Тёмный
Artist KEREEMAKA
Artist KEREEMAKA
Artist KEREEMAKA
Подписаться
The purpose of my RU-vid channel is to share the good things I know and do with others so that they can be useful to others. So expect good encouragement and responses from everyone.

Welcome to my RU-vid channel.

Artist kereemaka
Комментарии
@minivinod3841
@minivinod3841 18 часов назад
കോഴി കാഷ്ടം ചൂടുകൂടുതലല്ലേ? അതു കമ്പോസ്റ്റാക്കി ഉപയോഗിക്കുകയാണെങ്കിൽ കുറച്ചുകൂടി ഗുണകരമായിരിക്കില്ലേ?
@louismj3800
@louismj3800 День назад
വളരെ നല്ല വിശദീകരണ രീതി.
@krishnankutty8109
@krishnankutty8109 2 дня назад
GOOD
@leelaphilip4712
@leelaphilip4712 3 дня назад
Good
@shaharashihabshaharashihab9174
Supper
@artistkereemeakklpy5438
@artistkereemeakklpy5438 2 дня назад
Thanks
@sicilyinasu3739
@sicilyinasu3739 4 дня назад
🎉 കാര്യം പറയുക എ തുടങ്ങി സെഡ് വരെ കാര്യങ്ങൾ പറയാതെ മെയിൻ ആയിട്ടുള്ള കാര്യങ്ങൾ പറയൂ
@maju5980
@maju5980 4 дня назад
Nice ikka polichu
@anshad7097
@anshad7097 5 дней назад
Vendakk mathrame pattukayullu. 18_18
@jasime604
@jasime604 5 дней назад
Support 💪
@user-ez4xj6ro1h
@user-ez4xj6ro1h 10 дней назад
പറഞ്ഞത് തന്നെ പറഞ്ഞു പറഞ്ഞു വലിച്ചുനീട്ടാതെ കാര്യങ്ങൾ പെട്ടന്നും മനസിലാകുന്ന രീതിയിലും പറഞ്ഞു തീർക്കുക🙏
@hidakitchen9345
@hidakitchen9345 10 дней назад
സൂപ്പർ വീഡിയോ
@paule.l5878
@paule.l5878 10 дней назад
നല്ല അവതരണം . ഓരോ വീഡിയോയും തുടക്കക്കാരായ കർഷക സഹോദരങ്ങൾക്ക് ഉപകാരപ്രദമായി . താങ്കൾക്ക് നന്മ വരട്ടെ .
@rinsyambrose7149
@rinsyambrose7149 10 дней назад
Seed evide ninnu vagan kittum?..treat cheytha soil ano use cheyyendath...?. very Informative...
@suma6455
@suma6455 2 дня назад
കർഷകശ്രീ മാസികവരിക്കാരാനാകൂ. ഗുണമുള്ള. വിത്തു സൗജന്യമായികിട്ടു०
@user-qk7sv8ll7m
@user-qk7sv8ll7m 10 дней назад
Kareemikka supper vedieo
@simonjohnjnag3622
@simonjohnjnag3622 10 дней назад
Good presentation
@HaleelTS
@HaleelTS 10 дней назад
👍🏻🌹
@tinsybijo6711
@tinsybijo6711 16 дней назад
Nghan chaithu... Sucess ayyirunnu. Thank you
@badhushav3773
@badhushav3773 17 дней назад
Anyeshicha vedeo❤
@SinsinaAli
@SinsinaAli 17 дней назад
Athu ottikaan pattuvooo
@SinsinaAli
@SinsinaAli 17 дней назад
Look pakuthi potti 2 kashnam ayyi
@ppinr82
@ppinr82 19 дней назад
ഇത് സിംഗിൾ കടയിൽ നിന്ന് കിട്ടുമോ..... ഒരു സെറ്റ് അല്ലെ കിട്ടു
@HaleelTS
@HaleelTS 21 день назад
Thanks, താങ്കളുടെ നമ്പർ കിട്ടുമോ
@lijovv9432
@lijovv9432 21 день назад
Thanks you.... Sir, l am so happy.I will retest my scooty like this nicely & low budget
@rameesrami3204
@rameesrami3204 21 день назад
👍
@VISHNUDEEV
@VISHNUDEEV 24 дня назад
Paint ഫെയ്ഡ് ആവുമോ?
