Тёмный
Malayali poliya
Malayali poliya
Malayali poliya
Подписаться
Bharatpe QR code #unboxing #malayalipoliya
1:07
5 месяцев назад
Комментарии
@Anusha_sp_ratheesh
@Anusha_sp_ratheesh 3 часа назад
😮
@AbdulRazak-cp7ns
@AbdulRazak-cp7ns 2 дня назад
ക്ലച് ഔറ്റർ oil ഒഴിക്കുക ക്ലച്ചിന്റെ ലിവറിൽ ഗ്രീസ് അടിക്കുക കുറെ മാറ്റം kaanum
@Malayali_Poliya
@Malayali_Poliya 2 дня назад
ചെയ്തുനോക്കി കുറച്ച് ഫ്രീയായി അതുകഴിഞ്ഞ് വീണ്ടും പഴയതുപോലെതന്നെ
@muhammedfayis3976
@muhammedfayis3976 2 дня назад
RS
@Malayali_Poliya
@Malayali_Poliya 2 дня назад
358
@ninjavipin284
@ninjavipin284 4 дня назад
ella financeum kanakka
@techmotors1981
@techmotors1981 6 дней назад
Kure peerk eee problem und
@muhammedfayis3976
@muhammedfayis3976 6 дней назад
Rs
@shivashivashivashiva7067
@shivashivashivashiva7067 7 дней назад
പ്ലാസ്റ്റിക് ബോട്ടിൽ കട്ട് ചെയ്ത് അടച്ച് വെക്കുക (ടൈറ്റായി നിൽക്കുന്ന ബോട്ടിൽ നോക്കി എടുക്കുക)
@Malayali_Poliya
@Malayali_Poliya 7 дней назад
Thanks bro 🙏
@sanoopsathyan7244
@sanoopsathyan7244 8 дней назад
ഞാൻ cng വണ്ടി എടുത്തു, bajaj maxima z cng എല്ലാവരും -ve, പക്ഷേ 99%ആളുകളും വെറുതെ -ve അടിക്കാണ്, നല്ല വണ്ടിയാണ് യാത്ര ചെയ്യാനും ഓടിക്കാനും സുഖം ഉണ്ട്, ഡീസൽ വണ്ടിയിൽ കാണിക്കുന്ന കോപ്രായം ഇതിൽ നടക്കില്ല,, ഒരോ വാഹങ്ങൾക്ക് അതിന്റെതായ കുറവുകൾ ഉണ്ടാവും
@Malayali_Poliya
@Malayali_Poliya 8 дней назад
വണ്ടി കുഴപ്പമില്ലാതെ വേറെ കുറ്റം ഒന്നും പറയുന്നില്ല പക്ഷേ ചെലവ് നമുക്ക് കൂടുതലാണ് അത് കുറച്ചു ദിവസം ഓടിക്കുമ്പോൾ മനസ്സിലാവും
@Nishad-nd7wv
@Nishad-nd7wv 9 дней назад
Pugayila vech thudachamathi
@VISHNUVISHNU-xx3xj
@VISHNUVISHNU-xx3xj 9 дней назад
Pump ഇല്ലാതെ ഇത്രയും ആൾക്കാർ cng വണ്ടി വാങ്ങിച്ചോ... 🙆‍♂️🤦‍♂️ ഫ്യൂൽ കിട്ടാനുള്ള വകുപ്പ് ഉറപ്പായിട്ടല്ലേ ഇതൊക്കെ വാങ്ങാവൂ... cng ആയാലും എലെക്ട്രിക് ആയാലും refueling / ചാർജിങ് സംവിധാനം നോക്കി മാത്രം അത്തരം വണ്ടി വാങ്ങുക.
