Тёмный
Mumu's vlog
Mumu's vlog
Mumu's vlog
Подписаться
Mumu's Vlog.... പ്രകൃതിയിലെ ജീവജാലങ്ങളും ഗ്രാമീണ ഭംഗിയും നിറഞ്ഞ ഒരു vlog ആണ് ചെയ്യുന്നത് ... എന്റെ ജില്ല ആലപ്പുഴ നൂറനാട് എല്ലാവരുംഞങ്ങളെ Support ചെയ്യണം @mumu's vlog ❤️
#India #kerala
Kerala's amazing waterfall ✨🌚
9:52
Месяц назад
നാട്ടറിവുകൾ
1:25
2 месяца назад
നാട്ടറിവുകൾ
2:41
2 месяца назад
നാട്ടുകറി💓
3:53
2 месяца назад
നാട്ടറിവ്
1:03
2 месяца назад
നാട്ടറിവുകൾ
1:04
2 месяца назад
നാട്ടറിവ്
1:27
2 месяца назад
നാട്ടറി വ്
2:55
3 месяца назад
നാട്ടറിവ്
1:23
3 месяца назад
നാട്ടറിവുകൾ
1:26
3 месяца назад
Комментарии
@hameedbe6802
@hameedbe6802 День назад
Nalla shuhoortthukkal 🦜🦜🐔🐔
@anjanasantheep5553
@anjanasantheep5553 День назад
😄😄😄😄
@kms33k
@kms33k День назад
🎉haha
@muhdjalal638
@muhdjalal638 День назад
🥀🥀🥀."പടച്ചോന്റെ"..🌿 സ്നേഹം..'പടപ്പിലൂടെ'.. 😓..!!!
@SanthakumariV-dx1yc
@SanthakumariV-dx1yc 2 дня назад
@ShineShaji-hg9om
@ShineShaji-hg9om 2 дня назад
Sir Ningal ee pidikkunna thatheya onnunkil Tvm zoo illl edenam allla thee azhiche kattil Vittal veetil valartiye parrot ayonde food thaniye kazhikkan budhimuttundavum allenkil athine kattilulla athenkilum jeevikkal pidikkum athilum nalla the ningal avarude veetine eduthitte pokathirikkunneya 🙏🙏🙏
@haneefawisdomwisdom6020
@haneefawisdomwisdom6020 3 дня назад
പൂച്ച ഉണ്ടങ്കിൽ ശ്രദ്ധിക്കണം തത്തയെ വേഗം പിടിക്കും
@user-co9oq3hc7g
@user-co9oq3hc7g 3 дня назад
❤❤
@GENERALKNOWLEDGE-ug4rf
@GENERALKNOWLEDGE-ug4rf 5 дней назад
❤❤❤
@dakiniponnus9486
@dakiniponnus9486 5 дней назад
Thalluva e forestkar ethonum alexchanar parakit koppum alla nammude nadan thantha 😂😂😂
@fahadvahab3494
@fahadvahab3494 5 дней назад
ഓ പിന്നെ അതിനി പറന്നു പഠിച്ചാലും മറ്റു തത്തകൾ അതിനെ കൊല്ലും....
@SumaPb-bn8us
@SumaPb-bn8us 5 дней назад
ഒന്നുമില്ല ഞങ്ങൾ വളർത്തിയ തത്ത പറന്നു പോയി ഒരു ദിവസം മുഴുവൻ ഒരു മരത്തിൽ ഇരുന്നു ഞങ്ങൾ കുറെ ശ്രമിച്ചു തിരിച്ചു കൊണ്ടു വരാൻ ഒരു ദിവസം കഴിഞ്ഞപ്പോൾ കൂടെ വേറെ ഒരു തത്ത കൂടി വന്നിരുന്നു, പറന്നു പോയി, ഇടക്ക് മരക്കൊമ്പിൽ വന്നിരിക്കും, പേര് വിളിച്ചാൽ, തിരിച്ചു സംസാരിക്കും. അവള് പോയതിൽ പിന്നെ ഇന്നു വരെ ഒരു പക്ഷി യെയും വള ർത്തിയിട്ടില്ല. എത്ര ദിവസം കരഞ്ഞു
@fahadvahab3494
@fahadvahab3494 3 дня назад
@@SumaPb-bn8us ഫോറെസ്റ്റ് അങ്ങനെ അല്ല.... സ്വന്തമായി പോയാൽ no പ്രോബ്ലം.... ചില സമയത് അതിനും പ്രൊബ്ലം വരാറുണ്ട്....
