ഉം 7 ലേക്ക് എത്തുന്നു. തികച്ചും പ്രകൃതിദത്തമായ ഉൽപ്പന്നമാണ് തീർത്ഥ.
കൂടുതൽ അറിയാൻ വിളിക്കുക
82898 75388
Theertha offers a lasting solution to the acidity, turbidity, and high iron content in borewell and well water, making it unfit for consumption. It can be placed directly in the well or the water tank. Witness the transformation as the water turns crystal clear, akin to tears, with a balanced pH of 7. Theertha stands out as a completely natural product.
#watertreatment #borewell #alkalinewater #drinkingwatet #waterconservation #health #waterpurifier #savewater #mineralwater #waterpollution

Опубликовано:

 

27 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 226   
@Nature_signature
@Nature_signature 8 месяцев назад
Contact = 82898 75388
@raichaljaya.s6310
@raichaljaya.s6310 8 месяцев назад
Avashyamundu....get from?
@Nature_signature
@Nature_signature 8 месяцев назад
@@raichaljaya.s6310 Available at ernakulam. Courrier also available -call-+91 82898 75388
@raveendranredrose8155
@raveendranredrose8155 8 месяцев назад
​@@Nature_signaturep
@ajithbhaskar8995
@ajithbhaskar8995 8 месяцев назад
​@@Nature_signatureശംഖ് ഭസ്മം എന്ന പേരില്‍ ഒരു പ്രോഡക്റ്റ് മാർക്കറ്റില്‍ കണ്ടിരുന്നു.രണ്ടും ഒന്നുതന്നെയാണോ
@Nature_signature
@Nature_signature 8 месяцев назад
@@ajithbhaskar8995 alla
@anithamenon6932
@anithamenon6932 3 месяца назад
👌🏽ഞങ്ങൾ use ചെയ്തു. നല്ല result
@user-je2ew5jh2u
@user-je2ew5jh2u 6 месяцев назад
വീഡിയോ ഒക്കെ പോസ്റ്റ്‌ ചെയ്യുന്നതിന്ന് മുൻപ് ഇത് വിൽക്കാനുള്ളതാണോ എന്നും കൂടെ ചോയ്ക്കണം വിളിച്ചാൽ എടുക്കുന്ന നമ്പർ കൊടുക്കണം
@OottukualmStores
@OottukualmStores 4 месяца назад
ഉടായിപ്പാണ് 🙏 എന്റെ 500 പോയി
@benzegarjoseph6857
@benzegarjoseph6857 4 месяца назад
Engane
@jojiabraham1096
@jojiabraham1096 4 месяца назад
എൻ്റെയും 500 തട്ടിച്ചു.Product തന്നില്ല. പണം പോയി..
@GokulSivastha
@GokulSivastha 4 месяца назад
ഇത് വളം വിൽക്കുന്ന കടകളിലും കാലിത്തീറ്റ കടയിലും കിട്ടും ഇത് പശു, താറാവ് ന് ഒക്കെ കാൽസ്യം കിട്ടാൻ കൊടുക്കുന്നത് ആണ് ഇതൊക്ക സർവ്വ സാധാരണ ആയി നാട്ടിൻപുറംങ്ങളിൽ ഉപയോഗിക്കുന്നുണ്ട്
@paulsonpaul
@paulsonpaul Месяц назад
😅​@@jojiabraham1096
@sunildevtv
@sunildevtv 5 месяцев назад
What is the price and provide the link to purchase pls
@anithamenon6932
@anithamenon6932 4 месяца назад
ഞങ്ങൾ ഉപയോഗിക്കുന്നു. നല്ല result കിട്ടുന്നുണ്ട്. 👌🏽
@huzainr1773
@huzainr1773 4 месяца назад
ഇത് എവിടുന്നാണ് വാങ്ങിയത്
@mathewthomas1240
@mathewthomas1240 4 месяца назад
ഇത് എവിടെ കിട്ടും
@hakkimadara7933
@hakkimadara7933 3 месяца назад
സാധാരണ നാട്ടുമ്പുറത്തെ കിണറുകൾ എല്ലാ കൊല്ലവും ക്ലീൻ ചെയ്ത് ഊറ്റ കളഞ്ഞ കരിയും കല്ലുപ്പും കക്കയും അതിൽ നിക്ഷേപിക്കാറുണ്ട്. അസ്സിഡിറ്റി ഓര് മറ്റു ഹാനികരമായ ഘടകങ്ങൾ മാറ്റി ph നിലനിർത്താൻ ഉപകരിക്കും
@kiljhgvhgfx
@kiljhgvhgfx 3 месяца назад
കല്ല് ഉപ്പ് എന്തിനാണ് ഇടുന്നത്
@sus_6537
@sus_6537 3 месяца назад
ഇതു ഈ SPC സാർ കണ്ടുപിടിച്ചതല്ല. കുട്ടനാട്ടിൽ പലരും പണ്ടേ ഉപയോഗിക്കുന്നു.
