Тёмный
No video :(

22 വർഷത്തോളം ജോലി ചെയ്ത ഉസ്താദിനെ ഒഴിവാക്കുന്ന ഒരു പ്രധാന കാരണം കേട്ടു നോക്കൂ...😲🙁 

MARHABA Group
Подписаться 2 тыс.
Просмотров 93 тыс.
50% 1

ഇത് കേട്ടാൽ അറിയാം, പല മഹല്ലുകളിലെയും ദാരുണമായ അവസ്‌ഥ ഇത് തന്നെയാകാൻ സാധ്യത കൂടുതലാണ്...

Опубликовано:

 

23 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 72   
@atoz7232
@atoz7232 2 месяца назад
അങ്ങനെ സമസ്തയുടെ പല പള്ളികളിലും കാണാറുണ്ട് ചില ആളുകൾക്ക് ഉസ്താദിന്റെ ഖുർആൻ ശരിയല്ല ഖുതുബ ശരിയല്ല കുറ്റം നോക്കി നടക്കുന്ന 110 സുന്നികളുണ്ട്
@musthafamoulana4934
@musthafamoulana4934 2 месяца назад
എൻ്റെ മഹല്ലിൽ ഒരു പ്രസിഡൻ്റ് ഉണ്ടായിരുന്നു. അദ്ദേഹം സുബ്ഹി നിസ്കാരം കഴിഞ്ഞാൽ തുണി മടക്കികുത്തി മൂത്ര പുര കഴുകി വൃത്തിയാക്കും ' പള്ളിയുടെ ചുറ്റും മോട്ടോർ അടിച്ച് വൃത്തിയാക്കും . ഇത് പോലെ പള്ളി പരിപാലനവുമായി ബന്ധപ്പെട്ട എല്ലാ ജോലിയും ചെയ്തിരുന്ന വ്യക്തിയായിരുന്നു. അള്ളാഹു അദ്ദേഹത്തിൻ്റെ ഖബറിടം സ്വർഗ്ഗത്തോപ്പാക്കി കൊടുക്കട്ടെ , ആമീൻ യാറബ്ബൽ ആലമീൻ ,
@MarhabaGroups
@MarhabaGroups 2 месяца назад
ആമീൻ
@abdurahimanmp5903
@abdurahimanmp5903 2 месяца назад
അവർക്ക് പടച്ചോന്റെ പ്രീതി ആണ് വലുത്. പടച്ചോൻ അനുഗ്രഹിക്കട്ടെ.
@Travel.point_24-gk5zu
@Travel.point_24-gk5zu 2 месяца назад
എന്റെ നാട്ടിലും ഒരു സെക്രട്ടറി ഉണ്ടായിരുന്നു പാവം 😢
@Saidalavimuttikkad
@Saidalavimuttikkad 2 месяца назад
Aameen​@@abdurahimanmp5903
@shoukathmaitheen9502
@shoukathmaitheen9502 2 месяца назад
ചില കമ്മറ്റി ക്കാരുടെ ഭാവം കണ്ടാൽ എല്ലാം തികഞ്ഞവന്മാരാണ് തങ്ങളെന്നാണ്, ഉംറയും ഹജ്ജും കഴിഞ്ഞ് വന്നാൽ പിന്നേ പറയുകയും വേണ്ട...എല്ലാം അള്ളാഹു കാണുന്നുണ്ട് 😔
@siddiqyoosaf8999
@siddiqyoosaf8999 2 месяца назад
അള്ളാഹു എല്ലാ ഫിതന യെ തൊട്ടും കാത്തു രക്ഷിക്കട്ടെ
@MarhabaGroups
@MarhabaGroups 2 месяца назад
ആമീൻ..🤲🤲🤲🤲🤲
@musthafamoulana4934
@musthafamoulana4934 2 месяца назад
ഉസ്താദ് ഇല്ലെങ്കിൽ ഒരു വഖ്ത്തു് ഇമാം നിൽക്കാൻ അറിയാത്തവർ ആണ് അധികവും കമ്മറ്റിയിൽ ഉള്ളവർ
@MuhammadAshraf-t9k
@MuhammadAshraf-t9k Месяц назад
Allahu Namme Yellavareyum Kathu Rakshikkattey.... Aameen aameen
@MarhabaGroups
@MarhabaGroups 29 дней назад
Aameen
@mohamedjowhar1684
@mohamedjowhar1684 2 месяца назад
