Тёмный
EK DIGITAL MEDIA
EK DIGITAL MEDIA
EK DIGITAL MEDIA
Подписаться
An informative initiative on socio-cultural-entertainment videos.
PUTHIYANKAM MURALI LIFE JOURNEY
4:51
22 часа назад
Mangalam | Thuravoor Harikrishnan
1:47
2 часа назад
അത്തചമയം 2024
15:13
4 часа назад
Комментарии
@bineeshpalissery
@bineeshpalissery 17 минут назад
ഹരിഹരൻ്റെ കൊണ്ട് രവീന്ദ്രൻ പാടിപിക്കും എന്ന് കെട്ട ഉടൻ തന്നെ ഞാൻ ഈ വീഡിയോ കാണുന്നത് നിർത്തി...ശുദ്ധ മണ്ടത്തരം ആണ് ഇദ്ധ്യേഹം പറയുന്നത്
@bineeshpalissery
@bineeshpalissery 19 минут назад
ഹരിഹരൻ്റെ കൊണ്ട് രവീന്ദ്രൻ പാടിപിക്കും എന്ന് കെട്ട ഉടൻ തന്നെ ഞാൻ ഈ വീഡിയോ കാണുന്നത് നിർത്തി...ശുദ്ധ മണ്ടത്തരം ആണ് ഇദ്ധ്യേഹം പറയുന്നത്
@NAJJOSEPH
@NAJJOSEPH 58 минут назад
Super as always
@shijuraveendran274
@shijuraveendran274 Час назад
Aa aarkkariyam ithokke sariyanonnu. Raveendran mash jeevichirippillallo chodikkan😢
@EKDIGITALMEDIA
@EKDIGITALMEDIA Час назад
N.V HARIDAS ru-vid.com/group/PLzc_bBmCwDre9uSHdv4TgMQXdSzYbu__C
@prasadgopinathan6596
@prasadgopinathan6596 5 часов назад
❤❤❤❤❤❤
@rajeshyuvaraj5379
@rajeshyuvaraj5379 5 часов назад
ഒരു പാട്ടിൽ തന്നെ 3 ഉം 4ഉം രാഗത്തിൽ സംഗീതം ചെയ്യുക എന്നത്. കേൾക്കുന്നവർ ഉണ്ടങ്കിൽ അവിടല്ലേ വിജയം.
@EKDIGITALMEDIA
@EKDIGITALMEDIA Час назад
N.V HARIDAS ru-vid.com/group/PLzc_bBmCwDre9uSHdv4TgMQXdSzYbu__C
@anishpvh
@anishpvh 10 часов назад
കാശില്ലാത്തവനെ പരിഹസിക്കരുത്... കഴിവുള്ളയാളാണ് രവീന്ദ്രൻ മാഷ്. ജയചന്ദ്രൻ താഴെയെ നിൽക്കൂ.
@EKDIGITALMEDIA
@EKDIGITALMEDIA Час назад
N.V HARIDAS ru-vid.com/group/PLzc_bBmCwDre9uSHdv4TgMQXdSzYbu__C
@geethakumari771
@geethakumari771 12 часов назад
Super.kutti ayirunnapol muthal valare simple aayirunnu.schoolil pokunnathe jan orkunnu.Aniyanumayi varthamanam paranje
@josephmx5937
@josephmx5937 14 часов назад
ആർക്കും എന്തും പറയാം....പക്ഷേ ദാസേട്ടൻ,രവീന്ദ്രൻ മാഷ്.... ഈരണ്ട് മഹാൽഭുതങ്ങൾ ചേർന്ന് ഉണ്ടാക്കിയ തരംഗം ഒരുത്തനും ഉണ്ടാക്കാൻ കഴിയില്ല. ഇന്നോളം ദാസേട്ടനെപ്പോലെ ആരും പാടിയിട്ടില്ല ...ഇനിയാരും പാടാനും പോകുന്നില്ല
@EKDIGITALMEDIA
@EKDIGITALMEDIA Час назад
N.V HARIDAS ru-vid.com/group/PLzc_bBmCwDre9uSHdv4TgMQXdSzYbu__C
@user-hr5un8gr3t
@user-hr5un8gr3t 15 часов назад
Sweet 70s🎉🎉🎉🎉
@EKDIGITALMEDIA
@EKDIGITALMEDIA Час назад
N.V HARIDAS ru-vid.com/group/PLzc_bBmCwDre9uSHdv4TgMQXdSzYbu__C
@nairreghunath
@nairreghunath 18 часов назад
Congratulations. God bless 🙏
@Vishu95100
@Vishu95100 18 часов назад
Unknown legend..