@anjanasantheep5553
@anjanasantheep5553 5 дней назад
👌🏻👌🏻👌🏻
@mumu_s_vlog
@mumu_s_vlog 5 дней назад
❤❤❤❤❤❤
@anjanasantheep5553
@anjanasantheep5553 5 дней назад
👌🏻👌🏻👌🏻
@mumu_s_vlog
@mumu_s_vlog 5 дней назад
❤❤❤
@ArunshajAchu
@ArunshajAchu 6 дней назад
നല്ല തത്ത പാലും പഴവും കൊടുത്ത് വളർത്ത് കോടതിക്ക് കെടുക്കാം
@Nehaajaison
@Nehaajaison 6 дней назад
Yes👍👍
@mumu_s_vlog
@mumu_s_vlog 6 дней назад
♥️♥️♥️♥️
@bsn39
@bsn39 6 дней назад
വിചിത്രമായ വിധി. ഒരു പ്രാവശ്യം മനുഷ്യനുമായി ഇണങ്ങിയാൽ ഇതിനെ മറ്റു തത്തകൾ കൊത്തികൊല്ലും .കൂടെ കൂട്ടില്ല. പിന്നെ ഇത് പറക്കാൻ അറിയാത്ത തത്ത ഒന്നും ആയിരിക്കില്ല വളർത്തുന്നവർ ചിറകിൻ്റെ അറ്റം കുറച്ച് വെട്ടി കളയും. വെട്ടിയ ചിറക് പൂർവ്വ സ്ഥിതിയിൽ ആയി പറക്കാനുള്ള ശേഷി വരണമെങ്കിൽ 3-4 മാസം സമയം എടുക്കും. അപ്പോ വീണ്ടും വെട്ടും ഇത് ഒറ്റനോട്ടത്തിൽ വെട്ടിയത് അറിയില്ല കാരണം ചിറക് മൊത്തം വെട്ടുന്നില്ല ചിറകിൻ അടിയിലെ രണ്ട് തൂവൽ അത്രേ വേണ്ടൂ. കേട്ടിട്ട് എനിക്ക് അങ്ങനെ ആണ് തോന്നുന്നത് ഇനിപ്പോ ഇതിൻ്റെ കാര്യത്തിൽ മറിച്ച് എന്തെങ്കിലും ഉണ്ടോ അറിയില്ല. വനപാലകർ ഇതിനൊക്കെ പരിശീലനം കിട്ടിയവർ അല്ലേ അപ്പോ അവർ പറയുന്നത് ശരി അവാനും സാധ്യത ഉണ്ട്. ഞാൻ കുട്ടിക്കാലത്ത് വളർത്തിയ ഒരാളാണ്. അതിനെ ഇനി വനപാലകർ വളർത്തുന്നതാണ് നല്ലത്. അല്ലെങ്കിൽ അത് ചാവും എന്ന് ഉറപ്പാണ്.
@rangoli2907
@rangoli2907 5 дней назад
10 വർഷം നോക്കിയ വിട്ടുകാരുടെ കയ്യിൽ നിന്നും പിടിച്ചെടുത്തതാണ്. അയൽവാസി ഒറ്റുകൊടുത്തതാണ്.
@travelwithme3680
@travelwithme3680 2 дня назад
പറത്തി വിടാൻ പറഞ്ഞവന് പുസ്തകം പഠിച്ച വിവരം അല്ലേ ഉണ്ടാവൂ 😂😂.
@SajiSNairNair-tu9dk
@SajiSNairNair-tu9dk 7 дней назад
😯🙆🕵️🤔
@SajiSNairNair-tu9dk
@SajiSNairNair-tu9dk 7 дней назад
🕵️universe from
@deepsJins
@deepsJins 7 дней назад
ഇവരുടെയൊക്കെ സ്നേഹമാണ് സ്നേഹം 🥰😘
@anjanasantheep5553
@anjanasantheep5553 7 дней назад
👌🏻👌🏻👌🏻👌🏻
@mumu_s_vlog
@mumu_s_vlog 7 дней назад
❤❤❤❤❤
@savinsrangolis
@savinsrangolis 7 дней назад
❤❤❤
@venumenon2636
@venumenon2636 8 дней назад
😊😊😊❤
@mumu_s_vlog
@mumu_s_vlog 8 дней назад
❤❤❤❤
@anjanasantheep5553
@anjanasantheep5553 8 дней назад
😄😄😄🥰🥰🥰🥰
@mumu_s_vlog
@mumu_s_vlog 8 дней назад
❤❤❤❤❤
@anjanasantheep5553
@anjanasantheep5553 8 дней назад
😋😋😋😋
@user-de5mc8fj8x
@user-de5mc8fj8x 9 дней назад
വന്യ മൃഗങ്ങൾ എത്രയോ പാവപ്പെട്ടവരെ കൊല്ലുന്നു.എത്ര പാവങ്ങളുടെ കൃഷി നശിപ്പിക്കുന്നു.അവർക്കുള്ള നഷ്ടപരിഹാരം കൊടുക്കാൻ ഇതിന്റെ പത്തിലൊന്ന് ശുഷ്കാന്തി കാണിച്ചാൽ. അതിനുവേണ്ടി എത്ര പണം ചിലവാക്കി
@mumu_s_vlog
@mumu_s_vlog 7 дней назад
S♥️♥️♥️♥️♥️♥️♥️
@user-pk2rb6hw6l
@user-pk2rb6hw6l 9 дней назад
എന്നാ കിറ്റ് ആണേലും ഒന്ന് കാണാൻ പറ്റുന്നില്ലല്ലോ
@kms33k
@kms33k 10 дней назад
Evide sthalamith? Muvattupuzhayano?
