Hallo Dears ! I am Mr Aboohaneefa Mecheri , from Kerala the beautiful state of South India, Currently working at Saudi Arabia. Traveling is my passion and used to travel whenever I get any free time or holidays along with my friends. I traveled almost Saudi Arabia and working for continuing it to other countries also. Email: aboohaneefameacheri@gmail.com facebook.com/aboohaneefa.meacheri #exploretolearn
Assalamu alaikum Sahodhara imran ennoru pravachakan illa mariyam ( AS ) uppayude peru imran ennan musa ( AS ) uppayude perum imran ennan pakshe imran pravachakan alla nabi enn mention cheyyaruth
ഒരു ലക്ഷത്തിൽ പരം പ്രവാചകൻ ലോകത്ത് മുഹമ്മദ് നബിയുടെ മുൻപ് കഴിഞ്ഞു പോയിട്ടുണ്ട്.. അതിൽ 25 പ്രവാചകരുടെ പേരുകൾ മാത്രമാണ് ഖുർആനിൽ ഉള്ളത്.. ഹദീസിലും ചരിത്ര പുസ്തകങ്ങളിലും വേറെയും പ്രവാചകൻ മാരെ ക്കുറിച്ച് വന്നിട്ടുണ്ട്.. പിന്നെ എങ്ങനെയാണ് നിങ്ങൾക്കറിയുന്ന രണ്ടുപേരൊഴിച്ച് മറ്റൊരു ഇമ്രാൻ പ്രവാചകൻ ഇല്ല എന്ന് പറയുന്നത്.. ഇത് സലാല പട്ടണത്തിന്റെ ഹൃദയഭാഗത്ത് ഗവണ്മെന്റ് പരിപാലിച്ചു പോരുന്ന ഒരു മഖ്ബറയാണ്... ഞാൻ ആയിട്ട് പേരിട്ടതല്ല.. ചരിത്രം പഠിക്കൂ.. 🙏🌷
Watch Previous Episodes👇 Oman Diary Ep1: ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-2z8zmvo-TSs.html Oman Diary Ep 2 :ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-3LD1wN7WJ0U.html Oman Diary Ep 3: ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-idGQIhRM6B4.html Oman Diary Ep 4: ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-9d8kTrKVD-0.html Oman Diary Ep 5: ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-u1IIk1DMyd8.html Oman Diary Ep6 :ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-qfrU-PyOuVM.html Oman Diary Ep7 :ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ZPguSqzvQ_E.html Oman Diary Ep8:ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-r7t_oPM33DM.html Oman Diary Ep9:ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-xXv06ZukS2c.html Oman Diary Ep10:ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-d_0Y9XDbjrA.html Oman Diary Ep 11:ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-K0TF8dBOyXM.html Oman Diary Ep 12:ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-HHjMlyhK5ZI.html Oman Diary Ep 13:ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-xs9Fyb7jx3s.html Oman Diary Ep 14:ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-L11oApL7Kkc.html
മാഷാ അള്ളാ ! അധി മനോഹരമായ വാദി ദർ ബാത്തിന്റെ കാഴചകൾ കണ്ട് മനസ് നിറഞ്ഞു . സ്വഹാബീവര്യന്മാരുടെ മഖ്ബറകളും പ്രകൃതി രമണീയതയും ഒട്ടക കൂട്ടത്തെയും ഒക്കെ വീഡിയോയിൽ കാണുമ്പോൾ ഭയങ്കര ആഗ്രഹമുണ്ട് നിങ്ങളെ പോലെ അവിടെ ഒക്കെ സന്ദർശിക്കാൻ. നാഥൻ വിധികൂട്ടുമാവട്ടെ ആമീൻ. ഈ ചരിത്രം പ്രേക്ഷകരിലേക്ക് എത്തിച്ചതിന് നന്ദി -