Тёмный
MARHABA Group
MARHABA Group
MARHABA Group
Подписаться
അസ്സലാമു അലൈകും

എല്ലാ സുഹൃത്തുക്കൾക്കും ഹൃദയമായ സ്വാഗതം...

Welcomes all of you from MARHABA Group

കൂടുതൽ ഇസ്‌ലാമികമായതും സുന്നി ആദർശങ്ങൾക്കതീതവുമായ പുതുവായ വൈജ്ഞാനിക അറിവുകൾക്കും ഈ ചാനൽ Subscribe ചെയ്യൂ..

Upload ചെയ്ത ഉടൻ തന്നെ വീഡിയോകൾ ലഭിക്കാൻ Subscribe ബട്ടന്റെ അടുത്തുള്ള Bell icone 🔔 ക്ലിക്ക് ചെയ്യാൻ മറക്കല്ലേ...

Thanks for everyone are joined us and Subscribed our Official RU-vid Channel.!
Комментарии
@ANVARANVAR-sg6mn
@ANVARANVAR-sg6mn 3 дня назад
Ameeenu
@ANVARANVAR-sg6mn
@ANVARANVAR-sg6mn 3 дня назад
Aneeenu❤
@travellingblog2137
@travellingblog2137 5 дней назад
❤❤❤❤❤❤❤
@fidhuzaru
@fidhuzaru Месяц назад
Swallallahualaihiwasallam ❤
@Amjadi346
@Amjadi346 Месяц назад
കൊപ്പം ഉസ്താദ് എന്നാ വഫാതായത് ?
@Straightpath_Media
@Straightpath_Media Месяц назад
എല്ലാ വഹാബികളുടെയും അവസ്ഥ ഇങ്ങനെ തന്നെയാണ്.! വർഷങ്ങളോളം ലോകമുസ്‌ലിമീങ്ങളെ മുശ്‌രിക്കും കാഫിറും ആയി പ്രബോധനം നടത്തുകയും അവസാന ശ്വാസത്തിൽ ചത്തുപോകുകയും ചെയ്ത വലിയ വലിയ വഹാബികൾ നമ്മുടെ മുന്നിൽ ഉണ്ട്.! 30 കൊല്ലം മുജാഹിദ് തൗഹീദ് (മുജാഹിദ് അല്ലാത്തവർ ശിർക്ക്) പ്രബോധനം നടത്തി മരണത്തോട് അടുത്തപ്പോൾ മുജാഹിദ് പ്രസ്ഥാനം തന്നെ മുശ്‌രിക്കും കാഫിറുമാക്കി മാറ്റിയ വേവലാതി പറഞ്ഞു കരഞ്ഞ വഹാബി നേതാവ് ആണ് സകരിയ സലാഹി.!😂😂😂😂😂
@SadikaliSadikali-zm9je
@SadikaliSadikali-zm9je Месяц назад
ഇയാൾ യുക്തിവാദത്തിലേക്ക് പോയി അല്ലേ ഇയാൾ വഹാബി ഗ്രൂപ്പുകളിലുള്ള സജീവത കണ്ടപ്പോൾ തന്നെ തോന്നിയിട്ടുണ്ട് ഇത് അവസാനം എത്തിപ്പെടൽ എവിടെയാണെന്ന്
@MarhabaGroups
@MarhabaGroups Месяц назад
എനിക്കും അറിയില്ലായിരുന്നു.... ഇന്ന് ഒരു ഗ്രൂപ്പിൽ കണ്ടപ്പോഴാണ് അത് മനസ്സിലായത്..! വഹാബിസം കപട നവോഥാനവും യുക്തിവാദവുമാണ്....! ഷിയാ ആശയത്തിൽ നിന്നാണ് വഹാബിസം ഉണ്ടായത് എന്ന് സകരിയ സലാഹി തന്നെ വ്യക്തമാക്കുന്നുണ്ട്..!
