Тёмный

ഹേമ കമ്മിറ്റി റിപ്പോർട്ട്‌ | ‘പ്രമുഖ’ പ്രയോഗം | Ravichandran C |  

Just for a Horror
Подписаться 28 тыс.
Просмотров 21 тыс.
50% 1

#ravichandran_c #antivirus #malayalam #movie #mollywoodactor #cinema #antivirus #hema #hemacommitteereport #hemacommittee

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 71   
@NaushadKhan-mp9qm
@NaushadKhan-mp9qm 26 дней назад
പ്രമുഖർ എന്ന് പറയുമ്പോൾ തെറ്റ് ചെയ്യാത്തവരെക്കൂടി ദ്രോഹിക്കുകയാണ്. കുറ്റക്കാർക്ക് ഇതുസഹായവും ആണ്. പീഡന വീരന്മാർക്ക് വീണ്ടും ആരുമറിയാതെ പീഡനം തുടരാൻ ഇത് സമയമാണ്.
@haridasanpalluveettil8256
@haridasanpalluveettil8256 25 дней назад
പ്രമുഖർക്കെതിരെയുള്ള ആരോപണം അന്വേഷിക്കാൻ ഞങ്ങൾ ഒരു കമ്മറ്റിയെ വയ്ക്കും. അന്തിമവിധി ഞങ്ങളുടെ കോടതി പുറപ്പെടുവിക്കും.
@manikoduvallikoduvallimani1417
@manikoduvallikoduvallimani1417 26 дней назад
സ്ത്രീകളും തനിയെ പ്രവർത്തി ചെയ്യട്ടെ
@hamdms3687
@hamdms3687 26 дней назад
Correct points
@hemachandranwayanad
@hemachandranwayanad 25 дней назад
എന്താണ് താങ്കൾ ലക്ഷ്യമാക്കുന്നത് ? യാതൊരു വ്യക്തതയും ഇല്ല
@dolphinstudio792
@dolphinstudio792 23 дня назад
നല്ല നിലക്ക് കഴിഞ്ഞുകൊണ്ടികുന്ന ജനങ്ങളെ തമ്മിലടിപ്പിക്കുന്ന പരിപാടിയല്ലാതെ വേറൊരു കാര്യത്തിലും ഇയാൾക്ക് വെക്തതയില്ല
@kuriankt4342
@kuriankt4342 21 день назад
സിനിമയെക്കുറിച്ചും ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ചും രവിചന്ദ്രൻ നടത്തുന്ന ഒഴുക്കൻ മട്ടിലുള്ള അഭിപ്രായ പ്രകടനങ്ങൾ ആർക്കുവേണ്ടിയാണ്? അഭിപ്രായങ്ങൾ വ്യക്തമായിരിക്കണം. അല്ലെങ്കിൽ, പറയാൻ നിൽക്കരുത്.
@noufalalambath2595
@noufalalambath2595 25 дней назад
ചാനൽകാർക്കും തഴയപ്പെട്ട നടീനടന്മാർക്കും ചാകര .....RC പറഞ്ഞപോലെ എതിർത്തവരെ കീഴ്‌പ്പെടുത്തിയവർ അത് ആരായാലും അവരെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരണം.....
@prasoon1094
@prasoon1094 26 дней назад
1.57 minutil enta paranje?
@bisnndks9222
@bisnndks9222 25 дней назад
Mamukoya: allaaa nee vilichath nanaayiii😂😂
@Kuriakosez
@Kuriakosez 26 дней назад
Nobody complained till now! So where do you start?
@NaushadKhan-mp9qm
@NaushadKhan-mp9qm 26 дней назад
പ്രമുഖർ എന്ന് പറയുമ്പോൾ തെറ്റ് ചെയ്യാത്തവരെക്കൂടി ദ്രോഹിക്കുകയാണ്. കുറ്റക്കാർക്ക് ഇതുസഹായവും ആണ്. പീഡന വീരന്മാർക്ക്
@lethajeyan2435
@lethajeyan2435 26 дней назад
Sir,entha onnum parayathathu ennorthirikqyayirunnu.
