ഇതുപോലെയുള്ള superbike related ആയ contents ഇനിയും കൊണ്ട് വരണം അത് 💯 useful ആണ്.കാരണം superbike വാങ്ങാൻ dream ചെയ്യുന്ന ഒരാൾക്കു അതിനെ പറ്റി ചോദിച്ചു അറിയാൻ അധികം ആരും ഉണ്ടാകില്ല... Part 01 & 02 video 💓
പണ്ട് ' talking cars ' എന്ന് പറയുന്ന ഒരു ചാനൽ ഉണ്ടായിരുന്നു... My fav. One.. രണ്ട് ഫ്രണ്ട്സ്ൻ്റെ കാറുകളെ കുറിച്ചുള്ള talks ആയിരുന്നു അതിൻ്റെ main content..very entertaining one.. നിങ്ങടെ ഈ series കണ്ടപോ ആ channel ആണ് ഓർമ്മ വന്നത്..😌 Anyway അടിപൊളി വീഡിയോ 🤍❤️🔥
മച്ചാൻ പറഞ്ഞ മാതിരി Inshurance മാറ്റാതേ എണ്ടൊരു frind bike വാങ്ങിന് അവൻ പിന്നാ accsident ആയി dominar 400 ആയിരുന്നു inshurence കിട്ടില്ല അവന്റെ ക്യാഷ് കൊടുത്ത ഇറക്കേണ്ടി വന്നു 130000 cash ആയി വണ്ടി എടുത്തിട്ട 3 manth ആയദേ ഉള്ളു
ഏതു വണ്ടി ആയാലും എനിക്കു ഒരു 35 മൈലേജ് വേണം 😅.. Bike japanese ഉം,maintenance തലവേദന ഒഴിവാക്കാൻ. Using Gixxer SF 250 now, CBR 250 കിട്ടിയില്ല. What should be the next upgrade? Any suggestions
Bro എനിക്ക് ഒരു ഹയർ cc adventure ബൈക്ക് വാങ്ങണം എന്ന് ഉണ്ട്. ഇപ്പോൾ യൂസ് ചെയ്യുന്നദ്ധ xpulse2004v ആണ്. Enik 2 choice ulladh,beneli trk 502x and nx500 .ethil ethan better for long duration use ?(eduthal regretting feel cheyadh)😁
Gooys njan medichayrnnu oru bike not a superbike nd all just partime poya Paisa cherthu vechu medicha oru FZ V1 from an agency Vandi first look nokkiyappo poli saanam neet body odikanum sugam I bought the bike for 44,000 Njan serivice cheyyan mechanic nn koduthadh 25,000 adhum part time nn poy kodukendi vannu I had a list of probs rear shock,engine,brake,wiring ellam poy Don't buy the bike just by looks It was not just a small amount of money for me It took me 2 years to save that amnt
Strell bro please review a z1000 . Please bro accept my request .please because currently it’s my dream bike , I want to hear a review from you please respond 😊