@narayanan5614
@narayanan5614 5 месяцев назад
എ വിടെനിന്നും ലഭിക്കും ❤️❤️❤️❤️🙏🏻🙏🏻
@abduck7088
@abduck7088 4 месяца назад
5:43
@venugopalmenon5347
@venugopalmenon5347 16 дней назад
Amazon
@pavithranpp5920
@pavithranpp5920 7 месяцев назад
ഇത് എവിടെ കിട്ടും. എങ്ങനെ ഓർഡർ ചെയ്യണം. കോണ്ടാക്റ്റ് നമ്പർ വേണം
@kpsunny8305
@kpsunny8305 4 месяца назад
ഇത് ലഭ്യമാണ് ചെറിയ വിലയേയുള്ളൂ കൃഷിക്ക് ഉപയോഗിക്കാറുണ്ട്.
@shibur8388
@shibur8388 6 месяцев назад
5 , കിലോ എത്ര നാൾ ഉപയോഗിക്കാം
@sreekumaranthampi1014
@sreekumaranthampi1014 8 месяцев назад
അവതാരകൻ ഇത്തിരി ഓവറാകുന്നു. ദയാൽ സാറിനെ പരിഹസിക്കുന്ന മാതിരി .
@user-pu9nh7xh2h
@user-pu9nh7xh2h 5 месяцев назад
സർ, ഞാൻ കോട്ടയത്ത് താമസിക്കുന്നുഎന്റെ കിണർ ചെളിവെള്ള മാണ് ഈ സാധനം ആവശ്യം ഉണ്ട് എങ്ങനെ ബന്ധപ്പെടാൻ സാധിക്കും
@user-yq4rr1kr2b
@user-yq4rr1kr2b 2 месяца назад
എവിടെ കിട്ടും Kozhikode
@edathilsatishkumarkumar7882
@edathilsatishkumarkumar7882 6 месяцев назад
എന്തു വില ? എവിടെ കിട്ടും? എങ്ങിനെ കിട്ടും?
@venugopalannair7075
@venugopalannair7075 3 месяца назад
Where it is available and what is the price please inform. Thanks
@raveendrank5968
@raveendrank5968 5 месяцев назад
ഇതിന് iron content hardness mattanulla കഴിവ് ഉണ്ടോ?
@ioveinthrissur1279
@ioveinthrissur1279 5 месяцев назад
ഇല്ല
@vasanthkumar677
@vasanthkumar677 5 месяцев назад
They are not picking up phone even after repeated attempts. I think theiy are not aggressive especially with respect to pre and post sale pricedures with customers.
@venugopalmenon5347
@venugopalmenon5347 16 дней назад
It's available in Amazon
@kunjumoncraman6495
@kunjumoncraman6495 5 месяцев назад
അവതാരകൻ ശ്രദ്ധിക്കുക എവിടെ കിട്ടുമെന്നോ വില എന്താന്നെന്നും പറഞ്ഞില്ല.
@sarammac9487
@sarammac9487 4 месяца назад
What is the use of this explanation?Where will we get the product?