@MusthafaPangatil
@MusthafaPangatil 10 дней назад
റെടി കാഷ് കൊടുത്ത് ഏത് വണ്ടി വാങ്ങാം . ഗ്രീ വ്സ് CNG എങ്ങിനെയുണ്ട്
@manojk.m7798
@manojk.m7798 12 дней назад
ഞാൻ കണ്ണൂർ ആണ്, ഇവിടെ CNG എല്ലാവരും കൊടുത്തു ഒഴിവാക്കി തുടങ്ങി. ഓട്ടോറിക്ഷ ഒരു ഉപജീവന മാർഗ്ഗം ആയി കാണുന്നവർക്ക് നല്ലത് diesel വണ്ടി തന്നെ ആണ് നല്ലത്
@AbduSsalam-il9vg
@AbduSsalam-il9vg 12 дней назад
ഞാൻ C Ng വണ്ടി എടുക്കാ ൻ വേണ്ടി ഡീസൽ വണ്ടി വിറ്റു പിന്നെ ഞാൻ CNg വണ്ടിയെ പറ്റി കര്യങ്ങൾ മനസിലാക്കി വീണ്ടും ഞാൻ പുതിയ ഡീസൽ വണ്ടി തന്നെ എടുത്തു ഞാൻ 100 % ഹാപ്പിയാണ്
@kannani3136
@kannani3136 16 дней назад
No problem 👎👎👎👎
@kdiyan_mammu
@kdiyan_mammu 17 дней назад
വലിയൊക്കെ കൂട്ടിയൊ സർവ്വിസ് കഴിഞ്ഞപ്പൊഴെക്കും
@Malayali_Poliya
@Malayali_Poliya 17 дней назад
മൂന്ന് സർവീസ് കഴിഞ്ഞതേയുള്ളൂ അടുത്ത് പോകുമ്പോൾ അറിയാം
@kdiyan_mammu
@kdiyan_mammu 17 дней назад
Ape goods unde ee problem nirthiyittu gear marumbo veezhilla pinne onnu അനക്കണം
@Malayali_Poliya
@Malayali_Poliya 17 дней назад
അപ്പോൾ ഈ കമ്പ്ലൈന്റ് എല്ലാം വണ്ടിയിലും ഉണ്ടെന്ന് തോന്നുന്നു
@fazpa8963
@fazpa8963 17 дней назад
ബാങ്ക് ലോണെടുത്ത് അടച്ചാലൊ..?.
@Malayali_Poliya
@Malayali_Poliya 17 дней назад
പലിശ എവിടെയാണ് കുറവ് അവിടുന്ന് എടുക്കുന്നതാണ് നല്ലത്
@kamarudheenpari6590
@kamarudheenpari6590 18 дней назад
CNG maileg supera Enikk unddaayirunnu gear veeyaatha prashnam Kure oodiyappo ready aayi ippo preshnam onnum illa nalla valiyum undd CNG cherutha bajaj
@shivashivashivashiva7067
@shivashivashivashiva7067 19 дней назад
സംസാരിക്കുമ്പോൾ ....ഒഴിവാക്കി സംസാരിക്കുക.
@Malayali_Poliya
@Malayali_Poliya 19 дней назад
വേറൊന്നും കൊണ്ടല്ല ബ്രോ അത്രയ്ക്ക് വിഷമം ഉണ്ട്
@bibe6204
@bibe6204 21 день назад
ഹാൻഡൽ കുറച്ചു ടൈറ്റ് ഉണ്ട് അതിന് സൊല്യൂഷൻ ഉംടോ
@Malayali_Poliya
@Malayali_Poliya 21 день назад
പുതിയ വണ്ടിക്ക് എല്ലാത്തിലും അങ്ങനെ ഒരു സംഭവം ഉണ്ട് അത് കുറച്ചു ദിവസം ഓടിയാലേ മാറുകയുള്ളൂ
@shakkibaai2140
@shakkibaai2140 22 дня назад
വളരെയധികം ഞാൻ ഒന്നര മാസമായി യൂസ് ചെയ്യുന്നത് വളരെ അബദ്ധം വളരെ അബദ്ധ വണ്ടിയെടുത്തത് കൊണ്ട് പെട്ടു മൈലേജും ഇല്ല സർവീസും ശരിയില്ല വാണിങ് ലൈറ്റ് ഇടയ്ക്കിടക്ക് കത്തും പെട്ടെന്നു
