Тёмный
Cortex Pain care
Cortex Pain care
Cortex Pain care
Подписаться
Resolve your pain...Regain your life
Комментарии
@sajitha7089
@sajitha7089 22 часа назад
വേദന മാറാനുള്ള മരുന്ന്
@sajitha7089
@sajitha7089 22 часа назад
ഈ രോഗം വന്നാൽ ഏതു ഡോക്ടറെയാണ് സമീപിക്കേണ്ടത്
@midlajmidlaj4473
@midlajmidlaj4473 День назад
Sir ഞാൻ fibromayalgia രോഗി ആണ്. 20 മത്തെ വയസ്സിൽ ആണ് എനിക്ക് അസുഖം വന്നത്. ഇൻ്റെ അസുഖം അതികം ആയി. ഇന്നേക്ക് 4 വർഷം, ഏകദേശം 30 ഓളം Dr മാരെ കണ്ടതിന് ശേഷം ആണ് ഇൻ്റെ അസുഖം തെളിഞ്ഞത്😔 ഇൻ്റെ വീട്ടിൽ ഞാൻ വളരെ ബുദ്ധിമാനും തൻ്റേടം ഉള്ളവനും ആണ്, കുടുംബത്തിലെ എല്ലാവർക്കും എന്നെ ഇഷ്ടമാണ് പക്ഷെ അസുഖം കാരണം വീട്ടിൽ എനിക്ക് ഇന്ന് ചീത്ത പ്പേര് ആണ്🤬, അത്രയും വലിയ കുടുംബം പറയുന്നു എനിക്ക് ഭ്രാന്ത് ആണെന്ന് അവസാനം മാനസികത്തിന് Drനെ കാണാൻ വരെ പോയി😭 ഞാനും ഉപ്പയും പ്രശ്നമായി😢 ഇന്ന് ആ വലിയ വീട്ടിൽ നിന്നും ഞാൻ പുറത്തായി. ഇന്ന് ഞാൻ വേറെ ചെറിയ വാടക വീട്ടിൽ ആണ് താമസിക്കുന്നത്,23 മത് വയസിൽ വാടക വീട്ടിൽ താമസിക്കുന്ന ആളാണ് 😢 മാസം മാസം വാടക കൊടുക്കണം, ഇൻ്റെ അസുഖത്തിന് ചികിത്സിക്കണം, ഇൻ്റെ അവസ്ഥ ആർക്കും മനസ്സിലാവുന്നില്ല, ചികിത്സിച്ച് ചികിത്സിച്ച് ഞാൻ മടുത്തു😭 ഞാൻ മരിച്ച് പോയിരുന്നെങ്കിൽ എത്ര കൊതിച്ചു. വേദന തിന്ന് മരിക്കുന്നതിനേക്കാൾ നല്ലത് മരിക്കുന്ന സമയത്ത് ഒറ്റ വേദന സഹിച്ചാൽ പോരേ?😭
@diffwibe926
@diffwibe926 День назад
ക്യാപ്ഷൻ കണ്ടോ 😂😂😂😂""""ഈ സാധനം കൊണ്ട് ഇങ്ങനെ ചെയ്‌താൽ""" മോട്ടോർ പമ്പിങ് പോലെ വെള്ളം പുറത്തേക്ക് ചീറ്റും 😂😂😂😂😂
@Saji9515
@Saji9515 День назад
Ser
@shereenasalim9654
@shereenasalim9654 День назад
Dr enik pedaliyil ninnu thalayude purakuvashathu vedana kailottum vedanaund
@shereenasalim9654
@shereenasalim9654 День назад
Vedanakondu kanunna njan😢
@shamsushamsumpd2390
@shamsushamsumpd2390 2 дня назад
എനിക്ക് ഷുഗർ 30വർഷം ആയി, ഇൻസുലിൻ34unit , 5ഗുളികയും ദിവസവും കഴിക്കുന്നു, ഡോക്ടർ പറയുന്ന ഈ അസുഖം ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു. വേദന സഹിക്കുക യാണ്,
@zenhat7359
@zenhat7359 2 дня назад
Thanks dr
@ShahalaShabeer
@ShahalaShabeer 3 дня назад
Enik eeprasnathodopam ganglion vannu 2surgery kazhinju ipoo veendum kayin aa muzhavanirikunuu ipazhum surgery paranjirikuaan ingane varanulla karanamenthaa😢
@ShajimShaji-ub3dl
@ShajimShaji-ub3dl 3 дня назад
എനിക്കും സ്റ്റാർട്ടിങ് ഷോൾഡർ വേതന
@RayzansWorld
@RayzansWorld 3 дня назад
Doctor ithu kondbalnce issue varo
@sharathganesh1161
@sharathganesh1161 3 дня назад
Ningal doctor ne neritt poi kaanu ellaam normal aakum you can trust him he's the best,
@ShinyJoseph-jw5id
@ShinyJoseph-jw5id 3 дня назад
What about prolapsed disc with sciatica Sir?