@venugopalmenon5347
@venugopalmenon5347 16 дней назад
Available in Amazon
@abdulgafoor7989
@abdulgafoor7989 7 месяцев назад
ഞങ്ങളുടെ നാട്ടിൽ . വളരെ മുൻ കാലത്ത് തന്നെ ഇത് ഉപയോഗിക്കുന്നുണ്ട്. നാട്ടിൽ ഇത് ധാരാളം കിട്ടും. cu. city
@gokuls6097
@gokuls6097 5 месяцев назад
എവിടെ കിട്ടും
@abu...panipalii...........6457
@abu...panipalii...........6457 3 месяца назад
Kittan undo sir
@raveendrankv3675
@raveendrankv3675 7 месяцев назад
ഇതു എവിടെയാണ് കിട്ടുക. എനിക്ക് വേണം.
@rajanimadhu3132
@rajanimadhu3132 5 месяцев назад
മുകളിൽ നംബര് കൊടുത്തിട്ടുണ്ടല്ലൊ ?
@paulyck824
@paulyck824 6 месяцев назад
Where we will get? How much rate?
@georgemg8760
@georgemg8760 8 месяцев назад
നീറ്റുകക്കയല്ലെ വേണ്ടത്. പായൽ പിടിക്കുകയുമില്ല. Cal.carbonate
@peethambaranksd
@peethambaranksd 2 месяца назад
കടൽകക്ക കഴുകി വൃത്തിയാക്കി ഒരു ബാഗിലാക്കി കിണറിൽ ഇട്ടാൽ മതി. വളരെ ക്ലിയറായ വെള്ളം കിട്ടും. ഞാൻ കടൽ തീരത്ത് താമസിക്കുന്ന ആളാണ്. കടൽക്കരയിൽ പോയാൽ ഇഷ്ടം പോലെ കക്കത്തോടും ശംഖ് മുതലായവയുടെ തോടും പെറുക്കിയെടുക്കാം
@babuthomaskk6067
@babuthomaskk6067 Месяц назад
അഞ്ച് കിലോഗ്രാം അയച്ചു തരാമോ ഒരു ബിസിനസ് ആക്കൂ
@antonypk1197
@antonypk1197 5 месяцев назад
How to get it.
@venugopalmenon5347
@venugopalmenon5347 16 дней назад
Alao available in Amazon
@bibinthulasi3749
@bibinthulasi3749 3 месяца назад
Calicut kittumo
@sarammac9487
@sarammac9487 6 месяцев назад
What is the use of this video?Where it is available.What is the cost of this product.
@ushamohan9599
@ushamohan9599 5 месяцев назад
Where csn we get the water
@lalithabalakumar6774
@lalithabalakumar6774 7 месяцев назад
Water tankil idan pattumo?
@surendransargsarg8978
@surendransargsarg8978 Месяц назад
6:47 6:47
@venugopalannair7075
@venugopalannair7075 3 месяца назад
Is it available in Alapuzha and we're Pl. Inform.
@manojt.r88
@manojt.r88 4 месяца назад
കുഴൽ കിണറിൽ പറ്റുമോ
@pareethpm6634
@pareethpm6634 5 месяцев назад
Eprodect.Aveda.kettem.Vela.yatra
@angelrose1473
@angelrose1473 3 месяца назад
Nice
@SreelathaRaju-lz4dy
@SreelathaRaju-lz4dy 7 месяцев назад
Ithe evidunnane vangan pattunnathe enta kinarile vellam manja colourilne enikkum ee podi venam pls help me
@AAApkapk
@AAApkapk 5 месяцев назад
Amazon il available aano
@josealoorphilip5424
@josealoorphilip5424 5 месяцев назад
Ithu aviday kittum
@ManiCR-yt4sj
@ManiCR-yt4sj Месяц назад
Ethu evide kittum
@haripunnadath2269
@haripunnadath2269 7 месяцев назад
കക്ക പൊടി വാങ്ങാൻ കിട്ടുമോ
@sajidapm1932
@sajidapm1932 5 месяцев назад
Yes
@aswanidevaswanidev3023
@aswanidevaswanidev3023 3 месяца назад
Avidya kittum
@mohancn7429
@mohancn7429 7 месяцев назад
i required for my well please give the details to order
@joma3992
@joma3992 6 месяцев назад
There is phone number. Close the comment window to see.
