Тёмный
Just for a Horror
Just for a Horror
Just for a Horror
Подписаться
51A[h] It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform. It shall be the duty of every citizen of India to abide by the Constitution and respect its ideals and institutions, the National Flag and the National Anthem.

Here is some videos for developing scientific temper
Комментарии
@demat7774
@demat7774 Час назад
Rc you are super 👍👍👍👍
@mathiasxavier6742
@mathiasxavier6742 Час назад
മഹാഭാരതത്തെ ഇത്രയും അവഹേളിക്കാൻ കാണിച്ച തൻ്റേടം അഭിനന്ദനീയം
@rajanperiyal2487
@rajanperiyal2487 2 часа назад
Waste raveendran nirthu fool
@malludxb.
@malludxb. 3 часа назад
.jinn kalude kadayanu
@sreenivasansree417
@sreenivasansree417 3 часа назад
Onnu podo
@anti-rationalist
@anti-rationalist 3 часа назад
എന്തിനെയും അന്ധമായി എടുക്കുകയാണെങ്കിൽ അയാളെ ഒരു മത വിശ്വാസി ആണെന്ന് തന്നെ പറയാം. അങ്ങനെ നോക്കുമ്പോൾ രവിചന്ദ്രൻ സർ പൊളി എന്നൊക്കെ പറഞ്ഞു പിന്നാലെ നടക്കുന്നവർ സ്വന്തമായി ചിന്തിക്കാൻ കഴിയാത്ത രവിചന്ദ്രൻ ഭക്തർ മാത്രമാണ്. ഒരുതരം ഭ്രാന്തമായ അവസ്ഥ. അല്ലെങ്കിൽ സ്വന്തം യുക്തിയെങ്കിലും കുറച്ച് ഉപയോഗിക്കണം. അത് വിശ്വാസികളുടെ മാത്രം കാര്യത്തിലല്ല.
@vijayaraghavanpulakkat7301
@vijayaraghavanpulakkat7301 3 часа назад
Great man😂
@r1a933
@r1a933 5 часов назад
Full video കാണുന്നില്ല, but from the thumbnail ഞാൻ പറയുകയാണ്‌, exactly ആ കാരണം കൊണ്ടാണ് കൃഷ്ണ കഷ്മലം എന്ന് പറഞ്ഞു അര്‍ജ്ജുനനെ അഭിസംബോധന ചെയ്യുന്നത്
@justforahorror2936
@justforahorror2936 4 часа назад
Budhane erinja Kallu
@Knowledgemakesit
@Knowledgemakesit 6 часов назад
Science subjects too.. കുറവാണ്. നിലവിൽ, commerce അധ്യാപഹയൻ ആണ്. അഡ്മിഷൻ എടുക്കുന്ന കുട്ടികളെ, basic ആയ കാര്യങ്ങൾ പോലും പഠിപ്പിക്കേണ്ട ഗതികേട് ആണ്. HSE ൽ ആരും ഒന്നും പഠിപ്പിച്ചു കൊടുക്കുന്നില്ലേ ആവോ 🤷🏻‍♂️
@arunkc5627
@arunkc5627 6 часов назад
ഇസ്ലാം ആണ് നല്ലത് എന്ന് പറഞ്ഞ അയ്യപ്പൻ എന്ത് കൊണ്ട് ഇസ്ലാമിലേക്ക് പോയില്ല. 🤔
@Ranjith5890
@Ranjith5890 7 часов назад
മൊത്തം കത്തി
@arunna-bv9yl
@arunna-bv9yl 7 часов назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-RNz2UtHZYx8.htmlsi=8VwLNlHkdtJjkQuu
@English-np1qu
@English-np1qu 8 часов назад
