Тёмный

splendor plus bs6 | 15000KM🔥 | malayalam User Review | Positives & Negatives |  

SplendyKid
Подписаться 540
Просмотров 75 тыс.
50% 1

#splendor #splendorplus #splendorplusbs6
#splendykid #malayalamreview
Hero splendor plus bs6 fullblack edition completed 15000km in 8 months, this is a small user review about the bike.
Topics in the video👇
Price
Milege
Comfort
Complaints
Plus points
Query to solved👇
Hero splendor plus bs6
Black edition splendor plus
Milege of new splendor
Can i use splendor plus for long drive
What are the complaints of bs6 splendor
Onroad price of limited edition splendor
Durability of hero splendor plus bs6
Engine off problem in new splendor
Modified splendor
#splendor #splendorplus #splendorplusbs6 #splendorlover #splendormodified #splendorbs6 #splendorloverz #splendorlovers #splendor_lovers #splendor_modified #splendor #hero #herosplendorplusbs6 #herosplendor #herosplendorplus #herosplendormodified #herosplendorbs6 #100million #blackedition

Опубликовано:

 

30 дек 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 266   
@splendykid3551
@splendykid3551 2 года назад
Engine off while running problem solved👇👇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-aKdF9qZVdSI.html
@harismuhammed3942
@harismuhammed3942 2 года назад
ഈ പറഞ്ഞ കംപ്ലയിന്റ് എന്റെ വണ്ടിക്കും ഉണ്ട് ഞാനത്കാര്യമാക്കിയില്ല വണ്ടി കൊള്ളാം 👍
@manu201022
@manu201022 2 года назад
• Engine off aayi pokunnu - ath service centeril paranju vandide idle rpm alpam kooti ittal mathi. 1-2 km mileage kurayumayirikum. Paramavadhi mileage kittan vendi company idle rpm theere kurach idunnathanu vandi off aayi pokanulla karanam. • Vibration - ee vandi kooduthal kilometer odunnath anusarich smooth aayi, smooth aayi varum. Proper servicing venam. Pinne company nirdheshikkunna 10w30 grade engine oil mathre use cheyan paadullu. Engil oru 25k km aakumbozhekum vandi super smooth aakum. • Tik tik sound - ath silencer il ulla 'catalytic converter' il ninnu varunnathanu. Karyamakendathilla. • Seat azhikkan - rear left indicator nte avde helmet lock ind. Athil key ittu thirichittu, aa lever thazhottu valichal seat oori kittum. Vere onnum cheyendathilla. • Tank bag - tank bag ittal avde moisture thangi nilkum, eniitu avde thurumb pidikanum, paint degrade aakanum nalla chance ind. • Chain sprocket - oro 3000 km koodumbozhum diesel ittu clean cheyth, 80w90 grade gear oil vech lube cheythal chain - sprocket nu 50k km vare life kittum. • Speedo meter cable - athinu bro paranja athrem life ullu. 6000-8000km aakumbozhekum enthayalum potti pokum. • Cone set - valya gutteril chadathe sookshikkuka. Ee bike nte cone set & fork oil seal valare sensitive aanu. Speedil poyi gutteril chadiyal cone set adichu pokum. 1.5 lakh km oodiya Passion Pro aanu ente. Aa experience vech parayunnatha bro.
@akshaysam5407
@akshaysam5407 2 года назад
Speedometer cable 2 thavana maatti 7k kms Inn ullil
@manu201022
@manu201022 2 года назад
@@akshaysam5407 Athinu pariharam illa bro. Njanum cable maari, maari maduthu.
@akshaysam5407
@akshaysam5407 2 года назад
@@manu201022 Athe bro
@trcznx8017
@trcznx8017 2 года назад
❤️❤️❤️
@sukhadaholistics2999
@sukhadaholistics2999 Год назад
Very thanks bro 👍
@vishnuvaikundam798
@vishnuvaikundam798 2 года назад
വണ്ടി ഇടക്ക് ഓഫ് ആകുന്നുണ്ട് പിന്നെ നല്ല മഴ ആണെൽ i3s വർക്ക് ആകില്ല ഇപ്പോൾ 5000കിലോമീറ്റർ ആയി
@ROCKY-ns4tx
@ROCKY-ns4tx 2 года назад
Nannayi review cheyunund bro keep going ningal oru valiya youtuber avatte good luck
@splendykid3551
@splendykid3551 2 года назад
Thankyou bro💟
@cinemacuts9500
@cinemacuts9500 2 года назад
എന്റെ 95 model aanu 💨 ഒരു പ്രശ്നം ഇല്ല 💥💥
@lovequotes395
@lovequotes395 2 года назад
Alappuzhenn kozhikode vare poi thirich vann…splendor💕🔥
@faisals3393
@faisals3393 2 года назад
Petrl ethrayi bro Total?
