Тёмный

തത്ത കാരണം പുലിവാല് പിടിച്ച് ഫോറസ്റ്റുകാർ 

Mumu's vlog
Подписаться 8 тыс.
Просмотров 31 тыс.
50% 1

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 30   
@user-zl9vs6wr1z
@user-zl9vs6wr1z Месяц назад
തത്തയെ ksrtc തുടങ്ങിയ ഡ്രൈവിംഗ് പരിശീലന കേന്ദ്രത്തിൽ അയച്ചു പറക്കാൻ പഠിപ്പിച്ചു ലൈസൻസ് എടുത്തു പറത്തി വിടണം , 🤔😜😜😜😅😅😅
@mumu_s_vlog
@mumu_s_vlog Месяц назад
നമ്മുക്ക് ഗണേഷ് മന്ത്രിയോട് സംസാരിച്ചിട്ട് തീരുമാനം എടുപ്പിക്കാം
@bsn39
@bsn39 Месяц назад
വിചിത്രമായ വിധി. ഒരു പ്രാവശ്യം മനുഷ്യനുമായി ഇണങ്ങിയാൽ ഇതിനെ മറ്റു തത്തകൾ കൊത്തികൊല്ലും .കൂടെ കൂട്ടില്ല. പിന്നെ ഇത് പറക്കാൻ അറിയാത്ത തത്ത ഒന്നും ആയിരിക്കില്ല വളർത്തുന്നവർ ചിറകിൻ്റെ അറ്റം കുറച്ച് വെട്ടി കളയും. വെട്ടിയ ചിറക് പൂർവ്വ സ്ഥിതിയിൽ ആയി പറക്കാനുള്ള ശേഷി വരണമെങ്കിൽ 3-4 മാസം സമയം എടുക്കും. അപ്പോ വീണ്ടും വെട്ടും ഇത് ഒറ്റനോട്ടത്തിൽ വെട്ടിയത് അറിയില്ല കാരണം ചിറക് മൊത്തം വെട്ടുന്നില്ല ചിറകിൻ അടിയിലെ രണ്ട് തൂവൽ അത്രേ വേണ്ടൂ. കേട്ടിട്ട് എനിക്ക് അങ്ങനെ ആണ് തോന്നുന്നത് ഇനിപ്പോ ഇതിൻ്റെ കാര്യത്തിൽ മറിച്ച് എന്തെങ്കിലും ഉണ്ടോ അറിയില്ല. വനപാലകർ ഇതിനൊക്കെ പരിശീലനം കിട്ടിയവർ അല്ലേ അപ്പോ അവർ പറയുന്നത് ശരി അവാനും സാധ്യത ഉണ്ട്. ഞാൻ കുട്ടിക്കാലത്ത് വളർത്തിയ ഒരാളാണ്. അതിനെ ഇനി വനപാലകർ വളർത്തുന്നതാണ് നല്ലത്. അല്ലെങ്കിൽ അത് ചാവും എന്ന് ഉറപ്പാണ്.
@rangoli2907
@rangoli2907 Месяц назад
10 വർഷം നോക്കിയ വിട്ടുകാരുടെ കയ്യിൽ നിന്നും പിടിച്ചെടുത്തതാണ്. അയൽവാസി ഒറ്റുകൊടുത്തതാണ്.
@travelwithme3680
@travelwithme3680 Месяц назад
പറത്തി വിടാൻ പറഞ്ഞവന് പുസ്തകം പഠിച്ച വിവരം അല്ലേ ഉണ്ടാവൂ 😂😂.
@monaanida9685
@monaanida9685 Месяц назад
നന്നായി പറകാൻ അറിയുന്ന ഒരു തത്ത യെകൂടി ചേർത്ത് ഒരുവലിയ കൂട്ടിൽ, അല്ലെങ്കിൽ മുറി ക്കുള്ളിൽ വിടുക. അത് പറക്കും. അതിനു ശേഷം പുറത്ത് വിടുക
@NasarNasar-hq3po
@NasarNasar-hq3po Месяц назад
കൂടിന്റെ ഉള്ളിൽ ഇട്ട് തത്തയോട് പറക്കാൻ പറഞ്ഞാൽ അത് എങ്ങിനെ പറക്കാനാ ചെങ്ങായി 😂😂പറക്കാത്ത തത്തയേ എന്തിനാണ് ഇത്രയും വലിയ കൂട്ടിൽ ഇടുന്നത്
@robsondoha8236
@robsondoha8236 Месяц назад
വളരെ പഴയ വാർത്ത കോപ്പി റൈറ്റ് വരാൻ സാധ്യത ഉണ്ട് മീഡിയ വൺ
@nishasuresh5716
@nishasuresh5716 Месяц назад
അതേ. ഇത് ഒത്തിരി പഴയ ന്യൂസ്‌ ആണ്
@rajeenabindseethy66
@rajeenabindseethy66 Месяц назад
​@@nishasuresh5716 Anganeyen kil that ha jeevichiripundakumo
@user-pk2rb6hw6l
@user-pk2rb6hw6l Месяц назад