@mumu_s_vlog
@mumu_s_vlog 10 дней назад
എറണാകുളം ജില്ലയിലെ അരീക്കൽ
@kms33k
@kms33k 10 дней назад
🎉mm
@anjanasantheep5553
@anjanasantheep5553 10 дней назад
🥰🥰🥰🥰
@anjanasantheep5553
@anjanasantheep5553 10 дней назад
👌🏻👌🏻
@mumu_s_vlog
@mumu_s_vlog 10 дней назад
❤❤❤❤❤
@sheenarazak2924
@sheenarazak2924 10 дней назад
ഇത് 3years back ഉള്ള news ആണ് 😂
@ChinnuK-er8sy
@ChinnuK-er8sy День назад
ഇതു മുന്നേ വന്നിരുന്നു
@Meenukkutti7144
@Meenukkutti7144 10 дней назад
💞👌👌👍👍🥰
@Meenukkutti7144
@Meenukkutti7144 10 дней назад
💞👌👍👍🥰
@Meenukkutti7144
@Meenukkutti7144 10 дней назад
👌👌🥰🥰🥰🥰
@mumu_s_vlog
@mumu_s_vlog 10 дней назад
♥️♥️♥️♥️♥️
@Nehaajaison
@Nehaajaison 11 дней назад
അടിപൊളി ❤️❤️😋😋👌👌
@mumu_s_vlog
@mumu_s_vlog 10 дней назад
♥️✨✨✨✨
@monaanida9685
@monaanida9685 11 дней назад
നന്നായി പറകാൻ അറിയുന്ന ഒരു തത്ത യെകൂടി ചേർത്ത് ഒരുവലിയ കൂട്ടിൽ, അല്ലെങ്കിൽ മുറി ക്കുള്ളിൽ വിടുക. അത് പറക്കും. അതിനു ശേഷം പുറത്ത് വിടുക
@user-mn7px2km3j
@user-mn7px2km3j 11 дней назад
❤️❤️
@anjanasantheep5553
@anjanasantheep5553 11 дней назад
❤️❤️❤️
@mumu_s_vlog
@mumu_s_vlog 10 дней назад
♥️♥️♥️♥️♥️
@geethaashok3783
@geethaashok3783 11 дней назад
poya janmathile bandam undavum.atha.❤
@anjanasantheep5553
@anjanasantheep5553 12 дней назад
❤❤
@anjanasantheep5553
@anjanasantheep5553 12 дней назад
👌🏻👌🏻
@mumu_s_vlog
@mumu_s_vlog 10 дней назад
♥️♥️♥️♥️
@anjanasantheep5553
@anjanasantheep5553 12 дней назад
👌🏻👌🏻
@ajithajayakumar8864
@ajithajayakumar8864 12 дней назад
❤️❤️❤️❤️
@robsondoha8236
@robsondoha8236 12 дней назад
വളരെ പഴയ വാർത്ത കോപ്പി റൈറ്റ് വരാൻ സാധ്യത ഉണ്ട് മീഡിയ വൺ
@nishasuresh5716
@nishasuresh5716 8 дней назад
അതേ. ഇത് ഒത്തിരി പഴയ ന്യൂസ്‌ ആണ്
@rajeenabindseethy66
@rajeenabindseethy66 4 дня назад
​@@nishasuresh5716 Anganeyen kil that ha jeevichiripundakumo
@Jainjosephvazhappilly
@Jainjosephvazhappilly 12 дней назад
Movie uploaded cheyubol copyright കിട്ടുലെ???❤
@vinojhon9093
@vinojhon9093 12 дней назад
Fhhgsfhvhjjjjjgxressjo❤❤❤
@nijilkumar8442
@nijilkumar8442 12 дней назад
നടക്കാൻ വയ്യ ഇപ്പോൾ
@kms33k
@kms33k 13 дней назад
🎉mm
@vishnunarayanvishnu9942
@vishnunarayanvishnu9942 13 дней назад
👌👌👌👍👍👍
@JikkuMaster
@JikkuMaster 13 дней назад
Indian hill parrot
@NasarNasar-hq3po
@NasarNasar-hq3po 13 дней назад
വളർത്തു തത്തയെ പുറത്ത് വിട്ടാൽ അതിന്റെ കാര്യം പോക്കാ അതിനെ കാക്കയോ വേറെന്തിങ്കിലും പക്ഷിയോ ഉപദ്രവിക്കും അതിന്റെ ജീവൻ അപകടത്തിലാകും അറിയില്ലെങ്കിൽ പറഞ്ഞുതരാം.. ആ തത്തയെ നിങ്ങളുടെ ഓഫീസിൽ തന്നെ വളർത്തുന്നതാണ് നല്ലത്