@MuhammadAshraf-t9k
@MuhammadAshraf-t9k Месяц назад
Allahu Namme Yellavareyum Kathu Rakshikkattey.... Aameen aameen
@MarhabaGroups
@MarhabaGroups Месяц назад
Aameen
@MarhabaGroups
@MarhabaGroups 2 месяца назад
അല്ലാഹു തആല മുത്ത് നബി (സ്വ) തങ്ങളുടെയും താജുൽ ഉലമ ഉള്ളാൾ തങ്ങളുടെയും അവിടുത്തെ പുന്നാര മകൻ സയ്യിദ് ഖുറാ തങ്ങളുടെയുടെയും മദദും നുസ്‌റത്തും ഹിഫ്‌ളും നമുക്കെല്ലാവർക്കും നമ്മുടെ മാതാപിതാക്കൾക്കും ഉസ്താദുമാർക്കും ഭാര്യ-സന്താനങ്ങൾക്കും കുടുംബങ്ങൾക്കും ബന്ധു മിത്ത്രങ്ങൾക്കും കൂട്ടുകാർക്കും നൽകട്ടേ...... ആമീൻ🤲🤲🤲
@MarhabaGroups
@MarhabaGroups Месяц назад
🤲🤲ആമീൻ... ആമീൻ... ആമീൻ...🤲🤲
@kaisarkaichu5783
@kaisarkaichu5783 2 месяца назад
😢🤲🏻😢😢🤲🏻
@MarhabaGroups
@MarhabaGroups 2 месяца назад
🤲🤲🤲😓😓🤲🤲😓
@user-wc9qx6my9b
@user-wc9qx6my9b 2 месяца назад
Evar muslim logathinte pandidanmar aanu kurafi jahil molle himare
@zakariyyakuniya1444
@zakariyyakuniya1444 2 месяца назад
Athaan...yente..shaikunaa......❤❤❤❤❤
@MarhabaGroups
@MarhabaGroups 2 месяца назад
അല്ലാഹു ശൈഖുനാക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ... എല്ലാ ശത്രുക്കളുടെ ശത്രുതകളിൽ നിന്നും മുത്ത് നബി (സ്വ) തങ്ങളുടെ ബറകത്ത് കൊണ്ട് ഉസ്താദിനെ അല്ലാഹു രക്ഷിക്കട്ടെ..... ആമീൻ
@JabirMubarak-s4s
@JabirMubarak-s4s 2 месяца назад
Usthaad parayunnath pala sthalathum undayittund
@hussainp1381
@hussainp1381 2 месяца назад
ചില മുസ്ലിം പണ്ടിതൻ്റകാട്ടി കൂട്ട് ൽ നാട്ടിൽഫിന്ത ഉണ്ടാക്കുന്നവരുംഉണ്ടു
@ConfusedDrone-io3nw
@ConfusedDrone-io3nw 2 месяца назад
Ellam.kanaka.chila.usthadumaar.nalla.nila.nilayil.ranjipode.povunna.mahallukal.binnippundaki.janangale.thammil.tallkunnavarum.
@ummerthattayil762
@ummerthattayil762 2 месяца назад
ഒരു പാട് ആളുകളുടെ പണവും സമയവും അദ്വാനവും നഷ്ടമാക്കാൻ വേണ്ടിയാണോ ഇയാൾക്ക് സ്റ്റേജും മൈക്കും മുസ്ല്യാരേ മതം പറയൂ ആളുകൾ നന്നാവും അല്ലങ്കിൽ ഇത് തന്നെ സംഭരിക്കും
@musthafaindia5364
@musthafaindia5364 2 месяца назад
