Тёмный
Mampuram Maqam
Mampuram Maqam
Mampuram Maqam
Подписаться
മമ്പുറം മഖാമിലേക്ക് സ്വാഗതം .ദക്ഷിണേന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രമാണ് മമ്പുറം മഖാം. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ, സ്ഥിതി ചെയ്യുന്ന മഖാം ശരീഫിൽ അന്ത്യവിശ്രമം കൊള്ളുന്നത് കേരളീയ മുസ്‌ലിം ചരിത്രത്തിലും അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്ന ഖുഥ്ബുസ്സമാൻ സയ്യിദ് അലവി ബിൻ മുഹമ്മദ് ബിൻ സഹ്ൽ മൗലദ്ദവീല തങ്ങളും കുടുംബാംഗങ്ങളുമാണ്. യമനിലെ ഹള്‌റമൗത്തിൽ നിന്ന് ഇസ്‌ലാമിക പ്രബോധനാവശ്യാർത്ഥം മലബാറിലെത്തുകയും പിന്നീട് ഇവിടത്തെ മത-സാമൂഹിക-രാഷ്ട്രീയ മേഖലകളിൽ ശക്തമായ ഇടപെടലുകൾ നടത്തുകയും ചെയ്ത അദ്ദേഹത്തിന്റെ ആത്മീയ തണൽ തേടി ജീവിത കാലത്തെന്ന പോലെ ജാതി-മത ഭേദമന്യെ അനേകായിരം തീർത്ഥാടകർ ഇവിടെ ഇപ്പോഴും എത്തിച്ചേരുന്നു.മമ്പുറം മഖാമിൽ നടക്കുന്ന പ്രധാന ചടങ്ങുകളിലൊന്നാണ് വ്യാഴാഴ്ച സ്വലാത്ത്. മമ്പുറം തങ്ങളുടെ അമ്മാവനും ഭാര്യാപിതാവുമായ സയ്യിദ് ഹസൻ ബിൻ അലവി ജിഫ്‌രി തങ്ങളുടെ വിയോഗാനന്തരം മമ്പുറം തങ്ങൾ സ്ഥാപിച്ചതാണ് ഈ സ്വലാത്ത് മജ്ലിസ്.
നേര്‍ച്ചകള്‍ക്കും സംഭാവനകള്‍ക്കും ബന്ധപ്പെടുക : 91 9656310300 (Help Line) , +91 9996 313 786 , 0494 2460 575, 0494 2464 502 (Darul Huda).


Day 08 | Highlights | Mampuram Andu Nercha
1:18
2 месяца назад
Day 7 Dikr Dua Majlis
1:00
2 месяца назад
Day 05 | Highlights | Mampuram Andu Nercha
1:41
2 месяца назад
Day 04 | Highlights | Mampuram Andu Nercha
1:30
2 месяца назад
Комментарии
@ameerameer8704
@ameerameer8704 День назад
ഉസ്താദേ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
@hafizofficial2663
@hafizofficial2663 День назад
No sound
@musthafamt3425
@musthafamt3425 2 дня назад
ആമീൻ
@HajaraAhmed-n7s
@HajaraAhmed-n7s 2 дня назад
Ustad dual ulpadutanm hajara
@lalu1.o97
@lalu1.o97 2 дня назад
ഹലാലായ മുറാദ്കൾ ഹാസിലാവാൻ ദുആ ചെയ്യണേ
@lalu1.o97
@lalu1.o97 2 дня назад
ആങ്ങളയുടെ വിവാഹം ശരിയാവാൻ dua🤲ചെയ്യണേ
@sayyidmunavar-er4jt
@sayyidmunavar-er4jt 5 дней назад
ഷുഗർ ഷിഫയാകാൻ ദുആ ചെയ്യണം
@sayyidmunavar-er4jt
@sayyidmunavar-er4jt 5 дней назад
