പച്ചമുളക് ചെടിച്ചട്ടികളിൽ കൃഷി ചെയ്യുന്ന രീതി വിത്ത് മുതൽ വിളവ് വരെ മനസ്സിലാക്കാം
pacha mulaku krishi
പച്ച മുളക്
പച്ചമുളക് കൃഷി
മുളക് കൃഷി
പച്ചക്കറി കൃഷിരീതികൾ
അടുക്കളത്തോട്ടം
അടുക്കള മുറ്റത്ത് ചെടിച്ചട്ടിയിൽ മുളക് കൃഷി ചെയ്യുമ്പോൾ നല്ല വിളവ് കിട്ടുന്നതിനായ് ഞാൻ പച്ചമുളക് കൃഷി ചെയ്യുന്ന ഒരു രീതിയാണ് ഈ വീഡിയോയിലൂടെ ചെയ്തു കാണിക്കുന്നത്. ചെടിച്ചട്ടികളിൽ പച്ചക്കറികൾ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഈ വീഡിയോ ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
വീട്ടു മുറ്റത്ത് നമുക്ക് പച്ച മുളക് കൃഷി ചെയ്യാം
pachamulaku krishi
#pachamulaku #mulakukrishi #chedichatti #പച്ച മുളക് #പച്ചക്കറികൃഷിരീതികൾ
24 авг 2023