@lovequotes395
@lovequotes395 2 года назад
@@faisals3393 alappuzhen 500 in adich poi thirich cherthala athipo 100 kude adich
@faisals3393
@faisals3393 2 года назад
@@lovequotes395 600petrl adicha alapuzha to kozhikod poyi thirich varan patto🔥💞
@powerfullindia5429
@powerfullindia5429 2 года назад
ഫുൾ ടാങ്കിലോ
@Joyce.john14588
@Joyce.john14588 2 года назад
550 bus charge akoovoloo
@mahesh_sathyavrathan
@mahesh_sathyavrathan 2 года назад
I3S switch on ആയി കിടക്കുന്നതുകൊണ്ടാണ് വണ്ടി ഇടയ്ക്കിടയ്ക്ക് off ആകുന്നത്.. I3S switch off ആക്കിയാൽ problem solved😊.. ശെരിക്കും I3S nte ആവിശ്യമില്ല.. ബൈക്ക് ഇടയ്ക്ക് off ആകുന്നത് ഞാൻ service centre ൽ പലവട്ടം പറഞ്ഞെങ്കിലും അവർക്കും no idea.. പിന്നെ ഞാൻ I3S off ആക്കിയിട്ടു. അതിന് ശേഷം വണ്ടിക്ക് കുഴപ്പമുണ്ടായിട്ടില്ല. ഞാൻ Hero Splendour+ BS6 എടുത്തിട്ട് ഇപ്പോൾ 6months ആയി.. 5 service കഴിഞ്ഞു. 75+ മൈലേജ് കിട്ടുന്നുണ്ട്.. 12300km ഇതുവരെ ഓടി. അഞ്ചാമത്തെ service, ൽ Air Filter , plug മാറ്റി... ബ്രോ പറഞ്ഞതുപോലെ രാവിലെ ബൈക്ക് എടുക്കുമ്പോൾ ബ്രേക്ക് ചവിട്ടുമ്പോൾ സൗണ്ട് ഉണ്ട്. കുറച്ച് ഓടിക്കഴിഞ്ഞാൽ അത് മാറും. Key set tight ആയിരുന്നു. ലൂബ് ഇട്ടപ്പോൾ soft ആയി. Check ചെയ്തപ്പോൾ അവിടെയുള്ള എല്ലാ സ്പ്ലണ്ടർ നും key set tight ആണ്. 2nd ൽ ഇടുമ്പോൾ നല്ല sound ഉണ്ട്. അതും service centre ൽ പറഞ്ഞു but solve ആയിട്ടില്ല. പിന്നെ long ഓടിച്ചുവന്നാൽ ടിക് ടിക് എന്ന sound 1minute കഴിഞ്ഞാൽ അതുപോകും. എനിക്ക് തോന്നുന്നു engine heat ആകുന്നത് കൊണ്ടാണ് ആ ടിക് ടിക് sound ഉണ്ടാകുന്നതെന്ന്.. പിന്നെയുള്ള മെയിൻ problem servicing ആണ്. അവർ ഓരോന്നു മാറ്റി (parts heavy charge)നമ്മളെ ഊറ്റും, കൂടാതെ GST. 😇😇. പിന്നെ ബൈക്കിന്റെ കാര്യം ഒറ്റവാക്കിൽ പറയാണേൽ അടിപൊളി 😊😊🤗👌👌👌
@sreelathasr5703
@sreelathasr5703 Год назад
Bro oru splendor fresh edukanam ann ond eatha nallath model
@haidherali8543
@haidherali8543 Год назад
​@@sreelathasr5703black
@Ajay-ov4dy
@Ajay-ov4dy 2 года назад
ഈ പറഞ്ഞ എല്ലാ പ്രശ്നവും എന്റെ വണ്ടിക്കും ഒണ്ട്😓
@KUZHIMADIYANYT
@KUZHIMADIYANYT Год назад
*4:08** പൂർണമായി യോജിക്കുന്നു 😌*
@aliproudindian4977
@aliproudindian4977 2 года назад
എന്റേതും same വണ്ടിയാ Njan Calicut university -to- മൂന്നാർ വട്ടവട, ട്രിപ്പ്‌ പോയി വന്നിട്ടിട്ടുണ്ട് 🥰 💪🏻💪🏻🔥🔥
@soulmalayali6481
@soulmalayali6481 2 года назад
mileage ethra kittunnund