@Malayali_Poliya
@Malayali_Poliya 22 дня назад
സർവീസ് ഓക്കേ ആണെങ്കിൽ 99 ശതമാനം പ്രശ്നവും തീരും
@Motors-j4b
@Motors-j4b 22 дня назад
Price
@Malayali_Poliya
@Malayali_Poliya 22 дня назад
80 rs
@kannani3136
@kannani3136 23 дня назад
👍👍👍👍💯💯💯💯
@shijithkt7739
@shijithkt7739 24 дня назад
സത്യം
@bestmusic9267
@bestmusic9267 24 дня назад
Oru spraye pents 150 ollu rate kuduthal ane
@Malayali_Poliya
@Malayali_Poliya 24 дня назад
ഇത് അവരെ സർവീസ് ചെയ്യുന്ന മെഷീൻ വച്ച് അടിക്കുന്നതാണ്
@predeeptp416
@predeeptp416 25 дней назад
പൊട്ടൻമാർ 😮😂😂😂
@autodriver5911
@autodriver5911 25 дней назад
ബോസ് സർവീസ് സെൻ്ററിൽ ഒന്നും ഒരു കഴമ്പും ഇല്ല കയ്യുന്നദും കമ്പനി ഓയിലും കമ്പനി സ്പെയറുകളും ഉപയോഗിക്കുക,ബജാജ് എന്ന് എഴുതിയിട്ടിലുള്ള പച്ചപ്പെട്ടിയിലുള്ള സ്പെയറുകൾ ഉപയോഗിക്കുക,
@Malayali_Poliya
@Malayali_Poliya 25 дней назад
ബ്രോ ഓക്കേ പക്ഷേ ഒരു കാര്യം നമ്മൾ ഒരു ചെറിയൊരു കമ്പ്ലൈന്റ് ആയിട്ട് പോണം എങ്കിലും നേരം വെളുക്കുമ്പോൾ ചെന്ന് കാത്തി കിടക്കണം അതുമാത്രമല്ല വണ്ടി ചെറിയ കംപ്ലൈന്റ്റ് മാറിക്കിട്ടണമെങ്കിലും ഒരു ദിവസം ഫുൾ അവിടെ നിൽക്കേണ്ട അവസ്ഥയാണ്
@AkbarAli-vi4jw
@AkbarAli-vi4jw 25 дней назад
👍👍👍👍
@sanoopsathyan7244
@sanoopsathyan7244 26 дней назад
ഞാൻ മുദ്രലോൺ ആണ് എടുത്തത്, വാഹനത്തിന്റെ 85% ലോൺ മാത്രം തരു ബാങ്ക്,, പിന്നെ വർഷത്തിൽ 5000 രൂപയോളം കേന്ദ്ര ഗവണ്മെന്റ് ന് gst അടക്കണം,,
@Malayali_Poliya
@Malayali_Poliya 26 дней назад
ഈ ബജാജ് ഫിനാൻസ് ബ്ലേഡിനെയും കാട്ടി കൊള്ളാം മുദ്ര ലോൺ അതാണെങ്കിൽ മാസം അടവും കുറവാണ് പിന്നെ ഇതേപോലെ ഒരു ശല്യമില്ല
@sanoopsathyan7244
@sanoopsathyan7244 26 дней назад
2024 bs7 ന് ഈ തകരാർ ഉണ്ടോ
@Malayali_Poliya
@Malayali_Poliya 26 дней назад
ഇനി വരുമ്പോൾ അറിയാം
@ashrafmp1784
@ashrafmp1784 26 дней назад
Cng, വണ്ടികൾ ലൈഫ് കുറവാണ്
@KGK591
@KGK591 27 дней назад
സത്യം ബ്രോ ബജാജിന്റെ എടുത്താൽ അവസാനം ആത്മഹത്യ ചെയേണ്ടി വരും... അമ്മാതിരി ടോർച്ചർ ആണ്
@Malayali_Poliya
@Malayali_Poliya 27 дней назад
ശരിയാണ് ബ്രോ ഞാനിപ്പം കിടന്നു അനുഭവിക്കുന്നു
@KGK591
@KGK591 27 дней назад
@@Malayali_Poliya രാത്രി 12 മണിക്ക് വരെ കാൾ ചെയ്തു ക്യാഷ് ചോദിക്കുന്നു..അതും ഒരുമാസം തികച്ചു പെന്റിങ് വന്നില്ല ഒരാഴ്ച ലേറ്റ് ആയതിനു...