മിക്ക പള്ളികളിലും കാര്യം നോക്കി നടക്കുന്നവരുടെ ഭൂതകാലം ചികഞ്ഞാൽ ഞെട്ടിക്കുന്ന പല കഥകളും അറിയാൻ കഴിയും. ചിലപ്പോഴൊക്കെ അത്തരക്കാരുടെ കാട്ടിക്കൂട്ടൽ കാണുമ്പോ ഇവർ പള്ളിമുതലാളിമാർ ആണോ എന്ന് പോലും തോന്നി പോകാറുണ്ട്. അത്തരക്കാരോട് ആരും പ്രതികരിക്കില്ല എന്ന ധാരണയാണ്. ഏത് വലിയവനായാലും, അവനോട് പ്രതികരിക്കാൻ തയ്യാറായാൽ അവരൊക്കെ പത്തി മടക്കി പോയിക്കോളും. പടച്ചോൻ കാക്കട്ടെ ആമീൻ 🤲
@happinessonlypa
@happinessonlypa 2 месяца назад
3:45 വിവരം ഇല്ലാത്ത ആൾക്ക് ഈ മാൻ കൂടിയാൽ വലിയ നാശം ആണ് എന്ന് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട്
@SulaimanKunju-bz3cj
@SulaimanKunju-bz3cj 2 месяца назад
അല്ലാഹുവെ.കാക്കണേ
@jabirkodakkad8524
@jabirkodakkad8524 2 месяца назад
എനിക്കും ഇത് പോലോത്ത അനുഭവം ചെറിയ പെരുന്നാൾ കഴിഞ്ഞ് ജ്യോളിക്ക് ചെന്നപ്പോൾ ഉണ്ടായി...ജാബിർ ഫാളിലി..കൊടക്കാട്
@MarhabaGroups
@MarhabaGroups 2 месяца назад
Allaah😓😓😓😓
@user-ki6wc9ls4s
@user-ki6wc9ls4s 2 месяца назад
പകരം നിൽക്കുന്ന ചില മുല്ല മാരെ യാണ് കൈകാര്യം ചെയ്യേണ്ടത്
@abdurahimanmp5903
@abdurahimanmp5903 2 месяца назад
പകര ആണോ
@ConfusedDrone-io3nw
@ConfusedDrone-io3nw Месяц назад
Ellam.kanaka.chila.usthadumaar.nalla.nila.nilayil.ranjipode.povunna.mahallukal.binnippundaki.janangale.thammil.tallkunnavarum.
@muhammadbasheer5900
@muhammadbasheer5900 2 месяца назад
ചില ഉസ്താദുമാർ മഹല്ല് കമ്മറ്റിയുമായി സഹകരിക്കാറില്ല. പല സ്വഭാവക്കാർ കമ്മറ്റിയിൽ ഉണ്ടാകാം അവരെ മനസ്സിലാക്കി പ്രവർത്തിക്കുക
@muhammedswalih6088
@muhammedswalih6088 2 месяца назад
ഉസ്താദ് കാര്യം തുറന്നു പറഞ്ഞപ്പോൾ പലർക്കും മഹല്ലിലെ പേര് അറിയണം പേര് പറയലല്ല ലക്ഷ്യം മറിച്ച് അത്തരം സ്വഭാവങ്ങൾ നമ്മിൽ ഇല്ലാതിരിക്കാൻ വേണ്ടിയാണ് ഉസ്താദ് കാര്യങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞത് ഇതാണ് തിരിച്ചറിവ്
@pulsemobile8940
@pulsemobile8940 2 месяца назад
ചിലകമ്മറ്റി മേലാളൻമാരുടെ കിബ്റാണ് കാരണം
@musthafamoulana4934
@musthafamoulana4934 2 месяца назад
പള്ളിയിൽ ഫിത്ന ഉണ്ടാക്കുന്നവർ അധികവും ദീനും പള്ളിയും മായി യാതൊരു ബന്ധവും ഇല്ലാത്തവർ ,ചില കമ്മറ്റി കാരുടെ വിചാരം ഞാൻ എന്തോ സംഭവം ആണെന്നാണ് '
@user-tg1qz6in4n
@user-tg1qz6in4n Месяц назад
Usthaad parayunnath pala sthalathum undayittund
@moosankutty9091
@moosankutty9091 2 месяца назад
നല്ല ബുദ്ധി കായി ദുഹാ
@MuhammedAshraf-bg9sm
@MuhammedAshraf-bg9sm 2 месяца назад
എല്ലാം തികഞ്ഞവർ ആരും ഇല്ല
@abdurahmankv273
@abdurahmankv273 2 месяца назад
ഇത്തരം വിഷയങ്ങൾ പറയാതിരിക്കലും പുണ്യമാണ്
@ak18101
@ak18101 2 месяца назад
അതെന്താ കോയ?