@artistkereemeakklpy5438
@artistkereemeakklpy5438 23 дня назад
അത്യാവശ്യമെങ്കിൽ തൽക്കാലം പൂപ്പടക്കി ഉപയോഗിക്കാൻ മാത്രം ഉള്ളതാണ്
@faizalmuhammed5042
@faizalmuhammed5042 26 дней назад
Veedevideya
@alen4725
@alen4725 28 дней назад
👍
@kallooran
@kallooran Месяц назад
കോട്ടക്കൽ ആര്യവൈദ്യ ശാലയുടെ യുടെയോ മറ്റോ തൈലങ്ങൾ ഉപയോഗിക്കണമെന്നില്ല , ഏതു തരം എണ്ണയും ഉപയോഗിക്കാം . വെളിച്ചെണ്ണ ആയാലും മതി . വർഷങ്ങളായി ഞാൻ ഇതു ശീലിച്ചിട്ടുണ്ട് .
@santhoshvarkey6934
@santhoshvarkey6934 Месяц назад
❤❤
@aleyammakuttappan9681
@aleyammakuttappan9681 Месяц назад
Sharam enthane ASH AANO
@aleyammakuttappan9681
@aleyammakuttappan9681 Месяц назад
Venneer enthane Venda krishi padippichathil venneer ennoru vakyam upayogichu. Malayalam sarikke ariyilla. Marunaatil ninne retire aayi vanna aal ane Veneer enthane chetta
@artistkereemeakklpy5438
@artistkereemeakklpy5438 Месяц назад
വെണ്ണീർ എന്നാൽ പൂർണ്ണമായി കത്തിയമർന്ന ജൈവ വസ്തുക്കളുടെ ധൂളീപടലമാണ് ഇതിനെ ചില പ്രദേശങ്ങളിൽ ചാരം എന്നും പറയപ്പെടുന്നു ഉപ്പിൻറെയും പുളിയുടെയും രസമുള്ള ക്ഷാരഗുണമുള്ള ഒരു പഥാർത്ഥം (alkalinity) ഇതിന് ( ash ന് ) മണ്ണിലെ അമ്ളത്വത്തിന് വ്യതിയാനങ്ങളുണ്ടാക്കാനും കഴിയും താങ്കൾ സ്കൂളിൽ പോകുക മലയാളം എഴുതാനും വായിക്കാനും നന്നായി പഠിക്കുക എന്നിട്ട് മലയാളത്തിൽ കമൻറ് ചെയ്യുക കുട്ടപ്പാ... അലയമ്മാ... എന്നൊക്കെ പറഞ്ഞാൽ എന്താണെന്ന് ഉത്തരം കണ്ടെത്താൻ ശ്രമിക്കുക മറുനാടൻ ആരാണെന്ന് സ്വയം പരിശോദിക്കുക
@IbrahimAdil-y6h
@IbrahimAdil-y6h Месяц назад
ബ്ലോക്ക് ആയ സമയത്താണ് ഞാൻ Id നോക്കിയദ് പഠിച്ച പണി 18 cheydh നോക്കിയിട്ട് കഴിഞ്ഞില്ല apozan യൂട്യൂബ് എടുത്ത് അടിച്ചു nokiya adh പോലെ ചെയ്‌തു നോക്കി സിംപിൾ ആയി ori thank U
@user-fs8pk5ne6b
@user-fs8pk5ne6b Месяц назад
Thank you very much
@sarojinimenon5496
@sarojinimenon5496 Месяц назад
Good imformation about brinjal krishi
@ravindranathan4439
@ravindranathan4439 Месяц назад
Ithrayum valam adivalamayittu itta mannu growbagittittu pinniedu 10 divasam kazhiyumbazhe valam cheyyano? 🤔
@thankamanym475
@thankamanym475 Месяц назад
എനിക്ക് ഒരു വെണ്ട ചെടിയുണ്ട്. മുറ്റത്താണ് (grow bagil) anu vechirikkunnath. Athinte elakal ellam ennu nokkiyappol keeri elakalokke otta yayi nilkkunnu. Puzhuvine ഒന്നും കണ്ടില്ല. എന്താ ചെയ്യാ. ഫോട്ടോസ് ഇടണോ. മറുപടി തരണേ. ചേട്ടന്റെ വീഡിയോ കണ്ടിരുന്നു. ഇഷ്ടമായി. ഇഷ്ടപ്പെട്ടു.