എന്നാ കിറ്റ് ആണേലും ഒന്ന് കാണാൻ പറ്റുന്നില്ലല്ലോ
@ShineShaji-hg9om
@ShineShaji-hg9om Месяц назад
Sir Ningal ee pidikkunna thatheya onnunkil Tvm zoo illl edenam allla thee azhiche kattil Vittal veetil valartiye parrot ayonde food thaniye kazhikkan budhimuttundavum allenkil athine kattilulla athenkilum jeevikkal pidikkum athilum nalla the ningal avarude veetine eduthitte pokathirikkunneya 🙏🙏🙏
@sheenarazak2924
@sheenarazak2924 Месяц назад
ഇത് 3years back ഉള്ള news ആണ് 😂
@ChinnuK-er8sy
@ChinnuK-er8sy Месяц назад
ഇതു മുന്നേ വന്നിരുന്നു
@kwacky569
@kwacky569 Месяц назад
പറക്കാൻ അറിയാത്ത തത്ത 😂😂😂
@BhanublogVlrPayyanur
@BhanublogVlrPayyanur 17 дней назад
😮❤❤❤
@Hakeemrawabirawabi-pj3hi
@Hakeemrawabirawabi-pj3hi Месяц назад
Athinte jeevidha kaalam muzhuvansomrashikukayaanu vedath purath athinu jeevikkaan pattilla Eni
@fahadvahab3494
@fahadvahab3494 Месяц назад
ഓ പിന്നെ അതിനി പറന്നു പഠിച്ചാലും മറ്റു തത്തകൾ അതിനെ കൊല്ലും....
@SumaPb-bn8us
@SumaPb-bn8us Месяц назад
ഒന്നുമില്ല ഞങ്ങൾ വളർത്തിയ തത്ത പറന്നു പോയി ഒരു ദിവസം മുഴുവൻ ഒരു മരത്തിൽ ഇരുന്നു ഞങ്ങൾ കുറെ ശ്രമിച്ചു തിരിച്ചു കൊണ്ടു വരാൻ ഒരു ദിവസം കഴിഞ്ഞപ്പോൾ കൂടെ വേറെ ഒരു തത്ത കൂടി വന്നിരുന്നു, പറന്നു പോയി, ഇടക്ക് മരക്കൊമ്പിൽ വന്നിരിക്കും, പേര് വിളിച്ചാൽ, തിരിച്ചു സംസാരിക്കും. അവള് പോയതിൽ പിന്നെ ഇന്നു വരെ ഒരു പക്ഷി യെയും വള ർത്തിയിട്ടില്ല. എത്ര ദിവസം കരഞ്ഞു
@fahadvahab3494
@fahadvahab3494 Месяц назад
@@SumaPb-bn8us ഫോറെസ്റ്റ് അങ്ങനെ അല്ല.... സ്വന്തമായി പോയാൽ no പ്രോബ്ലം.... ചില സമയത് അതിനും പ്രൊബ്ലം വരാറുണ്ട്....
@ArunshajAchu
@ArunshajAchu Месяц назад
നല്ല തത്ത പാലും പഴവും കൊടുത്ത് വളർത്ത് കോടതിക്ക് കെടുക്കാം
@angelwings3236
@angelwings3236 Месяц назад
Oru thatha parappikkal institute angadu thurannaalooo.. kure adimakale avde jolikk kayattaam 😂
@JikkuMaster
@JikkuMaster Месяц назад
Indian hill parrot
@dakiniponnus9486
@dakiniponnus9486 Месяц назад
Thalluva e forestkar ethonum alexchanar parakit koppum alla nammude nadan thantha 😂😂😂
@Hjiiiwwii
@Hjiiiwwii Месяц назад
അല്ല അത് നാടൻ തത്ത അല്ല alexandriyan parrot ആണ്
Далее
Первый день школы Катя vs Макс
19:37
Ep 639| Marimayam |Whose mistake is this?
22:10
Просмотров 834 тыс.
Первый день школы Катя vs Макс
19:37