@profun-sf4ik
@profun-sf4ik 2 года назад
Vella seen um ndayirunno
@aliproudindian4977
@aliproudindian4977 2 года назад
@@soulmalayali6481 economi speedil- 70 above kittum Above economi- 65kittum
@aliproudindian4977
@aliproudindian4977 2 года назад
@@profun-sf4ik no avrg speedil nicea🔥🔥
@aliproudindian4977
@aliproudindian4977 2 года назад
@@shahinasherin8041 oru nrml speedil no scn
@MYLIFESTYLE-bj6mg
@MYLIFESTYLE-bj6mg 2 года назад
Maximam വണ്ടി മഴ നനയ്ക്കാതെ പാർക്ക്‌ ചെയ്യാൻ ശ്രമിയ്ക്കുക
@akshaysam5407
@akshaysam5407 2 года назад
Bro fi tuning and slow speed adjust cheythappo ente vandiyil Sheri aayi. Direct hero kk registered post koodi ayachu. Appo showroom kaarkk pressure aayi
@NoOne.007
@NoOne.007 Год назад
This is how a genuine review should be... nice bro...
@sarathbheemraj2877
@sarathbheemraj2877 2 года назад
Bro.. Mirror superb😍😍
@vishnuvaikundam798
@vishnuvaikundam798 2 года назад
എന്റെ വണ്ടി ഇപ്പോൾ 7000 കിലോമീറ്റർ ആയി ഓഫ് ഇടക്ക് ഉണ്ടായിരുന്നു ഞാൻ പവർ പെട്രോൾ അടിച്ചു തുടങ്ങി പിന്നെ ഓഫ് ആകുന്നില്ല
@geethapm5636
@geethapm5636 2 года назад
3000 thil speedometer cablie poyi pinne gear down cluctch vudumbo off avum clutch switch matti break pidikkumbo sound vannu ennitt breake liner 8000 matti headlight dim adichupoyi led vangi ittu switch vacha wiring warrenty povum
@munavirmunavir7011
@munavirmunavir7011 Год назад
Tnx bro
@ghostfacegangster6866
@ghostfacegangster6866 Год назад
Thanks 🙏🙏
@buspremiskollam5652
@buspremiskollam5652 2 года назад
Enikum engane undaairunn i3s issue pinne key de issue undaairunn vandi running il off aakum 🥲
@eibnubatootha3179
@eibnubatootha3179 2 года назад
Bro... Clutch Play കൂടി കിടന്നാലും.. Off ആവും.. അതോണ്ട് അതങ്ങു കുറച്ചാൽ ഉഷാറായിക്കോളും 👌
@KL-tx4nj
@KL-tx4nj 2 года назад
കീ സെറ്റ്, ക്ലച്ച് എനിക്കും കംപ്ലയിന്റ് ഉണ്ടായിരുന്നു. Speedo mtr പോയി 🥰
@sudheeshtn5461
@sudheeshtn5461 Год назад
ഈ" പറയുകയുണ്ടായ സെയിം പ്രോബ്ലം എനിക്കുമുണ്ട് , mileage 74 und. mileage"കാര്യത്തിൽ ഇവൻ രാജാവ് തന്നെ..!
@pramodts8747
@pramodts8747 2 года назад
2 nd gear change cheyumbho nalla sound matan patumo
@sachusachu7164
@sachusachu7164 Год назад
Bro aa mirror vecha kutti evidunnu vangiyetha etra rupa aay...
