Тёмный

ഇനിയെന്തു ചെയ്യാൻ പണികിട്ടി 🥹🥹🥹 Bajaj Maxima z  

Malayali poliya
Подписаться 286
Просмотров 7 тыс.
50% 1

Bajaj Maxima z #Bajaj #Maxima z #poliya #automobile #music #modifiedcarskerala #travel #song #tamilsong #love #remix #raphiphop #bajaj #malayali_poliya

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 42   
@muralitk522
@muralitk522 28 дней назад
ബജാജ് മൈലേജ് തീരേകുറവാണു ക്ലെച്ചപ്പിടിച്ച കയ്യിവേദനിക്കുന്ന ഗിയർ വീഴാൻ ബുദ്ധിമുട്ടാണ് പണിചിലവ് വളരെകൂടുതലാണ് പ്രശനങ്ങൾ ഒരുപാടുണ്ട്
@user-io2ju8tb6d
@user-io2ju8tb6d Месяц назад
ബജാജ് ഫൈനാൻസ് ബ്ലേഡ് കമ്പനിയാണ് ബജാജ് ഓട്ടോ ബ്ലേഡ് തന്നെ ഗിയർ ചേഞ്ച് ചെയ്യാനുള്ളത് ഞാൻ പറഞ്ഞു തരാം ഗിയറിൽ നിന്ന് ന്യൂട്രൽ ആക്കാൻ വേണ്ടി ഇടതുകാൽ പുറത്ത് ഇട്ട് വണ്ടി ഒന്നു ചലിപ്പിക്കുക ന്യൂട്ടർ ആകും ഓക്കേ എത്ര കോടി രൂപ മുടക്കിയാലും ഈ പ്രശ്നം പരിഹരിക്കാൻ കഴിയില്ല ഇത് ബജാജിന് ജനിച്ചപ്പോൾ തന്നെ കിട്ടിയ വരമാണ്
@sajeevankg4204
@sajeevankg4204 Месяц назад
Sahodhara vandikku oru kuzhappavum ella.ningalkku ee vaahanam kykaryam cheyyan ariyathathukondanu.ningal handilinte toppazhichu gear cabilil alppam oil thulliyayee ozhichal mathi.ende vaahanam 23000km aayee.
@Malayali_Poliya
@Malayali_Poliya Месяц назад
അതൊക്കെ ചെയ്തു നോക്കി എന്നിട്ടും ഒരു രക്ഷയില്ല ചെറുതായിട്ട് ഒന്ന് ഫ്രീ ആയതല്ലാതെ ഒരു രക്ഷയില്ല
@user-lh8eu5op3y
@user-lh8eu5op3y 26 дней назад
ഞാനൊരു മെക്കാനിക്കാണ് ക്ലച്ച് അല്പം കൂട്ടി നോക്കൂ വണ്ടി ഇറങ്ങി ചിത്രം മാസമായി
@basilarasheed2074
@basilarasheed2074 Месяц назад
അത് ഒരു കംപ്ലൈൻറ് ആണ് അത് ചെയ്യാനുള്ളത് ഗിയർ കേബിളിൽ ഗ്രീസ് ഓയിൽ മിക്സ് ചെയ്ത് ഇടുക അത് ഡീസൽ വണ്ടിയിൽ ഇടുന്നത് പോലെ ഇടുന്നത് പോലെ പറ്റില്ല
@Malayali_Poliya
@Malayali_Poliya Месяц назад
Thanks 👍
@sainudheenp8788
@sainudheenp8788 25 дней назад
എൻ്റെ വണ്ടി 2023 ഈ പ്രോബ്ളം ഉണ്ടായിരുന്നു ക്ലച്ച് കൂട്ടിയപ്പോൾ റെഡിയായി
@Malayali_Poliya
@Malayali_Poliya 25 дней назад
ക്ലച്ച് കൂട്ടിയിട്ട് കാര്യമില്ല എൻറെ വണ്ടിയിൽ ക്ലച്ച് കൂട്ടി പക്ഷേ വീണ്ടും പഴയ അവസ്ഥയാണ്
@bestmusic9267
@bestmusic9267 Месяц назад
Bro ee vaddiyude enner wayar mattite kurache oil ozhicha mathi set akkum ella vaddikul e kuzhappam odayirinnu
@Malayali_Poliya
@Malayali_Poliya Месяц назад
