Тёмный

NEE POKE | C S RAJESH | MALAYALAM KAVITHA | നീ പോകെ | സിഎസ് രാജേഷ് | മലയാള കവിത | 

KAVITHAKAM കവിതകം
Подписаться 848
Просмотров 14 тыс.
50% 1

ചില്ലാട്ടം തൂവാനം ജലച്ചായചിത്രങ്ങൾ ഓർമ്മപ്പാടം സൂര്യനിലെകിളികൾ മിനി റ തുടങ്ങിയ ശ്രദ്ധേയ പ്രണയകവിതകൾക്കു പിന്നാലെ...

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 316   
@syamasugathan2455
@syamasugathan2455 3 месяца назад
തൂവാനം.. ഏറെ ഇഷ്ടം ❤
@KAVITHAKAM
@KAVITHAKAM 3 месяца назад
സന്തോഷം ❤
@raghavkalarikkalraghavkala1258
@raghavkalarikkalraghavkala1258 Месяц назад
ലളിതവും,അഗാധവുമായ വരികൾ...., നീ... പോകേ...
@meerabenpm4708
@meerabenpm4708 8 месяцев назад
❤ പ്രിയപ്പെട്ടവരുടെ അസാന്നിധ്യം, വിരഹം ഒക്കെ മനുഷ്യരിലുണ്ടാക്കുന്ന വേദന ശ്രോതാക്കളിലേയ്ക്കു സംക്രമിപ്പിക്കുന്ന ഗാനാലാപനം . ഇഷ്ടമായി🎉
@KAVITHAKAM
@KAVITHAKAM 8 месяцев назад
വളരെ സന്തോഷം ❤
@Thankamani-ee1ug
@Thankamani-ee1ug 7 дней назад
😢 ​@@KAVITHAKAM
@chandnigaanan1429
@chandnigaanan1429 8 месяцев назад
തെളിയാതെ പോകുന്ന വാക്കുകളിൽ, തിരിയാതെ പോകുന്ന കൈപ്പടയിൽ.. പൂത്തുവിടരുന്ന കവിത..!!
@KAVITHAKAM
@KAVITHAKAM 8 месяцев назад
വളരെ സന്തോഷം ❤
@AbhijithP-e2d
@AbhijithP-e2d Месяц назад
സൂപ്പർ ഒന്നും പറയാൻ ഇല്ല സൂപ്പർ❤❤❤❤
@jayesht6144
@jayesht6144 8 месяцев назад
രാജേഷ് ചേട്ടന്റെ കവിതകളിൽ ഏറ്റവും പ്രിയം ആനയോടായിരുന്നു.. എന്നാൽ പെട്ടന്ന് ഏകനായിതീരുന്നവന്റെ മനോവികാരം ലളിതമായിട്ട് ഉള്ളിലേക്കെത്തിക്കുന്ന ഈ വരികളും ഹൃദ്യമായ ആലാപനവും... ഒന്നും പറയാനില്ല... ബിഗ് സല്യൂട് രാജേഷ് ചേട്ടാ.. 🙏🏻👍🏻👍🏻👍🏻👍🏻👍🏻
@KAVITHAKAM
@KAVITHAKAM 8 месяцев назад
വളരെ സന്തോഷം ❤
@kutiyottam
@kutiyottam 8 месяцев назад
നീ പോകേ.... നിലാവു് കെട്ടതു പോലെ.. നീ പോകെ വെയിലിൽ പെട്ടത് പോലെ.. പെട്ടന്നെൻ ചില്ലകളിൽ പൂക്കൾ വിരിയാതായി പെട്ടെന്നെൻ ശാഖികളിൽ കിളികൾ പാടാതായി...❤ ...രാജേഷേട്ട.. എന്താ വരികൾ, എന്താ ഫീൽ, ഗംഭീരം.. തൂവാനത്തിന് ശേഷം ഇതാണ് എൻ്റെ ഹൃദയത്തിൽ പതിഞ്ഞത്.❤❤
@KAVITHAKAM
@KAVITHAKAM 8 месяцев назад
വളരെ സന്തോഷം ❤
@AjiAji-e8g
@AjiAji-e8g 18 дней назад
❤❤❤🎉🎉🎉🎉🎉🎉🎉❤❤❤ ❤❤❤🎉. Supper. Kavitha🎉❤❤❤
@ragenduraghavan6665
@ragenduraghavan6665 8 месяцев назад
വിരഹാർദ്രം. നിരാസം എത്രയേറെ ആഴത്തിൽ സ്പർശിച്ചു പോകുന്നു നല്ല ശബ്ദം ആലാപനവും ❤
@KAVITHAKAM
@KAVITHAKAM 8 месяцев назад
വളരെ സന്തോഷം രാഗേന്ദൂ ❤