Samastamoilanmar.padippichad.deenalla.shirkkum.kabarpoojayum.kurafathumannu.adinje.gunam.janangal.kanikkunnaf
@ananmedia9746
@ananmedia9746 2 месяца назад
ഇവിടെനിന്ന് തുടങ്ങി ഒരു പുതിയ ഒരു പരിപാടി തുടങ്ങാനുള്ള കാൽവെപ്പ് ആയിട്ടാണ് എനിക്ക് തോന്നുന്നത് എന്തിനാണ് സഹോദരാ ജനങ്ങളെ വഴിതെറ്റിക്കുന്നത് ആദ്യം പോയി ഖുർആനിനെ മനസ്സിലാക്കി. സുന്നികൾ ചെയ്യുന്ന 50% കാര്യങ്ങളും ബിദ്അത്താണ് അതാണ് പുതിയ ആശയക്കാർ നിങ്ങളാണ് പുതിയ ആശയക്കാർ അതായത് കുറാഫി ആയ സുന്നികൾ എന്ന് അവകാശപ്പെടുന്ന വിധേയകളായ. തലയിൽ കെട്ട് കെട്ടിയവർ തന്നെയാണ് അതിന്റെ ആൾക്കാർ ജനങ്ങൾക്ക് മനസ്സിലാക്കി. തുടങ്ങിയിരിക്കുന്നു സഹോദരാ വെറുതെ സമയം കളഞ്ഞു മേലനകാതെ പണം സമ്പാദിക്കാനുള്ള ഓരോ മാർഗങ്ങൾ ആയിട്ട് തന്നെയാണ് ജനങ്ങൾ നല്ലവരായ സുന്നികൾ വിചാരിക്കുന്നത് ഞങ്ങൾ എല്ലാം തന്നെയാണ് മനസ്സിലാക്കിയത് നിങ്ങൾ
@MarhabaGroups
@MarhabaGroups 2 месяца назад
😆😆😆😄😄🤣😂😂😂
@ananmedia9746
@ananmedia9746 2 месяца назад
നിന്നോട് ആരാ പറഞ്ഞേ ലാഇലാഹ ഇല്ലല്ലാഹ് ചെന്നിട്ടാണ് കൊണ്ടുപോയത് ഏത് ഹദീസ് ആണോ നീ പറയുന്നത് നിശബ്ദമായി മരണത്തെ ഓർത്തുകൊണ്ട് മയ്യത്ത് കൊണ്ടുപോണം എന്നാണ് പ്രവാചകൻ പഠിപ്പിച്ചിട്ടുള്ളത് പോലുള്ളവരാണ് പുത്തൻ ആശയക്കാർ പുത്തൻ എന്ന് പറഞ്ഞാൽ ദീനിൽ ഇല്ലാത്തത് ഉണ്ടാക്കുന്നവർ അത് നിന്നെപ്പോലെയുള്ള തലയിൽ കെട്ടി കുറാഫി ആയ താങ്കളെപ്പോലുള്ളവർ കുറാഫികൾ
@hameedkotta2634
@hameedkotta2634 2 месяца назад
Enna nannavunnu. Kashtam moylyarudey. Kadha. Bidath whole sale business nadathinnavar.
@MarhabaGroups
@MarhabaGroups 2 месяца назад
അബ്ദുൽ കാദർ മൗലിവയുടെ കാഷ്ടവും കോണക വെള്ളവും Retail ആയിട്ടണല്ലോ Sales നടത്തുന്നത്....
@firozedoha1682
@firozedoha1682 2 месяца назад
Hi
@jasminachathoth
@jasminachathoth 2 месяца назад
Marikkunnat. വരെ നീ ചെയ്തത് നിനക്കുള്ളത് പിന്നെ ആര് എന്ത് ചെയ്താലും ആമയ്യിത്ത് ്ന്. ഒരു ഉപകാരവും ചെയ്യില്ല എന്നു പറയുന്നവരുടെ. മയ്യിത്ത് പോലും നിസ്‌കരിക്കരുത് എന്നാണ് എൻ്റെ പക്ഷം. സ്വന്തം നിസ്കാരം ജീവനുള്ളപ്പോൾതന്നെ ആവട്ടെ.. അതാണ് ഇവർക്ക് ഉത്തമം മറ്റുള്ളവർ നിസ്‌കരിച്ചിട്ട് കാര്യമില്ലല്ലോ. .