@binumohan8671
@binumohan8671 Год назад
Heat aavunnundo? Njn ippo 3 days ആയിട്ടുള്ളൂ എടുത്തിട്ട് ..കുറച്ച് ദൂരം പോവുമ്പോ heat aayitt smell വരുന്നുണ്ട്..ഞൻ അന്നേഷിച്ചപ്പോൾ arinjath കുറച്ച് days ഓടി കഴിയുമ്പോൾ seri ആവും എന്നാണ്..??? ഒന്ന് reply cheyyo
@jishnurajvm3686
@jishnurajvm3686 Год назад
Same problem runnigil engine off pinne chaviyudeth pinne break sound ith ella splendarunum undenna thinnunnath enta vandikkum und
@nandurajnrj6965
@nandurajnrj6965 Год назад
👍
@vineeshc690
@vineeshc690 2 года назад
ആദ്യ സർവിസ് നു മുൻപ് എത്ര മൈലേജ് കിട്ടുന്നുണ്ടായിരുന്നു.... 1st സർവീസ് നു ശേഷം എത്ര
@Lyrics_with_valaydam
@Lyrics_with_valaydam 2 года назад
125 cc akki front disc akki i3s illathakki irakkiyal poli
@INDIAN-kl2og
@INDIAN-kl2og 2 года назад
👌👌👌
@chandradasb5117
@chandradasb5117 10 месяцев назад
Bro long oru 80+ 80 km both side long povan patumo?
@aravinds6026
@aravinds6026 Год назад
Bro enjindha avidanu oru smell varum vandi off akumboll sen ondho bro
@maheshmahi9482
@maheshmahi9482 2 года назад
Vandi off aakunnadhu seen ale?
@shanidshanid1449
@shanidshanid1449 2 года назад
Bro vandi ippo engane und njn aduthalo ann vijarikunnu
@FFTbyVAcouple
@FFTbyVAcouple Год назад
Mud flap engine cooling kurayum, engine life kurayum.
@noushadzinu7620
@noushadzinu7620 Год назад
Tik tik sound pandathe Karizmakum cbz kum ok yund Ad engin thanukunadanu no problem
@abylipins5616
@abylipins5616 Год назад
Bs6 quality. premium petrol adichu nokitundo arelum .
@abdulrakheeb0437
@abdulrakheeb0437 2 года назад
Off ആകുന്നത് ആണ് main issue പിന്നെ rear brake പിടിക്കുന്ന time I'll ഉള്ള സൗണ്ട്
@adarshav16
@adarshav16 2 года назад
Ath bro break pad dust kerana aan showroomil paranja matti clean chyt tarm
@Mental_squd
@Mental_squd 2 года назад
Price details parayun illalo?
@soorajsooraj7322
@soorajsooraj7322 2 года назад
ചേട്ടാ എന്റെയും same splendor aa
@melbin1096
@melbin1096 2 года назад
Ee parayunna liquid WD 40 aakum
@barroz5816
@barroz5816 2 года назад
bro ethra km speed vare kerum ithil. 75 mileage kittan daily useill ethra speedil odikkanam
@mikhil__mohan
@mikhil__mohan 2 года назад
90 വരെ സ്പീഡ് കേറും. 75 to 80 കിട്ടാൻ 40 to 50 സ്പീഡിൽ ഓടിച്ചാൽ മതി
@saneeshvk8741
@saneeshvk8741 Год назад
പുതിയസ് പ്ലെണ്ടറിനെ കുറ്റം പറയാൻ എല്ലാവർക്കും ഒരു മടി പോലെ തോന്നുന്നു കുറേ റിവ്യൂ കണ്ടപ്പോൾ തോന്നിയ അനുഭവമാണ് പഴയ സ്പ്ലെൻഡർ അടിപൊളിയാണ്50 km നു mukalilവൈബ്രേഷൻ പ്രശ്നമാണ്
@visakhviswa4822
@visakhviswa4822 Год назад
Front break enkilum disc irakkanam companykkaru..
@Rahul61866
@Rahul61866 2 года назад
Sariyanu bro off avunnud. Alkar vicharikum odikan ariyandu off avunnathannu. Natukark allelum kadi kooduthala. Otherwise vandi power aa
@roximen
@roximen 2 года назад
Bro bs6 edukano bs4 edukano?
@newworkoutprem5529
@newworkoutprem5529 2 месяца назад
സൂപ്പർ വണ്ടിയാ... നല്ല സ്ട്രോങ്ങ്‌ ആയി ഉള്ള...ഒതുങ്ങിയ വണ്ടി....ഞാൻ 17.04.2024 എടുത്തു ...splendor plus i3s full ബ്ലാക്ക്
@Cycber4x4
@Cycber4x4 Месяц назад
Egana und bro?