@sooryanvlogs4914
@sooryanvlogs4914 8 месяцев назад
പശ്ചാത്തല സംഗീതം ,ദൃശ്യാവിഷ്കാരം ഒക്കെ മനോഹരം ... വരികളിലേയും ചൊല്ലലിലേയും നോവ് ആഴ്ന്നിറങ്ങുന്നു സരിത
@KAVITHAKAM
@KAVITHAKAM 8 месяцев назад
ഒരുപാട് സന്തോഷം സരിതാ ❤
@Lolithapradeep
@Lolithapradeep 8 месяцев назад
ഓരോ വരികളും വിരഹത്തിന്റെ തീവ്രതയിലേക്കുള്ള യാത്ര കൂടിയായി എനിക്ക് 🙏🏻🙏🏻🙏🏻🙏🏻
@KAVITHAKAM
@KAVITHAKAM 8 месяцев назад
വളരെ സന്തോഷം ❤
@mnoufalbabu
@mnoufalbabu 8 месяцев назад
എന്തൊരു ഫീൽ ആണ് 🫂🥰
@KAVITHAKAM
@KAVITHAKAM 8 месяцев назад
വളരെ സന്തോഷം ❤
@MohanKSwarnakumar
@MohanKSwarnakumar 8 месяцев назад
ശോകാര്ദ്രത നിറഞ്ഞ വരികൾ.. ഒരുപാട് പിന്നിലേക്ക് ഓർമ്മകൾ പോയി... മനോഹരം ❤
@KAVITHAKAM
@KAVITHAKAM 8 месяцев назад
വളരെ സന്തോഷം ❤
@sunandhamol8505
@sunandhamol8505 8 месяцев назад
ദൃശ്യാവിഷ്കാരം ഭംഗിയായി...പ്രണയനൊമ്പരം പടർന്നിറങ്ങിയ കടൽത്തീരം...
@KAVITHAKAM
@KAVITHAKAM 8 месяцев назад
ഒത്തിരി സന്തോഷം സുനന്ദാ ❤
@rajeevchundampatta4192
@rajeevchundampatta4192 8 месяцев назад
മനോഹരം സി എസ്. ചൊല്ലലും ദൃശ്യാവിഷ്കാരവും സംഗീതവും എല്ലാംചേർന്നൊരു കവിതച്ചന്തം 👍🥰😍
@KAVITHAKAM
@KAVITHAKAM 8 месяцев назад
ഒരുപാട് സന്തോഷം പ്രിയസഹോദരാ ❤
@sijukarunakaran6963
@sijukarunakaran6963 8 месяцев назад
പശ്ചാത്തല സംഗീതവും അണ്ണന്റെ സംഗീതവും സൂപ്പർ....മനസ്സിൽ കൊണ്ട്
@KAVITHAKAM
@KAVITHAKAM 8 месяцев назад
സന്തോഷം ഷിജൂ ❤
@jitheshkairali
@jitheshkairali 8 месяцев назад
ഓരോ വരികളെയും വീണ്ടും വീണ്ടും പ്രണയിച്ചു പോകുന്നു
@KAVITHAKAM
@KAVITHAKAM 8 месяцев назад
വളരെ സന്തോഷം ❤
@mithramediakavithakal2930
@mithramediakavithakal2930 8 месяцев назад
നന്നായിട്ടുണ്ട്...
@KAVITHAKAM
@KAVITHAKAM 8 месяцев назад
വളരെ സന്തോഷം ❤
@renjupmathew7977
@renjupmathew7977 3 месяца назад
എത്രയോ നാളുകൾക്കു ശേഷം മനോഹരമായൊരു കവിത കേട്ടു. ആശംസകൾ🥰
@KAVITHAKAM
@KAVITHAKAM 3 месяца назад
സ്നേഹം, സന്തോഷം ❤
@vijaykumari_44
@vijaykumari_44 8 месяцев назад
നീപോകെഎല്ലാംശൂന്യം! അതിഗംഭീരം
@KAVITHAKAM
@KAVITHAKAM 8 месяцев назад
വളരെ സന്തോഷം ❤
@rajuvarghese7384
@rajuvarghese7384 8 месяцев назад
ഹൃദയം നുറുകുന്ന വിരഹ ഗാനം. ഒരു മണവും ഒരു രുചിയും ഇന്നെന്റെല്ലാതായി. നീ പോകെ നിലാവ് കെട്ടത് പോലെ നീ പോകെ വെയിലിൽ പെട്ടത് പോലെ.... എത്ര തീവ്രമായ വരികൾ. അഭിനന്ദനങ്ങൾ രാജേഷ്.
