Тёмный
Shabu Prasad(Science Corner)
Shabu Prasad(Science Corner)
Shabu Prasad(Science Corner)
Подписаться
This Channel mainly discuss science and technology
Комментарии
@azharchathiyara007
@azharchathiyara007 5 часов назад
സാർ…ഒന്ന് പോയി science for mass , 47 arena. , Jr studio, Nissaram, abiyugam പോലുള്ള വീഡിയോസ് ഒക്കെ ഒന്ന് refer ചെയ്യുന്ന നല്ലതായിരിക്കും😂😂..Black hole ന്റെയൊക്കെ പിക്ചർ എടുത്ത്..അറിഞ്ഞില്ലേ😂😂
@josejohn5704
@josejohn5704 5 часов назад
U need to do more homework Sir 😢😢😢😢😢😢😢
@josejohn5704
@josejohn5704 5 часов назад
Fooooool ................. Sir. ((( because of ur last statement )))
@MJ32122
@MJ32122 7 часов назад
B2 bomber stealth ആണ്, റഡാർ ഇൽ കാണില്ല US. SO MANY TIME THEY CHECKED, HIGHER ALTITUDE AND LOWER ALTITUDE. USED THIS STEALTHY BOMBER 1 DECADES BEFORE, NOT NEW DR
@rajanvarghese7678
@rajanvarghese7678 10 часов назад
Sir parayunnathu kettu njan vimanam odikkan padichu
@ManojKumar-fo9ct
@ManojKumar-fo9ct 10 часов назад
അല്പഞ്ജാനികൾ അങ്ങനെ പലതും പറയും. എന്തായാലും സാറിനെ ആക്ഷേപിക്കാനും മാത്രം ധയിര്യം കാണിച്ച അവന്മാരുടെ വിവരക്കേട് സമ്മതിച്ചേ പറ്റു.
@jaisonjmathew2957
@jaisonjmathew2957 10 часов назад
👌
@ramesanramesan2426
@ramesanramesan2426 11 часов назад
Good ⚽
@Ragatheeram
@Ragatheeram 12 часов назад
എത്ര ഗംഭീരമായ ശാസ്ത്ര ബോധം! താങ്കളുടെ സാമൂഹ്യ രാഷ്ട്രീയ കാഴ്ചപ്പാടുകളിൽ ഇത് സ്വാധീനം ചെലുത്തുന്നതായി കാണുന്നില്ല എന്തൊരു ദ്വന്ദ വ്യക്തിമാഹാത്‌മ്യം ! പല
@rameshp1472
@rameshp1472 17 часов назад
Sir എന്താണ് ഗ്രാവിറ്റി
@prabhakaran862
@prabhakaran862 19 часов назад
യുദ്ധവിമാനങ്ങൾ വായുവിൽ നിശ്ചലമാകുന്നതെങ്ങനെയാണ് ടir
@mohanmenon2281
@mohanmenon2281 19 часов назад
Very interesting Video. Well explained. I came to know that the Airplane does not switch off the engine. Is it true. Please let me know.
@kuriakosethanthalakatt2729
@kuriakosethanthalakatt2729 20 часов назад
Excellent explanation of the secret of physics through burnollis principle to fly an aircraft. Congratulations Sir
@earth2580bad
@earth2580bad День назад
video യിൽ.. എന്തേലും..കഴമ്പുണ്ടൊന്നു... നോക്കട്ടെ.. എന്നിട്ട് നോക്കാം..like ഉം share ഉം
@thavooppanpk7433
@thavooppanpk7433 День назад
👍👌👌
@tkunair9123
@tkunair9123 День назад
പക്ഷേ സാർ, ഇതൊക്കെ എന്തിന് സംഭവിക്കുന്നു.. എങ്ങനെ സംഭവിക്കുന്നു.. ഈ ഓരോ ബ്ലാക്ക് ഹോളിൻറെ സൈസും വ്യത്യസ്തമാണോ..
@AppubAppub-jc2us
@AppubAppub-jc2us День назад
പോയ yrse m81 2 ബ്ലാക്ക്‌ഹോൾ ചിത്രം അടുത്തതല്ലോ
@josejohn5704
@josejohn5704 5 часов назад
Also detected gravitational waves from merger of 2 black holes
@rajeshkumar-ls8nt
@rajeshkumar-ls8nt День назад
Excellent presentation ❤❤❤❤
@rajeshkelakam3512
@rajeshkelakam3512 День назад
❤️
@gopalakrishnanbhaibhai4730
@gopalakrishnanbhaibhai4730 День назад
Very nice narration and class. Keep going.
@noufalkm3767
@noufalkm3767 День назад
ചാണകത്തിൽ ചവിട്ടാതെ എത്ര നല്ല ഉപകാരമുള്ള കാര്യങ്ങൾ മനുഷ്യ സമൂഹത്തിലെ ആളുകൾക്ക് പറഞ്ഞു കൊടുത്തുകൂടെ
@josephfrederic5070
@josephfrederic5070 День назад
Nice
@ChandrabhanuK-yn6ui
@ChandrabhanuK-yn6ui День назад
👍👍👍
@gireesanp7783
@gireesanp7783 День назад
Sir pilot aanno
@shabuprasad
@shabuprasad День назад
no
@gireesanp7783
@gireesanp7783 День назад
GOOD INFORMATION❤❤❤❤
@shabuprasad
@shabuprasad День назад
Thanks
@vradhakrishnan3442
@vradhakrishnan3442 День назад
സ്കൂൾ, കോളേജ് കാലത്ത് നല്ലൊരു സയൻസ് ക്ലാസ് കഴിഞ്ഞ ഒരു സംതൃപ്തി, സന്തോഷം! വളരെ നല്ല വിശദീകരണം ശ്രീ ഷാബു പ്രസാദ്!