@sabarikkv
@sabarikkv Год назад
Hero Splendor - Often bike Engine is getting OFF while running. Even serviced in authorized service center but NO solution, no proper response. 😢
@willy9879
@willy9879 Год назад
Vandi okke super ann ....i3s vendayirunnu ....Pinne paint quality is patti shokam
@midhunrajr3381
@midhunrajr3381 Год назад
എന്റെ Duke 200 bs6 നും ഓഫ് ആകുന്ന പ്രശനം ഉണ്ടായിരുന്നു. BS6 വണ്ടികളുടെ പ്രശനം ആണ്. THROTTLE BODY അഴിച്ചു എടുത്തു ക്ലീൻ ചെയ്താൽ ആ പ്രശ്‍നം മാറും. അഴിച്ചെടുത്തു ചെയ്യണം. അല്ലാതെ ഒരു liquid കേറ്റി ചെയ്താൽ അത് മാറില്ല
@KUZHIMADIYANYT
@KUZHIMADIYANYT Год назад
Ippo 94.K aayi price,
@swalihm169
@swalihm169 2 года назад
Bro Petrol eppolum 1.5 liter keep cheyyano ? Kuranjal problem undo ?
@splendykid3551
@splendykid3551 2 года назад
Venamennanu service centre il ninn paranjath
@Hope__34755
@Hope__34755 Год назад
Illangil fuel pumb pokum
@sing___world9644
@sing___world9644 2 года назад
ഓഫ് ആവുന്ന സീൻ ..വല്ലാത്ത സീനാ....
@HariKrishnan-zv9fi
@HariKrishnan-zv9fi 2 года назад
Slow speed onnu kootti nokku bro off aakunnathu erekkure ok akan chance undennu thonnunnu enikkum und ee prashnam ithonnu cheythu nokkanam
@splendykid3551
@splendykid3551 2 года назад
Nokkit mattam indel onnu parayane bro💟
@HariKrishnan-zv9fi
@HariKrishnan-zv9fi 2 года назад
@@splendykid3551 njn ithu vere oru videoyil kandatha
@Mr_Enoch_
@Mr_Enoch_ 2 года назад
Key set problem enta bike num ondi
@chanthrachoodan8890
@chanthrachoodan8890 2 года назад
പ്ലെഗ് ഓവർ ഹിറ്റാകുമ്പോൾ ഈ പ്രശ്നം ഉണ്ടാകും?
@abhimanue.m4974
@abhimanue.m4974 2 месяца назад
Ente 2021 model ahn oil maritund chainum maritund 40k kilometer ay oru kozhapavum ila 😂 low price lavish life athanu splendor owners inte oru strategy
@fahadalamtrivandrum6275
@fahadalamtrivandrum6275 2 года назад
24k km kazhinju no issue's
@nashiibot
@nashiibot 7 месяцев назад
yes 1st service kzhinal redy avum
@vijeeshpncd9587
@vijeeshpncd9587 Год назад
Bs6 ethta milage kittunnund
@viber8449
@viber8449 2 года назад
Kurach runnging speed kootti ittal mathii...idak offayipokunna problem ellandavum
@TIME20
@TIME20 2 года назад
How?
@vishnutk97
@vishnutk97 2 года назад
Ente vandiyum off akunnundu 2500 km kazhinchu
@razhi916
@razhi916 Год назад
Bro.... എന്റെ 2012 unicorn എക്സ്ചേഞ്ച് ചെയ്ത് splendor എടുക്കണം എന്ന ആഗ്രഹം ഉണ്ട്... പ്രധാന ആവശ്യം മൈലേജ് തന്നെ... Unicornil 40 കിട്ടുന്നോള്ളൂ ഇതിൽ എത്ര കിട്ടും... long ഡ്രൈവ് ഒക്കെ comfortable ആണോ....
@ramaprasad9176
@ramaprasad9176 5 месяцев назад
Long drive unicorn anu bro best
@athinpa7808
@athinpa7808 2 месяца назад
എടുത്തോ
@commonman5127
@commonman5127 2 года назад
WD40 adicha mathi spray
@akshay.a5282
@akshay.a5282 2 года назад
Enteth 12k aayi, enik 2nd gear aan problem, 2nd ഇടുമ്പോൾ നല്ല സൗണ്ട് ഉണ്ട്,സോൾവ് ചെയ്യാൻ പറ്റുമോ. ഗിയർ ചേഞ്ച്‌ ചെയ്ത് ക്ല്റ്റ്ച് റിലീസ് ചെയുമ്പോൾ sproket അടുത്ത് സൗണ്ട് ഉണ്ട്. വേറെ ആർകെങ്കിലും ഉണ്ടോ ഈ പ്രോബ്ലം
@ajais.krishna7960
@ajais.krishna7960 2 года назад
Same problem enikkum ond bro
@nachoos9233
@nachoos9233 2 года назад
ഇതേ പ്രശ്നം എനിക്കുമുണ്ടായിരുന്നു... സർവീസ് സമയത്ത് പറഞ്ഞാൽ റെഡിയാക്കിത്തരുന്നുണ്ട്..
