Тёмный
SplendyKid
SplendyKid
SplendyKid
Подписаться
Комментарии
@Jibzz-i7h
@Jibzz-i7h 19 дней назад
Off aayi pokunna complaint ith vare ondayyitt illa
@Jibzz-i7h
@Jibzz-i7h 19 дней назад
Chain oil cheythal mathi
@Jibzz-i7h
@Jibzz-i7h 19 дней назад
Chain oil cheythal mathi
@iconicgoal846
@iconicgoal846 28 дней назад
Mirror extra vechath ano eth bike nte mirror aanu
@TorQueonroad4600
@TorQueonroad4600 2 месяца назад
മോശം വളരെ മോശം ഞാൻ എടുത്തിട്ട് 2 year ആകുന്നു full complats🙆‍♂️
@newworkoutprem5529
@newworkoutprem5529 3 месяца назад
സൂപ്പർ വണ്ടിയാ... നല്ല സ്ട്രോങ്ങ്‌ ആയി ഉള്ള...ഒതുങ്ങിയ വണ്ടി....ഞാൻ 17.04.2024 എടുത്തു ...splendor plus i3s full ബ്ലാക്ക്
@Cycber4x4
@Cycber4x4 2 месяца назад
Egana und bro?
@newworkoutprem5529
@newworkoutprem5529 28 дней назад
@@Cycber4x4 അടിപൊളി ആണ് സഹോ... ഒരു സംശയം ഇല്ല
@jayarajank7052
@jayarajank7052 3 месяца назад
ഇതിനെത്ര മൈലേജ് കൃത്യം കിട്ടും
@abhimanue.m4974
@abhimanue.m4974 3 месяца назад
Ente 2021 model ahn oil maritund chainum maritund 40k kilometer ay oru kozhapavum ila 😂 low price lavish life athanu splendor owners inte oru strategy
@vipervishnu8538
@vipervishnu8538 4 месяца назад
𝓢𝓪𝓶𝓮 𝓹𝓻𝓸𝓫𝓵𝓮𝓶 𝓯𝓻𝓸𝓶 𝓶𝔂 𝓫𝓲𝓴𝓮.. 😢
@user-dd3rj4gw7h
@user-dd3rj4gw7h 5 месяцев назад
അതെ വണ്ടി മോശം ആണ്
@antotom5952
@antotom5952 6 месяцев назад
580kms cover cheythu one day trip
@nashiibot
@nashiibot 8 месяцев назад
yes 1st service kzhinal redy avum
@sukhadaholistics2999
@sukhadaholistics2999 10 месяцев назад
എന്റെ വണ്ടിയ്ക്കും ഈ കംപ്ലയിന്റ് വന്നു, സ്ഥിരം Service ചെയ്യുന്നിടത്ത് അവർ മാറ്റി തന്നില്ല (മാവേലിക്കര മോഹിത് ഹീറോ ) മാറ്റി "ലാൻസ ഹീറോ "ചാരുംമൂട് കാണിച്ചപ്പോൾ അവർ കറക്ട് ചെയ്തു, Rpm 110 ആയി കുറഞ്ഞിരുന്നു, അവർ അത് കമ്പനി നിർദ്ദേശിക്കുന്ന 130 ആക്കി, പിന്നെ കുഴപ്പമില്ല.👍
@tMoviemania2359
@tMoviemania2359 10 месяцев назад
Goa poyee ernakulathu thirichu vannu entea vandi😂
@jyothish7378
@jyothish7378 11 месяцев назад
Throttle body clean ചെയ്താൽ മതി, off ആകുന്ന പ്രശ്നം മാറിക്കിട്ടും...
@dr.sachinvarghese3807
@dr.sachinvarghese3807 11 месяцев назад
ഈ വിഡിയോയിൽ പറഞ്ഞ എല്ലാ കംപ്ലൈന്റ്റും എന്റെ വണ്ടിക്കും ഉണ്ടായിരുന്നു.... കിട്ടിയ വിലക്കു വണ്ടി കൊടുത്തു ഒഴിവാക്കി.... മൈലേജ് ഉണ്ടെങ്കിൽ കൂടി ലാഭം ഉണ്ടായാലും സ്പയർ പാർട്സ് വാങ്ങി കാശു കളയണ്ടി വരും..... പഴയ സ്പ്ലണ്ടറിന്റെ നിലവാരം ഇല്ല.
