Тёмный

കേരളത്തിലെ ചുരുക്കം ചില പ്രകൃതി ക്ഷേത്രങ്ങളിൽ ഒന്ന് - ചിങ്ങൻചിറ, കൊല്ലങ്കോട് Chinganchira Kollengode 

The Valluvanadan Techie
Подписаться 2,2 тыс.
Просмотров 218
50% 1

പ്രകൃതി തന്നെ ആരാധനാമൂർത്തിയായി നിലകൊള്ളുന്ന ആത്മീയ ഭൂമികയാണ് ചിങ്ങൻ ചിറ. ജാതിമതഭേദമില്ലാതെ ഏവരും ഈ പ്രകൃതി ക്ഷേത്രത്തിലെത്തുന്നു. വീടുപണി തടസമില്ലാതെ നടക്കാൻ വീടുകളുടെയും കുട്ടികളില്ലാത്തവർ തൊട്ടിലുകളുടെ രൂപവും അവിടെയുള്ള ആൽമരത്തിൽ പലയിടങ്ങളിലായി തൂക്കിയിട്ട് പ്രാർത്ഥിക്കുകയാണ് ചെയ്യാറ്. തമിഴ്നാട്ടിൽ നിന്നുള്ള വിശ്വാസികൾ വീടുകളിൽ വളകാപ്പ് ചടങ്ങ് നടക്കുന്ന സമയത്ത് ഇവിടെ വന്ന് വളകൾ നേർന്ന് പ്രാർത്ഥിക്കാറുണ്ട്.സ്വ​ന്ത​മാ​യി​ ​പൂ​ജ​ ​ചെ​യ്ത്,​ ​പ്രാ​പ്തി​ക്ക​നു​സ​രി​ച്ച്,​ ​കോ​ഴി​യേ​യോ​ ​ആ​ടി​നേ​യോ​ ​കു​രു​തി​ ​കൊ​ടു​ത്ത്​ ​തൊ​ട്ട​ടു​ത്ത സ്ഥ​ല​ത്ത്​ ​അ​ടു​പ്പ്​ ​കൂ​ട്ടി​ ​ചോ​റും​ ​ക​റി​യും​ ​വ​ച്ച്​ ​മൂ​ർ​ത്തി​ക്ക്​ ​നേ​ദി​ച്ച്​ ​തൊ​ഴു​ത്​ ​അ​നു​ഗ്ര​ഹം​ ​വാ​ങ്ങു​ന്ന​താ​ണ് ​രീ​തി.​ ക്ഷേത്രത്തിന്റെ പിന്നിലായി ഒരു ചിറയും കാണാം. കളിയാട്ടം, കുഞ്ഞിരാമായണം, പുറത്തിറങ്ങാനിരിക്കുന്ന ശശിയും ശകുന്തളയും പെരുങ്കളിയാട്ടം തുടങ്ങി ഒട്ടേറെ ചിത്രങ്ങൾക്കും ചിങ്ങൻചിറ ലൊക്കേഷനായിട്ടുണ്ട്.
#kollengode #palakkad #kerala #keralagram #nelliyampathy #travel #nature #naturephotography #india #godsowncountry #travelphotography #parambikulam #travelgram #malampuzha #muthalamada #karnataka #nemmara #kochi #wildlife #mountains #silentvalley #sea #tamilnadu #banglore #chennai #waterfall #monsoon #winter #hyderabad #incredibleindia
#ambalam #kerala #mutharaiyar #ambalakarar #madurai #entekeralam #godsowncountry #malayali #mazha #servai #trichy #sivagangai #vamsam #muthuraja #valari #theni #kallar #keralawriter #typography #keralam #malayalamtypography #malayalamquote #thirunelveli #lovemalayalam #tharavadu #agamudaiyar #maravar #malayalamstatus #malayalamkavithakal #valayar

Опубликовано:

 

13 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 5   
@HemalathaSreedharan
@HemalathaSreedharan 9 месяцев назад
Nice😊
@jyothishsuryan2129
@jyothishsuryan2129 9 месяцев назад
എല്ലാം ശരിയാണ് ആകെ വൃത്തികേടാക്കി നശിപ്പിച്ച്😢
@thevalluvanadantechie
@thevalluvanadantechie 9 месяцев назад
അതെ Bro എന്ത് ചെയ്യാന്‍ ആണ്, നമ്മുടെ നാട്ടുകാര്‍ക്ക് പരിസ്ഥിതി ബോധം ഇല്ലാതെ ആയിപ്പോയി 😕 Personally ഞാന്‍ പുറത്തു പോകുമ്പോള്‍ ഒരു മിഠായി cover പോലും താഴെ ഇടാതെ പോക്കറ്റ് ബാഗ് il ഒക്കെ വച്ച് dustbin il മാത്രം ഇടുന്ന ആള്‍ ആണ്, ഇതൊക്കെ കാണുമ്പോള്‍ സങ്കടം ഉണ്ട്
@jyothishsuryan2129
@jyothishsuryan2129 9 месяцев назад
@@thevalluvanadantechie യൂട്യൂബ് വീഡിയോകൾകണ്ടാണ് സ്ഥലംകാണാൻ പോയത്.ചെന്ന് കണ്ടപ്പോൾ സഹിച്ചില്ല. ആകെ വൃത്തികേടാക്കി ഇട്ടിരിക്കുന്നു. നോക്കാനും അന്വേഷിക്കാനും ആരും ഇല്ല . കഷ്ടം തന്നെ എത്ര മനോഹരമായ സ്ഥലമാണ്😔
@thevalluvanadantechie
@thevalluvanadantechie 9 месяцев назад
സർക്കാർ അധികൃതര്‍ തക്കതായ action എടുക്കും എന്ന് പ്രത്യാശിക്കാം
Далее
Это было очень близко...
00:10
Просмотров 441 тыс.
НЮША РОЖАЕТ?
00:17
Просмотров 664 тыс.
Will A Basketball Boat Hold My Weight?
00:30
Просмотров 30 млн
Это было очень близко...
00:10
Просмотров 441 тыс.