Тёмный

അണുബോംബ് എങ്ങനെ പ്രവര്‍ത്തിക്കുന്നു 

Shabu Prasad(Science Corner)
Подписаться 5 тыс.
Просмотров 42 тыс.
50% 1

അണുബോംബ് എന്ന കേൾക്കാത്തവർ ആരുമുണ്ടാകില്ല... ഇരുപതാമത്തെ നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടെത്തലാണ് അണുശക്തി..ആണവബോംബുകൾ വിനാശകാരികളാണെങ്കിൽ ആണവനിലയങ്ങൾ ഊർജ്ജശ്രോതസ്സുകളാണ്..ആണവശക്തി എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നതിന്റെ ശാസ്ത്രീയാവശങ്ങൾ വിശദീകരിക്കുന്ന വീഡിയോ

Наука

Опубликовано:

 

20 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 126   
@zubam2317
@zubam2317 16 дней назад
അണുബോംബ് എങ്ങനെ പ്രവർത്തിക്കുന്നു എന്നറിയാൻ മലയാളത്തിലുള്ള ഒരു അറിവിനു വേണ്ടി സോഷ്യൽ മീഡിയ സെർച്ച് ചെയ്തിരുന്നു പക്ഷേ കിട്ടിയില്ല ഇപ്പോൾ താങ്കളുടെ ഈ വീഡിയോ അതിന് പരിഹാരമായി നന്ദി താങ്കൾക്ക്
@user-ev8tm5yf9f
@user-ev8tm5yf9f 11 дней назад
ഇത് വളരെ പ്രധാനപ്പെട്ട ഒരു അറിവാണ് താങ്ക്യൂ
@ravibalan1755
@ravibalan1755 10 дней назад
Great video..
@yogagurusasidhranNair
@yogagurusasidhranNair 12 дней назад
എല്ലാവർക്കും , പ്രത്യേകിച്ച് അറിവ് നേടാൻ ആഗ്രഹിക്കുന്ന വിഞ്ജാന കുതുകികൾക്ക് ഏറ്റവും മികച്ച വിവരണമാണ് സർ നൽകുന്നത്. സാധാരണക്കാർക്ക് ഒരു സ്ഥലത്ത് നിന്നു പോലും ലഭിക്കാത്ത അമൂല്യമായ അറിവുകളാണ് താങ്കൾ പകരുന്നത്. Thank you sir very much.
@robinantony2612
@robinantony2612 11 дней назад
ഇത്രയും മാരകമായ ആയുധങ്ങൾ കണ്ടുപിടിച്ചത് തന്നെ ലോകത്തിന്റെ സമാധാനത്തിന് ഒരു മുഖ്യ കാരണമായിട്ടുണ്ട്.
@Realindian1771
@Realindian1771 10 дней назад
താങ്കളുടെ ഉയർന്ന ചിന്തകളും അത്പോലെ പ്രകൃതിയെക്കുറിച്ചുള്ള അറിവുകളും ഇതേ രീതിയിൽ പ്രയോജനപ്പെടുത്തിയാൽ താങ്കളെപ്പോലെയുള്ള മാന്യൻ മറ്റാരും ഉണ്ടാവില്ല .എല്ലാ വിഭാഗങ്ങളെയും സ്നേഹത്തോടെ കൊണ്ടുപോകാൻ കഴിയുന്ന രാഷ്ട്രീയ പാർട്ടിയിൽ മാത്രം പ്രവർത്തിക്കാൻ താങ്കൾക്ക് ദൈവം അനുഗ്രഹം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤
@hariguru23
@hariguru23 14 дней назад
ന്യൂക്ലിയർ ഫിഷൻ, ന്യൂക്ലിയർ ഫ്യൂഷൻ എന്നിവയെക്കുറിച്ച് വ്യക്തമായും സുന്ദരമായും ചു രു ക്കി പറഞ്ഞത് ആ സ്വാദ്യകരം തന്നെ.