@lovequotes395
@lovequotes395 2 года назад
Same issue
@sibinspanicker4511
@sibinspanicker4511 2 года назад
Same issue undu bro second gear
@nithinstephen5954
@nithinstephen5954 2 года назад
Same issue enikkum und
@Riyaskka126
@Riyaskka126 2 года назад
എന്റെ അടുത്തൊരു 2000മോഡൽ സ്പ്ലണ്ടർ ഉണ്ട് യാതൊരു പണിയും വരാറില്ല 70 മൈലേജ്ഉം
@arunsr6357
@arunsr6357 2 года назад
Enikk first serivisinu chodikkunna 500 rupa
@vishnu_raj_cgm
@vishnu_raj_cgm 2 года назад
ഞാൻ ഇന്നലെ ആണ് വണ്ടി എടുത്തത്...ഇന്ന് രാവിലെ അമ്പലത്തിൽ പോയി തിരിച്ചു വരുമ്പോ ഓഫ് ആയി
@Cycber4x4
@Cycber4x4 Месяц назад
Eppo egana und bro?
@aravinds6026
@aravinds6026 Год назад
Bro njan enalla vandi eraki but off avanu
@abdulrakheeb0437
@abdulrakheeb0437 2 года назад
ഇയെ പ്രശ്നം എനിക്കും ഉണ്ട് വണ്ടി 9000 km ആയി daily off ആകും. 4 സർവീസ് കഴിഞ്ഞു അവരിക് ഇതുവരെ ശെരി ആകാൻ പറ്റില്ല
@AMALPADACHIRA
@AMALPADACHIRA Год назад
റണ്ണിംഗിൾ ആണോ ഓഫ്‌ ആയി പോകുന്നത്
@abdulrakheeb0437
@abdulrakheeb0437 Год назад
@@AMALPADACHIRAഅതെ, running I'll gear down ചെയുമ്പോൾ
@AMALPADACHIRA
@AMALPADACHIRA Год назад
@@abdulrakheeb0437 👍
@abdulrakheeb0437
@abdulrakheeb0437 Год назад
@@AMALPADACHIRA നിങ്ങള വണ്ടിക് ഉണ്ടോ iye scene
@antotom5952
@antotom5952 5 месяцев назад
580kms cover cheythu one day trip
@renjithrs7845
@renjithrs7845 2 года назад
Long pokumbol back pain varunnundu athinu valla pariharavum undo.
@Hope__34755
@Hope__34755 Год назад
Long pokathe iriknm😁
@achukrishna313
@achukrishna313 2 года назад
on road ethraya
@gireesha8709
@gireesha8709 Год назад
Churukkam paranjal vandii full complaint
@pranavchandhu1479
@pranavchandhu1479 2 года назад
Ente വണ്ടിക്കും off problem und
@jyothish7378
@jyothish7378 10 месяцев назад
Throttle body clean ചെയ്താൽ മതി, off ആകുന്ന പ്രശ്നം മാറിക്കിട്ടും...
@a____k276
@a____k276 2 года назад
Machane mileage enganne ind payayathu pole ano
@splendykid3551
@splendykid3551 2 года назад
Enik 80 aduppich kittunnund machane
@ajithakrishnan9345
@ajithakrishnan9345 2 года назад
enikke first servicil avare vangichath 600rs ane
@vishnuprasad981
@vishnuprasad981 2 года назад
Ipolum off aayi povunundo? Njan onn edukkanam ennund... scene aavumo?
@splendykid3551
@splendykid3551 2 года назад
Idak gear down cheyyumbo mathram, Pinne same company petrol thanne use cheyyumbo nalla maattam kaanunnund
@santhoshshanik
@santhoshshanik 2 года назад
Bajaj platina 100es is best
@abhiabhiram5311
@abhiabhiram5311 2 года назад
Bro edutho?
@jomon3609
@jomon3609 2 года назад
ഞാൻ എടുത്തു..2000 km ആയി.. നല്ല വണ്ടി.80 മൈലേജ് ഉണ്ട്.. പക്ഷെ വണ്ടി ഇടയ്ക്കിടയ്ക്ക് വഴിയിൽ ഓഫ് ആകുന്നു. അത് വലിയ സീൻ ആണ്. അതിനു എന്ത് ചെയ്യണം?