@firozedoha1682
@firozedoha1682 2 месяца назад
@@jasminachathoth എടോ നിങ്ങൾക്ക് യൂട്യൂബിൽ പൈസ ഉണ്ടാക്കാൻ വേണ്ടിയല്ലേ ഇപ്പോൾ കുറേയെണ്ണം തലേക്കെട്ടും താടിയും വെച്ച് ഇറങ്ങിയത് നിങ്ങൾക്കൊക്കെ എന്തെങ്കിലും ജോലി ചെയ്ത് ജീവിച്ചൂടെ ജാറം കെട്ടിപ്പൊക്കുക അതിൽ പോയി സുജൂദ് ചെയ്യുക എന്നിട്ട് പാവപ്പെട്ട മുസ്ലിങ്ങൾ അടുത്തുനിന്നും ചൂഷണം ചെയ്ത് പൈസ ഉണ്ടാക്കുക അതല്ലേ നിങ്ങൾ ചെയ്യുന്നത് പ്രാർത്ഥന ആരാധന റബ്ബിനോട് മാത്രം സിഎം മടവൂരിനെ പോലെയുള്ള ആളുകൾ ഗൾഫിൽ കാണുന്നില്ലല്ലോ നിങ്ങൾ വെറും തട്ടിപ്പ് എല്ലാവർക്കും അറിയാം
@ajuway9132
@ajuway9132 2 месяца назад
എന്തിനാണ് റബ്ബേ ഇയാൾ ഇതൊക്കെ സോഷ്യൽ മീഡിയയിൽ ഇട്ട് അലക്കുന്നത്
@nafimc4996
@nafimc4996 2 месяца назад
മോലിയാർ. നല്ല. തള്ള് 😂
@SATHARFAIZY
@SATHARFAIZY 2 месяца назад
ഈ.. ഉസ്താദ് ന്റെ പേര് സ്ഥലം പറയണം അയാളുടെ പേര് പറയുന്നതിന്റെ എന്താ പ്രശ്നം
@thahamoulavi6453
@thahamoulavi6453 2 месяца назад
Aslillaathavn kammattiyilundaayaal athum athintappuravum nadalkum
@moosachery4749
@moosachery4749 2 месяца назад
ഇത് ഏത് പള്ളിയിലാണ് ഇത് തള്ളാണ് അല്ലെങ്കിൽ പറയട്ടെ ഏത് പള്ളിയിലാണ് എന്ന് വയറു പറയാൻ ഒന്നുമില്ലാഞ്ഞിട്ട് എന്തെങ്കിലും ഒന്ന് പറയ് ഇത് ഏഷണിയും ആവൂല്ലേ അള്ളാഹു ഈ ഉസ്താദിന്റെ പൊറുത്തു കൊടുക്കട്ടെ
@ShebeebShebeeb-sk2qv
@ShebeebShebeeb-sk2qv 2 месяца назад
പല മഹല്ല് ഭാരവാഹികളും ഇസ്‌ലാമിക വിധി പ്രകാരം ആ സ്ഥാനത്തിരിക്കാൻ യോഗ്യതയില്ലാത്തവരാണ് അങ്ങനെയുള്ളവർ അനർഹമായ സ്ഥാനത്ത് ഇരിക്കുന്നതാണ് മിക്ക മഹല്ലുകളുടെയും പ്രശ്നം
@AsainuSubiky
@AsainuSubiky 2 месяца назад
: ഉസ്ഥാദുമാരു കുറ്റങ്ങളും കുറവുകളും നോക്കുന്ന മഹല്ലുകൾ | ഇല്ലാത്തത് ഏതങ്ങിലും ഉണ്ടോ അതിനായി കുറേ ചെറ്റകൾ മൂരാചികൾ. ഉണ്ടാവും ഇത് നിൽക്കണ മേങ്കിൽ പരസ്യമായി ഉസ്ഥാദുമാർ പറയണം നിങ്ങടെ ചോലി പോയാൾ നിങ്ങൾക്ക് അരിചാക്ക് മറ്റോരു മഹല്ലിൽ ഉണ്ടാവും
@nr-vu9dz
@nr-vu9dz 2 месяца назад
നിങ്ങൾ ഒരുഭാഗം മാത്രം പൈൻ്റടിച്ചു😅😅😅
@MarhabaGroups
@MarhabaGroups 2 месяца назад
അത് പൈന്റടിക്കുന്നവരുടെ സ്വഭാവ ദൂഷ്യമാണ്... ഇവിടെ ഒരു വിഭാഗത്തെയും പെയിന്റടിക്കാൻ പോയിട്ടില്ല....😄😄😄😆😆😆😆
@AsiyaVP-tl1pc
@AsiyaVP-tl1pc 2 месяца назад
മരണപ്പെട്ട രാത്രിയിൽ മാത്രം ആണോ നിസ്കരിക്കേണ്ടത് കുറച്ചു മുൻപ് മരണപ്പെട്ടു പോയവർക്കും ഇപ്പോൾ നിസ്കരിക്കാൻ പറ്റുമോ