@NisarNiju-to9dh
@NisarNiju-to9dh 26 дней назад
💯✅
@NisarNiju-to9dh
@NisarNiju-to9dh 26 дней назад
💯✅
@sajeshkuthuparamba2031
@sajeshkuthuparamba2031 27 дней назад
ബ്രോ സിഎൻജി ഇറങ്ങിയതിൽ ഏറ്റവും ബെറ്റർ എൻജിനാണ് ബജാജ് ൻ്റെത് പക്ഷേ Z പൊതുവേ ക്ലച്ചും ഗിയറിന് ചെറിയൊരു കുടുക്കം ഉണ്ട് ഗിയർ മാറ്റുന്നതിന് മുന്നേ അല്പം ഒന്ന് ആക്സിലേറ്റർ റൈസ് ആക്കിയാൽ ഓവർ അല്ല ചെറുതായിട്ട് ഗിയറിൽ വീഴും അല്ലെങ്കിൽ ക്ലച്ച് ചെറുതായൊന്ന് റിലീസ് ആക്കിയിട്ട് പെട്ടെന്ന് പിടിക്കുക വളരെ ചെറുതായി വണ്ടി തുള്ളി മുന്നോട്ട് പോകാതെ രീതിയിൽ ഒന്ന് ശ്രമിച്ചുനോക്കൂ റിസൾട്ട് അറിയിക്കൂ
@Malayali_Poliya
@Malayali_Poliya 27 дней назад
Thanks 👍
@alikadakkodan111
@alikadakkodan111 27 дней назад
101രൂപക്ക് ഓട്ടോ കൊണ്ടുപോകാം എന്ന് പരസ്യം കണ്ടു പരസ്യത്തിൽ കണ്ട നമ്പറിൽ വിളിച്ചു നോക്കി 6000 രൂപ കൂടെ അതിന്റെ കൂടെ വേണം 8100 വച്ച് 60 മാസം അടക്കണം രണ്ടു വണ്ടിയുടെ കാശ് വരും അടവ് തീരുമ്പോൾ ഇല്ലാത്തവർക്ക് അടവ് തെറ്റിക്കാതെ ഒരുപക്ഷേ ലാഭം ആയേക്കാം
@Malayali_Poliya
@Malayali_Poliya 27 дней назад
ഒരിക്കലുമില്ല ബ്രോ എന്റെ അനുഭവം ആണ് ഞാൻ പറയുന്നത് എന്നുവച്ചാൽ അടയ്ക്കാൻ പറ്റുന്ന ആൾക്കാര് കാണും പക്ഷേ ഒരു മാസത്തെ അടവ് പെയിൻറിങ് ആയ പിന്നെ നോക്കണ്ട ഇവന്മാരെ വണ്ടി എടുക്കു എന്നാണ് പറയുന്നത് നമ്മക്ക് വണ്ടിക്ക് എന്തെങ്കിലും പറ്റിയാലും നമുക്ക് സുഖമില്ലാതെ ആവേ ഓട്ടം കിട്ടാതെ വരികയും ചെയ്താൽ പിന്നെ നോക്കണ്ട അടവ് തെറ്റും പിന്നെ ഇവന്മാരുടെ ശല്യം ആയിരിക്കും ഒരു മനസ്സമാധാനം തരത്തില്ല
@user-manojmayooram
@user-manojmayooram 27 дней назад
മുദ്ര ലോൺ... കുറച്ചു ബാങ്കിലെ പൂമോൻ മാർ തരാം എന്ന് പറഞ്ഞു പറ്റിക്കും നമ്മളെ ഇട്ട് നടത്തിക്കും അല്ലാതെ കിട്ടും എന്ന് ആരും കരുതി ഇരിക്കേണ്ട. ഇവനെ ഒക്കെ കുനിച്ചു നിറുത്തി.... കുറച്ചു ബാങ്ക് എക്സിക്യൂട്ടീവ്... Pooooo...... U🤣🤣🤣🤣🤣🤣
@maharu.maharu3394
@maharu.maharu3394 28 дней назад
പുതിയ compact cng ഹാൻഡിൽ ഇടതു വശം വല്ലാത്ത പോക്ക്
@VinodGopi-e6j
@VinodGopi-e6j 29 дней назад
ഇതൊക്കെ കൊണ്ടാണ് എല്ലാപേരും tvs duromax എടുക്കുന്നത്.