@pankajanthazhakoroth8059
@pankajanthazhakoroth8059 14 дней назад
ഷാബു സർ വളരെ അറിവ് പകരുന്ന വീഡിയോ...ഒരുപാട് നന്ദി❤🙏🙏
@viswamk8666
@viswamk8666 6 дней назад
അങ്ങ് പറയുന്ന പോലെ കുറെ വിവരങ്ങൾ കിട്ടിയത് ജപ്പാനിലെ ഹിരോഷിമയും, നാഗസാക്കിയിലുമുണ്ടായ സംഭവത്തിൽ കൂടി മാത്രം. വളരെ നന്ദി 🙏
@narayanannambissan2049
@narayanannambissan2049 10 дней назад
രാഷ്ട്രീയം വേറെ- വിഞ്ജാനം വേറെ, നല്ല അറിവ് തന്നു നന്ദിസർ
@govindanatv4712
@govindanatv4712 11 дней назад
നല്ല അറിവ്.
@underworld2770
@underworld2770 11 дней назад
ഒരുപാട് അംഗങ്ങലുള്ള കുടുംബങ്ങളിൽ എപ്പോഴും അടിപിടിയുണ്ടാവും എന്ന കണ്ടെത്തലിനോട്‌ ഒരിക്കലും യോജിക്കാൻ കഴിയുന്നില്ല........
@anilkumarnair4647
@anilkumarnair4647 9 дней назад
ഒന്നുകൂടി കേട്ടു നോക്കൂ. എല്ലാ കുടുംബങ്ങളിലും എന്നല്ല ചില കുടുംബങ്ങളിലെന്നാണ് പറഞ്ഞത്.
@sivadasst2076
@sivadasst2076 15 дней назад
നന്ദി സാർ , നമസ്തെ 💖
@vargheeschacko2599
@vargheeschacko2599 8 дней назад
very Good Sr നല്ല അറിവ് Thangs
@rajanam1956
@rajanam1956 10 дней назад
അതീവശ്രദ്ധയോടെ ശ്രവിച്ച ഒരുവിവരണം നല്ലൊര് അറിവ് തന്നെ അഭിനന്ദനം സർ
@dineshch8909
@dineshch8909 9 часов назад
നമസ്കാരം സാബു ഏട്ടാ.... നല്ല അറിവ്.. ഞാൻ മക്കൾക്ക് ഷെയർ ചെയ്തു
@sreekumarreghupathi8342
@sreekumarreghupathi8342 12 дней назад
ഗംഭീരമായിരിക്കുന്നു സർ.. ഫ്യൂഷൻ എന്താണെന്നു ലളിതമായി മനസ്സിലാക്കിത്തന്നതിനു..
@aswinkumar6896
@aswinkumar6896 18 дней назад
Shabu prasad sir,, Higher dimensions (4&5 th dimension lokam) ? & black hole ne patti oru vedio cheyamo
@georgeverghees1516
@georgeverghees1516 12 дней назад
Thank you very much for given very good explanation
@radhakrishnanm5280
@radhakrishnanm5280 11 дней назад
How we will get a yuranium neutron?
@shijutkn9875
@shijutkn9875 18 дней назад
Thank you very much sir
@sathishkumar2390
@sathishkumar2390 13 дней назад
Excellent speech. Very simple presentation. Understanding un skills also.
@narayanankutty9236
@narayanankutty9236 8 дней назад
Wonderful explanation... Thanks sir
@kumaram6189
@kumaram6189 19 дней назад
Thank you sir for the nice explanation.god bless you
@shabuprasad
@shabuprasad 18 дней назад
Thanks and welcome
@jayadevanvk3180
@jayadevanvk3180 14 дней назад
Thank you for your information.
@balakrishnapillai6295
@balakrishnapillai6295 15 дней назад
Basic knowledge to ordinary people,not so far done thank you
@kassimazeez551
@kassimazeez551 15 дней назад
സൂപ്പർ വീഡിയോ
@user-sw4ou9es4u
@user-sw4ou9es4u 8 дней назад
Skip ചെയ്യാറില്ല... ഫുൾ ഇരുന്നു കാണും ❤️❤️
@dr.pradeep6440
@dr.pradeep6440 15 дней назад
Sr alpamkoodi speedl ayal nallathayirunnu ..Super all thr best ..
@user-yo4cp3ic3t
@user-yo4cp3ic3t 10 дней назад
വീഡിയോ കാണുമ്പോൾ ആ സ്‌ക്രീനിൽ ടച് ചെയ്യുമ്പോൾ അതിൽ സെറ്റിങ്സിന്റെ എംബ്ലം കാണാം ആ എംബ്ലത്തിൽ ടച് ചെയ്യുമ്പോൾ കുറെ ഓപ്ഷൻ കാണാം. അതിൽ pley back speed കാണാം, അതിൽ ടച് ചെയ്യുമ്പോൾ പല സ്പീഡ് കാണാം. അതിൽ ഇഷ്ടമുള്ള സ്പീഡ് തിരഞ്ഞെടുത്ത് വീഡിയോ കാണാം.
@Pollykj1969-zf4pc
@Pollykj1969-zf4pc 15 дней назад
Good messege
@sanildev6408
@sanildev6408 11 дней назад
Itharathilulla oru weapon pothuve sukshikkunnathu evideyane
@BabuKv-fb1ln
@BabuKv-fb1ln 5 дней назад
Very good information, thanks 🙏
@Anilkumar-tx1sj
@Anilkumar-tx1sj 14 дней назад
സൂര്യനിൽ fusion ആണ് നടക്കുന്നതെന്ന് പറഞ്ഞു അങ്ങിനെയെങ്കിൽ അവിടെ fision നടത്താൻ ആദ്യം അണു ബോംബ് പൊട്ടിച്ചതാര്...?
@bkcnairkrishna4891
@bkcnairkrishna4891 11 дней назад
അത് മനസിലാക്കാനാണ് സൂര്യനിലേക്കുള്ള മനുഷ്യന്റെ യാത്ര എന്ന ആശയവും പഠനങ്ങളും
@althaf4978
@althaf4978 18 дней назад
Sir . TANGALUDE VIDEOS ELLAM SUPER . ELLAM PADANA VISHAYANGAL . CONGRATULATIONS 🎉🎉🎉
@shabuprasad
@shabuprasad 18 дней назад
thanks
@shinedas2264
@shinedas2264 14 дней назад
നല്ല സിമ്പിൾ വിവരണം.
@joshitharian2700
@joshitharian2700 11 дней назад
Thank you
@mjdreamsabudhabi3483
@mjdreamsabudhabi3483 13 дней назад
Sooperb presentatikn sir 💕💕.🎉
@gopalakrishnanvelayuthan5959
@gopalakrishnanvelayuthan5959 23 часа назад
Very good information sir
@DK-H
@DK-H 15 дней назад
Mikacha avatharanam sir
@ajayunnithan6576
@ajayunnithan6576 14 дней назад
Very informative ❤
@kpsanthoshdammam7602
@kpsanthoshdammam7602 10 дней назад
So informative
@ShajahanShaji-cs4nx
@ShajahanShaji-cs4nx 12 дней назад
Thanks.
@shijimarikkar6995
@shijimarikkar6995 11 дней назад
നല്ല അവതരണം സാർ വളരെ നന്ദി 🙏
@user-xq2cg2vh9f
@user-xq2cg2vh9f 11 дней назад
മലപ്പുറം ജില്ലാ യിൽ.. അണുബോംബ് നെ ക്കാളും വേഗത്തിൽ പെറ്റു പെരുകുന്ന.. ജീവികൾ ധാരാളം ഉണ്ട് 😂
@Somadathanparappurath
@Somadathanparappurath 14 дней назад
Very good go ahead sir
@jenuthomas8667
@jenuthomas8667 19 дней назад
Sir, Now I started to respect you. Keep it up . ❤
@shabuprasad
@shabuprasad 18 дней назад
Thank you so much 😀
@prasadgvr7768
@prasadgvr7768 17 дней назад
Sir welldone ur presentation❤❤
@ushaunnikrishnan3041
@ushaunnikrishnan3041 9 дней назад
സൂപ്പർ explanation താങ്ക്സ്
@user-on5xo9jt9x
@user-on5xo9jt9x 17 дней назад
സൂപ്പർ ❤❤❤
@ksurendranpillaipillai4105
@ksurendranpillaipillai4105 10 дней назад
Thanks sir
@balangopalan2927
@balangopalan2927 12 дней назад
What is the mass of an atom,
@user-dd5rz8rr8r
@user-dd5rz8rr8r 12 дней назад
Very good Sir
@minnalavlog4533
@minnalavlog4533 15 дней назад
Valare നല്ല വീഡിയോ ആണ്.. Informatic and good explanation. But presentation is not up to Social media view. ഒരു class roomil അധ്യാപകൻ ക്ലാസ്സ്‌ എടുക്കുന്ന ശൈലി ആണ്. അതൊന്ന് മാറ്റി പിടിച്ചു മാക്സിമം graphical ഡെമോൺസ്ട്രഷൻ കൂട്ടിയാൽ കിടു ആയിരിക്കും എന്നാണ് എന്റെ പേർസണൽ അഭിപ്രായം..