@KAVITHAKAM
@KAVITHAKAM 8 месяцев назад
വളരെ സന്തോഷം ❤
@bijuv.b.4155
@bijuv.b.4155 2 месяца назад
അർത്ഥസമ്പുഷ്ടമായ വരികൾ. നഷ്ടപ്രണയവും വേർപിരിയലും ഇത്രത്തോളം ഭംഗിയായി എഴുതിതിയ കവിത മലയാളത്തിൽ വിരളമാണ്. അഭിനന്ദനങ്ങൾ 👏👏❤
@KAVITHAKAM
@KAVITHAKAM 2 месяца назад
നന്ദി, ഒരു പാട് സന്തോഷം ❤
@indug1661
@indug1661 8 месяцев назад
നീ പോകേ.. ആഴ്ന്നിറങ്ങി..❤️❤️
@KAVITHAKAM
@KAVITHAKAM 8 месяцев назад
ആദ്യ അഭിപ്രായം ! നന്ദി, സ്നേഹം ❤
@deviprasadindia1136
@deviprasadindia1136 8 месяцев назад
ഓരോ വരിയിലും ഓരോ അക്ഷരത്തിലും വിരഹം...മനോഹരമായ ആലാപനം.....ദൃശൃങ്ങൾ സുന്ദരം.....മഴപോലെ പെയ്യുന്ന വികാരങ്ങളാണ് സി.എസ്സ് കവിതകൾ.അത് ചിലപ്പോൾ ചാറ്റൽ മഴയാവാം,പെരുമഴയാവാം,പുറത്താഞ്ഞു തുള്ളിയാർക്കുന്ന മഴയുടെ തൂവാനങ്ങളാവാം...മരംപെയ്യുന്നതാവാം....ഹൃദയം നനയുന്ന വരികൾക്ക് ആശംസകൾ,❤❤❤❤
@KAVITHAKAM
@KAVITHAKAM 8 месяцев назад
ഒത്തിരി സന്തോഷം തരുന്നു ഈ വാക്കുകൾ ❤
@ragenduraghavan6665
@ragenduraghavan6665 8 месяцев назад
ആവിഷ്ക്കാരം ആലാപനം ഉഗ്രൻ
@KAVITHAKAM
@KAVITHAKAM 8 месяцев назад
സന്തോഷം രാഗേന്ദൂ ❤
@georgetr100
@georgetr100 8 месяцев назад
കവിതയെഴുത്തും ചൊല്ലലുംഅതിൻ്റെ ഗരിമയിൽ സാധിക്കുന്ന മലയാളത്തിലെ അപൂർവ്വതാണ് സി എസ്❤ ആശംസകൾ🎉
@KAVITHAKAM
@KAVITHAKAM 8 месяцев назад
ഒത്തിരി സന്തോഷം ❤
@pradeepnila
@pradeepnila 8 месяцев назад
ആതുരതകളുണർത്തുന്ന വരികൾ, ഈണം...മനോഹരമായ കവിത. ആലാപനവും ഗംഭീരം. വീണ്ടും വീണ്ടും കേൾക്കുന്നു സി.എസ്.❤
@KAVITHAKAM
@KAVITHAKAM 8 месяцев назад
ഒത്തിരി സന്തോഷം പ്രദീപ് ❤
@sravanamksd7979
@sravanamksd7979 8 месяцев назад
സുന്ദരം ❤❤❤
@KAVITHAKAM
@KAVITHAKAM 8 месяцев назад
വളരെ സന്തോഷം ❤
@technologyandteacher2917
@technologyandteacher2917 8 месяцев назад
മനോഹരം . ആഴ്ന്നിറങ്ങുന്ന വരികൾ. നേരിട്ട് കേട്ടതാണ് മനസ്സിലിപ്പോഴും പച്ച പിടിച്ചിരിക്കുന്നത്. ഇതും ഗംഭീരമായിട്ടുണ്ട്
@KAVITHAKAM
@KAVITHAKAM 8 месяцев назад
വളരെ സന്തോഷം ലയാ ❤
@jabirom6984
@jabirom6984 8 месяцев назад
പ്രണയം വിരഹം നിറഞ്ഞ വാക്കുകൾ വരികളിലായീ ഹൃദ്യം മനോഹരം എങ്കിലും നോവും കത്തുകയായീ.... ആശംസകൾ ....
