Hello guys....this is Kochi machan all the way from Kochi...will be doing some videos over my activities which I love and will be posting them here...❤️
എടാ നമ്മുടേ കണ്ണൂര്‍ ജില്ലയില്‍ sreekandapuram നടുവിൽ റോഡ് ഉണ്ട് ന്റെ മോനെ off road ഒന്നും തേടി പോകേണ്ട just ഒന്ന് വന്നാല്‍ മതി.. 😊 നിന്റെ video അന്നേ ഞാൻ share ചെയ്തിരുന്നു Keep it up 💯 പറഞ്ഞപോലെ എപ്പോഴെങ്കിലും ശെരി akumayirikum 😊 Hope for the best 👌
Himalayan 452 1st സർവീസ് കഴിഞ്ഞു 2nd സർവീസ് കഴിഞ്ഞു 3rd സർവീസിന് മുമ്പ് 8800klmr ബ്രേക്ക് pad ഒന് മാറി,, ഇതിലും വലിയ ഞെട്ടൽ ഇനി വരാനില്ല ,,guerilla same
Verum thallal aanu vandi kollila odikan oru sugam illa mudinja vibration aanu service centre und pakshe avark service cheyyan ariyilla washing kollam😂😂 athe ariyu . Ente ipol switch oke poi thudangi indicator switch pass switch ellam poi 3500 km aayi kayattam keran paadanu 2018 edutha Dio und enik athaanu ipolum sugam smooth aanu 1 lakhs km aayi ennitum oru kuzhapavum illa ithu aarum edukaruth waste vandi aanu😢😢