സഹ + ഉദരൻ സഹോദരൻ = ഒരു വയറ്റിൽ പിറന്നവർ ആണ് സഹോദരർ. അപ്പോൾ പാണ്ഡവർ സഹോദരർ ആണ്.കൗരവർ പാണ്ഡവരെ എത്ര തവണ ചതിച്ച് കൊല്ലാൻ നോക്കി. കുരുവംശത്തിലെ രാജാവിൻ്റെ മക്കൾ അല്ലല്ലോ ധൃതരാഷ്ട്രര്യം പ)ണ്ടുവും. വ്യാസന് അത്ര ബന്ധം മാത്രമേ കുരുവംശത്തോടും ഉള്ളു. താങ്കൾ കുറച്ചുകൂടി ഇരുന്ന് മഹാഭാരതം മനസിലാക്കണം.ദുര്യോധനനേക്കാൾ മൂത്തയാളാണ് യുധിഷ്ഠിരൻ.യഥാർത്ഥത്തിൽ രാജ്യാവകാശം വരേണ്ടത് കർണ്ണർ ആണ്.അദ്ദേഹമാണ് യുധിഷ്ഠിരനേക്കാൾ മൂത്തത്.കൃഷ്ണൻ ഒരവസരത്തിൽ കർണ്ണനോട് കർണ്ണന് രാജ്യം മുഴുവൻ നൽകാമെന്ന് പറയുന്ന ഒരു സന്ദർഭം മഹാഭാരത്തിൽ ഉണ്ട്.കർണ്ണൻ പാണ്ഡവ പക്ഷത്തേക്ക് വന്നാൽ.കാരണം ഇവരരിലെല്ലാം മൂത്തയാൾ കർണ്ണൻ ആണ്.കർണൻ ആ ഓഫർ കൃഷ്ണനോട് നിരസിച്ചു. മഹാഭാരതത്തെ സംബന്ധിച്ച് 1
@rakeshmails
@rakeshmails 8 часов назад
സമകാലിക വിഷയം പറയു സർ..,
@Krishna__2.0
@Krishna__2.0 9 часов назад
അതു മുഴുവൻ രക്ത ബന്ധം ഉള്ളവരും പരിചയക്കാരും സ്വന്തം ഗുരുക്കന്മാരും അപ്പൂപ്പനും ഒക്കെ ആയതു കൊണ്ടാണ്
@AnoopKammaran
@AnoopKammaran 9 часов назад
Panchali Vasthraakshepam nice aayi mukki, eh?? Pandavarde bhaagathu thettukal undu ennum, Duryodhanante bhaagathu nanmakal undu ennathum satyam thanne... Ennum vechu Duryodhanan cheytha thettukal angu ignore cheythu glorify cheyyunnath sheriyalla... Randu bhaagathum orupaadu thettukal undu... Pinne ee kadhayil matham thiruki keyattunnathaanu kaaranam aanu ithu verum oru kudumbathinte swathu tharkkam ennathil maatram othungaathe entho bhayagara sambhavam aanu ennum, even athu charithram aanu ennuvare parayunnathu...
@universalphilosophy8081
@universalphilosophy8081 10 часов назад
ഹ! ഹ! വല്ലവന്റെയും പശുക്കൾക്ക് വേണ്ടി യുദ്ധം ചെയ്യാൻ മടിയില്ലാതിരുന്ന അർജുനൻ സ്വന്തം കാര്യം വന്നപ്പോൾ ഗാണ്ഡീവം വിറച്ചു!! മറ്റുള്ളവർക്ക് ക്ഷതം (അനീതി/ അക്രമം) ദർശിച്ചാൽ അതിനെ ഇല്ലായ്മ ചെയ്യുന്നതാണ് യഥാർത്ഥ ക്ഷത്രിയധർമം!! നമ്മുടെ police ഉം armyയുമൊക്കെ അങ്ങനെയാകണം. അല്ലാതെ സ്വാർത്ഥതാത്പര്യങ്ങൾക്കായല്ല! സന്താനഗോപാലത്തിൽ ബ്രാഹ്മണന്റെ കുഞ്ഞുങ്ങളെ വീണ്ടെടുക്കാൻ സാധിക്കാതെ വന്നപ്പോൾ സ്വയം ആത്മാഹുതിക്കു മുതിർന്നവനാണ് അർജുനൻ ! കൃഷ്ണനാണ് അയാളെയും കൂട്ടി black hole താണ്ടി വൈകുണ്ഡത്തിലെത്തി അവരെ വീണ്ടെടുത്തത്! ഇന്നും ഡോക്ടർമാർ അവരുടെ അടുത്ത ബന്ധുക്കളുടെ ശസ്ത്രക്രിയ സ്വയം ചെയ്യാറില്ലല്ലോ? ഈ പ്രശ്നം psychological ആണ്! logical അല്ല! 😂😂
@faziyakk4977
@faziyakk4977 17 часов назад
അല്പം സങ്കിത്തരം ഇല്ലായില്ല
@zachzanal1067
@zachzanal1067 17 часов назад
Next target is krishna, on his divinity for supporting the morally corrupt pandavas??