@KAVITHAKAM
@KAVITHAKAM 8 месяцев назад
ഒരു പാട് സന്തോഷം പ്രിയനേ ❤
@sini913
@sini913 8 месяцев назад
രാജേഷേട്ടാ... ഒന്നും പറയാനില്ല ട്ടോ ♥️♥️♥️🤗🤗🤗🤗
@KAVITHAKAM
@KAVITHAKAM 8 месяцев назад
സിനീ ❤
@sherinkckc1134
@sherinkckc1134 8 месяцев назад
ആഴത്തിൽ ഇറങ്ങുന്ന ബിംബങ്ങൾ.നൊമ്പരം അനുഭവിപ്പിക്കുന്നു.
@KAVITHAKAM
@KAVITHAKAM 8 месяцев назад
വളരെ സന്തോഷം❤
@SajeedKhalid
@SajeedKhalid 8 месяцев назад
കവിഞ്ജർ രാജേഷിൻ്റെ കവിത മനോഹരമാണ്.. കവിതയെക്കാൾ മനോഹരമാണ് ആലാപനം.. കവിതയുടെ വികാര തീവ്രത ആലാപനത്തിലൂടെ അനുഭവപ്പെടുന്നു..
@KAVITHAKAM
@KAVITHAKAM 8 месяцев назад
വളരെ സന്തോഷം ❤
@sarathpalliyarvetam1676
@sarathpalliyarvetam1676 8 месяцев назад
നീ പോക്കേ, നമ്മൾ എപ്പോഴും ഓർക്കാനല്ലേ ഇഷ്ടപ്പെടുന്നത്❤️
@KAVITHAKAM
@KAVITHAKAM 8 месяцев назад
വളരെ സന്തോഷം ❤
@SUNILKUMAR-lq5pr
@SUNILKUMAR-lq5pr 8 месяцев назад
ആഴമുള്ള വരികള്‍...മനസ്സുനിറയ്ക്കുന്ന , വിരഹമുണര്‍ത്തുന്ന ആലാപനം.❤❤❤
@KAVITHAKAM
@KAVITHAKAM 8 месяцев назад
വളരെ സന്തോഷം സുനീ ❤
@bijuv.b.4155
@bijuv.b.4155 8 месяцев назад
മനോഹരമായ വരികൾ. അസാധാരണമായ ആലാപനശൈലി.. മനസ്സ് നിറഞ്ഞ അഭിനന്ദനങ്ങൾ..... ❤❤❤
@KAVITHAKAM
@KAVITHAKAM 8 месяцев назад
സന്തോഷം, നന്ദി ❤
@somasundaranvcveliyath2532
@somasundaranvcveliyath2532 4 месяца назад
വിരഹം ഹൃദയത്തിൽ ആഴ്ന്നിറങ്ങി നോവിക്കുന്ന വരികളും,ആലാപനവും ദൃശ്യാവിഷ്ക്കാരവും👍💐👌
@KAVITHAKAM
@KAVITHAKAM 4 месяца назад
നന്ദി, ഒരുപാട് സന്തോഷം ❤
@cssumesh9585
@cssumesh9585 8 месяцев назад
❤ അണ്ണൻ്റെ മികച്ച കവിത. ആലാപനം ഗംഭീരം
@KAVITHAKAM
@KAVITHAKAM 8 месяцев назад
ഒത്തിരി സന്തോഷം ഇന്നാരേ ❤
@anilchandrasheker2923
@anilchandrasheker2923 8 месяцев назад
നഷ്ട സ്വപ്നങ്ങളുടെ നിഴലും നിലാവും വെയിലും മരവും കരയും പുഴയും വയലും പാടി നീ ഹൃദയത്തിലെത്തുന്നുവല്ലോ സുഹൃത്തെ
@KAVITHAKAM
@KAVITHAKAM 8 месяцев назад
@williamt.daniel7694
@williamt.daniel7694 8 месяцев назад
രാജേഷേട്ടാ. മനോഹരം.. ഗംഭീരം എല്ലാ ഫ്രേമും. ❤❤
@KAVITHAKAM
@KAVITHAKAM 8 месяцев назад
ഒരുപാട് സന്തോഷം വില്യമേ ❤
@PRDSchoralmusic
@PRDSchoralmusic 8 месяцев назад
മഴ വീണതു പോലെ...... ❤
@KAVITHAKAM
@KAVITHAKAM 8 месяцев назад
വളരെ സന്തോഷം ❤
@sandramovies
@sandramovies 8 месяцев назад