Ok thanks 👍
@vipinanoop3047
@vipinanoop3047 Месяц назад
പലരും ഓടിക്കുന്നുണ്ട് അങ്ങനെ ഒരു പ്രശ്നവുമില്ല രണ്ട് ചീത്തവിളിയെടേ എല്ലാം ശരിയാക്കി തരും വണ്ടി കൊണ്ട് കൊടുക്കണം വേണ്ടെന്നു പറയണം പൈസയും കൊടുത്ത് ലോൺ എടുത്ത് വണ്ടിയെടുത്തിട്ട് മൂഞ്ചിത്തനം കാണിക്കും രണ്ടു പറഞ്ഞാമതി ശരിയാക്കി തരും
@Malayali_Poliya
@Malayali_Poliya Месяц назад
Ok
@sayoojyam2017
@sayoojyam2017 Месяц назад
ഗിയർ വീഴാൻ മടിയാണെങ്കിൽ ക്ലച്ച് വിട്ടിട്ട് ഒന്നൂടെ പിടിക്കുക, എന്നിട്ട് ഗിയർ മാറി നോക്കൂ...
@Malayali_Poliya
@Malayali_Poliya Месяц назад
അങ്ങനെ ചെയ്തിട്ടൊന്നും ഒരു രക്ഷയില്ല
@user-zp8sw5bw6m
@user-zp8sw5bw6m 22 дня назад
ഇതൊക്കെ കൊണ്ടാണ് എല്ലാപേരും tvs duromax എടുക്കുന്നത്.
@Malayali_Poliya
@Malayali_Poliya 22 дня назад
ബ്രോ ടിവിഎസ് വണ്ടിയെക്കുറിച്ച് എനിക്ക് അറിയത്തില്ല ഞാൻ ഓടിച്ചിട്ടുമില്ല
@SulaimanKozhippuram
@SulaimanKozhippuram 24 дня назад
Cng alla vandikum geer taitanum
@ajithmavila715
@ajithmavila715 Месяц назад
Ys
@sainudheenp8788
@sainudheenp8788 25 дней назад
നല്ല ഹീറ്റാവുന്നുണ്ട് അതിന് എന്തെങ്കിലും പരിഹാരമുണ്ടോ. ആൾക്കാർ കയറിയാൽ ബാക്കിൽ നിന്ന് ചുടു വരുന്നുണ്ട് എന്ന് പറയുന്നു' പരിഹാരമുണ്ടോ
@Malayali_Poliya
@Malayali_Poliya 25 дней назад
CNG വണ്ടിക്ക് എല്ലാം ഹീറ്റിംഗ് ഉണ്ട് എന്റെ വണ്ടിക്ക് നല്ല ഹീറ്റിംഗ് ഉണ്ട് അതിനു വേറെ കുഴപ്പമൊന്നുമില്ല
@amaljacob7564
@amaljacob7564 Месяц назад
Nte vandi maxima xwide aanu athinum und e problem
@sajeshkuthuparamba2031
@sajeshkuthuparamba2031 20 дней назад
ബ്രോ സിഎൻജി ഇറങ്ങിയതിൽ ഏറ്റവും ബെറ്റർ എൻജിനാണ് ബജാജ് ൻ്റെത് പക്ഷേ Z പൊതുവേ ക്ലച്ചും ഗിയറിന് ചെറിയൊരു കുടുക്കം ഉണ്ട് ഗിയർ മാറ്റുന്നതിന് മുന്നേ അല്പം ഒന്ന് ആക്സിലേറ്റർ റൈസ് ആക്കിയാൽ ഓവർ അല്ല ചെറുതായിട്ട് ഗിയറിൽ വീഴും അല്ലെങ്കിൽ ക്ലച്ച് ചെറുതായൊന്ന് റിലീസ് ആക്കിയിട്ട് പെട്ടെന്ന് പിടിക്കുക വളരെ ചെറുതായി വണ്ടി തുള്ളി മുന്നോട്ട് പോകാതെ രീതിയിൽ ഒന്ന് ശ്രമിച്ചുനോക്കൂ റിസൾട്ട് അറിയിക്കൂ
@Malayali_Poliya
@Malayali_Poliya 20 дней назад
Thanks 👍
@sanoopsathyan7244
@sanoopsathyan7244 19 дней назад
2024 bs7 ന് ഈ തകരാർ ഉണ്ടോ
@Malayali_Poliya
@Malayali_Poliya 19 дней назад
ഇനി വരുമ്പോൾ അറിയാം
@cctvfootages9637
@cctvfootages9637 Месяц назад
ക്ലച് കുറവാ, അല്പം കൂട്ടിയാൽ പ്രശ്നം തീരും.