@ramakrishnakurup7386
@ramakrishnakurup7386 5 месяцев назад
😮ko​@@joma3992
@surendransargsarg8978
@surendransargsarg8978 Месяц назад
​@@joma39926:47
@beenathomas2167
@beenathomas2167 4 месяца назад
ഇത് എവിടുന്നാ മേടിക്കാൻ കിട്ടുന്നത്
@pphameedkodiyathur7496
@pphameedkodiyathur7496 8 месяцев назад
Super, Sir 👍🏻
@user-ew3wi1xx8x
@user-ew3wi1xx8x 3 месяца назад
Urum.perum.ellathe.janangle.pattilakan.nadakukayano?
@jayanmoolackattu7453
@jayanmoolackattu7453 6 месяцев назад
വിൽപ്പനയ്ക്കാണെങ്കിൽ വിളിച്ചാൽ കിട്ടുന്ന ഫോൺ നമ്പർ കൊടുക്കുകയും വിളിച്ചാൽ എടുക്കുകയും സാധിച്ചില്ലെങ്കിൽ തിരിച്ചുവിളിക്കാനുള്ള സന്മനസെങ്കിലും കാണിക്കുകയും വേണം. വിൽപനയ്ക്കാണെങ്കിൽ മാത്രം അല്ലെങ്കിൽ വീഡിയോയിലെ നമ്പർ ഒഴിവാക്കുക 🙏
@riyasmuhammed3460
@riyasmuhammed3460 4 месяца назад
വെള്ളത്തിൽ ഇടുന്ന motar ദ്രവിച് പോകും... ടാങ്കിൽ ഇടുക
@nazeerpvk6738
@nazeerpvk6738 8 месяцев назад
Good
@bibinkumar3029
@bibinkumar3029 6 месяцев назад
ഇടുക്കിയിൽ കിട്ടുമോ
@joyn.p.2321
@joyn.p.2321 6 месяцев назад
We perum kallantea koodea sir Koodeyo, ayyo kazhttam.
@elayadamlpschool9362
@elayadamlpschool9362 4 месяца назад
ഇതിന് പകരം ഡോളോമേറ്റ് ഇട്ടാൽ മതിയോ
@user-zd4qo9li9j
@user-zd4qo9li9j 5 месяцев назад
Product എവിടെ നിന്നും കിട്ടും.
@skshelly6
@skshelly6 5 месяцев назад
6:47
@rajeevr6759
@rajeevr6759 4 месяца назад
Evide kettum
@manjus3615
@manjus3615 5 месяцев назад
സർ ഇത് എവിടെ കിട്ടും അത്യാവശ്യ മാണ്
@abdulkhadarerakkath3106
@abdulkhadarerakkath3106 4 месяца назад
വെള്ളം തെളിയുന്നുണ്ട്. പക്ഷേ ദുർഗന്ധം മാറുന്നില്ല. 5kg വാങ്ങിയിട്ടിട്ട് 2 മാസമായി പ്രതിവിധി വല്ലതുമുണ്ടോ
@binubinu2817
@binubinu2817 4 месяца назад
😂
@user-bg2th3wk7z
@user-bg2th3wk7z Месяц назад
രണ്ട് കിലോ ഇത്തള് (കുമ്മായ കക്ക) വാങ്ങി കിഴിയിൽ കെട്ടി ഇട്ടാൽ മതി ,
@mahaboobtk4533
@mahaboobtk4533 3 месяца назад
Paisa pokum veruthe Paisa kalayanda
@sajithabeevi4405
@sajithabeevi4405 4 месяца назад
Ithevide kittum?? 😢😢😢😢
@alwayssmile4002
@alwayssmile4002 20 дней назад
5 kg powder nu shop il 145 rs ullu.