@jayakumarn9357
@jayakumarn9357 18 часов назад
അതുപോലത്തെ കഥകൾ എഴുതാൻ ആ കാലത്തും ആൾ ഉണ്ടായിരുന്നു. അതു പിൻപറ്റി പുതിയ ഇതിഹാസങൽ എഴുതാൻ എഴുതാൻ പുതിയ നോവലിസ്റ്റുകൾ .അതിനു അവാർഡുകൾ കൊടുക്കാൻ പുതിയ രാജാക്കന്മാർ. ഒരു സംശയം .താങ്കൾക്ക് എതിൽ ഒന്നുലും ഉറപ്പുണ്ടോ സാറെ.
@Faizeeathirampatta
@Faizeeathirampatta 18 часов назад
Bro RC പറഞ്ഞതിൽ എന്താണ് തെറ്റ്... 100% correct ആണ്.... നമ്മുടെ വിദ്യാഭ്യാസത്തിന്റെ quality നഷ്ടപ്പെട്ടിരിക്കുന്നു... മുഴുവൻ A+ വാങ്ങിയ കുട്ടിക്ക് പോലും മലയാളം അക്ഷര തെറ്റില്ലാതെ എഴുതാനറിയില്ല... ഞാനല്ല പറഞ്ഞത് SSA കേരള മുൻ director ആണ് പറഞ്ഞത്
@ManojKumar-fj5xj
@ManojKumar-fj5xj 20 часов назад
You are justifying cine artist. Shameful
@jaleelf3100
@jaleelf3100 21 час назад
ഈ ആസക്തി എന്നു പറയുന്നത്,, കള്ള് കഞ്ചാവ് എന്നതിനോട് മാത്രമല്ല, രവിന്ദ്രൻ സാറിനും ഒണ്ട് ചില ആസക്തി, അവനവന് ലഹരി തോന്നുന്ന എന്തും, അത് ഭക്ഷണമാവാം, വെള്ളമാവാം, ചുമ്മാ ഒറ്റക്കിരിന്ന് ചിന്തിക്കുന്നതാവാം etc😂
@thehacknologist1692
@thehacknologist1692 21 час назад
പറ്റുമെങ്കിൽ ചെക്കന്മാർക്ക് കുറച്ച് MDMA അധികാരികൾ എത്തിച്ച് കൊടുക്കണം.