@splendykid3551
@splendykid3551 2 года назад
Ellavarkkum ulla problem aano bro ahthu, service centre il kodthittu kaaryam illa, slow speed kootti ittal athu sariyavum enn kettu, cheithu nokkiyilla
@jomon3609
@jomon3609 2 года назад
@@splendykid3551 വേറെ എവിടെ കൊടുക്കണം
@jomon3609
@jomon3609 2 года назад
അടുത്ത സർവീസ് കൊടുക്കുമ്പോൾ ഏതോ സ്വിച് മാറ്റി തരാം എന്നു സർവീസ് സെന്റർ പറഞ്ഞു.. എന്താകുമോ.. സിറ്റിയിൽ ഡെയിലി യൂസ് ചെയ്യുന്ന എനിക്ക് ട്രാഫിക് ഇൽ ഓക്കേ വലിയ പ്രശ്നം ആണ് അത്
@splendykid3551
@splendykid3551 2 года назад
@@jomon3609 athu clutch switch avum, pakshe athu mattiyalum karyam illa😵, pinna slow speed koottan namukk thanne pattum youtube il videos ind
@jomon3609
@jomon3609 2 года назад
@@splendykid3551 ലിങ്ക് അയക്ക്
@rigel9196
@rigel9196 2 года назад
Vandi nokkan arinna oru prashnavum undavila👍
@ameersudhi1348
@ameersudhi1348 2 года назад
സ്പ്ലണ്ടർ പ്രൊ യുടെ ലൈറ്റ് സ്വിച് ഫിറ്റ് ചെയ്താൽ നന്നായിരിക്യും.. അതിൽ പാസ്സിങ് സ്വിച് ഉണ്ട്..... ഫിറ്റ് ചെയ്തിട്ട് വീഡിയോ ഇടണേ...
@splendykid3551
@splendykid3551 2 года назад
Ok
@shefinmuhammed463
@shefinmuhammed463 2 года назад
full cc adachu varumbo ethra avum price
@splendykid3551
@splendykid3551 2 года назад
അത് downpayment and loan period അനുസരിച്ചു വരും, Njan 25k കൊടുത്തു bakki loan aakki, 3311 rs/month for 2year Oru 1.05 L aduth varum
@josenixon1361
@josenixon1361 2 года назад
Mileage enthu kittum bro.ct110x or splendor plus bettre
@splendykid3551
@splendykid3551 2 года назад
75+ und bro Ente abhiprayathil splendor ah nallath✌
@storyexplainerbymakku123
@storyexplainerbymakku123 Год назад
Ct kollam njan eduthhh👌👌👌off avilla
@swaragk6210
@swaragk6210 2 года назад
Bro mirror evidunna ethraaayaaa
@splendykid3551
@splendykid3551 2 года назад
350 rs Mikka spare parts shopilum kittum bro
@13585ful
@13585ful Год назад
4500km aayi..... ഇടയ്ക്കിടയ്ക്ക് ഓഫ്‌ ആകും..... ഒരു മാറ്റവും ഇല്ല....
@rahulmon4998
@rahulmon4998 2 года назад
Ithokka commonly ullatha
@dkgamertamil4675
@dkgamertamil4675 2 года назад
Mirror name ena bro Sollunga
@splendykid3551
@splendykid3551 2 года назад
Rxz square mirrors🙌
@sunikuttanv430
@sunikuttanv430 Год назад
30 കിലോമീറ്റർ ഓടിച്ചു കഴിയുമ്പോൾ ബൈക്ക് തനിയെ നിന്ന് പോകും പിന്നെ speedometer കാണിക്കുന്നത് side stand simble i3s simble പിന്നെ bike ഓൺ ആകില്ല കൂറേ തവണ ചാവി ഓൺ ഓഫ്‌ ആക്കിയല്ലേ bike സ്റ്റാർട്ട്‌ ആകുകയുള്ളു ടൈമിനെ ഓഫീസിൽ പോകാൻപോലും പറ്റുന്നില്ല bike എടുത്താതെ നേരത്തെ ചെല്ലാൻ വേണ്ടായിരുന്നു അത് ഇപ്പൾ പുലിവാൽ ആയി
@subintm3255
@subintm3255 Год назад
Bro എന്റെ വണ്ടിയും ഓഫ് ആകുന്നുണ്ട്😔
@manubp3297
@manubp3297 2 года назад
Anikk 55 km kittiyullu
@sameerali-jw8ec
@sameerali-jw8ec 2 года назад
Pazhaya Honda splendor nta gunameanma eppozhathy hero splendor undo ?