""പോകെ"" രാജേഷേട്ടാ...വളരെ മനോഹരമായിട്ടുണ്ട്.അസ്ഥമയസൂര്യൻ്റെ വശ്യതയും രജേഷേട്ടൻ്റെ വരികളുടെ ആസ്വാദനവും ആലാപനവും❤❤❤❤❤
@KAVITHAKAM
@KAVITHAKAM 8 месяцев назад
അരുണേ , ഒത്തിരി സന്തോഷം ❤
@cakeloungebakers1482
@cakeloungebakers1482 8 месяцев назад
ഗംഭീരം
@KAVITHAKAM
@KAVITHAKAM 8 месяцев назад
സന്തോഷം അപ്പൂ ❤
@lalkrishna1931
@lalkrishna1931 8 месяцев назад
ആഹാ മനോഹരം 🥰♥️🥰
@KAVITHAKAM
@KAVITHAKAM 8 месяцев назад
സന്തോഷം ❤
@preetiwilson9658
@preetiwilson9658 8 месяцев назад
വളരെ മനോഹരം കേൾക്കാൻ. കാതുകൾക്ക്‌ ഇമ്പവും മനസ്സിൽ നോവും നൽകുമൊരു കവിത. വിവാകരൻ പാടി സുപരിചിതമാണു ഞങ്ങൾ കുറച്ചു പേർക്ക്‌ ഈ വരികൾ. അതു കൊണ്ട്‌ രണ്ടാൾക്കും നന്ദി. രജേഷ്‌ മാഷിനു ആശംസകൾ❤😊
@KAVITHAKAM
@KAVITHAKAM 8 месяцев назад
വളരെ സന്തോഷം ❤
@remyabinoy2019
@remyabinoy2019 8 месяцев назад
പ്രണയവും വിരഹവും നിറയുന്ന വരികൾ... ആലാപനവും മനോഹരം ❤
@KAVITHAKAM
@KAVITHAKAM 8 месяцев назад
വളരെ സന്തോഷം രമ്യാ ❤
@abdulrehuman6988
@abdulrehuman6988 8 месяцев назад
Super wowwww ❤
@KAVITHAKAM
@KAVITHAKAM 8 месяцев назад
വളരെ സന്തോഷം ❤
@tescamove4517
@tescamove4517 8 месяцев назад
നീ പോകേ നിലാവ് കട്ടത് പോലെ? ....❤️❤️
@KAVITHAKAM
@KAVITHAKAM 8 месяцев назад
വളരെ സന്തോഷം ❤
@nirupamams7751
@nirupamams7751 8 месяцев назад
മനോഹരം ചിത്രീകരണവും ഒപ്പം ആലാപനവും ....
@KAVITHAKAM
@KAVITHAKAM 8 месяцев назад
വളരെ സന്തോഷം ❤
@ravip321
@ravip321 Месяц назад
❤❤❤❤❤❤
@samkimohan6591
@samkimohan6591 8 месяцев назад
മനോഹരമായ കവിത, ശ്രുതി മധുര ആലാപനം 👍👍👍🙏🙏
@KAVITHAKAM
@KAVITHAKAM 8 месяцев назад
വളരെ സന്തോഷം ❤
@prakashvln01
@prakashvln01 5 месяцев назад
എന്തൊരു വരികളാണ് ചേട്ടാ ❤️❤️❤️❤️❤️
@KAVITHAKAM
@KAVITHAKAM 5 месяцев назад
സന്തോഷം പ്രകാശ് ❤
@Sivadasspeaking
@Sivadasspeaking 3 месяца назад
ഒരു ഗംഭീര കലാകാരനെ കടുമുട്ടിയതിൽ സന്തോഷം ❤❤
@KAVITHAKAM
@KAVITHAKAM 3 месяца назад
പരിചയപ്പെട്ടതിൽ എനിക്കും വലിയ സന്തോഷം ശിവദാസ്. കലാരംഗങ്ങളിൽ കണ്ടുമുട്ടാം നമുക്കിനിയും. ❤
@Sivadasspeaking
@Sivadasspeaking 3 месяца назад
@@KAVITHAKAM 🙏
@Shiva-iv8wp
@Shiva-iv8wp 8 месяцев назад
മനോഹരം❤
@KAVITHAKAM
@KAVITHAKAM 8 месяцев назад
കേട്ടതിൽ സന്തോഷം, നന്ദി ❤
@sadirthalappuzha3302
@sadirthalappuzha3302 8 месяцев назад
നല്ല വരികൾ. പ്രണയം മുറിവെന്ന തോന്നലുകൾ വേദനയാവുന്ന്.