@dr.nikhilmathew
@dr.nikhilmathew 21 час назад
Lastil parnjath correctanu...enik manasilaakunila ennulath..athan satyam..😂
@sasidharanm7089
@sasidharanm7089 22 часа назад
സി രവിചന്ദ്രനെ പോലെ എല്ലാവർക്കു० ബുജിയാകാൻ കഴിയുമോ കുട്ടികൾ എങ്ങനെയങ്കിലു० രക്ഷപ്പെടട്ടേ നമ്മളെ മക്കളെ പോലെ കരുതുക
@johnboscorebera7230
@johnboscorebera7230 7 часов назад
Competition ഒഴിവാക്കിയാൽ നിങ്ങളുടെ മക്കൾ മാത്രമല്ല ഒരു മക്കളും രക്ഷപെടില്ല
@johnboscorebera7230
@johnboscorebera7230 7 часов назад
എങ്ങനെയെങ്കിലും രക്ഷപെടട്ടെ എന്ന് പറഞ്ഞ അങ്ങനെ എങ്ങനെയെങ്കിലും രക്ഷപെടാൻ പറ്റില്ല അതാണ് പ്രശ്നം
@interstellar9458
@interstellar9458 23 часа назад
പണം അധികാരം കപടസ്നേഹം ഇതെല്ലാം വിഗ്രഹാരാധന ആണ്.
@Unnikrishnanvc-or8gr
@Unnikrishnanvc-or8gr День назад
95% ഹിന്ദുക്കൾ രാമായണമോ മഹാഭാരതമോ കണ്ടിട്ട് പോലുമുണ്ടാവില്ല. ഇതേ രീതിയിൽ ജീവിക്കണം എന്ന് അവനോട് ഉത്തരവിടാനും മേലാളന്മാരുമില്ലല്ല. നല്ലത് സ്വീകരിക്കാം അല്ലാത്തത് തള്ളിക്കളയാം. സർവ്വ തന്ത്ര സ്വതന്ത്രമായ ഹൈന്ദവ കഥകളെ വിമർശനാൽമകമായി പഠിക്കുന്നത് കൊണ്ട് ഒരു ഹിന്ദുവും ഹിന്ദുവല്ലാതാകുന്നില്ല.
@basics7930
@basics7930 День назад
പുരാണം വായിച്ചിട്ട് ഇയാള്ക്ക് ഒന്നും മനസിലായില്ല എന്ന് ഇപ്പൊ മനസ്സിലായി....
@Vpr2255
@Vpr2255 7 часов назад
ഉള്ള കാര്യമ് ആണ്, കളിച്ചു കളഞ്ഞിട്ട് ഇരവാദം
@RAJ-fb3ps
@RAJ-fb3ps День назад
കൊച്ച് പുത്തകം ഫാൻസ് മെഴുകുന്നുണ്ട് 😂😂
@thonnikkadan
@thonnikkadan День назад
അണ്ടി പൊങ്ങാത്ത ഭർത്താവിനെ ചതിച്ചു,5 പിള്ളേരെ പെഴച്ചു പെറ്റു, എന്നിട്ട് ആ പിള്ളേരെ കൂട്ടി അച്ചന്റെ രാജ്യം വേണമെന്ന് പറയുന്നു 😄
@thonnikkadan
@thonnikkadan День назад
കണ്ണ് പൊത്തി ഭോഗിച്ചാൽ കണ്ണ്പൊട്ടൻ 😄😄, നല്ല ലോജിക്, കഞ്ചാവ് അല്ല കൂടിയ എന്തോ ആണ് വലിച്ചത്
@prdvkd4363
@prdvkd4363 День назад
അതായത് മനുഷ്യൻ പട്ടികളെപ്പോലെ കാണുന്ന എല്ലാവരേയും പൂശി ജീവിക്കണം ലേ. മസ്തിഷ്ക ആവശ്യ പ്രകാരം ആണ് നമ്മൾ ജീവിക്കേണ്ടതെന്കിൽ മനുഷ്യൻ തന്നെ ഉണ്ടാവില്ല. മൃഗങ്ങളെക്കാൾ മോശം.