@ShajiKP-r4d
@ShajiKP-r4d Месяц назад
Same product is available in the market for Rs.45/kg
@shibuvpshibuvp1043
@shibuvpshibuvp1043 10 дней назад
Where please ❓
@rajankm9838
@rajankm9838 3 месяца назад
ഒരു ബാഗിന് വില , COD ആയി അയക്കുമോ
@santhidathanbijulal-tl7zw
@santhidathanbijulal-tl7zw Месяц назад
Hello
@peethambaranksd
@peethambaranksd 8 месяцев назад
കക്ക പൊടിക്കാതെ വൃത്തിയാക്കി ഇട്ടാൽ മതിയോ ?
@Nature_signature
@Nature_signature 8 месяцев назад
പെട്ടെന്ന് പ്രവർത്തിക്കില്ല
@naaz__.7138
@naaz__.7138 3 месяца назад
oru uralil ittu podichittu ittu kodutholu
@vpahameedbavappady86
@vpahameedbavappady86 5 месяцев назад
ഹോസ്പിറ്റൽ എല്ലാം അടച്ചു പൂട്ടേണ്ടി വരുമൊ?
@kunnathpremarajan2496
@kunnathpremarajan2496 5 месяцев назад
പൂട്ടേണ്ടിവരും
@ansarmaheen6783
@ansarmaheen6783 5 месяцев назад
Pootunnatha nallathu .manishare Marunnu maranam varem koduthu kollunnu.
@shameerashamee4635
@shameerashamee4635 5 месяцев назад
കാക്കാ എന്റെ എവിടെ നീന്നാ vangan
@gglorison1102
@gglorison1102 2 месяца назад
ഇത് എവിടെ നിന്നും കിട്ടും?
@Sradapcpc
@Sradapcpc 4 месяца назад
Evidekittum
@user-fz8hi9qq4z
@user-fz8hi9qq4z 25 дней назад
Amazon
@BineshKr
@BineshKr 4 месяца назад
എവിടെ ലഭിക്കും
@swarnambalachandran8907
@swarnambalachandran8907 5 месяцев назад
ഇത് എവിടെ കിട്ടും എപ് Address തരുമ്യേ
@user-tq4tr8sv7s
@user-tq4tr8sv7s 3 месяца назад
ഈ സാധനം എവിടെ കിട്ടും
@De-tw7by
@De-tw7by Месяц назад
Per kg Rs 15
@sathyanathankottarathil7240
@sathyanathankottarathil7240 8 месяцев назад
എവിടെ വാങ്ങാൻ കിട്ടും
@Nature_signature
@Nature_signature 8 месяцев назад
Available at ernakulam. Courrier also available -call-+91 82898 75388
@sheebavijayan3860
@sheebavijayan3860 5 месяцев назад
​@@Nature_signature❤
@unnikrishnannambiar4625
@unnikrishnannambiar4625 3 месяца назад
​@@Nature_signatureവാങ്ങാൻ എന്തു ചെയ്യണം, എത്രയാ വില. എങ്ങനെ പേ ചെയ്യാം.
@venkitaramans6783
@venkitaramans6783 4 месяца назад
Please advise me the number as we need it badly...