@NisamudheenNisamudheen-uc5we
@NisamudheenNisamudheen-uc5we 2 месяца назад
Anghane kureeee swaliheengalaaya ibleesukal und Njangade naattilum
@UmmerPp-bd8sd
@UmmerPp-bd8sd 2 месяца назад
പല പള്ളികളിൽ . നടന്ന് പോയ ധർസ്' . പള്ളി കമ്മറ്റിയിൽ ഉള്ള . ച്ചില കുരുട്ട്. മാനിൻ മാർ എത്ര എത്ര ധർസ് പൂട്ടിച്ചിട്ടുണ്ട്. ഇവർ നാളേ അനുഭവിക്കും. 'ഉമ്മർ കളിയാട്ടമുക്ക്. മലപ്പുറം ജി
@ilyasppilyas9210
@ilyasppilyas9210 2 месяца назад
കമ്മറ്റി കാരചെയ്യുന്നത് സേവനം നല്ല കാര്യം എല്ലാം അള്ള സ്വീകരികട്ടെ പക്ഷേ ചില കമ്മറ്റി കാർ പള്ളി കാശ് കൊണ്ട് ബിസ്നസ്സാണ്
@MarhabaGroups
@MarhabaGroups 2 месяца назад
സത്യം
@user-xx8pc8eb1j
@user-xx8pc8eb1j 2 месяца назад
Kelkan ennu thiruthi vayikkane
@user-xx8pc8eb1j
@user-xx8pc8eb1j 2 месяца назад
Yaallah kelan kazhiyunnilla usthade thondayil vannu nilkunnu aapavam usthad karunyavanaya allah ellam ninnil arpikkunnu
@zubairkanarandi3836
@zubairkanarandi3836 2 месяца назад
لكل وجهة هوموليها
@hamzaparappa2538
@hamzaparappa2538 2 месяца назад
എന്തിനാണ് usthade ithokke vilich padunnath nattil abiprayakead vannal veagam nad vittapore athalle buddi
@_Muhammad_ayyash_
@_Muhammad_ayyash_ 2 месяца назад
الله 😢
@MarhabaGroups
@MarhabaGroups 2 месяца назад
😢😢😢😢
@hussainp1381
@hussainp1381 Месяц назад
ചില മുസ്ലിം പണ്ടിതൻ്റകാട്ടി കൂട്ട് ൽ നാട്ടിൽഫിന്ത ഉണ്ടാക്കുന്നവരുംഉണ്ടു
@nr-vu9dz
@nr-vu9dz 2 месяца назад
നിങ്ങൾ ഒരുഭാഗം മാത്രം പൈൻ്റടിച്ചു😅😅😅
@MarhabaGroups
@MarhabaGroups 2 месяца назад
അത് പൈന്റടിക്കുന്നവരുടെ സ്വഭാവ ദൂഷ്യമാണ്... ഇവിടെ ഒരു വിഭാഗത്തെയും പെയിന്റടിക്കാൻ പോയിട്ടില്ല....😄😄😄😆😆😆😆
@musthafaindia5364
@musthafaindia5364 Месяц назад
Samastamoilanmar.padippichad.deenalla.shirkkum.kabarpoojayum.kurafathumannu.adinje.gunam.janangal.kanikkunnaf
@SATHARFAIZY
@SATHARFAIZY 2 месяца назад
ഈ.. ഉസ്താദ് ന്റെ പേര് സ്ഥലം പറയണം അയാളുടെ പേര് പറയുന്നതിന്റെ എന്താ പ്രശ്നം
@fauzimuha8187
@fauzimuha8187 2 месяца назад
പള്ളി കമ്മറ്റി കുത്തക കമ്മറ്റി -
@UmmerUmmer-xl3me
@UmmerUmmer-xl3me 2 месяца назад
ഇവനെ ഒക്കെ എങ്ങിനെ സഹിക്കു ഈ സമുദയം
@hussainkundilhussainkundil9733
@hussainkundilhussainkundil9733 2 месяца назад
ഉസ്ഥാദ് തുറന്ന് പറഞ്ഞത് ഏമാന് പുടിച്ചില്ലാന്ന് തോന്നുന്നു