@KAVITHAKAM
@KAVITHAKAM 8 месяцев назад
വളരെ സന്തോഷം പ്രിയ കവീ ❤
@Sherahcouture
@Sherahcouture 8 месяцев назад
അടിപൊളി ചേട്ടാ ഒരുപാട് ഒരുപാട് സന്തോഷം 🥰🫂🫂🫂🥰🥰
@KAVITHAKAM
@KAVITHAKAM 8 месяцев назад
വളരെ സന്തോഷം ❤
@SINGER_GSR
@SINGER_GSR 8 месяцев назад
വരികളും ഈണവും ആലാപനവും അതിനു ചേർന്ന ദൃശ്യാവിഷ്കാരവും മനോഹരം ❤️❤️
@KAVITHAKAM
@KAVITHAKAM 8 месяцев назад
സന്തോഷം ❤
@sreejavinod3605
@sreejavinod3605 5 месяцев назад
രാജേഷേട്ടാ സൂപ്പർ 🙏🏻🥰
@KAVITHAKAM
@KAVITHAKAM 4 месяца назад
സന്തോഷം ശ്രീജാ ❤
@santhoshnair5332
@santhoshnair5332 8 месяцев назад
കണ്ണടച്ചു.. കണ്ണട വെച്ചു കവിത.. നുമ്മടെ കുക്കു ഉണ്ടോ അവിടെ 🤔🤔❤❤
@KAVITHAKAM
@KAVITHAKAM 8 месяцев назад
ഉണ്ടല്ലോ ❤
@SathiEswan
@SathiEswan 8 месяцев назад
👌🏼👌🏼👌🏼👍👍🎉
@KAVITHAKAM
@KAVITHAKAM 8 месяцев назад
സന്തോഷം ❤
@sreenathvallikunnam5613
@sreenathvallikunnam5613 8 месяцев назад
മനോഹരം.......❤❤❤❤അടുത്ത വരവ് ഇതിലും മനോഹരമാകട്ടെ
@KAVITHAKAM
@KAVITHAKAM 8 месяцев назад
സന്തോഷം ശ്രീനാഥേ ❤
@sumathikutty9906
@sumathikutty9906 8 месяцев назад
🤝 മനോഹരം വരികളും ആലാപനവും. ആശംസകൾ🎉
@KAVITHAKAM
@KAVITHAKAM 8 месяцев назад
വളരെ സന്തോഷം ❤
@RukhiaHiya
@RukhiaHiya 8 месяцев назад
ചിത്രീകരണവും ആലാപനവും അതിമനോഹരം 💞
@KAVITHAKAM
@KAVITHAKAM 8 месяцев назад
സന്തോഷം റുഖിയാ ❤
@littlemimmisworld
@littlemimmisworld 8 месяцев назад
❤❤❤
@KAVITHAKAM
@KAVITHAKAM 8 месяцев назад
വളരെ സന്തോഷം ❤
@girijavm5924
@girijavm5924 8 месяцев назад
വിരഹ സാന്ദ്ര ഗാനം,ഇഷ്ടം.
@KAVITHAKAM
@KAVITHAKAM 8 месяцев назад
വളരെ സന്തോഷം ❤
@KAVITHAKAM
@KAVITHAKAM 7 месяцев назад
സന്തോഷം ചേച്ചീ ❤
@melodynilaa8941
@melodynilaa8941 8 месяцев назад
കാണാനും കേൾക്കാനും എന്തൊരു ഭംഗി ചേട്ടാ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@KAVITHAKAM
@KAVITHAKAM 8 месяцев назад
ഒത്തിരി സന്തോഷം ജയൻ ❤
@ajayakumarbhaskaran6476
@ajayakumarbhaskaran6476 8 месяцев назад
ആലാപനവും സംഗീതവും വരികളെ കൂടുതൽ ആർദ്രമാക്കുന്നു.