@Astroboy66
@Astroboy66 День назад
Chinese J20 next video please😊
@ShivaDas-hy3gi
@ShivaDas-hy3gi День назад
Fendastik class,..
@army12360anoop
@army12360anoop День назад
ഗീരീഷ് പുത്തൻചേരിയുടെ അതേ ശബ്ദം❤❤❤
@Saji325-12
@Saji325-12 День назад
ഇന്ത്യ ഫസ്റ്റ് 👍❤️
@abdulgafoort.p8067
@abdulgafoort.p8067 2 дня назад
നിങ്ങൾ ഇത്രയും അറിവുള്ള ആളാണ് എന്ന് ഇപ്പോൾ ആണ് അറിഞ്ഞത് വളരെ ഉപകാരമുള്ള വീഡിയോ ആണ് വർഗീയ പാർട്ടികളിൽ നിന്നും മാറി ഇത്തരം ജനങ്ങൾക്ക് ഉപകാരമുള്ള വീഡിയോ ചെയ്യുക സൂപ്പർ 👌👌🌹
@midhunbs1979
@midhunbs1979 2 дня назад
ചൈനയ്ക്ക് 200+ j20 stealth fighter jets ഉണ്ട്.
@midhunbs1979
@midhunbs1979 2 дня назад
ഈ പറഞ്ഞ F117 ne Yugoslavian എയർ diffence shot down ചെയ്തിട്ടുണ്ട്.
@abdulrahmankillimangalamth8372
Thank you Sir,🙏
@madhupillai5920
@madhupillai5920 2 дня назад
Well said 👏
@madhupillai5920
@madhupillai5920 2 дня назад
Congratulations sir 👏
@user-le5zb1yw3s
@user-le5zb1yw3s 2 дня назад
Pashu chanakam tharum pal tharum enikkariyam😅😅😅
@user-le5zb1yw3s
@user-le5zb1yw3s 2 дня назад
Ninalk end ariyam pashu oxigen tharum 😅😅😅
@madhupillai5920
@madhupillai5920 2 дня назад
Congratulations sir 👏
@user-ui9sv1hm5t
@user-ui9sv1hm5t 2 дня назад
👍
@josephchoondiyanickal3366
@josephchoondiyanickal3366 2 дня назад
Very good xplanation Tank you 😅😂
@user-dt1me2nw1g
@user-dt1me2nw1g 2 дня назад
👌🌹
@sudeeshnath
@sudeeshnath 2 дня назад
Then what for huge fan on both leafs......
@ajayunnithan6576
@ajayunnithan6576 2 дня назад
Very good information,congrats
@detectivea5115
@detectivea5115 2 дня назад
സൂപ്പര്‍ സോണിക് വേഗതയില്‍ പോകുന്ന കുരുവികളെ അവഗണിക്കേണ്ടന്ന് റഡാറിനോട് പറഞ്ഞാല്‍ പോരെ
@user-vb1ng4xc9g
@user-vb1ng4xc9g 2 дня назад
സാറിൻ്റെ ചാനൽ ചർച്ചകൾ മിക്കവാറും കണ്ടിട്ടുണ്ട്... ഈ പേജ് ഇപ്പോഴാണ് കണ്ടത്.... സബ്സ്ക്രൈബ് ചെയ്തു....❤❤❤❤
@madhupillai5920
@madhupillai5920 2 дня назад
Congratulations sir 👏
@madhupillai5920
@madhupillai5920 2 дня назад
Congratulations sir 👏
@nithin2086
@nithin2086 2 дня назад
Stealth എന്നത് ഒരു കാലത്ത് വലിയ സംഭവം ആയിരുന്നു എങ്കിലും ശക്തമായ റഡാർ സിഗ്നൽസ് bandwidth ചേഞ്ച്‌ ചെയ്ത് കൊണ്ടിരിക്കുന്ന അതിനനുസരിച്ചു algorithm മാറ്റം വരുത്താവുന്ന s400 , s 500 എന്നിവക്ക് detection സാധ്യമാണ് എന്ന് parayappedunnu എന്നിരുന്നാലും low altitude flight path ഉള്ള cruise missiles Storm Shadow , കാലിബർ class എന്നിവയെ detect ചെയ്ത് engage ചെയ്യാൻ difficult ആകും എന്ന് കരുതുന്നു..... Sir ന്റെ അഭിപ്രായം അറിഞ്ഞാൽ നന്നായിരുന്നു
@ASHRAFHUSSAIN-sd1zu
@ASHRAFHUSSAIN-sd1zu 2 дня назад
താങ്കൾ എങ്ങനെ സംഖ്യയായി എന്നതിൽ അത്ഭുതം തോന്നുന്നു. ഇത്തരം ജനങ്ങൾക്ക് ഉപകാരപ്പെടുന്ന കാര്യവുമായി മുന്നോട്ടു പോകു...