@Vishu95100
@Vishu95100 19 часов назад
ആ ചിത്രത്തിലെ ഒരു ഗാനം: ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-xijRY-Pq6UM.htmlfeature=shared
@EKDIGITALMEDIA
@EKDIGITALMEDIA Час назад
N.V HARIDAS ru-vid.com/group/PLzc_bBmCwDre9uSHdv4TgMQXdSzYbu__C
@Vishu95100
@Vishu95100 19 часов назад
ഇങ്ങനെയൊരു പടത്തിന്റെ കാര്യമേ അധികം പേർക്കുമറിയില്ല.. അതാകും കാരണം..
@EKDIGITALMEDIA
@EKDIGITALMEDIA Час назад
N.V HARIDAS ru-vid.com/group/PLzc_bBmCwDre9uSHdv4TgMQXdSzYbu__C
@VinodkumarChamblon-gq5zw
@VinodkumarChamblon-gq5zw 19 часов назад
🙏🏼🙏🏼🙏🏼🙏🏼
@SureshKumar-mu2fu
@SureshKumar-mu2fu 20 часов назад
എഴുതിയ ഗാനങ്ങളെല്ലാം സൂപ്പർ❤❤❤
@SubashSubash-c4i
@SubashSubash-c4i 22 часа назад
Yesudas was selfish not gandharvan,
@rajsajeev5562
@rajsajeev5562 22 часа назад
Are you too generous and kind?!!
@EKDIGITALMEDIA
@EKDIGITALMEDIA Час назад
N.V HARIDAS ru-vid.com/group/PLzc_bBmCwDre9uSHdv4TgMQXdSzYbu__C
@jayachandrannair4566
@jayachandrannair4566 22 часа назад
കായലും കയറും എന്ന സിനിമയിലെ ഗാനങ്ങളടങ്ങിയ റിക്കാർഡ് ഇപ്പോഴും എൻ്റെ ഗാനശേഖരത്തിലുണ്ട്.
@EKDIGITALMEDIA
@EKDIGITALMEDIA Час назад
N.V HARIDAS ru-vid.com/group/PLzc_bBmCwDre9uSHdv4TgMQXdSzYbu__C
@sreekumaripc1434
@sreekumaripc1434 23 часа назад
Super
@PradeepAchuthankp
@PradeepAchuthankp День назад
വെളുത്ത പാന്റും ഷർട്ടും ഇട്ടാൽ ആഢ്യത്വം ഉണ്ടാകില്ല. ജന്മ കൊണം എന്ന ഒന്ന് കൂടി ഉണ്ട്. ജയേട്ടൻ എവിടെ പോയാലും തറവാടിത്തം കാണിക്കും. ദാസനും രവിയും എല്ലാം അവരുടെ രീതി കാണിക്കും... ഏത്? അധികാരി പണി കിട്ടിയത് പോലെ!
@EKDIGITALMEDIA
@EKDIGITALMEDIA Час назад
N.V HARIDAS ru-vid.com/group/PLzc_bBmCwDre9uSHdv4TgMQXdSzYbu__C
@binduanto7745
@binduanto7745 День назад
❤❤❤
@arunkumar.v.varunkumar367
@arunkumar.v.varunkumar367 День назад
"നാടൻ പാട്ടിന്റെ മടിശ്ശീല കിലുങ്ങുമീ നാട്ടിൻ പുറമൊരു യുവതി".....🥰🥰🥰🥰🥰 നമ്മുടെ നാട്ടിൻപുറം ഇത്രത്തോളം യൗവനം നിറഞ്ഞ ഒന്നായി ഉപമിച്ച മഹാനുഭാവന് 🥰🥰🥰🥰🥰🥰🥰🥰🥰
@user-hr5un8gr3t
@user-hr5un8gr3t День назад
❤🎉raveendran
@EKDIGITALMEDIA
@EKDIGITALMEDIA Час назад
N.V HARIDAS ru-vid.com/group/PLzc_bBmCwDre9uSHdv4TgMQXdSzYbu__C
@sunnyphilipose4592
@sunnyphilipose4592 День назад
Brahmanandan has his own style, different fron that of Yesudas...