@justdoit554
@justdoit554 25 дней назад
Sir e k...to?😂😂
@rejithankachan1071
@rejithankachan1071 25 дней назад
Good 👍
@arjunsbabu3477
@arjunsbabu3477 26 дней назад
Nala valom para mry
@Humanity..4080
@Humanity..4080 26 дней назад
സിനിമ കള്ള് പെണ്ണ് കഞ്ചാവ് പ്രശസ്തി പണം
@freedos2220
@freedos2220 26 дней назад
അത് സിനിമയിൽ മാത്രമാണൊ? നമ്മുടെ സമൂഹത്തിൽ ഉള്ള തെണ്ടിത്തരം അവിടെയും കാണും. നടപടി എടുക്കണം, എടുക്കാത്തത് ഭരണപരാജയം.
@Humanity..4080
@Humanity..4080 25 дней назад
@@freedos2220 അല്ല റേഷൻ കടയിലും ബാർബർ ഷോപ്പിലും ചായ കടയിൽ വരെ ഉണ്ട് നിന്റെ പ്രശ്നം തീർന്നില്ലേ😂
@freedos2220
@freedos2220 25 дней назад
@@Humanity..4080 മദ്രസ്സ വിട്ടുപോയി 😂
@thariquethar2426
@thariquethar2426 24 дня назад
​@@freedos2220 athanu problem egilu direct para alathe valanju shoe nakalle 😅
@freedos2220
@freedos2220 24 дня назад
@@thariquethar2426 മമ്മദോളികൾ ഷൂ മാത്രമല്ല കക്കൂസും നക്കി വൃത്തിയാക്കി, അങ്ങനെയാണ് പാക്കിസ്ഥാന്റെ ജനനം.
@new_contents_all_day
@new_contents_all_day 24 дня назад
Why this report need 1 crore rupees
@shijinmathew8598
@shijinmathew8598 25 дней назад
ഒരാളെ തട്ടാൻ തീരുമാനിച്ചാൽ പവർ ഗ്രൂപ്പിലിട്ട് തട്ടണം !
@prajishkasrod2479
@prajishkasrod2479 25 дней назад
ലാലേട്ടൻ ഇടവേള മുകേഷ് ഇവർ എന്തായാലും ഈ കേസുകളിൽ പെടും
@pen1786
@pen1786 25 дней назад
ഇക്കയും pedum 🤣
@Josytvtv
@Josytvtv 25 дней назад
Ekkaku andi ille
@ra_guevara_
@ra_guevara_ 25 дней назад
മമ്മുക്ക സേഫ് ആണ് 🥰 വല്ല നടന്മാരും കേസ് കൊടുത്താൽ ഇക്ക കുരുങ്ങും 🥶
@rimikhan8659
@rimikhan8659 24 дня назад
മമ്മൂട്ടിയും
@chamramk
@chamramk 24 дня назад
മമ്മൂട്ടിക്ക് പിന്നെ ND ഇല്ലാലോ 🤣
@Manas_nannvatte
@Manas_nannvatte 26 дней назад
Enthaa ellarum consensual an enn parayunnath 1.Film Act cheyyan alle ellarum choose cheyuka ,Allathe Consensual ayi sex cheyth actress avan allalo. 2.Apo actress avanamengil sex nu videyapedanam enn aro enforce cheyunnu, Ith avarde sothadramayi joli cheyyanulla swathadrathe alle badikunnath Kore per parayunnu arkum parathi illa parathi illa, They wanted to act , The did adjustment. Ath avar nivarthi ked kond sahich cheythath aan...ath oru tharathilum engana nyayikarikum. Ennal abhinayikandirinnal pore enn chodikunnavrod . But sadly speaking ee paripaadi ella joli megalayilum ondavunnund itre intensity undo enn ee samshayam ullu... Promotions,Tendors and Contracts,Appointment ellathinte maravil Prvt megahalayil ith ond....
