Тёмный
POETRY MALAYALAM
POETRY MALAYALAM
POETRY MALAYALAM
Подписаться
Official channel of Malayalam poet C.S. Rajesh
Nee Poke Live @ G Cultural Centre, Kochi
2:44
2 месяца назад
Комментарии
@prakasankondipparambil8836
@prakasankondipparambil8836 11 часов назад
❤️❤️❤️
@hareeshpramadom5156
@hareeshpramadom5156 День назад
@shalisaju2980
@shalisaju2980 День назад
Dear Rajesh, your voice has great feel. It is magical ❤❤❤
@hareeshpramadom5156
@hareeshpramadom5156 2 дня назад
Nice
@vipinkaratt
@vipinkaratt 3 дня назад
Superb 👌🏽😍👌🏽
@SheelaPg-do7qu
@SheelaPg-do7qu 11 дней назад
@poetrymalayalam
@poetrymalayalam 10 дней назад
♥️
@nafeesakorankandiyilnafees7314
@nafeesakorankandiyilnafees7314 11 дней назад
❤❤❤❤❤
@poetrymalayalam
@poetrymalayalam 11 дней назад
❤❤
@shalisaju2980
@shalisaju2980 12 дней назад
Dear Rajesh, aalapanam athimanoharam❤❤❤❤❤
@poetrymalayalam
@poetrymalayalam 10 дней назад
സ്നേഹം, സന്തോഷം ♥️
@vineethpoyikayipv
@vineethpoyikayipv 12 дней назад
❤️❤️❤
@poetrymalayalam
@poetrymalayalam 12 дней назад
സന്തോഷം ❤
@vineethpoyikayipv
@vineethpoyikayipv 12 дней назад
❤️❤️❤
@vineethpoyikayipv
@vineethpoyikayipv 12 дней назад
❤️❤️❤
@vineethpoyikayipv
@vineethpoyikayipv 12 дней назад
❤❤
@sureshkumar-jq9mt
@sureshkumar-jq9mt 12 дней назад
Super❤❤
@poetrymalayalam
@poetrymalayalam 12 дней назад
Thanks 🔥
@user-yb5dc6xm1x
@user-yb5dc6xm1x 12 дней назад
കരളിൽ തറഞ്ഞ ധാരാളം കൂരമ്പുകൾ വേദനിപ്പിക്കാതെ നീക്കുവാനും, വാടിനിന്ന ചെടികളെ പൂക്കളാൽ പുഞ്ചിരിപ്പിക്കാനും മഴയായ്, പച്ചയായ്, ശ്രാവണമായ് പെയ്യാനും പ്രിയ കവിയുടെ ഹൃദയത്തിന് ധാരാളം പുതുമുറികൾ ഉണ്ടാകട്ടെ... അഭിവാദ്യങ്ങൾ...
@poetrymalayalam
@poetrymalayalam 12 дней назад
ഇത്രക്ക് ശ്രദ്ധിച്ചതിനും ഇങ്ങനെയൊരു അഭിപ്രായ പ്രകടനം നടത്തിയതിനും വളരെ നന്ദി സ്നേഹം ❤
@poetrymalayalam
@poetrymalayalam 12 дней назад
ഇത് മറ്റൊരു ടീം ആവശ്യപ്പെട്ടതുപ്രകാരം അവരുടെ തീം അനുസരിച്ച് എഴുതിക്കൊടുത്തതാണ്. കവി ഹൃദയം ഇതിൽ നിരപരാധിയാണ് 😅
@jayaprakashks4322
@jayaprakashks4322 12 дней назад
❤നന്നായി.ആലാപനവും. അഭിനന്ദനങ്ങൾ👏👏❣️
@poetrymalayalam
@poetrymalayalam 12 дней назад
നന്ദി,സന്തോഷം ❤
@sivadasck3089
@sivadasck3089 12 дней назад
പറഞ്ഞ പോലെ തന്നെ ചൊല്ലിയല്ലോ.. മനോഹരമായി.. CS....❤
@poetrymalayalam
@poetrymalayalam 12 дней назад
അതെ ! ഇന്നങ്ങ് സാധിച്ചു. പിന്തുണക്ക് നന്ദി കവീ . സ്നേഹം ❤
@sivadasck3089
@sivadasck3089 12 дней назад
❤️🥰🥰
@sabukj3072
@sabukj3072 12 дней назад
രസിപ്പിച്ചു ❤
@poetrymalayalam
@poetrymalayalam 12 дней назад
വളരെ സന്തോഷം ❤❤
@rajeevchundampatta4192
@rajeevchundampatta4192 12 дней назад
👍❤️
@poetrymalayalam
@poetrymalayalam 12 дней назад
❤❤
@vijeeshv325
@vijeeshv325 12 дней назад
@poetrymalayalam
@poetrymalayalam 12 дней назад
@SinuKhan-jk9eq
@SinuKhan-jk9eq 12 дней назад
❤️❤️❤️
@poetrymalayalam
@poetrymalayalam 12 дней назад
സന്തോഷം ❤
@shalisaju2980
@shalisaju2980 15 дней назад
Ente priyapetta kavi, your poems are intoxicating. I want to buy your collection of poems. Is it available in DC books?