@Malayali_Poliya
@Malayali_Poliya 29 дней назад
ബ്രോ ടിവിഎസ് വണ്ടിയെക്കുറിച്ച് എനിക്ക് അറിയത്തില്ല ഞാൻ ഓടിച്ചിട്ടുമില്ല
@newslite8744
@newslite8744 29 дней назад
ബജാജ് ഫൈനാൻസ് നിന്നും ഒരിക്കലും ആരും തന്നെ ഒരു ലോണും എടുക്കാൻ പാടില്ല ഏറെ മൂർച്ചയേറിയ ഒരു ബ്ലഡ് കമ്പനിയാണ് അവർ ഇതിലും മെച്ചം ബ്ലേഡ് കമ്പനിയിൽ നിന്ന് എടുക്കുന്നതാണ് ഇത്രയേറെ വൃത്തികെട്ട ഒരു ഫൈനാൻസ് കമ്പനി വേറെ ഇല്ല താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ഒരിക്കലും ബജാജ്ൻറെ പേർസണൽ ഒന്നും ഒരിക്കലും എടുക്കാൻ പാടില്ല 27 ശതമാനത്തോളം പലിശയാണ് അവർ ഈടാക്കുന്നത് ഒരു അടവ് തെറ്റി പോയിട്ടുണ്ടെങ്കിൽ 50ശതമാനത്തിനും മേലെ ആകും അവരുടെ പലിശ
@Malayali_Poliya
@Malayali_Poliya 29 дней назад
ശരിയാണ് ബ്രോ പറ്റിപ്പോയി🥺🥺
@ratheesh_rv_anu
@ratheesh_rv_anu 29 дней назад
😂😂😂
@tisvyjohn4877
@tisvyjohn4877 Месяц назад
പുതിയ ഓട്ടോറിക്ഷ ഒരു കാരണവശാലും എടുക്കരുത് കാരണം എസ് എം എൽ ഫിനാൻസ് ബജാജ് ഫിനാൻസ് അതുപോലെ ചോളമണ്ഡലം അതുപോലെ തന്നെ സീറാ ഇതൊന്നും എടുക്കരുത് കുത്തുപാള കിടക്കും അനുഭവസ്ഥനാണ് ഇവന്മാരെ വീട്ടീന്ന് മാറില്ല അവസാനം നമ്മള് ആദ്യം കൊടുത്ത ഡൗൺ പെയ്മെന്റ് പൈസയും പോവും വണ്ടിയും പോകും എപ്പോഴും നല്ലത് സെക്കൻഡ് മോഡൽ കൂടിയ ഒരു ഓട്ടോ എടുക്കുന്നതാണ് നല്ലത്
@Malayali_Poliya
@Malayali_Poliya Месяц назад
നല്ല മെസ്സേജ് ആണ് ബ്രോ 👍
@Dhvhjeg
@Dhvhjeg 24 дня назад
​@@Malayali_Poliya5 വർഷം 8500 വെച്ച് അടച്ചാൽ 5 ലക്ഷ തിന് മുകളിൽ വരും... ഡൌൺ പയ്മന്റ് വേറെ യും...