@majeedmajeed1493
@majeedmajeed1493 25 дней назад
അഞ്ചുകൊല്ലം ഈ റിപ്പോർട്ട് ഗവൺമെൻറ് എന്തിന് പൂഴ്ത്തിവെച്ചു ഇതൊന്നു വിശദീകരിക്കാമോ
@reghuraman9719
@reghuraman9719 24 дня назад
അ'മ്മ ഭരിക്കുന്ന ദസൂപ്പർ താരങ്ങൾ പവർ ഗ്രൂപ്പിൽ ഇല്ല എന്ന് ആര് വിശ്വസിക്കും. റേപ്പിസ്റ്റുകളുടെ ലിസ്റ്റ് പുറത്ത് വിടുന്നത് വരെ, 4 സൂപ്പർ നടന്മാരുടേയും സിനിമകൾ ബോയ്ക്കോട്ടു ചെയ്യണം. പേട്ടൻ്റെ ഗതി ഇവർക്കും വരണം. തിലകനെ തൻ്റെ സിനിമയിൽ നിന്ന് ഒഴിവാക്കി എന്ന് ലാലപ്പൻ 12 വർഷം മുൻപ് പത്രക്കാരോട് പറഞ്ഞ വിഡിയോ ഉണ്ട്. സിനിമക്കാരുടെ കാരുത്തിൽ സിനിമക്കാരല്ലാത്തവർ ഇടപെടണ്ട എന്നും അ.മ്മ പ്രസിഡൻ്റ് ഇന്നസെൻ്റും പത്രക്കാരോടു പറഞ്ഞിട്ടുണ്ട്. അഴിക്കോടുമായുള്ള അ.മ്മയുടെ യുദ്ധ വിഡിയോകൾ കാണുക
@MelvinMathewsAbraham
@MelvinMathewsAbraham 22 дня назад
ഇതൊക്കെ പണ്ട് തിലകന്‍ വിഷയം വന്നപ്പോൾ മുതൽ പലർക്കും അറിയാവുന്ന കാര്യമാണ്.. എന്നിട്ടും ഇപ്പോഴും lal, mammooty നല്ലത് എന്ന് പറയാന്‍ fans അടി നടത്തുക ആണ്
@Somu-ev3wy
@Somu-ev3wy 22 дня назад
നിനക്ക് എടുത്തു പറയാൻ അപ്പനില്ലാത്തത് കൊണ്ടാണോ ലാലേട്ടനെ അപ്പൻ ആക്കിയത്
@sajvideospresents3215
@sajvideospresents3215 26 дней назад
ഇവര്‍ക്ക്‌ പരാതി ഉണ്ടെങ്കില്‍ കൂടിയാല്‍ 7 ദിവസം..അതിനുള്ളില്‍ കൊടുക്കാമായിരുന്നു...ഇതിനായി ഒരു നിയമം വരണം. അല്ലാതെ അവസരം കുറയുമ്പോള്‍ അവർ അന്ന് എന്നെ ഇങ്ങനെ ചെയതു എന്ന് പറയുന്നത് thenditharam ആണ്
@sanalom717
@sanalom717 26 дней назад
അതെ, സിനിമയിൽ അഭിനയിക്കാൻ വരുന്ന സ്ത്രീകളോട് ശരീരം ചോദിക്കുന്നത് 'തെണ്ടിയില്ലാത്ത തരവും ' അടിപൊളി
@freedos2220
@freedos2220 26 дней назад
ഇതിൽ പലർക്കും അവസരം നിഷേധിക്കപ്പെട്ടത് WCC ൽ അംഗത്വം എടുത്തതിനു ശേഷമാണ്, അതുവരെ അവർക്ക് അത്യാവശ്യം സിനിമകൾ ഉണ്ടായിരുന്നു, വിനയനെ എന്തിന്റെ പേരിലാണ് ബഹിഷ്കരിച്ചത്.