@poetrymalayalam
@poetrymalayalam 15 дней назад
വളരെ സന്തോഷം ഈ അഭിപ്രായത്തിൽ. ബുക്കുകൾ സ്വന്തമായാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. വാട്സാപ്പിൽ ബന്ധപ്പെടുമല്ലോ. 7510131025 ♥️
@jyothysuresh6237
@jyothysuresh6237 19 дней назад
♥️
@poetrymalayalam
@poetrymalayalam 18 дней назад
♥️
@renjupmathew7977
@renjupmathew7977 19 дней назад
❤❤❤
@poetrymalayalam
@poetrymalayalam 19 дней назад
സന്തോഷം ♥️
@hareeshpramadom5156
@hareeshpramadom5156 19 дней назад
മനോഹരം
@poetrymalayalam
@poetrymalayalam 19 дней назад
സ്നേഹം ♥️
@shajiniskrishnan147
@shajiniskrishnan147 19 дней назад
Very nice
@poetrymalayalam
@poetrymalayalam 19 дней назад
സന്തോഷം ♥️
@teevstory
@teevstory 20 дней назад
❤❤❤
@poetrymalayalam
@poetrymalayalam 20 дней назад
@rajeevchundampatta4192
@rajeevchundampatta4192 20 дней назад
എല്ലാം ഇന്നലെ തുടലഴിഞ്ഞെത്തി കടിച്ചു കുടഞ്ഞു കലമ്പിയതേതു കടിയൻ കടൽ... ♥️😍🥰
@poetrymalayalam
@poetrymalayalam 20 дней назад
ഏതു കടിയൻ കടൽ ? 😊 ❤
@babuks6730
@babuks6730 20 дней назад
നേരിൻ്റെ നെഞ്ചകച്ചൂടും വിയർപ്പും ... രണ്ടു പൊട്ടുകൾ .... രണ്ടു പച്ചിലകൾ ..... ആശംസകൾ.👏
@poetrymalayalam
@poetrymalayalam 20 дней назад
സ്നേഹം, സന്തോഷം ❤
@renjupmathew7977
@renjupmathew7977 22 дня назад
@poetrymalayalam
@poetrymalayalam 19 дней назад
♥️
@renjupmathew7977
@renjupmathew7977 22 дня назад
എത്രയോ നാളുകൾക്കു ശേഷം മനോഹരമായൊരു കവിത കേട്ടു. ആശംസകൾ🥰
@poetrymalayalam
@poetrymalayalam 20 дней назад
സ്നേഹം, സന്തോഷം ❤
@hareeshpramadom5156
@hareeshpramadom5156 22 дня назад
മനോഹരം
@poetrymalayalam
@poetrymalayalam 20 дней назад
സ്നേഹം, സന്തോഷം ❤
@Sivadasspeaking
@Sivadasspeaking 23 дня назад
ഒരു ഗംഭീര കലാകാരനെ കടുമുട്ടിയതിൽ സന്തോഷം ❤❤
@poetrymalayalam
@poetrymalayalam 20 дней назад
പരിചയപ്പെട്ടതിൽ എനിക്കും വലിയ സന്തോഷം ശിവദാസ്. കലാരംഗങ്ങളിൽ കണ്ടുമുട്ടാം നമുക്കിനിയും. ❤
@Sivadasspeaking
@Sivadasspeaking 19 дней назад
@@poetrymalayalam 🙏
@sajikumar8160
@sajikumar8160 24 дня назад
Atmarthamaya pranaya nombarathinte varikal very good
@poetrymalayalam
@poetrymalayalam 19 дней назад
സ്നേഹം ♥️
@shalisaju2980
@shalisaju2980 25 дней назад
Njan ente kaumara pranayathe orthupoyee❤❤❤❤❤❤❤
@poetrymalayalam
@poetrymalayalam 18 дней назад
അതെയോ ♥️
@syamasugathan2455
@syamasugathan2455 25 дней назад
തൂവാനം.. ഏറെ ഇഷ്ടം ❤
@poetrymalayalam
@poetrymalayalam 20 дней назад
സന്തോഷം ❤
@syamasugathan2455
@syamasugathan2455 25 дней назад
ആഹാ ❤
@poetrymalayalam
@poetrymalayalam 18 дней назад
♥️
@shalinibabu6187
@shalinibabu6187 26 дней назад
👌👌👌
@poetrymalayalam
@poetrymalayalam 18 дней назад
♥️
@kamalakshankv8161
@kamalakshankv8161 Месяц назад