@ShajimShaji-ub3dl
@ShajimShaji-ub3dl 3 дня назад
വളരെ കറക്റ്റ് ആണ് ഡോക്ടർ പറഞ്ഞത്
@malluzain
@malluzain 3 дня назад
good
@reejamelvin9675
@reejamelvin9675 4 дня назад
Good messege
@vinugopalakrishnan9373
@vinugopalakrishnan9373 4 дня назад
ചികിത്സ നടത്തിട്ട് മാറുന്നില്ല അപ്പഴാ വ്യായാമം ഒന്ന് പോയി പണി നോക്ക്
@babithababi8492
@babithababi8492 5 дней назад
Thank you so much🙏
@vinodkumarkumar3962
@vinodkumarkumar3962 5 дней назад
നല്ല അവതരണം . H.Zoster ആണന്നറിയാതെ എല്ല് രോഗവിദഗ്ദ്ധനെ കണ്ട് കുറേ മരുന്നുകൾ കഴിച്ചു .ഒടുവിലാണ് മനസ്സിലായത് .
@indiranair622
@indiranair622 5 дней назад
ഇതിനൊരു പരിഹാരം ഡോക്ടർ പറയുന്നില്ല.
@mubashirom8193
@mubashirom8193 6 дней назад
first stage ayavarakk eth treatement edukkanm ..arikkennkillum full kurajavarrundoo
@eliyammavargise3333
@eliyammavargise3333 8 дней назад
Thankyou thank you
@vaishnavsb8175
@vaishnavsb8175 8 дней назад
Hi Sir, gyml workout cheythapp..pettanu or u pain vannu..1 week bend Cheyan patilatyirunu..but after that Athul maari..but still kuniyumbo epozm cheriya pain indu..1 month aayi..entha cheyendae?
@Nishadkannan
@Nishadkannan 9 дней назад
Ethe ethare Rupa varum
@shabnav.p8871
@shabnav.p8871 10 дней назад
Ethra samayam cheyyanam Ella exercise um cheyyano
@rajikk194
@rajikk194 11 дней назад
ഇയാൾ ഇന്ന് എങ്ങാനും പറഞ്ഞു കഴിയുമോ
@jincysaju2985
@jincysaju2985 12 дней назад
Thank you doctor for this good informations
@ഹസ്ബി
@ഹസ്ബി 12 дней назад
ഇദ് വന്നാൽ മാറില്ല.
@ridworldfidfunny4762
@ridworldfidfunny4762 12 дней назад
എനിക്ക് ഉണ്ട്...