@abdulazeezAbdulazeez.T
@abdulazeezAbdulazeez.T Месяц назад
പ്രസംഗംകുറച്ച്കാര്യംപറയുക
@artistkereemeakklpy5438
@artistkereemeakklpy5438 Месяц назад
ഫോണിൻറെ സൗണ്ട് വോള്യം താഴ്ത്തി ഒച്ച തീരെ ഇല്ലാതാക്കുക ശേഷം വീഡിയോയിൽ ഒന്ന് ടച്ച്ക്ളിക് ചെയ്യുക അപ്പോൾ മേലേ CC എന്ന് കാണും അതിൻമേൽ ക്ളിക് ചെയ്താൽ വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾ തന്നെ കാര്യങ്ങൾ വായിച്ചു മനസ്സിക്കാനാകും
@Annie-zr8gc
@Annie-zr8gc Месяц назад
Ente venda pettannu mookkunnu..... cheruthayiririkkumbol thannae .
@artistkereemeakklpy5438
@artistkereemeakklpy5438 Месяц назад
മൂക്കാൻ നിർത്തരുത് അറുത്തെടുക്കും തോറും വീണ്ടും വീണ്ടും കായ്ക്കും
@user-qk7sv8ll7m
@user-qk7sv8ll7m Месяц назад
Supper vedio 👍
@ancyd4181
@ancyd4181 Месяц назад
Very useful
@muraleedharant8588
@muraleedharant8588 Месяц назад
Excellent 👍
@mustafamlp4567
@mustafamlp4567 Месяц назад
👍🏼👍🏼
@Anandarajan-qt9vl
@Anandarajan-qt9vl Месяц назад
വളരെ നല്ലത്. നന്ദി.
@georgea3035
@georgea3035 Месяц назад
What is the remedy for mosek disease in Venda krishy
@artistkereemeakklpy5438
@artistkereemeakklpy5438 Месяц назад
Let's try to tell about the remaining things in the next video
@apsalatheef8509
@apsalatheef8509 Месяц назад
Vendathyil puzhu vannit Ila churundirikkunnu. Charam thoovunnund. Ennalum und
@mohamedjasimedathadathil-sv1sm
@mohamedjasimedathadathil-sv1sm Месяц назад
Woww, Good presentation.😊
@artistkereemeakklpy5438
@artistkereemeakklpy5438 Месяц назад
Thanks a lot 😊
@geethas8769
@geethas8769 Месяц назад
Super information
@artistkereemeakklpy5438
@artistkereemeakklpy5438 Месяц назад
Thank you
@saurabhfrancis
@saurabhfrancis Месяц назад
🥰❤️
@helenummachan3717
@helenummachan3717 Месяц назад
Good
@drupalk178
@drupalk178 2 месяца назад
Thanks, very useful video
@user-ml7yy2ss2f
@user-ml7yy2ss2f 2 месяца назад
Veliya bukettil cheyamo
@artistkereemeakklpy5438
@artistkereemeakklpy5438 Месяц назад
ചെയ്യാം, ഒന്ന് ശ്രമിച്ച് നോക്കുക. എന്തു ചെയ്യുന്നതും നമ്മുടെ എക്സ്പീരിയൻസ് ഉണ്ടാക്കി എടുക്കുക എന്നതിനാണല്ലോ മുഖ്യമായ പരിഗണന നൽകേണ്ടത്