@nithinthomas7925
@nithinthomas7925 6 месяцев назад
ചേട്ടാ പുതിയ passion plus എങ്ങനുണ്ട്
@dr.sachinvarghese3807
@dr.sachinvarghese3807 6 месяцев назад
അറിയില്ല ....ഞാൻ പിന്നെ hero ബൈക്ക് വാങ്ങിയിട്ടില്ല @@nithinthomas7925
@sibinkumar4604
@sibinkumar4604 11 месяцев назад
70/75 kittum
@chandradasb5117
@chandradasb5117 11 месяцев назад
Bro long oru 80+ 80 km both side long povan patumo?
@Sreelakshmi85898
@Sreelakshmi85898 Год назад
i3s sensor complaint ann vandi off aavunnath ... I3s switch off aakii itt oodicha mathi
@dragondragon7432
@dragondragon7432 Год назад
ബജാജ് വാഹനങ്ങളുടെ അത്രയും സസ്പെൻഷൻ മികവു പോര എന്ന് മാത്രം
@jyothish7378
@jyothish7378 8 месяцев назад
താൻ Splendor+ ഓടിച്ചിട്ടുണ്ടോ....??ഇത്രയും soft ആയ suspension ഒരു bajaj വണ്ടിക്കുമില്ല.platina യുടെ gas filled shock 2 കൊല്ലമാകുമ്പോൾ മരത്തടി പോലെയാകും....🤣
@dragondragon7432
@dragondragon7432 8 месяцев назад
@@jyothish7378 എൻറെ കയ്യിൽ ഉണ്ടായിരുന്നു സ്പ്ലെൻഡർ ഊര വേദന കാരണം ഒഴിവാക്കി മരത്തിൽ കയറി ഇരുന്നു പോലെയാണ് ഒരു സസ്പെൻഷനും ഇല്ലാത വാഹനം ആകുന്നു ബജാജ് പ്ലാറ്റിന ഡബിൾ സ്പ്രിംഗ് ആകുന്നു
@rahulv8693
@rahulv8693 Год назад
ഞാൻ hf 100 വാങ്ങിയിരുന്നു.ഇങ്ങനെ ഒരു പ്രശ്നം ഉണ്ടെന്ന് അറിഞ്ഞിരുന്നില്ല. സെൽഫ് ഇല്ലാത്തത് കാരണം ഓഫ് ആകുമ്പോൾ umfi 😢
@rahulv8693
@rahulv8693 Год назад
Hero എല്ലാ വണ്ടിക്കും ഈ പ്രശ്നം ഉണ്ട്
@munavirmunavir7011
@munavirmunavir7011 Год назад
Tnx bro
@NoOne.007
@NoOne.007 Год назад
This is how a genuine review should be... nice bro...
@sunikuttanv430
@sunikuttanv430 Год назад
30 കിലോമീറ്റർ ഓടിച്ചു കഴിയുമ്പോൾ ബൈക്ക് തനിയെ നിന്ന് പോകും പിന്നെ speedometer കാണിക്കുന്നത് side stand simble i3s simble പിന്നെ bike ഓൺ ആകില്ല കൂറേ തവണ ചാവി ഓൺ ഓഫ്‌ ആക്കിയല്ലേ bike സ്റ്റാർട്ട്‌ ആകുകയുള്ളു ടൈമിനെ ഓഫീസിൽ പോകാൻപോലും പറ്റുന്നില്ല bike എടുത്താതെ നേരത്തെ ചെല്ലാൻ വേണ്ടായിരുന്നു അത് ഇപ്പൾ പുലിവാൽ ആയി
@saneeshvk8741
@saneeshvk8741 Год назад
പുതിയസ് പ്ലെണ്ടറിനെ കുറ്റം പറയാൻ എല്ലാവർക്കും ഒരു മടി പോലെ തോന്നുന്നു കുറേ റിവ്യൂ കണ്ടപ്പോൾ തോന്നിയ അനുഭവമാണ് പഴയ സ്പ്ലെൻഡർ അടിപൊളിയാണ്50 km നു mukalilവൈബ്രേഷൻ പ്രശ്നമാണ്
@saneeshvk8741
@saneeshvk8741 Год назад
Ippole 96000 price
@kl38avsboy
@kl38avsboy Год назад
എനിക്ക് ഉണ്ട് ഒരു ചെക്കൻ
@sunealraj
@sunealraj Год назад
It will be great if you share me how to solve it. I'm using bs6 passion pro same problem bike gets cut off...