@mohananr
@mohananr День назад
രവിചന്ദ്രൻ സാർ എത്ര നന്നായി മഹാഭാരതത്തെ പുശ്ചിച്ചു തള്ളുന്നു... നമ്മുടെ രാജ്യത്തെ അഭിപ്രായ സ്വാതന്ത്ര്യം... ഹിന്ദു ഗ്രന്ഥങ്ങളെ എത്ര തന്നെ വേണമെങ്കിലും പുശ്ചിച്ചു വിമർശിക്കാം... ഇത് തന്നെ അല്ലെ നമ്മുടെ പ്രതിപക്ഷ നേതാവും വിദേശ രാജ്യത്തിൽ പോയി ചെയ്യുന്നത്... സൂപ്പർ രവിയേട്ട 😂😂 സന്തോഷം ആയി.... ഹിന്ദു നാമധാരികൾ ഇളിഞ്ഞു ഇരിക്കുന്നത് കാണാൻ എന്ത് സുഖം... 🙏🙏🙏
@AstrologerPromod
@AstrologerPromod День назад
വിശ്വാസികൾ കഥ അതേപോലെ എടുക്കുന്നതു മനസ്സിലാക്കാം. കാരണം അവർ അന്ധവിശ്വാസികളാണ്. എന്നാൽ യുക്തിയും ബുദ്ധിയുമുണ്ടെന്ന് ഭാവിക്കുന്ന ഇവർക്ക് അത് കഥയാണെന്നും അതിലെ ആശയമിണെടുക്കേണ്ടതെന്നുപോലും ചിന്തിക്കാൻ കഴിയുന്നില്ല.. ഇവർ ലുട്ടാപ്പിയുടെ കുന്തത്തിന് ആ ഭാരം താങ്ങി പറക്കാൻ കഴിയില്ലയെന്നു പറഞ്ഞ് നാളെ വിമർശ്ശിക്കും. കഥയെന്താണെന്നുപോലും തിരിച്ചറിയാൻ കഴിയാത്തവർ. കഷ്ടം.വേദത്തിലെ സയൻസിന്റെ കഥ. രൂപമാ പുരാണകഥയിലൂടെ അവതരിപ്പിക്കുന്നത്. അഗ്നി, വായു, ഗംഗ എന്നിവയെല്ലാം വേദത്തിൽ നമുക്കറിയുന സംഗതികളാ. കഥയിലത് കഥാപാത്രമാകും. ദുഷ്ടത കുട്ടൂസനും മറ്റുമാകുന്നപോലെ. വിശ്വാസിയും യുക്തിവാദിയും ഒരു വണ്ടിക്ക് കെട്ടേണ്ട കാളകൾ തന്നെ
@GeethaMk-dp9cl
@GeethaMk-dp9cl День назад
സ്വന്തംഭാര്യയെ പണയംവച്ച് ചൂത് കളിചവന്റെ പുരാണ കഥവായിച് ജീവിക്കുന്നവൻ എത്ര നീചൻ ആ കഥയാണിപ്പോൾ നടക്കുന്നതും
@jayasreeramsunder9722
@jayasreeramsunder9722 День назад
മഹാഭാരത കഥ പഠനവിധേയമാക്കി ധർമ്മാധർമ്മങ്ങളെ ഇഴകീറി മനസ്സിലാക്കാനുള്ള ഒന്നാം തരം മന:ശാസ്ത്ര ഗ്രന്ധമാണത്. ആരുടെയും പക്ഷം മഹാഭാരതകഥാകാരൻ പറയുന്നില്ല.... യുദ്ധാനന്തര ഫലം എന്താണെന്ന് പാതി സ്വർണ്ണമായി ഓടി വന്ന് രാജസൂയ മഹാമഹത്തിൽ വീണുരുണ്ട് നിരാശനായ കീരി തന്നെ നമ്മെ പഠിപ്പിക്കുന്നുണ്ട്. പാണ്ഡവരുടെ വാനപ്രസ്ഥ ഭാഗത്ത് കഥാകാരൻ വ്യക്തമായി പറയുന്നു പാണ്ഡവരുടെ പരാജയം ഒരു ഗ്രന്ധത്തെ നമ്മൾ എന്തിനുവേണ്ടി എങ്ങിനെ സമീപിക്കുന്നു എന്നതിനനുസരിച്ചാണ് അതിൻ്റെ വ്യാഖ്യാനം വികസിക്കുന്നത്. തമാശയാക്കിനുദ്ദേശിക്കുന്നവർക്ക് അതിനും പഠിക്കാനുള്ള വർക്ക് അതിനും വെറും കഥകേൾക്കാനുള്ള വർക്ക് അതിനും എടുത്താൽ തീരാത്തത്ര മഹാഭാരതത്തിലുണ്ട്. ഇപ്പോൾ ഏറ്റവും എയറിൽ കയറിയ ഖുർആൻ ഗ്രന്ഥത്തിൻ്റെയും കാര്യം ഇതു തന്നെയാണ്. അതിനെ വിശ്വസിക്കുന്ന തീവ്ര മുസ്ലീമുകളും അതിനെ വിമർശ്ശിക്കുന്നവരും അതിനെ തെറ്റായി സമീപിച്ചു എന്നത് മാത്രമാണ് കുഴപ്പം. മുസ്തഫ മൗലവിയെപ്പോലെ, ചേകന്നൂർ മൗലവിയെപ്പോലെ യുള്ളവർക്ക് അതിൽ നിന്ന് രത്നങ്ങൾ കുഴിച്ചെടുക്കാനാവുന്നതും ഇക്കാരണത്താലാണ്. എൻ്റെ ഹൈന്ദവ സുഹൃത്തുകൾക്കളോട് പറയാനൊന്നു മാത്രം, നിങ്ങൾ അർഹിക്കുന്നതേ നിങ്ങളെത്തേടി വരികയുള്ളൂ.... പറഞ്ഞു തരാനും പഠിപ്പിക്കാനും ഇവിടെ എപ്പോഴും ഗുരുക്കൻമാർ ഉണ്ട്..... നിങ്ങൾക്ക് പഠിക്കാൻ പഠിക്കാനുള്ള ആഗ്രഹമാണില്ലാത്തത്. നിങ്ങൾക്ക് RC മതിയെങ്കിൽ നിങ്ങൾ RC യിൽ നിൽക്കും അത്രയേയുള്ളൂ.... മഹാഭാരതത്തിന് ഒരു നഷ്ടവും വരാനില്ല
@m.r.sureshkumar
@m.r.sureshkumar День назад
അദ്ദേഹം ഉയർത്തിയ ചോദ്യങ്ങൾക്ക് മറു ഭാഗത്തെ ന്യായങ്ങൾ നിരത്തി മറുപടി പറഞ്ഞാൽ നന്നായിരുന്നു.
@vineeshaugustine9118
@vineeshaugustine9118 День назад
Ravi sir brings light to human race
@teslamyhero8581
@teslamyhero8581 День назад
പ്രഞ്ചത്തിൽ തെറ്റ് എന്നൊരു വസ്തുതയില്ല.. ശരികൾ മാത്രമേയുള്ളൂ... തലച്ചോർ വളർന്നു ബുദ്ധി വികസിച്ച മനുഷ്യൻ, അവനാൽ നിർമ്മിക്കപ്പെട്ട സദാചാര സംഹിതകളിൽ സമൂഹജീവിയായി പരിണമിച്ചപ്പോൾ ഇതൊക്ക നിയമം ആക്കിയതാണ്.....
@janardhananpp4838
@janardhananpp4838 День назад
Very true.
@janardhananpp4838
@janardhananpp4838 День назад
Very ട്രൂപ്.