@nawazabdulla7691
@nawazabdulla7691 2 месяца назад
soo😢
@AugustineK.Antony
@AugustineK.Antony 5 месяцев назад
ഇത് എവിടെ നിന്ന് ലഭിക്കും
@rajeshrajesh-ct6ds
@rajeshrajesh-ct6ds 5 месяцев назад
വാങ്ങല്ലെ
@prajoshkv47
@prajoshkv47 7 месяцев назад
അവരുടെ mob no തരു
@ThachakunnilAhammedshajahan
@ThachakunnilAhammedshajahan 7 месяцев назад
Sir i need 5 kg packet how to get pls reply
@ReghuPs-we2pc
@ReghuPs-we2pc 4 месяца назад
അവതാരകൻ സാ റി ന്റെ നമ്പർ കൊടുക്കാത്തത് എന്താ
@mathewjacob4593
@mathewjacob4593 8 месяцев назад
From where can I buy this product?please inform
@Nature_signature
@Nature_signature 8 месяцев назад
Contact = 82898 75388
@shanavasmothy7663
@shanavasmothy7663 7 месяцев назад
​@@Nature_signature😄👌
@AbrahamMani-sy7lx
@AbrahamMani-sy7lx 8 месяцев назад
This host who is asking questions is acting too much that is the feel you get from this video , so he must be trained for handle this naturally
@pariskerala4594
@pariskerala4594 7 месяцев назад
ഒരു വീഡിയോയിൽ ഈ ഹോസറ്റിൻ്റെ പ്രോഡക്കറ്റ് പോലെ സംസാരിക്കുന്നുണ്ട്
@binub2531
@binub2531 6 месяцев назад
ഇത് ഇദ്ദേഹത്തിന്റെ തന്നെ product ആണ്
@carloyt9855
@carloyt9855 5 месяцев назад
ഇവരുടെ ചെത്തിയഞ്ഞാൾക് മറുപടി കൊടുക്ക് ആത്യം
@AbdulGafoor-rn8ev
@AbdulGafoor-rn8ev 7 месяцев назад
ഇതിൻ്റ വില എത്ര
@geethakg7
@geethakg7 8 месяцев назад
1kg ethra rate
@pariskerala4594
@pariskerala4594 7 месяцев назад
1 kg 500 5kg 2000 ഞാൻ വാങ്ങിയിട്ടില്ല. rate ചോദിച്ചപ്പോൾ അവർ പറഞ്ഞതാണ്
@Chank3113
@Chank3113 5 месяцев назад
Sanku bhasmam മേടിച്ചിടൂ, kodungallore കിട്ടും 140rs ഉള്ളൂ. Best ആണ്.​@@pariskerala4594
@pmnirmal6052
@pmnirmal6052 5 месяцев назад
ഈ productനെ പറ്റി കുറേ പുകഴ്ത്തി പറഞ്ഞു. സാധനം കിണറ്റിൽ ഇടുകയും ചെയ്തു ! പക്ഷെ അവകാശപ്പെട്ട പോലെ ആ കിണറ്റിലെ വെള്ളം തെളിഞ്ഞുവോ എന്ന് കൂടി വീഡിയോയിൽ കാണിക്കേണ്ടെ ?
@hameedip5703
@hameedip5703 5 месяцев назад
and try to call that no... u will wouldn't get response
@rajeshrajesh-ct6ds
@rajeshrajesh-ct6ds 5 месяцев назад
വാങ്ങല്ലെ എൻ്റെ കാശു പോയി
@hameedip5703
@hameedip5703 5 месяцев назад
@@rajeshrajesh-ct6ds 1 kg പാക്കറ്റിനു ക്യാഷ് എത്രയാ? വെള്ളം ക്ലിയർ ആകുന്നില്ലേ?
@rajeshrajesh-ct6ds
@rajeshrajesh-ct6ds 5 месяцев назад
1 kg 500,5kg 2000, വാങ്ങരുതെന്നെ ഞാൻ പറയു
@hameedip5703
@hameedip5703 5 месяцев назад
@@rajeshrajesh-ct6ds tnx bro, water crystel clean aayo?
@lalchandad5013
@lalchandad5013 8 месяцев назад
അല്പം ശബ്ദം കുറച്ചു പറയുക.
@ubaidullaaboo6836
@ubaidullaaboo6836 8 месяцев назад
Didn't get your phone
@salmaskitchen6005
@salmaskitchen6005 4 месяца назад
Hiii friend
@abdullatheef9051
@abdullatheef9051 3 месяца назад
ഇത് പല പേരിലും പല സ്ഥലത്തും ഇതിലും കുറഞ്ഞ വിലക്ക് ലഭ്യമാണ്.
@reenarajreenaraj1494
@reenarajreenaraj1494 3 месяца назад
ആളുകളുടെ സംശയത്തിന് മറുപടി കൊടുക്ക്‌ മൊയലാളി..