@sunealraj
@sunealraj Год назад
Bro can you please guide me in english I couldn't understand malayalam
@abylipins5616
@abylipins5616 Год назад
Bs6 quality. premium petrol adichu nokitundo arelum .
@willy9879
@willy9879 Год назад
Vandi okke super ann ....i3s vendayirunnu ....Pinne paint quality is patti shokam
@kunalsavle7037
@kunalsavle7037 Год назад
What language are u talking?
@razhi916
@razhi916 Год назад
Bro.... എന്റെ 2012 unicorn എക്സ്ചേഞ്ച് ചെയ്ത് splendor എടുക്കണം എന്ന ആഗ്രഹം ഉണ്ട്... പ്രധാന ആവശ്യം മൈലേജ് തന്നെ... Unicornil 40 കിട്ടുന്നോള്ളൂ ഇതിൽ എത്ര കിട്ടും... long ഡ്രൈവ് ഒക്കെ comfortable ആണോ....
@ramaprasad9176
@ramaprasad9176 6 месяцев назад
Long drive unicorn anu bro best
@athinpa7808
@athinpa7808 3 месяца назад
എടുത്തോ
@KUZHIMADIYANYT
@KUZHIMADIYANYT Год назад
*4:08** പൂർണമായി യോജിക്കുന്നു 😌*
@KUZHIMADIYANYT
@KUZHIMADIYANYT Год назад
Ippo 94.K aayi price,
@cardashcamview9044
@cardashcamview9044 Год назад
New video idamo..please..splender Medikkan irikkukayanu..new complaints enthelum undo??please oru new video idamo
@sabarikkv
@sabarikkv Год назад
Hero Splendor - Often bike Engine is getting OFF while running. Even serviced in authorized service center but NO solution, no proper response. 😢
@raptor2525
@raptor2525 Год назад
Service വെറും മോശം ആണ് ഒന്നിനും പറ്റത്തില്ല
@binumohan8671
@binumohan8671 Год назад
Heat aavunnundo? Njn ippo 3 days ആയിട്ടുള്ളൂ എടുത്തിട്ട് ..കുറച്ച് ദൂരം പോവുമ്പോ heat aayitt smell വരുന്നുണ്ട്..ഞൻ അന്നേഷിച്ചപ്പോൾ arinjath കുറച്ച് days ഓടി കഴിയുമ്പോൾ seri ആവും എന്നാണ്..??? ഒന്ന് reply cheyyo
@iconicgoal846
@iconicgoal846 28 дней назад
Same prob😢
@noushadzinu7620
@noushadzinu7620 Год назад
Tik tik sound pandathe Karizmakum cbz kum ok yund Ad engin thanukunadanu no problem
@aravinds6026
@aravinds6026 Год назад
Bro enjindha avidanu oru smell varum vandi off akumboll sen ondho bro
@aravinds6026
@aravinds6026 Год назад
Bro njan enalla vandi eraki but off avanu
@13585ful
@13585ful Год назад
4500km aayi..... ഇടയ്ക്കിടയ്ക്ക് ഓഫ്‌ ആകും..... ഒരു മാറ്റവും ഇല്ല....
@midhunkumarkm810
@midhunkumarkm810 Год назад
Not good
@sudheeshtn5461
@sudheeshtn5461 Год назад
ഈ" പറയുകയുണ്ടായ സെയിം പ്രോബ്ലം എനിക്കുമുണ്ട് , mileage 74 und. mileage"കാര്യത്തിൽ ഇവൻ രാജാവ് തന്നെ..!
@sachusachu7164
@sachusachu7164 Год назад
Bro aa mirror vecha kutti evidunnu vangiyetha etra rupa aay...
@PT-qi3yr
@PT-qi3yr Год назад
മോശം
@FFTbyVAcouple
@FFTbyVAcouple Год назад
Mud flap engine cooling kurayum, engine life kurayum.
@midhunrajr3381
@midhunrajr3381 Год назад
എന്റെ Duke 200 bs6 നും ഓഫ് ആകുന്ന പ്രശനം ഉണ്ടായിരുന്നു. BS6 വണ്ടികളുടെ പ്രശനം ആണ്. THROTTLE BODY അഴിച്ചു എടുത്തു ക്ലീൻ ചെയ്താൽ ആ പ്രശ്‍നം മാറും. അഴിച്ചെടുത്തു ചെയ്യണം. അല്ലാതെ ഒരു liquid കേറ്റി ചെയ്താൽ അത് മാറില്ല