@thahamoulavi6453
@thahamoulavi6453 2 месяца назад
Aslillaathavn kammattiyilundaayaal athum athintappuravum nadalkum
@ajuway9132
@ajuway9132 2 месяца назад
എന്തിനാണ് റബ്ബേ ഇയാൾ ഇതൊക്കെ സോഷ്യൽ മീഡിയയിൽ ഇട്ട് അലക്കുന്നത്
@nafimc4996
@nafimc4996 2 месяца назад
മോലിയാർ. നല്ല. തള്ള് 😂
@ummerthattayil762
@ummerthattayil762 Месяц назад
ഒരു പാട് ആളുകളുടെ പണവും സമയവും അദ്വാനവും നഷ്ടമാക്കാൻ വേണ്ടിയാണോ ഇയാൾക്ക് സ്റ്റേജും മൈക്കും മുസ്ല്യാരേ മതം പറയൂ ആളുകൾ നന്നാവും അല്ലങ്കിൽ ഇത് തന്നെ സംഭരിക്കും
@kasimm4677
@kasimm4677 2 месяца назад
ഉസ്താദ്മാരെ ഗവ : എറ്റുടുത്താൽ പ്രശ്നം തീരും. അല്ലെങ്കിൽ മൊത്തമായി കോൺ ട്രാക്ട് വ്യവസ്ഥയിൽ വരണം. നാട്ടിലെ പ്രമാണിമാരെ പേടിക്കണ്ടതു് വരില്ല.❤❤❤❤❤❤😂😂😂😂
@Fathwima
@Fathwima 2 месяца назад
അതിൻ്റെ മറുവശം അതിലും പ്രശ്‌നമാവും
@abdulrahmanap1873
@abdulrahmanap1873 2 месяца назад
ഗവർമെൻ്റ് ഏറ്റെടുത്ത് ശമ്പളം കൊടുക്കുക ഉഗ്രൻ എഡിയ 85% വരുന്ന അമുസ്ലീമിൻ്റെ നികുതിപ്പണം കൊണ്ട്😂
@moosachery4749
@moosachery4749 2 месяца назад
ഇത് ഏത് പള്ളിയിലാണ് ഇത് തള്ളാണ് അല്ലെങ്കിൽ പറയട്ടെ ഏത് പള്ളിയിലാണ് എന്ന് വയറു പറയാൻ ഒന്നുമില്ലാഞ്ഞിട്ട് എന്തെങ്കിലും ഒന്ന് പറയ് ഇത് ഏഷണിയും ആവൂല്ലേ അള്ളാഹു ഈ ഉസ്താദിന്റെ പൊറുത്തു കൊടുക്കട്ടെ
@saithalaviaji7671
@saithalaviaji7671 2 месяца назад
ന്ല്ലരീതിയിൽ മതം പടിപ്പിക്കാൻ സാധിചിട്ടില്ല. നമ്മുടെ നാട്ടിലെ ജനങ്ങളെ കാണണം എല്ലാ തെമ്മാടിത്തരത്തിന്റെ മുന്നിൽ മുസ്ലിംകൾ നാണമില്ലേ. വാർത്തകൾ കാണമ്പോൾ
@shafiusthad9547
@shafiusthad9547 2 месяца назад
ഉണ്ടാക്കിയവർക് ഉത്തരവാദിത്തം ഇല്ലേ
@quranlearning9929
@quranlearning9929 2 месяца назад
Athukondallayo madrasayil padippikkunnath
@AsainuSubiky
@AsainuSubiky 2 месяца назад
: ഉസ്ഥാദുമാരു കുറ്റങ്ങളും കുറവുകളും നോക്കുന്ന മഹല്ലുകൾ | ഇല്ലാത്തത് ഏതങ്ങിലും ഉണ്ടോ അതിനായി കുറേ ചെറ്റകൾ മൂരാചികൾ. ഉണ്ടാവും ഇത് നിൽക്കണ മേങ്കിൽ പരസ്യമായി ഉസ്ഥാദുമാർ പറയണം നിങ്ങടെ ചോലി പോയാൾ നിങ്ങൾക്ക് അരിചാക്ക് മറ്റോരു മഹല്ലിൽ ഉണ്ടാവും
@user-xx8pc8eb1j
@user-xx8pc8eb1j 2 месяца назад
Yaallah kelan kazhiyunnilla usthade thondayil vannu nilkunnu aapavam usthad karunyavanaya allah ellam ninnil arpikkunnu
Далее
REFLEX CHALLENGE vs FOOTBALL MACHINE 🙈😱
00:24
Просмотров 1,8 млн