@fauzimuha8187
@fauzimuha8187 2 месяца назад
പള്ളി കമ്മറ്റി കുത്തക കമ്മറ്റി -
@ilyasppilyas9210
@ilyasppilyas9210 3 месяца назад
കമ്മറ്റി കാരചെയ്യുന്നത് സേവനം നല്ല കാര്യം എല്ലാം അള്ള സ്വീകരികട്ടെ പക്ഷേ ചില കമ്മറ്റി കാർ പള്ളി കാശ് കൊണ്ട് ബിസ്നസ്സാണ്
@MarhabaGroups
@MarhabaGroups 2 месяца назад
സത്യം
@MuhammedAshraf-bg9sm
@MuhammedAshraf-bg9sm 3 месяца назад
എല്ലാം തികഞ്ഞവർ ആരും ഇല്ല
@user-sj6ei4ou9r
@user-sj6ei4ou9r 3 месяца назад
Molla pani ozhivaakki vere pani nookku,
@Fathwima
@Fathwima 3 месяца назад
Palli പരിപാലനത്തിന് ഇലക്ഷൻ നടത്തുമ്പോൾ അപേക്ഷിക്കുന്നവരുടെ മാനദണ്ഡം ദീനി അടിത്തറ,ദീനി വിദ്യാഭ്യാസം, ഖുർആൻ ബന്ധം ഒക്കെ ആവണം. നാട്ടിൽ പണമുള്ളവൻ,വല്യ കുടുംബക്കാർ തുടങ്ങിയ തൊക്കെ എടുത്തു കളയണം. കയ്യൂകും ഹുങ്കും കുറെ ചീഞ്ഞ സപ്പോർട്ടും ഒക്കെ കൊണ്ട് അധികാരത്തിനു വരുമ്പോൾ പറ്റില്ലെന്ന് പറയാൻ ചങ്കൂറ്റം മഹല്ലിന് ഉണ്ടാവണം. ഇതൊക്കെ ഒഴിവാക്കണം ഒരു മൊയല്യർ വരും.കമ്മിറ്റിയിലെ ഒരു പ്രമുഖനെ പിടിക്കും .പിന്നൊരു ടീം വർക്ക് ആണ്.പലയിടത്തും. മുആദിനും ഖത്തീബ് മഹല്ലിലെ പ്രധാന വ്യക്തി ആകണം.അതിനു താഴെ യാവണം ബാക്കി ഉള്ളവർ. റബ്ബിനെ ഭയക്കാതവൻ ആരായാലും പുറത്ത് നിർത്തണം. ഇതാണ് muallim കൗൺസിൽ തീരുമാനം വേണ്ടത് എടുക്കണം. ഇല്ലേൽ ഇങ്ങനെ പല vedeo yum കാനാനിരിക്കുന്നെയുള്ളൂ
@happinessonlypa
@happinessonlypa 3 месяца назад
3:45 വിവരം ഇല്ലാത്ത ആൾക്ക് ഈ മാൻ കൂടിയാൽ വലിയ നാശം ആണ് എന്ന് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട്
@kasimkasi6395
@kasimkasi6395 3 месяца назад
അവനൊക്കെ നാറും
@kasimkasi6395
@kasimkasi6395 3 месяца назад
കള്ള് കുടിക്കുന്ന, വ്യഭിചാരിക്കുന്ന, പലിശ കൊടുക്കുന്ന ആളുകൾ ആണ് കമ്മിറ്റി ക്കാർ ഇപ്പോൾ അധികവും അവർ ആണ് ഉസ്താദ് മാരെ ഭരിക്കുന്നത്
@UmmerPp-bd8sd
@UmmerPp-bd8sd 3 месяца назад
പല പള്ളികളിൽ . നടന്ന് പോയ ധർസ്' . പള്ളി കമ്മറ്റിയിൽ ഉള്ള . ച്ചില കുരുട്ട്. മാനിൻ മാർ എത്ര എത്ര ധർസ് പൂട്ടിച്ചിട്ടുണ്ട്. ഇവർ നാളേ അനുഭവിക്കും. 'ഉമ്മർ കളിയാട്ടമുക്ക്. മലപ്പുറം ജി
@user-xx8pc8eb1j
@user-xx8pc8eb1j 3 месяца назад
Kelkan ennu thiruthi vayikkane
@user-xx8pc8eb1j
@user-xx8pc8eb1j 3 месяца назад