@sirajuujaris
@sirajuujaris 4 месяца назад
ഇത്‌ എവിടെ കിട്ടും
@devanandavnair5534
@devanandavnair5534 3 месяца назад
Ernakulath evide kittum
@syednayeem5751
@syednayeem5751 3 месяца назад
അതെ ഞാനും വാങ്ങി കുടുങ്ങി വേനൽ ആവുമ്പോ കിണറിലെ വെള്ളം കലങ്ങിയ മാതിരി നിറം മാറാൻ ഞാൻ ഇത് വാങ്ങി ഉപയോഗിച്ച് ഒരു മാറ്റവും ഇല്ല... വെറുതെ പണം പോയി... വാങ്ങുന്നതിനു മുൻപ് വെള്ളത്തിന്റെ കലക്ക നിറം മാറുമോ എന്ന് guarantee തരുമോ എന്ന് ചോദിച്ചതിന് മറുപടി ഒന്നും പറഞ്ഞീല എന്നിട്ടും ഞാൻ വാങ്ങി ഉപയോഗിച്ച് പണം പോയി
@okok-fn7xe
@okok-fn7xe 5 месяцев назад
കാണുന്നവർക്ക് ഒരു വിവരവും കിട്ടാത്ത,വെറുതെ വള വള ചിലച്ചിട്ട് എന്തു കാര്യം.
@asokanachari9211
@asokanachari9211 8 месяцев назад
മാഷേ ഇത് എവിടേയാണ്കിട്ടുന്നതാ
@Nature_signature
@Nature_signature 8 месяцев назад
8289875388
@user-bx7zz2dy9w
@user-bx7zz2dy9w 8 месяцев назад
​@@Nature_signatureടെലിഫോൺ എടുക്കുന്നില്ല❤
@akhilchalil1585
@akhilchalil1585 5 месяцев назад
This person never picks the call
@sreejithms8322
@sreejithms8322 4 месяца назад
ഓരിൻ്റെ പ്രശ്നം പരിഹരിക്കാനായി രണ്ടാഴ്ച മുൻപ് ഞാൻ വാങ്ങി ഉപയോഗിച്ചു വലിയ മാറ്റമൊന്നും ഉണ്ടായില്ല
@rajeenasalim8644
@rajeenasalim8644 4 месяца назад
എന്തു പറഞ്ഞാലും ഈ സാറിന് പറയാനുള്ളത് അസിഡിറ്റി
@malabar8833
@malabar8833 3 месяца назад
അവതാരകൻ ഒച്ച വെച്ച് അലോസരപ്പെടുത്തുന്നു,അൽപം എളിമയോടെ പെരുമാറുക,
@sureshbabu-nu7bt
@sureshbabu-nu7bt 5 месяцев назад
കോൺടാക്ട് നമ്പർ
@ahanmed6903
@ahanmed6903 3 месяца назад
എൻ്റെ 2000 പോഴി സങ്കടം ഉണ്ട്
@abhisheknadh7727
@abhisheknadh7727 4 месяца назад
Waste products 2000 money is loss
@user-yd1jp4kb8b
@user-yd1jp4kb8b Месяц назад
അലറി പറയാതെ ഒന്നു സാവധാനം പറഞ്ഞാൽ കുറച്ചൂടെ നന്നായേനെ അവതരണം
@shijutd03
@shijutd03 16 часов назад
ദയവു ചെയ്ത് ആരും വാങ്ങല്ലേ ഞാൻ വാങ്ങി ഒന്നര മാസത്തിനുള്ളിൽ ബാഗ് ദ്രവിച്ച് പൊടിയെല്ലാം പോയി എൻ്റെ രണ്ടായിരം നഷ്ടമായീ, അവർ പറയുന്ന ക്വാളിറ്റി ബാഗിനില്ല
Далее
Water Ideas | ഇതാണ് പരിഹാരം
10:46
പച്ചകക്ക.pH doctor
9:50
Просмотров 124 тыс.