@jaheesk2432
@jaheesk2432 18 дней назад
👍
@khalidmulla8164
@khalidmulla8164 3 дня назад
ഞാൻ ചോദിച്ചുച്ചിരുന്നു,, അണുബോംബിന്റെ പ്രഹര ശേഷി ഒന്ന് വിവരിക്കാമോ, അത് ഭൂമിയിൽ വീണാൽ സംഭവിക്കുന്നത് എന്താണ്.
@sujith.s1858
@sujith.s1858 16 дней назад
Good..
@ishaknm6053
@ishaknm6053 8 дней назад
ചാനൽ ചർച്ചയിൽ വന്നു സംസാരിക്കുന്ന ശ്രീ സാബു പ്രസാദ് ഇങ്ങിനെ ഒരു ശാസ്ത്രജ്ഞൻ ആണെന്ന് അറിയില്ലായിരുന്നു. എൻ്റെ ഇഷ്ട വിഷയങ്ങളിൽ ഒന്നാണ് ന്യൂക്ലിയർ സയൻസ് മനസ്സിലാക്കുക എന്നത്. രാഷ്ട്രീയത്തിൽ ഭിന്നമാണെങ്കിലും അദ്ദേഹത്തിൽ നിന്നും ഇത്രയും വിലയേറിയ അറിവ് മനസ്സിലാക്കാൻ കഴിഞ്ഞതിൽ, രാഷ്ട്രീയത്തിന് അതീതമായി ഞാൻ നന്ദി അറിയിക്കുന്നു.
@dixonxavier4151
@dixonxavier4151 19 дней назад
👍👍
@OmanOman-pi8uy
@OmanOman-pi8uy 7 дней назад
Super
@rishanhussain5941
@rishanhussain5941 11 дней назад
Good. Job
@ashoorpk1892
@ashoorpk1892 10 дней назад
Good video
@sainulabdeen1299
@sainulabdeen1299 11 дней назад
more informative for commonmen.
@user-hq4qg6pq6n
@user-hq4qg6pq6n 14 дней назад
Janschoolil. Poyittilla,, ethe, nallakarem❤😢
@sabitharaju4881
@sabitharaju4881 11 дней назад
🙏🏻🙏🏻♥️
@chandharji
@chandharji 14 дней назад
നല്ലൊരു വീഡിയോ ആയിരുന്നു 👍
@krishnakumarmr3923
@krishnakumarmr3923 15 дней назад
🎉🎉🎉
@BalaSubramanian-bq5dh
@BalaSubramanian-bq5dh День назад
❤️❤️👍
@sakeerhussain1143
@sakeerhussain1143 18 дней назад
@meenakshiskitchenthuruthel3396
@meenakshiskitchenthuruthel3396 8 дней назад
ആണവോർജ്യത്തിൽ പ്രവർത്തിക്കുന്ന സൈനിക വിമാനങ്ങൾ ഉണ്ടോ സാർ?
@faizalfaizalpp7651
@faizalfaizalpp7651 14 дней назад
👍♥️🙏
@user-wd1nu7cc1x
@user-wd1nu7cc1x 12 дней назад
🎉❤
@raveendranathmeleparambil2942
@raveendranathmeleparambil2942 9 дней назад
OBLIGED❤❤❤
@radhakrishnanm5280
@radhakrishnanm5280 11 дней назад
Is this science lives after 100 years
@balanck7270
@balanck7270 10 дней назад
ഇതു കെട്ടു പക്ഷെ ഒന്നും മനസിലാകുന്നില്ല.