@anoopmetalfreak
@anoopmetalfreak 25 дней назад
സൈബർ അറ്റാക്ക് ഭീകരമാണ് കാരണം ആജീവനാന്തം ഇവരെ ഇങ്ങനെ സൈബർ സ്പേസ് ൽ അറ്റാക്ക് ചെയ്തോണ്ടിരിക്കും അതിനെ survive ചെയ്യാൻ മിക്കവാറും പേർക്ക് കഴിയില്ല പിന്നെ നടന്മ്മാർക്ക് ഭീകര സപ്പോർട്ട് ആണ് കിട്ടുന്നത്
@remya8296
@remya8296 24 дня назад
​@@sanalom717correct. അതിനർക്കും മറുപടി ഇല്ല
@DrTheKLow
@DrTheKLow 23 дня назад
​@@sanalom717 കാശു മുടക്കുന്നവു അവന് ആവശ്യമുള്ളത് ചോദിച്ചു കൂടെ... അവന് സെക്സ് ആവശ്യമാണ് . അവന് ചോദിക്കുന്നു... അത് വേണമെങ്കിൽ അവൻ്റെ സിനിമയിൽ നിക്കുക.. അല്ലെങ്കിൽ സ്വന്തമായി സിനിമ പിടിക്കുക...
@Llatche
@Llatche 26 дней назад
80% of the movie goers are male youths. They want authoritarian male lead hero and good looking heroine. The rest 20% are family going for time pass. They want a feel good movie with the male hero doing all the Shanti and Samadhan. This is not PSC or UPSC selection.
@mathewjoseph193
@mathewjoseph193 25 дней назад
Then female prove themselves....including production,direction and every aspect of this field including technical areas....
@manumohithmohit6525
@manumohithmohit6525 25 дней назад
സമൂഹം മൊത്തം ബീറ്റകളെ കൊണ്ട് നിറഞ്ഞു. കഴിവിനെക്കാൾ ഉപരി കഴിവുകേട് ആണ് ഇന്നത്തെ മാഹാത്മ്യം😂 അപ്പോ അവർക്ക് കഴിവിനെക്കാൾ ഉപരി സംവരണം ആയിരിക്കും താല്പര്യ O. കൂടാതെ ചളിയടിക്കുന്നവർക്കാണ് കൂടുതൽ ആരാധകരും. നിലവാര തകർച്ചയ്ക്ക് എന്തു പറയാൻ. ഇത് പറയുന്നവരെ ബീറ്റ കൾ കൂട്ടം ചേർന്ന് ആക്രമിക്കും 😂
@mathewjoseph193
@mathewjoseph193 25 дней назад
പ്രമുഖൻ എന്നാൽ തന്തയില്ലാതവൻ എന്നാണർത്ഥം.....പറയാൻ ഒരു മേൽവിലാസം ഇല്ലാത്തവൻ/ൾ എന്ന് കരുതിയാൽ മതി.....മാപ്ര എന്ന വാക്ക് തന്നെ മാമാ എന്നാണർഥം😂😂😂
@praveenraj1479
@praveenraj1479 14 дней назад
ഒരു സംവരണ മേഖലയുമല്ലാത്ത ഇന്ത്യൻ സ്പോർട്ട്സിൽ വെറും ആറ് മെഡലുകൾ മാത്രം 150 കോടി ജനങ്ങളിൽ നിന്ന്. സംവരണമില്ലേലും ഇന്ത്യൻ ജനതയുടെ മികവ് മറ്റു വികസിത രാജ്യക്കാരുടേതിനേ ക്കാൾ എത്രയോ കുറവ്. അതിനാൽ സംവരണമല്ല പ്രശ്നം മനോഭാവമാണ്. അല്ലെങ്കിൽ മറ്റെന്തോ ആണ്.
@rimikhan8659
@rimikhan8659 24 дня назад
റമ്മി പരസ്യം ഒഴിവാക്കാൻ വഴിയുണ്ടോ?