@EKDIGITALMEDIA
@EKDIGITALMEDIA Час назад
N.V HARIDAS ru-vid.com/group/PLzc_bBmCwDre9uSHdv4TgMQXdSzYbu__C
@rameshanep6599
@rameshanep6599 День назад
Nice description!
@EKDIGITALMEDIA
@EKDIGITALMEDIA Час назад
N.V HARIDAS ru-vid.com/group/PLzc_bBmCwDre9uSHdv4TgMQXdSzYbu__C
@sureshpalan6519
@sureshpalan6519 День назад
സംഗീത ലോകത്തെ കുലപതി,ഇന്ത്യൻ ചലച്ചിത്ര സംഗീതത്തിലെ പകരക്കാരനില്ലാത്തഒരേ ഒരു രാജശില്പി.ദേവരാജൻ മാസ്റ്റർ 🙏.
@EKDIGITALMEDIA
@EKDIGITALMEDIA Час назад
N.V HARIDAS ru-vid.com/group/PLzc_bBmCwDre9uSHdv4TgMQXdSzYbu__C
@santhosh5216
@santhosh5216 День назад
അതുപോലെ തന്നെ എഴുത്തിലും കഥളിവാഴകൈയ്യിലിരുന്ന് എന്നെടുത്ത് നേന്ദ്രവാഴ എന്നെഴുതിയാൽ അതിൻ്റെ ശോഭ പോയി ഭാസ്കരൻ മാഷെ ഓർത്തു പോയി❤
@EKDIGITALMEDIA
@EKDIGITALMEDIA Час назад
N.V HARIDAS ru-vid.com/group/PLzc_bBmCwDre9uSHdv4TgMQXdSzYbu__C
@sujithpcpc4986
@sujithpcpc4986 День назад
Sri.Haridas saying the right history of film industry, because sreekumaranThampi sir also reveals the same incidences.
@EKDIGITALMEDIA
@EKDIGITALMEDIA Час назад
N.V HARIDAS ru-vid.com/group/PLzc_bBmCwDre9uSHdv4TgMQXdSzYbu__C
@unnigopal
@unnigopal День назад
Distortion in sound
@sureshk6950
@sureshk6950 День назад
യേശുദാസ് രവിന്ദ്രൻ കൂട്ടുകെട്ടിൽ പിറന്ന ഗാനങ്ങൾ ഒട്ടുമിക്കതും അൽഭുതകരമായ കബോ സിംങ്ങും അസാധ്യമായ ആലാപനവുമാണ് ഇന്നും എന്നും മൽസര വേദികളിലും ഏത് സംഗീത നൃത്ത പരിപാടികളിലും ഒഴിച്ചുകൂടാൻ പറ്റാത്തവയുമാണ് ഏതൊരു ഗായകർക്കും മറ്റു ഭാഷകളിലുള്ളവർക്കും നന്നേ വെല്ലുവിളിയോടെ മാത്രമേ പാടിഫലിപ്പിക്കാൻ സാധിക്കുകയുള്ളു ജയചന്ദ്രൻ മികച്ച ഗായകനാണ് പറഞ്ഞത് മഹാ മഹാ മണ്ടത്തരമായിപ്പോയി എന്ന് മാത്രമേ പറയാൻ സാധിക്കുകയുള്ളു ഹരി മുരളിരവത്തിൻ്റ് പിറവിയും ദാസേട്ടൻ്റ് വിമർശകർക്കുള്ള മറുപടിയാണ് ഈ ഗാനം എന്ന് രവീന്ദ്രൻ മാഷുടെ പറയുന്ന അഭിമുഖം എത്രയോ കണ്ടു യൂറ്റുബിൽ തന്നെ കിടപ്പുണ്ടു്
@EKDIGITALMEDIA
@EKDIGITALMEDIA Час назад