@sijinjoseph9210
@sijinjoseph9210 17 дней назад
Sound illw
@ElizabethSara-xh2zw
@ElizabethSara-xh2zw 9 дней назад
എങ്ങനെ പ്രവർത്തിച്ചാൽ എന്താ...on ആക്കിയാൽ കുറച്ചു പുകയും കരിയും മാത്രം ബാക്കി😢😢
@radhakrishnanm5280
@radhakrishnanm5280 11 дней назад
Periodic table relation
@user-ki2dt1gw7b
@user-ki2dt1gw7b 18 дней назад
ഇതുപോലുള്ള വീഡിയോകൾ ഇനിയും ചെയ്യണം 👍👍
@shabuprasad
@shabuprasad 17 дней назад
Sure
@UnniKrishnan-rj3bw
@UnniKrishnan-rj3bw 18 дней назад
സാർ ഇന്ന് യൂട്യൂബിൽ ഏറെ കാണപ്പെടുന്ന ഒരു പാട് വ്യൂസ് ഉള്ള കണ്ഡന്റ് ഫ്രീ എനർജി ആണ് അത് സാധ്യമല്ല എന്നുള്ളത് ഒരു സത്യമാണ് പക്ഷെ യൂട്യൂബ് വരുമാനം മാത്രം കണ്ടിട്ടുള്ള ഉടായിപ്പുകളും ഉണ്ട് എന്നാൽ വളരെ ചിലവ് ഉള്ള വലിയ ഫ്ലൈ വീൽ മറ്റുള്ള വസ്തുക്കൾ ഉപയോഗിച്ച് വെറുതെ കറന്റ് ഉണ്ടാക്കുന്ന വീഡിയോ ഉണ്ട് അതും പുതിയത് ഇതിന്റെ സത്യം എന്താണ്
@kishoranand6276
@kishoranand6276 18 дней назад
അയ്ഷ്മാൻ ഭവ:
@Astroboy66
@Astroboy66 11 дней назад
Thermonuclear Device❤❤❤
@prabhakumar2748
@prabhakumar2748 18 дней назад
👍👍👍👍good information
@rajansudararaj4361
@rajansudararaj4361 12 дней назад
Fantastic 😂😂😂😂
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo 8 дней назад
മനുഷ്യൻ നിസ്സാര മായതു.. ഈ ബോംബ് കണ്ട് പിടിച്ചതോടെ
@Ragatheeram
@Ragatheeram 12 дней назад
ഇത്ര ശാസ്ത്രബോധമുള്ള ശ്രീ ഷബുപ്രസാദിന് എങ്ങനെയാണ് ഒരു വർഗ്ഗീയ മനുഷ്യവിരുദ്ധ പ്രസ്ഥാനവുമായി സഹകരിച്ച് പ്രവർത്തിയ്ക്കാൻ കഴിയുന്നത് !! ഹിന്ദുത്ത്വ യുടെ ഭ്രാന്തൻ ആശയങ്ങളുമായി അദ്ദേഹം മുന്നോട്ട് പോകുന്നതിൻ്റെ പൊരുൾ മനസ്സിലാകുന്നില്ല 😊
@tgno.1676
@tgno.1676 11 дней назад
അദ്ദേഹത്തിന് ബുദ്ധി ഉള്ളത് കൊണ്ട്
@anwarsadikh9904
@anwarsadikh9904 11 дней назад
അതാ ഞാനും ആലോചിച്ച്
@ravia1486
@ravia1486 10 дней назад
ഇങ്ങനെ പറഞ്ഞാൽ ഇസ്ലാമും മറ്റു മതങ്ങളും വെളുക്കുമോ?
@SivadasArjunan
@SivadasArjunan 9 дней назад
പണം, പണം പിന്നെ വല്ല നല്ല അവസരവാഗ്ദ്ധാനങ്ങളും കിട്ടിക്കാണും,അതിനോടുള്ള അമിതാഗ്രഹവും ഉണ്ടാവും...