@Malayali_Poliya
@Malayali_Poliya Месяц назад
ക്ലച്ച് കുറവല്ല നല്ല അഡ്ജസ്റ്റ് ചെയ്തു വച്ചിട്ടുണ്ട്
@ajithmavila715
@ajithmavila715 Месяц назад
കൺസ്യൂമർ കോട്ടിൽ നിങ്ങൾക്ക് പരാതി കൊടുക്കാൻ തയ്യാറാണെങ്കിൽ കൊടുക്കാം ഞാൻ നിങ്ങളെ സഹായിക്കാം
@Malayali_Poliya
@Malayali_Poliya Месяц назад
ഒരു സർവീസും കൂടെയുണ്ട് അതിലെ ക്ലിയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു അതുകഴിഞ്ഞ് നോക്കാം
@user-pr5rb3ov7o
@user-pr5rb3ov7o Месяц назад
ഈ പ്രശ്നം എന്റെ വണ്ടിക്കും ഉണ്ട്
@ajithmavila715
@ajithmavila715 Месяц назад
എന്റെ വണ്ടിക്കും ഇതേ കമ്പ്ലൈന്റ് ആണ്
@Malayali_Poliya
@Malayali_Poliya Месяц назад
ഇവരെ ഈ മോഡൽ മിക്ക വണ്ടിക്കും ഈ കമ്പ്ലൈന്റ് ഉണ്ട്
@user-ur5pt8sw7b
@user-ur5pt8sw7b Месяц назад
കേബിൾ മാറ്റിയാൽ ക്ലിയർ ആകും
@kannani3136
@kannani3136 10 дней назад
No problem 👎👎👎👎
@user-pr5rb3ov7o
@user-pr5rb3ov7o Месяц назад
ഞാന് കമ്പനിയിൽ പോയി ശരിയാക്കി അപ്പോൾ അവിടെ കേബിളിലില്ല എന്നിട്ട് താൽക്കാലികറ്റ് കേബിൾ ഇട്ടു
@Malayali_Poliya
@Malayali_Poliya Месяц назад
ഇത് കേബിളിന്റെ പ്രശ്നമായിരിക്കും അല്ലേ
@abuthahirthahir4566
@abuthahirthahir4566 Месяц назад
നിനക്ക് വണ്ടിയെ പറ്റി അറിയില്ല എല്ലാ വണ്ടിക്കും അങ്ങനെ തന്നെ
@Malayali_Poliya
@Malayali_Poliya Месяц назад
അത് ശരിയാ
Далее
Bike vs Super Bike Fast Challenge
00:30
Просмотров 16 млн
Самый БОЛЬШОЙ iPhone в МИРЕ!
00:52
Просмотров 623 тыс.
Презентация iPhone 16 за 4 минуты
04:00