@jinumolnaveen2378
@jinumolnaveen2378 13 дней назад
Dr eniku 36 vayasundu eniku 8 varshmayi cervical spondylosis anu eniku kazhuthu kunichu enthu joli cheythslum kazhuthinodu chernu lt side shoulderni neeranu chila samayam koodum vedana adikamila but neeru oru muzha pole kallichunkidakuvanu.ithinenthelum treatment undo
@RayzansWorld
@RayzansWorld 3 дня назад
Helloo ningalk maariyo🤔🤔
@shajidammam964
@shajidammam964 13 дней назад
Orobadu ishttayi ❤❤❤
@muhammadhaniy8896
@muhammadhaniy8896 13 дней назад
Thank you Dr❤
@muhammadhaniy8896
@muhammadhaniy8896 13 дней назад
😊
@Jalwajazilisdreems
@Jalwajazilisdreems 13 дней назад
എന്റെ ഉമ്മാക്ക് ഉണ്ടായിരുന്നു എനിക്കു ചിക്കൻ പോക്സ് വന്ന്
@girijaakshara5938
@girijaakshara5938 14 дней назад
വളരെ നന്ദി sir 🙏🙏🙏
@childrenvlog2390
@childrenvlog2390 14 дней назад
നല്ല അറിവ് അണ്
@ambady974
@ambady974 15 дней назад
Eniku ഡിസ്ക് ബൾജ് ഉണ്ട് എനിക്ക് കാ ല്പദം വരെ വേദന മസിൽ പൈൻ കൂടുതൽ ഡോക്ടർ കണ്ടു മരുന്ന് കഴിക്കുന്നുണ്ട് പക്ഷേ വേദന മാറ്റമില്ല
@sobhanap5225
@sobhanap5225 15 дней назад
കുറെ കലമായി വേദന സഹിക്കുന്നു
@KunjabdullaPuthukkudi-w2w
@KunjabdullaPuthukkudi-w2w 16 дней назад
ഇയാൾ എന്നോട് പണം വാങ്ങിയതാണ് 17500 രൂപ വന്നിട്ടുണ്ട് ഒരൊറ്റ ദിവസം പോലും വേദന കുറവില്ല വെറും തട്ടിപ്പാണ്
@KunjabdullaPuthukkudi-w2w
@KunjabdullaPuthukkudi-w2w 16 дней назад
ഇയാൾ പറയുന്ന ഒരൊറ്റ കാര്യവും ആരും വിശ്വസിക്കേണ്ട ഇയാൾ ചികിത്സിക്കാൻ അറിയാത്ത ആണ് ഇയാളുടെ അടുത്ത് പലതവണ പോയിട്ടുള്ളതാണ് മണ്ണും മണ്ണും ചാണകവും അറിഞ്ഞുകൂടാ പലതവണ പോയതാണ് ഒരു രോഗവും മാറുകയും ഇല്ല ജില്ല
@Ftc607
@Ftc607 16 дней назад
ഈ അൾട്രാസൗണ്ട് അതാണ് വേദന യുള്ള വരുടെ പ്രശ്നം 😊
@bennajose920
@bennajose920 16 дней назад
Thanks.... Mam
@ramimalek7840
@ramimalek7840 17 дней назад
Super thanks 🙏
@razakpn
@razakpn 17 дней назад
Good explanation, need treatment
@muhammedashraf8681
@muhammedashraf8681 18 дней назад
തലക്ക് നടുവിൽ ചുടോട് കൂടിയ വേദന ഉണ്ടാവുന്നു കായൂത്ത് വേദനയും പുറം വേദനയും ഉണ്ട്
@kkgireesh4326
@kkgireesh4326 18 дней назад
ഇതിന് പ്രതിവിധി എന്താണ് എന്ന് പറഞ്ഞില്ല വെറുതെ വലിച്ചു നീട്ടി സംസാരിച്ചു ഇരു കുട്ടരു ടേയും സമയം കളഞ്ഞു
@careandhelpskondotty4450
@careandhelpskondotty4450 18 дней назад
ഇതിന് ഏകദേശം എത്ര ചിലവ് വരും Dr കാരണം ഞാൻ ഒരു മുട്ട് വേദന പെഷ്യന്റാണ്
@languagehorizon7696
@languagehorizon7696 19 дней назад
The effect of PRP are still to be studied.
@zenathrahisse4397
@zenathrahisse4397 19 дней назад
മിംസ് ഹോസ്പിറ്റലിൽ ഉണ്ടോ
@jameelacpusman3645
@jameelacpusman3645 20 дней назад
Thank you