@joshy5505
@joshy5505 9 дней назад
നാളെ സോഷ്യലിസം വരും എന്ന് വിശ്വസിപ്പിച്ച അടിമകളാക്കിയവരുടെ കൂട്ടത്തിൽ കൂടാത്തയാൾ ❤
@lillykutty6295
@lillykutty6295 18 дней назад
Supper
@gopalanpariyapurath9929
@gopalanpariyapurath9929 13 дней назад
Abivadhyangal
@ShajahanShaji-cs4nx
@ShajahanShaji-cs4nx 12 дней назад
Shathrukkale.bomb.spodanathil.konnu.kalayanam.insha.alla.
@vasujayaprasad6398
@vasujayaprasad6398 17 дней назад
ആയുർവേദം ക്ഷീരബല നിർമിക്കുന്നത് ചൂട് ഉപയോഗിച്ച്. ഫ്യൂഷൻ. ഹോമിയോ മരുന്നു ഫിഷനിലൂടെ
@rafeeqaliparamba11
@rafeeqaliparamba11 12 дней назад
എങ്ങനെയെങ്കിലും യുദ്ധങ്ങൾ ഓയിവാക്കാൻ നോകുമ്പോള ഒരു എന്ന് ബോംബ്
@030584uk
@030584uk 13 дней назад
എല്ലാ രാജ്യങ്ങളെയും നമുക്ക് ഫ്യുഷൻ ചെയ്ത് ഒരു രാജ്യമാക്കിയാലോ. അപ്പോൾ പിന്നെ ബോമ്പു പൊട്ടിക്കേണ്ട അവശ്യം വരില്ലല്ലോ. എന്നാൽ രാജ്യങ്ങളെ ഫ്യുഷൻ ചെയ്യാനുള്ള പരീക്ഷണം ആര് നടത്തും.😢
@mohammednoushad648
@mohammednoushad648 12 дней назад
Mr Shabu, you have not mentioned the name of the scientist who had invented radioactivity. It is Henry Becquerel (you simply mentioned 'addeham' at 03.24 and 03.50). Another error at 09.34 :Uranium -235 splits into Barium and Krypton and not Berrylium, as you mentioned. Not surprising ; you are as erroneous as in your political debates.
@nagan3636
@nagan3636 18 дней назад
തോറിയം ഒരു ആണവ ഇന്ധനം അല്ലേ
@gireeshneroth7127
@gireeshneroth7127 15 дней назад
കിതാബില് ണ്ടെങ്കിൽ അല്ലേ പുറത്തുള്ള.
@subairsubair4751
@subairsubair4751 5 дней назад
ഇത്രയും വിവരമുള്ള മനുഷ്യൻ എങ്ങിനെ വർഗീയ ഭ്രാന്തൻ ആയി
@muhammedcchekidappurammuha9173
@muhammedcchekidappurammuha9173 7 дней назад
ഇയാൾ ആറ്റം ബോംബിനേക്കാൾ മാരകമാണ്
@user-le5zb1yw3s
@user-le5zb1yw3s 3 дня назад
Kundi
@amko2010
@amko2010 12 дней назад
ആരാണ് നിങ്ങളോട് ഒരുപാട് മെമ്പർമാർ ഉള്ള കുടുംബത്തിൽ അടിപിടി ഉണ്ടാകും എന്ന് പറഞ്ഞത് 😅
@Ragatheeram
@Ragatheeram 12 дней назад
ശാസ്ത്രം + ഫാസിസം = ?
@anwarsadikh9904
@anwarsadikh9904 11 дней назад
അതായത് മോദിയിൽ നിന്നും തുടങ്ങുന്ന വർഗീയത നിങ്ങളിലൂടെ ജനങ്ങളിലെത്തുന്നു.
@imbhichikkoya6908
@imbhichikkoya6908 11 дней назад
Chanal sapott cheyyan 😞🙏
@achuooszone8471
@achuooszone8471 5 дней назад
ഏതു ബിജെപി വക്താവ് അല്ലെ
@abdulrahmanmanakkadavath4516
@abdulrahmanmanakkadavath4516 11 дней назад
ഇയാൾ തന്നെയാണ് ആറ്റം ബോംബ്
Далее
когда мучает жажда // EVA mash
00:58