@KAVITHAKAM
@KAVITHAKAM 7 месяцев назад
വളരെ സന്തോഷം ❤
@pattazhiremesan
@pattazhiremesan 8 месяцев назад
ഒന്നാന്തരമൊരു കവിത❤️❤️❤️
@KAVITHAKAM
@KAVITHAKAM 8 месяцев назад
സന്തോഷം പ്രിയ രമേശാ ❤
@AshaBindu-u8e
@AshaBindu-u8e 8 месяцев назад
വളരെ മനോഹരം.... കവിതയും, ചൊല്ലിയതും... ഒപ്പം ദൃശ്യആവിഷ്കാരവും 👌👌👌👌👌🥰🥰🥰🥰congrats to annan and team🌹🌹❤❤❤❤
@KAVITHAKAM
@KAVITHAKAM 8 месяцев назад
ഒരുപാട് സന്തോഷം ❤
@Hari-gb3xk
@Hari-gb3xk 8 месяцев назад
ഗംഭീരം ആലാപനവും വരികളും❤
@KAVITHAKAM
@KAVITHAKAM 8 месяцев назад
വളരെ സന്തോഷം ❤
@B.ajithakumar
@B.ajithakumar 8 месяцев назад
എത്ര സുന്ദരം, എത്ര മനോഹരം, എത്ര ഹൃദ്യം '❤❤❤
@KAVITHAKAM
@KAVITHAKAM 8 месяцев назад
ഒരുപാട് സന്തോഷം അജിതാ ❤
@mnbvcxz429
@mnbvcxz429 8 месяцев назад
നന്നായിട്ടുണ്ട്❤ ഓർക്കസ്ട്രേഷനിൽ പുതുമയൊന്നുമില്ലെങ്കിലും(തികച്ചും വ്യക്തിപരമായ അഭിപ്രായം) പ്രൊഫഷണിലിസം നന്നായുണ്ട്.
@KAVITHAKAM
@KAVITHAKAM 8 месяцев назад
വളരെ സന്തോഷം ❤
@Shiva-iv8wp
@Shiva-iv8wp 8 месяцев назад
ആലാപനം ഹൃദ്യം മനോഹരം❤
@KAVITHAKAM
@KAVITHAKAM 8 месяцев назад
വളരെ സന്തോഷം ❤
@shibukunjappan8874
@shibukunjappan8874 8 месяцев назад
❤❤❤❤❤❤❤❤❤ 👌👌👌👌👌👌👌👌👌 ആഹാ മനോഹരം
@KAVITHAKAM
@KAVITHAKAM 8 месяцев назад
കേട്ടതിൽ സന്തോഷം, നന്ദി ❤
@shinecameramenchengannur4763
@shinecameramenchengannur4763 8 месяцев назад
Nice 💕
@KAVITHAKAM
@KAVITHAKAM 8 месяцев назад
വളരെ സന്തോഷം ❤
@sangeethajaya8811
@sangeethajaya8811 8 месяцев назад
അസ്സലായി, രാജേഷ്👍
@KAVITHAKAM
@KAVITHAKAM 8 месяцев назад
സന്തോഷം സംഗീതാ ❤
@noufalameer1831
@noufalameer1831 8 месяцев назад
ഏട്ടാ...❤മനോഹരം 😢
@KAVITHAKAM
@KAVITHAKAM 8 месяцев назад
വളരെ സന്തോഷം ❤
@tkkoyaolippuzha4517
@tkkoyaolippuzha4517 8 месяцев назад
മനോഹരം, അഭിനന്ദനങ്ങൾ.
@KAVITHAKAM
@KAVITHAKAM 8 месяцев назад
വളരെ സന്തോഷമേ ❤
@nadodivlogs4929
@nadodivlogs4929 8 месяцев назад
മനോഹരമാണ് രാജേഷ് ചേട്ടാ ❤️
@KAVITHAKAM
@KAVITHAKAM 5 месяцев назад
സന്തോഷമേ ♥️
@sarojinitk7868
@sarojinitk7868 8 месяцев назад
👌👌♥️♥️♥️
@KAVITHAKAM
@KAVITHAKAM 8 месяцев назад
വളരെ സന്തോഷം ❤
@sangeethasuresh1764
@sangeethasuresh1764 8 месяцев назад
മനോഹരം ... ഹൃദ്യം 💝💝💞
@KAVITHAKAM
@KAVITHAKAM 8 месяцев назад
വളരെ സന്തോഷം ❤
@monisasidharan8469
@monisasidharan8469 8 месяцев назад
ഭംഗിയായിട്ടുണ്ട്
@KAVITHAKAM
@KAVITHAKAM 8 месяцев назад
വളരെ സന്തോഷം ❤
@ajayanneyyattinkara6356
@ajayanneyyattinkara6356 8 месяцев назад
ആപാത മധുരം ....!