Yaallah kelan kazhiyunnilla usthade thondayil vannu nilkunnu aapavam usthad karunyavanaya allah ellam ninnil arpikkunnu
@user-xx8pc8eb1j
@user-xx8pc8eb1j 3 месяца назад
Yaallah kelan kazhiyunnilla usthade thondayil vannu nilkunnu aapavam usthad karunyavanaya allah ellam ninnil arpikkunnu
@muhammedswalih6088
@muhammedswalih6088 3 месяца назад
ഉസ്താദ് കാര്യം തുറന്നു പറഞ്ഞപ്പോൾ പലർക്കും മഹല്ലിലെ പേര് അറിയണം പേര് പറയലല്ല ലക്ഷ്യം മറിച്ച് അത്തരം സ്വഭാവങ്ങൾ നമ്മിൽ ഇല്ലാതിരിക്കാൻ വേണ്ടിയാണ് ഉസ്താദ് കാര്യങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞത് ഇതാണ് തിരിച്ചറിവ്
@hamzaparappa2538
@hamzaparappa2538 3 месяца назад
എന്തിനാണ് usthade ithokke vilich padunnath nattil abiprayakead vannal veagam nad vittapore athalle buddi
@NisamudheenNisamudheen-uc5we
@NisamudheenNisamudheen-uc5we 3 месяца назад
Anghane kureeee swaliheengalaaya ibleesukal und Njangade naattilum
@muhammadbasheer5900
@muhammadbasheer5900 3 месяца назад
ചില ഉസ്താദുമാർ മഹല്ല് കമ്മറ്റിയുമായി സഹകരിക്കാറില്ല. പല സ്വഭാവക്കാർ കമ്മറ്റിയിൽ ഉണ്ടാകാം അവരെ മനസ്സിലാക്കി പ്രവർത്തിക്കുക
@mohamedjowhar1684
@mohamedjowhar1684 3 месяца назад
മിക്ക പള്ളികളിലും കാര്യം നോക്കി നടക്കുന്നവരുടെ ഭൂതകാലം ചികഞ്ഞാൽ ഞെട്ടിക്കുന്ന പല കഥകളും അറിയാൻ കഴിയും. ചിലപ്പോഴൊക്കെ അത്തരക്കാരുടെ കാട്ടിക്കൂട്ടൽ കാണുമ്പോ ഇവർ പള്ളിമുതലാളിമാർ ആണോ എന്ന് പോലും തോന്നി പോകാറുണ്ട്. അത്തരക്കാരോട് ആരും പ്രതികരിക്കില്ല എന്ന ധാരണയാണ്. ഏത് വലിയവനായാലും, അവനോട് പ്രതികരിക്കാൻ തയ്യാറായാൽ അവരൊക്കെ പത്തി മടക്കി പോയിക്കോളും. പടച്ചോൻ കാക്കട്ടെ ആമീൻ 🤲
@moosankutty9091
@moosankutty9091 3 месяца назад
നല്ല ബുദ്ധി കായി ദുഹാ
@SulaimanKunju-bz3cj
@SulaimanKunju-bz3cj 3 месяца назад
അല്ലാഹുവെ.കാക്കണേ
@kasimm4677
@kasimm4677 3 месяца назад
ഉസ്താദ്മാരെ ഗവ : എറ്റുടുത്താൽ പ്രശ്നം തീരും. അല്ലെങ്കിൽ മൊത്തമായി കോൺ ട്രാക്ട് വ്യവസ്ഥയിൽ വരണം. നാട്ടിലെ പ്രമാണിമാരെ പേടിക്കണ്ടതു് വരില്ല.❤❤❤❤❤❤😂😂😂😂
@Fathwima
@Fathwima 3 месяца назад
അതിൻ്റെ മറുവശം അതിലും പ്രശ്‌നമാവും
@abdulrahmanap1873
@abdulrahmanap1873 2 месяца назад
ഗവർമെൻ്റ് ഏറ്റെടുത്ത് ശമ്പളം കൊടുക്കുക ഉഗ്രൻ എഡിയ 85% വരുന്ന അമുസ്ലീമിൻ്റെ നികുതിപ്പണം കൊണ്ട്😂