@sukeshkumar5
@sukeshkumar5 День назад
ദുരിയോദ്ധനാണ് സ്വർഗം direct കിട്ടിയത്... ഇത് പറഞ്ഞതും മഹാഭാരതമാണ് എന്ത് പറഞ്ഞാലും ആയിര കണക്കിന് വർഷങ്ങൾ മുൻപ് ഇതുപോലെ സങ്കീർണമായ കഥകൾ.. Or സംഭവങ്ങൾ.. അതാണ് അവിശ്വസിനീയം ഇപ്പോൾ അപഗ്രദ്ധിക്കാൻ എളുപ്പമാ
@Rajendrakumar.T
@Rajendrakumar.T День назад
വിദ്യാർത്ഥികൾക്ക് പരീക്ഷ നടക്കുന്ന സമയത്താണ് ഈ മൈക്ക് വച്ചുള്ള കോലാഹലങ്ങൾ അത്രയും ഇത് ചോദിക്കാൻ ഇവിടെ ആരും ഇല്ല കാരണം വിശ്വാസികളെ പിണക്കിയാൽ ഉണ്ടാകുന്ന മറ്റുകാര്യങ്ങളെ ഭയന്ന് ഇത് ബഹു :കോടതിക്കും അറിയാം
@skanilkumar3630
@skanilkumar3630 День назад
RC കേസ് കൊടുത്തു.നാസ്തികനായ ദൈവം പിണങ്ങി 😩
@manujohn3603
@manujohn3603 День назад
Thonnunnathu pole jeevichal chilathikke anubavikkendy varum
@universalphilosophy8081
@universalphilosophy8081 День назад
The story of Mahabharata reveals that none of the characters are entitled to what they claimed. The essence is that everything is just illusion and we are all falling prey to that illusion always in our lives. What is therefore required is to develop the skill to understand what Dharma really is. Is Dharma morality? Is Dharma non violence? Is Dharma violence? And if so in what all context? Is Dharma jealously? Is Dharma greed?
@mohamediqbal395
@mohamediqbal395 День назад
4:37 >>> രവി മാമന് എല്ലാം അറിയാം, പക്ഷേ സ്വന്തം ജീവിതത്തിൽ പോലും പകർത്തുക ഇല്ല, വാതോരാതെയുള്ള പ്രസംഗ-പ്രഹസനം മാത്രം, നേതാവാണ് പോലും, നേതാവ്... !!!
@FoodAndBeverageXplorer
@FoodAndBeverageXplorer День назад
ഇതു ജനിക്കുമ്പോൾ ഇങ്ങനെ തന്നെ ആണോ അതോ മതം തലയിൽ കേറിയത്തിന്റെ പ്രശ്നം ആണോ
@mohamediqbal395
@mohamediqbal395 День назад
@@FoodAndBeverageXplorer സ്വയം പ്രവർത്തിക്കാൻ സാധിക്കാത്തത്, പ്രസംഗിക്കരുത്. നിരീശ്വരവാദികൾ കൂട്ടത്തോടെ ഡിങ്കമതം വിടും...
@teslamyhero8581
@teslamyhero8581 День назад
​@@mohamediqbal395സത്യം..നാലുകെട്ടി സന്താനോൽപ്പാദനം നടത്താത്ത ഇയാൾക്ക് ഇതു പറയാൻ യോഗ്യതയില്ല 👍👍😄😄
@mohamediqbal395
@mohamediqbal395 День назад
@@teslamyhero8581 നീ ഉണ്ടായത് എങ്ങനെയാണ് ??? നിൻറെ അച്ഛൻ 4 കിട്ടിയതിനുശേഷം ആണോ ???
@mohamediqbal395
@mohamediqbal395 День назад
@@teslamyhero8581 യോഗ്യതയില്ല എന്നെങ്കിലും സമ്മതിച്ചല്ലോ, അതുമതി...
@Vishnuputhri
@Vishnuputhri День назад
മനുഷ്യന്‍ ബലാല്‍സംഗം പഠിച്ചത് കോഴിപൂവനില്‍ നിന്നാണ്..
@radhakrishnankuttanpillai3029
@radhakrishnankuttanpillai3029 День назад
എത്ര varsham👍 മുൻപുള്ള speech
@jacobpoulose5276
@jacobpoulose5276 День назад
Mr Ravi well said 😍❤️👍🤣