@Malayali_Poliya
@Malayali_Poliya 24 дня назад
അത് മാത്രമല്ല ബ്രോ ഏതെങ്കിലും മാസം പെയിൻറിങ് വന്നാൽ അതിൻറെ അഡീഷണൽ ചാർജ് വേറെ
@SulaimanKozhippuram
@SulaimanKozhippuram Месяц назад
Cng alla vandikum geer taitanum
@thomassamson7364
@thomassamson7364 Месяц назад
Undercoat painting bresh vechu adikunnathanu nallathu😂
@sainudheenp8788
@sainudheenp8788 Месяц назад
നല്ല ഹീറ്റാവുന്നുണ്ട് അതിന് എന്തെങ്കിലും പരിഹാരമുണ്ടോ. ആൾക്കാർ കയറിയാൽ ബാക്കിൽ നിന്ന് ചുടു വരുന്നുണ്ട് എന്ന് പറയുന്നു' പരിഹാരമുണ്ടോ
@Malayali_Poliya
@Malayali_Poliya Месяц назад
CNG വണ്ടിക്ക് എല്ലാം ഹീറ്റിംഗ് ഉണ്ട് എന്റെ വണ്ടിക്ക് നല്ല ഹീറ്റിംഗ് ഉണ്ട് അതിനു വേറെ കുഴപ്പമൊന്നുമില്ല
@sainudheenp8788
@sainudheenp8788 Месяц назад
എൻ്റെ വണ്ടി 2023 ഈ പ്രോബ്ളം ഉണ്ടായിരുന്നു ക്ലച്ച് കൂട്ടിയപ്പോൾ റെഡിയായി
@Malayali_Poliya
@Malayali_Poliya Месяц назад
ക്ലച്ച് കൂട്ടിയിട്ട് കാര്യമില്ല എൻറെ വണ്ടിയിൽ ക്ലച്ച് കൂട്ടി പക്ഷേ വീണ്ടും പഴയ അവസ്ഥയാണ്
@user-lh8eu5op3y
@user-lh8eu5op3y Месяц назад
ഞാനൊരു മെക്കാനിക്കാണ് ക്ലച്ച് അല്പം കൂട്ടി നോക്കൂ വണ്ടി ഇറങ്ങി ചിത്രം മാസമായി
@mmrajankannankara7500
@mmrajankannankara7500 Месяц назад
ബജാജ് ക്യൂട്ടിനെ പറ്റി എന്താണ് അഭിപ്രായം ക ബ്ലയിന്റ് ഉണ്ടേ
@Malayali_Poliya
@Malayali_Poliya Месяц назад
വണ്ടി എടുക്കുന്നതിന് വേറെ കുഴപ്പമൊന്നുമില്ല സിഎൻജി ആണ് പമ്പുണ്ടെന്ന് നോക്കണം അതുമാത്രമല്ല വണ്ടി ഓട്ടം കിട്ടുമോ എന്നുകൂടെ നോക്കണം
@ratheesh_rv_anu
@ratheesh_rv_anu Месяц назад
😂😂😂😂😂
@user-kt3ho4sq8k
@user-kt3ho4sq8k Месяц назад
Njn oder cheythintund bat mmel. Seidil veknne steel pipe vechal vekan ptumo bro
@rashidkalichampara7142
@rashidkalichampara7142 27 дней назад
onlinil undo bro
@user-kt3ho4sq8k
@user-kt3ho4sq8k 27 дней назад
@@rashidkalichampara7142 Coimbatore
@muralitk522
@muralitk522 Месяц назад
ബജാജ് മൈലേജ് തീരേകുറവാണു ക്ലെച്ചപ്പിടിച്ച കയ്യിവേദനിക്കുന്ന ഗിയർ വീഴാൻ ബുദ്ധിമുട്ടാണ് പണിചിലവ് വളരെകൂടുതലാണ് പ്രശനങ്ങൾ ഒരുപാടുണ്ട്
@riyasmahmood8014
@riyasmahmood8014 Месяц назад
Cash എത്ര
@Malayali_Poliya
@Malayali_Poliya Месяц назад
900 രൂപ