@splendykid3551
@splendykid3551 2 года назад
Athra pora😊
@abythekkethil7838
@abythekkethil7838 2 года назад
ഒരിക്കലും ഇല്ല.. പഴയ വണ്ടി ഒര് മാസം നിര്‍ത്തി ഇട്ടാലും 2 അല്ലെങ്കില്‍ 3 തവണ കിക്കര്‍ അടിച്ചാല്‍ starting കിട്ടുന്നുണ്ട്.. വണ്ടി on akkiyal on അതിനിടയിൽ നില്‍ക്കുന്ന സാഹചര്യം ഇല്ല അതിനു മഴ, മഞ്ഞ് കാലാവസ്ഥ ബാധകം അല്ല. Flexible and comfortable ഇന്‍ overtaking. ഓടി ഹീറ്റ് ആകും തോറും വണ്ടിക്ക് running smoothness കൂടുന്നു. Comfortable breaking കിട്ടുന്നു. Special featurs ഒന്നും ഇല്ലെങ്കിലും നല്ല മൈലേജ് കിട്ടുന്നുണ്ട്. Using 1998,1999,മോഡൽ.. Neat ആയി maintain cheythal മാത്രം മതി
@vishnu4114
@vishnu4114 2 года назад
Off akunnud vandi ☹️
@soorajsooraj7322
@soorajsooraj7322 2 года назад
ചേട്ടാ എന്റെ വണ്ടിയിലും ടിക് ടിക് സൗണ്ട് കേൾക്കും അത് സീൻ ആണോ
@splendykid3551
@splendykid3551 2 года назад
Alla bro athu vandi running il heat avunnathukond catalytic pipes expand avum, pinne vandi off ayikazhiyumbo athu thirich pazhe pole avunnathinte sound ahn, kuzhappam onnum illa
@soorajsooraj7322
@soorajsooraj7322 2 года назад
@@splendykid3551 ok bro😍😍
@jijosjoy2806
@jijosjoy2806 2 года назад
Bro enikk 55 km milage mathre kittunullu...800 km aayi vandi
@splendykid3551
@splendykid3551 2 года назад
Service okke kazhiyumbo ready akuvarikkum✌
@Hope__34755
@Hope__34755 Год назад
@@splendykid3551 broo service Kazhiyumbol engne ok akum.. Karanm oil wash angne etc... Alle avar nokune appll mileage engne
@deepakthomas8793
@deepakthomas8793 2 года назад
സെയിം പ്രോബ്ലം ഓടുന്നതിനിടയിൽ ഓഫ്‌ ആയി പോകുന്നു. അതാണ് വലിയ തലവേദന. മൂന്നു സർവീസ് കഴിഞ്ഞു. നാലാം സർവീസിന് വരുമ്പോൾ നോക്കാം എന്നാണ് ഷോറൂമിൽ പറഞ്ഞിരിക്കുകയാണ്.
@user-fu1my2co4l
@user-fu1my2co4l 2 года назад
ബ്രോ first സർവീസിന് എത്ര കോസ്റ്റ് ആയി?
@deepakthomas8793
@deepakthomas8793 2 года назад
@@user-fu1my2co4l ഓയിൽ മാറിയതിന്റ ചാർജ് ആയി 400രൂപ മാത്രമേ വാങ്ങിയുള്ളു.
@TorQueonroad4600
@TorQueonroad4600 Месяц назад
മോശം വളരെ മോശം ഞാൻ എടുത്തിട്ട് 2 year ആകുന്നു full complats🙆‍♂️
@akashrajeevan5010
@akashrajeevan5010 2 года назад
i3s off aakii odikkumbol vandi off akunnillaaaa
@anishkumar760
@anishkumar760 2 года назад
Illa njan off chaithiu odikunnu
@TIME20
@TIME20 2 года назад
Off akumo
@sreelal1463
@sreelal1463 2 года назад
മൊത്തത്തിൽ ഒരു ചെറിയ പ്രേശനമം
Далее
Mileage Testing In FI Vehicles|Malayalam
5:24
Просмотров 23 тыс.
Hero Splendor + BS6 User Review Malayalam
12:39
Просмотров 50 тыс.