Тёмный

സിയാറത്ത് | 185-ാം മമ്പുറം ആണ്ടുനേർച്ച | 19 JULY 2023 | ജൂലൈ 19 മുതൽ 25 വരെ 

Mampuram Maqam
Подписаться 85 тыс.
Просмотров 3,5 тыс.
50% 1

185-ാം മമ്പുറം ആണ്ടുനേർച്ച I 19 - JULY - 2023
#mampurammaqam #nercha #live
മമ്പുറം മഖാമിലേക്ക് സ്വാഗതം .ദക്ഷിണേന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രമാണ് മമ്പുറം മഖാം. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ, സ്ഥിതി ചെയ്യുന്ന മഖാം ശരീഫിൽ അന്ത്യവിശ്രമം കൊള്ളുന്നത് കേരളീയ മുസ്‌ലിം ചരിത്രത്തിലും അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്ന ഖുഥ്ബുസ്സമാൻ സയ്യിദ് അലവി ബിൻ മുഹമ്മദ് ബിൻ സഹ്ൽ മൗലദ്ദവീല തങ്ങളും കുടുംബാംഗങ്ങളുമാണ്. യമനിലെ ഹള്‌റമൗത്തിൽ നിന്ന് ഇസ്‌ലാമിക പ്രബോധനാവശ്യാർത്ഥം മലബാറിലെത്തുകയും പിന്നീട് ഇവിടത്തെ മത-സാമൂഹിക-രാഷ്ട്രീയ മേഖലകളിൽ ശക്തമായ ഇടപെടലുകൾ നടത്തുകയും ചെയ്ത അദ്ദേഹത്തിന്റെ ആത്മീയ തണൽ തേടി ജീവിത കാലത്തെന്ന പോലെ ജാതി-മത ഭേദമന്യെ അനേകായിരം തീർത്ഥാടകർ ഇവിടെ ഇപ്പോഴും എത്തിച്ചേരുന്നു.മമ്പുറം മഖാമിൽ നടക്കുന്ന പ്രധാന ചടങ്ങുകളിലൊന്നാണ് വ്യാഴാഴ്ച സ്വലാത്ത്. മമ്പുറം തങ്ങളുടെ അമ്മാവനും ഭാര്യാപിതാവുമായ സയ്യിദ് ഹസൻ ബിൻ അലവി ജിഫ്‌രി തങ്ങളുടെ വിയോഗാനന്തരം മമ്പുറം തങ്ങൾ സ്ഥാപിച്ചതാണ് ഈ സ്വലാത്ത് മജ്ലിസ്.
നേര്‍ച്ചകള്‍ക്കും സംഭാവനകള്‍ക്കും ബന്ധപ്പെടുക :
+91 9996 313 786 (Help Line),
0494 2460 575,
0494 2464 502 (Darul Huda).
Google Pay സൌകര്യം ലഭ്യമാണ്:
Number: +91 9996 313 786
Event Broadcasting: mampuram maqam
© Copyright : mampuram maqam

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 13   
@vkvkpulpatta7501
@vkvkpulpatta7501 Год назад
Ameen
@mfavas3894
@mfavas3894 Год назад
ആമീൻ ആമീൻ 🤲🤲🤲🤲🤲ആമീൻ 🤲യാറബ്ബൽ അല്മീ ൻ ബുഷ്‌റ മുഹമ്മദ്‌ പടിക്കൽ
@mfavas3894
@mfavas3894 Год назад
ആമീൻ ആമീൻ 🤲🤲🤲🤲ആമീൻ
@mfavas3894
@mfavas3894 Год назад
ഭർത്താവിനെ ഹയർ ആയ ഒരു ജോലി ഉണ്ടാവn കൈകടച്ചിലും കാല കടച്ചിലും ഒക്കെ ഉണ്ട് ഷിഫയാകാൻ ദുആ ചെയ്യണംണം
@mfavas3894
@mfavas3894 Год назад
ഉസ്താദ് ദുആ ചെയ്യണം അവനും മക്കൾക്കും ആഫിയത്തിനും ആരോഗ്യത്തിനും ദീർഘായുസ്സിനു വേണ്ടി ദുആ ചെയ്യണംa ചെറിയ മകൻ മുഹമ്മദ് ഫായിസിനെ പനി വന്നതിനുശേഷം ഏതാനും വായിക്കാനുംബുഷ്‌റ എല്ലാ കാര്യങ്ങളും ചെയ്യാൻ ദുആ ചെയ്യണം ഉസ്❤താദ്
@muhammadsiddique159
@muhammadsiddique159 Год назад
Ente uppakk poornamayum canser maruvanum Paripoorna aafiyathulla dhergayussum aarogiyavum nallganum ellavidha marananathe thottum kaakkuvanum dua cheyyanne
@muhammedsafuwan.p118
@muhammedsafuwan.p118 Год назад
Live ഉണ്ടാവില്ലേ
@ashrafchemban951
@ashrafchemban951 Год назад
ദുഹാ ചെയ്യണേ 22 വർഷം ആയി വിവാഹം കഴിഞ്ഞിട്ട് കുട്ടികൾ ഇല്ല ഞാൻ പ്രവാസിയാണ് 🤲🤲
@nafeesaaboobacker768
@nafeesaaboobacker768 Год назад
Ente.manasile.muraducal.hasilacanum rocancal.shifayacnum.usthadumarum.thancammarum.duaa.cheyanam
@mfavas3894
@mfavas3894 Год назад
ചെറിയ മകൻ മുഹമ്മദ് ഫൈസി പ എഴുതാനും വായിz ഇപ്പോൾ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന പഠനത്തിൽ ശ്രദ്ധ കിട്ടാനും ഖുർആൻ ഓതി പഠിക്കാൻ നിങ്ങൾ ദുബായിൽ ഉൾപ്പെടുത്തണംക്കാനും ഖുർആൻ ഓതി പഠിക്കാനുംനി വന്നതിന്റെ ശേഷം മതബുദ്ധിയായതാണ്
@suharabip121
@suharabip121 Год назад
M
@Hisham-n7i
@Hisham-n7i Год назад
ലൈവ് ഉണ്ടാകുമോ
@aboobakarvp1224
@aboobakarvp1224 Год назад
തങ്ങളെ നദ് വിയെ കൂട്ടി സമസ്തയെ തകർക്കല്ലെ ?
Далее