@srrrms
@srrrms 22 дня назад
Chettanum pettitundo😂
@shihabvision8706
@shihabvision8706 24 дня назад
ഇവന്മാർക്കൊക്കെ വല്ല കൺസന്റും ചോദിച്ച് കൂടെ.. അപ്പൊ പുരോഗമനമാവില്ലേ.. അല്ലെ സാർ..? 🤔
@najmudheenkalapatil4785
@najmudheenkalapatil4785 22 дня назад
അല്ല, അടുക്കളയിൽ നിന്നും പുറത്തു വന്നാൽ വെടിവെച്ചു കൊല്ലണം അഫ്ഗാനിലേതു പോലെ, സിനിമയും പാട്ടും ഹറാമാണ്, ആശുപത്രിക്ക് അല്ലാതെ പുറത്തിറക്കരുത്, ചിലപ്പോൾ അതും പാടില്ല മരിച്ചാൽ അടുത്തതിനെ കല്യാണം കഴിക്കണം, കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം കിട്ടിയില്ലെങ്കിലും മദ്രസ വിദ്യാഭ്യാസം മുടക്കരുത്, പെൺകുട്ടികളുടെ വിവാഹ പ്രായം 5 എന്ന് ചുരുക്കണം, ജൂതൻ മാരെ ലോകത്ത് പാടില്ല, മത പണ്ഡിതരാണ് മഹല്ല്, പഞ്ചായത്ത് മുതൽ രാജ്യം വരെ ഭരിക്കേണ്ടത്, നിങ്ങൾ തന്നെ സംസ്കാര സമ്പന്നൻ, ബാക്കിയെല്ലാം വളരെ മോശപ്പെട്ട സംസ്കാരം 👍
@shemeershemeer1080
@shemeershemeer1080 26 дней назад
Just for a horror
@sonythomas9772
@sonythomas9772 25 дней назад
2കൊടിയോളം രൂപ പൊതുമുതൽ മുടക്കിയിട്ട് കിട്ടിയ, പ്രമുഖ റിപ്പോർട്ട്‌, ഇതുകൊണ്ട് ആർക്ക്, എന്ത് പ്രയോജനം, പ്രമുഖ നടൻ, നടി, പൊതു ഖജനാവിലെ പണവും പോയി, ആർക്കും ഒരു ഗുണവുമില്ല, ഇതിപ്പോൾ കതിനാ കുറ്റിയിൽ വെടിമരുന്ന് നിറച്ചവനും, തീ കൊടുത്തവനും ഒരു കുറ്റവുംഇല്ല, കണ്ട് നിന്നവരുടെ കുഴപ്പം ആണ്. എല്ലാവരും പ്രമുഖർ ആണ്. Q😜
@truefaithfollower
@truefaithfollower 20 дней назад
എടൊ തനിക്കു ജിഹാദും പറഞ്ഞിരുന്നാൽ പോരെ
@Mhdali-o8m
@Mhdali-o8m 25 дней назад
കമ്മ്യുണിസ്റ്റ് സർക്കാരിനെ വിശ്വസിക്കു ഏറ്റവും ദുർബലരും പീടിതരും അയ വർക് വേണ്ടി എന്നും നില കൊള്ളും 👍
@praveenke
@praveenke 22 дня назад
Comedy of the decade
@axxoaxx288
@axxoaxx288 25 дней назад
Onnum nee vaayikolla
@aswin9607
@aswin9607 23 дня назад
MAMA സംഘടന pr team എത്തിയല്ലോ
@ShivaPrasad-h7y
@ShivaPrasad-h7y 22 дня назад
ഇയാള് ചത്തില്ലേ,, ഞാൻ വിചാരിച്ചു വീഡിയോ കാതിരിക്കുമ്പോ ആള് തട്ടി പോയന്നു 😁,,, ചിലപ്പോൾ ഞാൻ കാണാതൊണ്ടാവും 😅
@Somu-ev3wy
@Somu-ev3wy 22 дня назад
O OMKV
Далее