N.V HARIDAS ru-vid.com/group/PLzc_bBmCwDre9uSHdv4TgMQXdSzYbu__C
@tsradhakrishnaji1134
@tsradhakrishnaji1134 День назад
I still remember he played Harivaraasanam after listening our prgm at guruvayoor temple
@EKDIGITALMEDIA
@EKDIGITALMEDIA Час назад
🙏
@babupr475
@babupr475 День назад
🙏
@bijusmalamel6261
@bijusmalamel6261 День назад
ഞാൻ പാട്ടുകളുടെ പിന്നാമ്പുറ വിശേഷങ്ങൾ എഴുതുന്നുണ്ട്. താളം ഒരുപാട് ഇഷ്ടമാണ്, പക്ഷേ എനിക്ക് പാട്ടിൻ്റെ വിശേഷങ്ങൾ ധാരാളം കിട്ടുമെങ്കിലും പിന്നണിക്കാരുടെ ആരുടെയും വിവരങ്ങൾ കിട്ടാറില്ല. ഇത്തരം വിശേഷങ്ങൾ അറിയാൻ ഒരുപാട് ആഗ്രഹമുണ്ട്. പ്രസാദ് സാറൊക്കെ ഈ രംഗത്തെ അതുല്യ പ്രതിഭകളാണെന്നല്ലാതെ ഏതൊക്കെ പാട്ടിൽ അദ്ദേഹത്തിൻ്റെ contribution ഉണ്ടെന്നോ അതിൻ്റെ മറ്റ് വിശേഷങ്ങളോ അറിയാനായിട്ടില്ല. ഇദ്ദേഹം പറയുന്നത് കേൾക്കുമ്പോൾ അദ്ഭുതം തോന്നുന്നു. ഇതേ പോലെ വിശേഷങ്ങൾ അറിഞ്ഞാൽ എനിക്ക് അത് എഴുതാൻ ഒരുപാട് ഉപകാരപ്പെടുമായിരുന്നു.
@sathyansathyan.p5762
@sathyansathyan.p5762 День назад
ഗാനഗന്ധർവ്വൻ ദാസേട്ടൻ❤❤❤
@ReshmiAravind
@ReshmiAravind 2 дня назад
@babuthomaskk6067
@babuthomaskk6067 2 дня назад
Super മാഷേ അതി മനോഹരം
@Sreebaba-tn8gh
@Sreebaba-tn8gh 2 дня назад
Shararanthal also good
@EKDIGITALMEDIA
@EKDIGITALMEDIA Час назад
N.V HARIDAS ru-vid.com/group/PLzc_bBmCwDre9uSHdv4TgMQXdSzYbu__C
@trippunithurasreekumar5959
@trippunithurasreekumar5959 2 дня назад
❤❤❤
@PoochakkalShahul
@PoochakkalShahul 2 дня назад
ശബ്ദം തീരെ പോരാ
@premkumar-ln4ws
@premkumar-ln4ws 2 дня назад
More Sound Clarity needed
@EKDIGITALMEDIA
@EKDIGITALMEDIA Час назад
N.V HARIDAS ru-vid.com/group/PLzc_bBmCwDre9uSHdv4TgMQXdSzYbu__C
@premkumar-ln4ws
@premkumar-ln4ws 2 дня назад
You are behind stories cinema industry good narration
@kmadhusoodanan4877
@kmadhusoodanan4877 2 дня назад
Very valuable information he says but delivering as if talking to a person sitting infront of him. No clarity in speech. Please see...
