Really its a great feeling when we reach at the top - sarvjnapeedom - after a long continuous uphill climb for over 6-7 kms I think..... That section can be quite strenous for those who are new for trekking jsut like me 😅. Still loved that experience 😊
Ever though about missing that experience just few meters away and waiting for another 10years to experience this magical place? Yes that happened with me, we dropped our trekking few meters away from Sarvajnapeedom due to bad weather back in 2013 and never got a chance to plan for Mookambika for another 10years. And this time i was literally running to reach Sarvajnapeedom pumping up myself with the excitement i put together all this period. 😇😇😇
Malappuram ജില്ലയിലെ അരക്കുപ്പറമ്പ് പുത്തൂർ എന്ന സ്ഥലത്ത് ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്, Google map ഉപയോഗിച്ച് ആണല്ലോ ഇന്ന് എല്ലാവരും സഞ്ചരിക്കുന്നത്, map ഉപയോഗിച്ചാല്‍ സ്ഥലം കണ്ടുപിടിച്ചു എത്തിപ്പെടാന്‍ വലിയ ബുദ്ധിമുട്ട് ഇല്ല അതുകൊണ്ട് ആണ് സ്ഥലപ്പേരുകള്‍ പ്രത്യേകം എടുത്തു പറയാതെ ഇരുന്നത്
ദേവസ്വം ബോർഡ് പണം കൊടുക്കണം കാരണം വരുമാനം ഇല്ലാത്ത ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ നിത്യ പൂജക്ക് ശബരിമല പോലെ ഉള്ള ക്ഷേത്രത്തിലെ വരുമാനം നൽക്കും അതിന് വേണ്ടപ്പെട്ട അധികിരിക്കളെ അറിയിക്കുക .🙏🏻
പറക്കോട്ടുകാവ് താലപ്പൊലിക്ക് പതിനെട്ടു വർഷം കിഴക്കുമുറി ദേശത്തിന്റെ തങ്കത്തിടമ്പറ്റിയ മംഗലംകുന്ന് അയ്യപ്പന് പ്രണാമം മറക്കില്ല ഒരിക്കലും അയ്യപ്പാ നിന്നെ തിരുവില്വാമലക്കാർ 🌹🌹🌹