മലയാള അക്ഷരങ്ങളെ മുത്തുമണികൾ പോലെ കോർത്ത് ഇണക്കി ഹൃദയം കവർന്ന കവിത നല്ലതായിരിക്കുന്നു
@poetrymalayalam
@poetrymalayalam 18 дней назад
വളരെ സന്തോഷം ♥️
@poetrymalayalam
@poetrymalayalam 18 дней назад
വളരെ സന്തോഷം ♥️
@user-bp9cp9zh3t
@user-bp9cp9zh3t Месяц назад
Excellent
@poetrymalayalam
@poetrymalayalam 20 дней назад
സ്നേഹം, സന്തോഷം ❤
@user-bp9cp9zh3t
@user-bp9cp9zh3t Месяц назад
Excellent
@poetrymalayalam
@poetrymalayalam 20 дней назад
സ്നേഹം, സന്തോഷം ❤
@user-rn5rx6in1v
@user-rn5rx6in1v Месяц назад
ഹൃദയസ്പർശിയാണ് ഓരോ വരികളും ആലാപനവും ഇനി യും ധാരാളം എഴുതുക ദൈവം അനുഗ്രഹിക്കട്ടെ 🙏🏾👌🏾👍🏾❤
@poetrymalayalam
@poetrymalayalam 18 дней назад
സ്നേഹം, സന്തോഷം ♥️
@unnikrishnas4206
@unnikrishnas4206 Месяц назад
നന്നായിട്ടുണ്ട് ❤❤❤
@poetrymalayalam
@poetrymalayalam 20 дней назад
സ്നേഹം, സന്തോഷം ❤
@rajeevkrishnan7072
@rajeevkrishnan7072 Месяц назад
♥️
@poetrymalayalam
@poetrymalayalam 10 дней назад
♥️
@sureshthakkudu377
@sureshthakkudu377 Месяц назад
🌹🌹🌹
@poetrymalayalam
@poetrymalayalam 20 дней назад
സ്നേഹം, സന്തോഷം ❤
@unnikrishnas4206
@unnikrishnas4206 Месяц назад
മനോഹരമായിട്ടുണ്ട് ❤❤❤❤
@manusreenilayam5788
@manusreenilayam5788 Месяц назад
പ്രണയത്തിൻ പൈനുകൾ ഉണങ്ങേ.. ആഹാ❤ ഒരു മലയാള കവിതയിൽ ആദ്യമായ് നട്ട പൈൻമരം.. ഉമ്മ രാജേഷേട്ടാ
@poetrymalayalam
@poetrymalayalam Месяц назад
ആ മരത്തിനിപ്പം 20 കൊല്ലം പ്രായം മനുവേ ♥️ സന്തോഷം.
@jyothysuresh6237
@jyothysuresh6237 Месяц назад
ഹൃദയ സ്പർശിയായ കവിത.... 👌🏻💕.... ആകർഷകമായ ആലാപനം.. 🙏🏻
@poetrymalayalam
@poetrymalayalam Месяц назад
സ്നേഹം, സന്തോഷം ♥️
@prijaithankam5092
@prijaithankam5092 Месяц назад
ഗംഭീരം അതിഗംഭീരം മാഷേ❤️❤️❤️❤️❤️❤️🔥
@poetrymalayalam
@poetrymalayalam Месяц назад
സ്നേഹം, സന്തോഷം ♥️
@ikbalvm5770
@ikbalvm5770 Месяц назад
കവിത ശ്രദ്ധാപൂർവം കേട്ടു,ആസ്വദിച്ചു.പ്രണയിനി പോകെ എല്ലാം തീർന്നപ്പോൾ.....ഞാൻ എഴുതുന്ന വാക്കുകൾ....എന്നാൽ ഒരു സംശയം നിലനിക്കുന്നു.കവിതയുടെ രണ്ടാം ലൈനിൽ കവി എന്താണ് അര്ഥമാക്കിയത്?.ഇവിടെ നീ പോകെ മഴ പെയ്തതു പോലെ.മഴ ഉണ്ടാകുവാ എന്നത് ഒരു കുളിർമ അനുഭവിക്കുന്ന അവസ്ഥയല്ല?അപ്പോൾ അവളുടെ നഷ്ട്ടം ഒരു പോസിറ്റീവ് എനിർജിയാണോ,നെഗറ്റീവ് എനിർജിയആണോ സന്നിവേശിപ്പിക്കുന്നത്? കവി എന്താണ് ഇവിടെ അര്ഥമാക്കിയത്?
@ikbalvm5770
@ikbalvm5770 Месяц назад
കുളിർമ അനുഭവിക്കുന്ന അവസ്ഥ അല്ലെ എന്നു തിരുത്തി വേണം.
@poetrymalayalam
@poetrymalayalam Месяц назад
മഴ, സ്തബ്ധമാക്കിക്കളയുന്ന നിശ്ചലമാക്കിക്കളയുന്ന അവസ്ഥ പകരുന്നതുകൂടിയാണ്. ഈ വരിയിൽ അതാണ് സൂചിപ്പിച്ചിരിക്കുന്നത്. ഈ സശ്രദ്ധ കേൾവിക്ക് വളരെ നന്ദി, സ്നേഹം . ❤
@shalisaju2980
@shalisaju2980 12 дней назад
Athe samshayam enikkum thonni. Mazha peyyumbol, manassinu kulirmayanu thonnedathu.
@shalisaju2980
@shalisaju2980 12 дней назад
​@@poetrymalayalam Perumazhayano undashichathu?