Тёмный

സലാല: അറേബ്യയിലെ കേരളം | ചേരമാൻ പെരുമാൾ മഖ്ബറ | ഇമ്രാൻ നബിയുടെ മഖ്ബറ | OMAN DIARY EP:9 | SALALAH 

Explore To Learn
Подписаться 826
Просмотров 2,9 тыс.
50% 1

#salalah
#TombOfCheramanPerumal
#TombOfProphetImran
#OmanDiaryEp9
#exploretolearn
അറേബ്യൻ ഉപഭൂഖണ്ഡത്തിൽ മരുഭൂമികൾക്കിടയിൽ കേരളത്തിനോട് സാദൃശ്യമുള്ള ഒരു പച്ചത്തുരുത്ത്... അവിടെ കേരളം ഭരിച്ചിരുന്ന ചേരമാൻ പെരുമാൾ എന്ന രാജാവിന്റെ അന്ത്യവിശ്രമ കേന്ദ്രം....
വിസ്മയിപ്പിക്കുന്ന കാഴ്ചകൾക്ക് ഉപരി നാലു പ്രവാചകന്മാരുടെയും നിരവധി മഹാന്മാരുടെയും അന്ത്യവിശ്രമ കേന്ദ്രങ്ങൾ കുടികൊള്ളുന്ന അനുഗ്രഹീത ഭൂമി... അതാണ് സലാല.
സലാലയുടെ മനോഹരമായ കാഴ്ചകളും.. ചരിത്രവസ്തുതകളും അറിയാൻ...
കാണുക..
• സലാല: അറേബ്യയിലെ കേരളം...
Pleas Like ,Share and Comment.
Watch Previous Episodes
Oman Diary Ep1: • Oman Diary :Ep1| Saudi...
Oman Diary Ep 2 : • Sultan Qaboos Grand Mo...
Oman Diary Ep 3: • Muttrah beach Muscat |...
Oman Diary Ep 4: • Historic Old Muscat |മ...
Oman Diary Ep 5: • സ്നേഹത്തിൽ പൊതിഞ്ഞ് ഒമ...
Oman Diary Ep6 : • BIMMAH SINKHOLE |ആ കഥ ...
Oman Diary Ep7 : • SUR CITY OMAN | പരിത്യ...
Oman Diary Ep8: • HOOTA CAVE | ആട്ടിടയൻ ...

Опубликовано:

 

22 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 12   
@fathimamecheri1511
@fathimamecheri1511 8 месяцев назад
Supper
@pradeepkrishnan176
@pradeepkrishnan176 7 месяцев назад
ഇത് നമ്മുടെ കേരളമല്ലെ
@fathimasahla5945
@fathimasahla5945 11 месяцев назад
Masha allah👍🌹 ചേരമാൻ പെരുമാളിന്റെ ചരിത്രം അറിയാനായി🤩👍
@nimsnims9420
@nimsnims9420 11 месяцев назад
Masha allah
@fathimamecheri1511
@fathimamecheri1511 11 месяцев назад
@Ummul_kulsu_
@Ummul_kulsu_ 27 дней назад
Assalamu alaikum Sahodhara imran ennoru pravachakan illa mariyam ( AS ) uppayude peru imran ennan musa ( AS ) uppayude perum imran ennan pakshe imran pravachakan alla nabi enn mention cheyyaruth
@exploretolearn
@exploretolearn 15 дней назад
ഒരു ലക്ഷത്തിൽ പരം പ്രവാചകൻ ലോകത്ത് മുഹമ്മദ്‌ നബിയുടെ മുൻപ് കഴിഞ്ഞു പോയിട്ടുണ്ട്.. അതിൽ 25 പ്രവാചകരുടെ പേരുകൾ മാത്രമാണ് ഖുർആനിൽ ഉള്ളത്.. ഹദീസിലും ചരിത്ര പുസ്തകങ്ങളിലും വേറെയും പ്രവാചകൻ മാരെ ക്കുറിച്ച് വന്നിട്ടുണ്ട്.. പിന്നെ എങ്ങനെയാണ് നിങ്ങൾക്കറിയുന്ന രണ്ടുപേരൊഴിച്ച് മറ്റൊരു ഇമ്രാൻ പ്രവാചകൻ ഇല്ല എന്ന് പറയുന്നത്.. ഇത് സലാല പട്ടണത്തിന്റെ ഹൃദയഭാഗത്ത്‌ ഗവണ്മെന്റ് പരിപാലിച്ചു പോരുന്ന ഒരു മഖ്ബറയാണ്... ഞാൻ ആയിട്ട് പേരിട്ടതല്ല.. ചരിത്രം പഠിക്കൂ.. 🙏🌷
@nimsnims9420
@nimsnims9420 11 месяцев назад
Njangal yaathra kazhinj mininjaanu ethiyollu, orupaad makbarakal sandarshichu, beachum, ain jasaathum, okke kandu
@Kareempa-lf9ks
@Kareempa-lf9ks Месяц назад
ഇതല്ലാ താങ്കൾ പറഞ്ഞ മഖാ൦.അത് ഒരു ഒാടിൻ കെട്ടിടത്തിൽ ആണ്.
@exploretolearn
@exploretolearn 29 дней назад
അത് പണ്ട്.. ഇപ്പോൾ അവിടെ കെട്ടിടം ഇല്ല.. ഇനി ചിലപ്പോൾ പുതുക്കി പണിതേക്കാം...
@tgbigwolfegaming5885
@tgbigwolfegaming5885 8 месяцев назад
Ithinudel mathathinte mandatharam vilampathirinnel nannayene chandrane pilarthi polum😅
@exploretolearn
@exploretolearn 7 месяцев назад
മനുഷ്യൻ അവൻ അറിയാത്തതിന്റെ ശത്രുവാണ് എന്നാണല്ലോ.... ഈ വലിയ പ്രപഞ്ചത്തിന്റെ സൃഷ്ടാവിന് അവന്റെ ഒരു ദൂതന് വേണ്ടി അങ്ങിനെ സംഭവിപ്പിക്കുന്നതിന് യാതൊരു തടസ്സവുമില്ല സുഹൃത്തേ...
Далее
ASÍ IMPROVISÓ AL FINAL DE LA COREO MI ALUMNA 😱
00:10
Oman Salalah Khareef Season #salalah  #oman
10:56
Просмотров 14 тыс.