@EKDIGITALMEDIA
@EKDIGITALMEDIA Час назад
N.V HARIDAS ru-vid.com/group/PLzc_bBmCwDre9uSHdv4TgMQXdSzYbu__C
@venkatramanv9450
@venkatramanv9450 2 дня назад
Anna ungalukku aneka namakarangal,naan venkat raman vadhyar from chennai, native trivandrum, chennai. Il ,last 30 years ayittu margazhi fetivalil ,Dasettente katchery kelkkan varunudu, enikku eattavum ishtamanu, thiruvarur bhakthavatsalam sir,thrippunithura radhakrishnan sìr.um anu
@EKDIGITALMEDIA
@EKDIGITALMEDIA 2 дня назад
THRIPPUNITHURA RADHAKRISHNAN ru-vid.com/group/PLzc_bBmCwDrdAggSwRYkHurqhNKaMYSQe&si=hkEDbXOT4od3X1al
@venkatramanv9450
@venkatramanv9450 2 дня назад
Anna namaskaram
@EKDIGITALMEDIA
@EKDIGITALMEDIA 2 дня назад
THRIPPUNITHURA RADHAKRISHNAN ru-vid.com/group/PLzc_bBmCwDrdAggSwRYkHurqhNKaMYSQe&si=hkEDbXOT4od3X1al
@shandhabai9608
@shandhabai9608 2 дня назад
👌👌🙏🙏
@babuthomaskk6067
@babuthomaskk6067 2 дня назад
പ്രസാദ് സർ ബിഗ് സല്യൂട്ട് പറഞ്ഞതെല്ലാം ഹൃദയത്തിൽ നിന്ന് നമിക്കുന്നു
@EKDIGITALMEDIA
@EKDIGITALMEDIA 2 дня назад
Thanks a lot for watching this video 🙏 if you liked this video please like and 🛑SUBSCRIBE 🛑
@MichiMallu
@MichiMallu 2 дня назад
എന്റെ പൊന്നു ചങ്ങാതി, സംവിധായകൻ ഹരിഹരൻ പുതുമുഖ നായിക ആക്കിയതിന്റെ ചരിത്രമൊക്കെ ഇപ്പോൾ പറയരുതേ, നാണക്കേടാവും!
@EKDIGITALMEDIA
@EKDIGITALMEDIA Час назад
N.V HARIDAS ru-vid.com/group/PLzc_bBmCwDre9uSHdv4TgMQXdSzYbu__C
@pankajakshankr2556
@pankajakshankr2556 2 дня назад
തനിക്ക് പാടാൻ പറ്റാത്ത പാട്ടുകൾ പാടാൻ പറ്റില്ല എന്ന് പറഞ്ഞിട്ടുള്ള ഗായകനാണ് ജയചന്ദ്രൻ. മറ്റൊരുഗായകനും അങ്ങനെ പറയുകയില്ല. അങ്ങനെയുള്ള ജയചന്ദ്രനിൽ അസൂയ ആരോപിക്കുന്ന വിവരക്കേടിന് എന്ത് മറുപടി പറയാൻ? ഈ അവസരത്തിൽ ജയചന്ദ്രനുമായുള്ള യേശുദാസിന്റ സംഭാഷണം ഓർമ്മിക്കുന്നത് കൗതുകകരമായിരിക്കും. യേശു : എടാ ജയാ. ജയ : എന്താ ദാസട്ടാ? യേശു : നിന്റെ കൂടെ ഒരു രവി താമസിക്കുന്നുണ്ടോ? ജയ : ഉവ്വ് ദാസട്ടാ. യേശു : അവൻ നിന്നെ പറ്റിക്കും, സൂക്ഷിച്ചോ. (രാവിയോട് യേശുദാസ് പിന്നീട് എന്താണാവോ പറഞ്ഞിട്ടുണ്ടാവു ക!) രവീന്ദ്രനും യേശുദാസും തമ്മിലുള്ള പിൽക്കാല ബന്ധത്തിന്റെ ഉറപ്പ് കണക്കിലെടുത്താൽ അങ്ങനെ സംശയിക്കുന്നതിൽ തെറ്റില്ല.
@EKDIGITALMEDIA
@EKDIGITALMEDIA Час назад
N.V HARIDAS ru-vid.com/group/PLzc_bBmCwDre9uSHdv4TgMQXdSzYbu__C
@Habibee12345
@Habibee12345 2 дня назад
രവീന്ദ്രൻ മാഷ് 🔥🔥🔥ദാസേട്ടൻ ❤️❤️❤️