കടം വീടാനും വീട് ഉണ്ടാവാനും ദുആ ചെയ്യണം
@aleemamehra3218
@aleemamehra3218 9 дней назад
Mathrasailbabikibe😊
@aleemamehra3218
@aleemamehra3218 9 дней назад
Ameen
@musthafamt3425
@musthafamt3425 9 дней назад
ആമീൻ
@adhilaadhu7999
@adhilaadhu7999 9 дней назад
Ameen... 🤲🤲🤲
@MuhammedC-cx4um
@MuhammedC-cx4um 9 дней назад
ഉസ്താദ് അസ്സലാമു അലൈക്കും ചെറിയ മകൻ മുഹമ്മദ് ഫൈസി പനി വന്നതിനുശേഷം ഉണ്ടായതാണ് മന്ദബുദ്ധി ബുദ്ധിശരിയാവാൻ പ്രത്യേകം ദുആ ചെയ്യണം20 സായി ശരീരത്തിൽ മുറിവേൽപ്പിക്കും അതൊക്കെ ഒന്ന് മാറി കിട്ടാൻ ദുആ ചെയ്യണം അലർജി പ്രശ്നങ്ങളുംദുആ 🤲ബുഷ്‌റ
@MuhammedC-cx4um
@MuhammedC-cx4um 9 дней назад
ആമീൻ
@SafeerSafeer-tm1cl
@SafeerSafeer-tm1cl 9 дней назад
Ameen
@SAFOORANOUSHAD
@SAFOORANOUSHAD 11 дней назад
അൽഹംദുലില്ലാഹ് ദുആയിൽ ഉൽ പെടുത്തണെ 🤲🤲🤲🤲
@hasnasalih7050
@hasnasalih7050 14 дней назад
🤍
@kadeejakadeeja1990
@kadeejakadeeja1990 16 дней назад
Aaaameeen aaaameeen yaaallah
@muhammedsabik4170
@muhammedsabik4170 16 дней назад
🤲🤲🤲
@adhilaadhu7999
@adhilaadhu7999 16 дней назад
Ameen... 🤲🤲🤲
@mohammedsayedsaifee195
@mohammedsayedsaifee195 16 дней назад
Dua cheyyanam
@SuhrabiSuhrabi-kt9by
@SuhrabiSuhrabi-kt9by 17 дней назад
ആമീൻ ആമീൻ......... ആമീൻ 😭😭😭🤲🤲🤲🤲ആമീൻ
@MAMCMD
@MAMCMD 23 дня назад
ആമീൻ
@rafhan9896
@rafhan9896 23 дня назад
അമീൻ
@rafhan9896
@rafhan9896 23 дня назад
🤲🤲🤲🤲🤲🤲🤲🤲🤲
@mubashiraks
@mubashiraks 23 дня назад
harshad mal muyuvan choreyan rase mol paniyai hosptialn ummak kalma mureyan മക്കൾക്ക് p aniyan sefayakan due ചയണം
@SuhrabiSuhrabi-kt9by
@SuhrabiSuhrabi-kt9by 28 дней назад
ആമീൻ ആമീൻ.... യാ റബ്ബൽ ആലമീൻ ആമീൻ
@tbkmoulavi3274
@tbkmoulavi3274 28 дней назад
മാഷാ അല്ലാഹ്
@rahmanhabeeb201gmail
@rahmanhabeeb201gmail Месяц назад
എൻ്റെ പല പ്രശ്‌നങളും ബുദ്ധിമുട്ടുകളും രോഗങളും മാറാൻ വേണ്ടിയും എൻ്റെ കാര്യങ്ങളെല്ലാം എത്രയും പെട്ടെന്ന് ശരിയാകാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണേ
@MoideenKpz-n2l
@MoideenKpz-n2l Месяц назад
Ameen
@riyanco8663
@riyanco8663 Месяц назад
കോഴിക്കോട് സ്വലാത്ത് ഉണ്ടോ......?