@KAVITHAKAM
@KAVITHAKAM 8 месяцев назад
വളരെ സന്തോഷം ❤
@syamala09
@syamala09 8 месяцев назад
Virahadhuggam varnnikkan kazhiyella👌😮
@KAVITHAKAM
@KAVITHAKAM 7 месяцев назад
സ്നേഹം ❤
@ambujakshanambu3939
@ambujakshanambu3939 8 месяцев назад
ഹൃദ്യമായാലാപനം❤
@KAVITHAKAM
@KAVITHAKAM 8 месяцев назад
വളരെ സന്തോഷം ❤
@somasekharanpv3691
@somasekharanpv3691 8 месяцев назад
ഗംഭീരം..... മനോഹരം❤
@KAVITHAKAM
@KAVITHAKAM 8 месяцев назад
സോമേട്ടാ ❤
@achusimi5922
@achusimi5922 8 месяцев назад
അണ്ണാ❤❤❤❤❤
@KAVITHAKAM
@KAVITHAKAM 8 месяцев назад
സന്തോഷം അച്ചൂ ❤
@dileepplakkadu5650
@dileepplakkadu5650 8 месяцев назад
മനോഹരമായ കവിത
@KAVITHAKAM
@KAVITHAKAM 8 месяцев назад
വളരെ വളരെ സന്തോഷം ❤
@shemibiju7627
@shemibiju7627 8 месяцев назад
മനോഹരമായിട്ടുണ്ടല്ലോ 🥰
@KAVITHAKAM
@KAVITHAKAM 8 месяцев назад
സന്തോഷം ഷെമീ ❤
@ratheeshkrishna777
@ratheeshkrishna777 8 месяцев назад
പ്രണയാർദ്രം.... ഹൃദ്യം ♥️
@KAVITHAKAM
@KAVITHAKAM 8 месяцев назад
വളരെ സന്തോഷം ❤
@AfselAbdulsalam
@AfselAbdulsalam 8 месяцев назад
മനോഹരം ❤️👍
@KAVITHAKAM
@KAVITHAKAM 8 месяцев назад
വളരെ സന്തോഷം ❤
@spotlightmediakollam3169
@spotlightmediakollam3169 8 месяцев назад
എത്ര മനോഹരം ❤
@KAVITHAKAM
@KAVITHAKAM 8 месяцев назад
വളരെ സന്തോഷം ❤
@sukumarikv2853
@sukumarikv2853 4 месяца назад
രാജേഷേ👍❤️
@KAVITHAKAM
@KAVITHAKAM 4 месяца назад
സ്നേഹം ❤
@syamala09
@syamala09 8 месяцев назад
Alapanam manoharamay ❤
@KAVITHAKAM
@KAVITHAKAM 7 месяцев назад
സന്തോഷം ❤
@ammoostravelogue
@ammoostravelogue 8 месяцев назад
മനോഹരമായിട്ടുണ്ട് ട്ടോ
@KAVITHAKAM
@KAVITHAKAM 8 месяцев назад
വളരെ സന്തോഷം ❤
@srisylamz
@srisylamz 8 месяцев назад
മനോഹരം
@KAVITHAKAM
@KAVITHAKAM 8 месяцев назад
വളരെ സന്തോഷം ❤
@aneeshviswanath9271
@aneeshviswanath9271 8 месяцев назад
Super
@KAVITHAKAM
@KAVITHAKAM 8 месяцев назад
വളരെ സന്തോഷം ❤
@asokanorikambil111
@asokanorikambil111 5 месяцев назад
Let the truth be a truth for ever.
@anilv3413
@anilv3413 8 месяцев назад
👍👍👍. Good.
@KAVITHAKAM
@KAVITHAKAM 8 месяцев назад
വളരെ സന്തോഷം ❤
@AsokanKamala
@AsokanKamala 8 месяцев назад
Kollam
@KAVITHAKAM
@KAVITHAKAM 7 месяцев назад
നന്ദി , സന്തോഷം ❤
Далее
Part 5. Roblox trend☠️
00:13
Просмотров 2,7 млн
Part 5. Roblox trend☠️
00:13
Просмотров 2,7 млн