@mohammeda6382
@mohammeda6382 Месяц назад
മമ്പുറത്ത് നടത്തുന്ന സ്വലാത്ത് ഒരു വീട്ടിൽ വീട്ടിലെ അംഗങ്ങൾ നടത്തുന്ന സ്വലാത് ഒരാൾ ഒറ്റക്ക് ചെല്ലുന്ന സ്വലാത്ത് എവിടെ ഇരുന്നും ആത്മാർത്തമായി പരിശുദ്ധമായ സ്ഥലത്ത് ചൊല്ലിയാലും അള്ളാഹുവിൽ നിന്ന് പ്രതിഫലം കിട്ടും.
@safiyanasar6675
@safiyanasar6675 Месяц назад
Sihru bathilakan duaa cheyyaney usthade mumburam thangaludey birkayh kond rogangal mattaney allha
@adhilaadhu7999
@adhilaadhu7999 Месяц назад
Ameen... 🤲🤲🤲
@adhilaadhu7999
@adhilaadhu7999 Месяц назад
Ameen... 🤲🤲🤲
@shajahan4267
@shajahan4267 Месяц назад
എന്റെ രോഗം ശിഫയ്ക്ക് ദുആ ചെയ്യണം
@fjvlog-nm5bm
@fjvlog-nm5bm Месяц назад
🤲🤲
@SajidaK-r2k
@SajidaK-r2k Месяц назад
10 ക്ലാസിൽ വജാക്കൻ ഉസ്താദ് പ്രത്ക്കാൻ
@lachuzworld2370
@lachuzworld2370 Месяц назад
കടം വീടാൻ 🤲🏽ചെയ്യണേ 😭😭
@FathimaSuhra-se9cy
@FathimaSuhra-se9cy Месяц назад
Ussthadmrrh. Edh. Roognnli. Maruvani. DUyy. Chayynnm
@AsiyaAboobacker-i2o
@AsiyaAboobacker-i2o Месяц назад
Aameen
@FathimaSuhra-se9cy
@FathimaSuhra-se9cy Месяц назад
Oru. Budmuttelldh. Sugthodh. Parsveguvani. Duyy. Channnm
@AsiyaAboobacker-i2o
@AsiyaAboobacker-i2o Месяц назад
ഉമ്മാ ന്റെ ടെസ്റ്റ്‌ റിസൾട് ഒന്നും പ്രശ്നം ellaa ennaavan ദുഹാ cheyane
@adhilaadhu7999
@adhilaadhu7999 Месяц назад
Ameen... 🤲🤲🤲
@user-em9lo8il1c
@user-em9lo8il1c Месяц назад
എനിക്കും മോനും എപ്പഴും അലർജിന്റെ പ്രശ്നം കാരണം ശോസം മുട്ടൽ വരാറുണ്ട് മമ്പുറം തങ്ങളെ mahl ഫള്ൽ കൊണ്ട് ശിഫയാവനും ഇനി ഒരിക്കലും വരാതിരിക്കാനും പ്രത്യേഗം 🤲🏻ദുആ ചെയ്യണേ 🤲🏻
@MuhammedAnsar-p2v
@MuhammedAnsar-p2v Месяц назад
Usthad halalaya muradukal hasilavanum vendapettavar palarum pala vida rogangalumayi vishamathilan 🤲akibath nannavanum vendapetavar palarum kabarilan avarude magfirathinum joliyil hair predanam cheyyanum 🤲🤲
@MuhammedAnsar-p2v
@MuhammedAnsar-p2v Месяц назад
Usthad vadimarinu parik ptti dhuha🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@FaisalFaisal-nc4wd
@FaisalFaisal-nc4wd Месяц назад
Faisal chalilakath
@rasheedpadanakad2009
@rasheedpadanakad2009 Месяц назад
@aliakabar
@aliakabar Месяц назад
Usthadeduayilulpaduthanna🤲🏼n