Тёмный
a nice time with anshad nazar
a nice time with anshad nazar
a nice time with anshad nazar
Подписаться
Dear friends iam anshad nazar from kollam,kerala. I'm really interested in vloggingI like traveling, festivals, food, and much more.I'm looking for more friends through my logging .I'm an beginner, so I think my friends will forgive you for all the faults. Your every likes lead me to go ahead with me,Send me the feedback my friends the best and worse things that are in my wlog.thank you, എല്ലാ കൂട്ടുകാർക്കും എന്റെ നമസ്കാരം ഞാൻ അൻഷാദ് നാസർ കൊല്ലം സ്വദേശി ആണ്,വ്ലോഗ്ഗിങ് ഒരു വലിയ ആഗ്രഹമാണ്,കുറെ നാൾ ആയി കൊണ്ട് നടക്കുന്ന മോഹം,ഇപ്പോൾ മുതൽ ഞാൻ ആ മോഹത്തിന്റെ പുറകെ ആണ്,തുടക്കകാരൻ എന്ന നിലക്ക് എന്നിൽ നിന്ന് ഉണ്ടാകുന്ന എല്ലാ തെറ്റ് കുറ്റങ്ങളും എന്റെ കൂട്ടുകാർ സാദരം ക്ഷമിക്കും എന്ന് ഞാൻ ആഗ്രഹിക്കുന്നു,നിങ്ങളുടെ എല്ലാവിധ പിന്തുണയും ആഗ്രഹിച്ചു കൊണ്ട് നിങ്ങടെ സ്വന്തം അൻഷാദ് നാസർ


For buisness inquiry please contact me
Anshad nazar

mobile7034750936


Комментарии
@AthulMon-n1n
@AthulMon-n1n 4 часа назад
Number
@noushadok
@noushadok 10 часов назад
എവിടെയാ സ്ഥലം
@_heart_hacker_2029
@_heart_hacker_2029 14 часов назад
പോവുമ്പോൾ കൊണ്ടോവാനാണോ
@unnikrishananm5663
@unnikrishananm5663 День назад
Mla fund all invested in h8s House not for public
@hemanthtp7195
@hemanthtp7195 День назад
ഉണ്ട
@sreejith_kottarakkara
@sreejith_kottarakkara День назад
നബിദിനം കഴിഞ്ഞില്ലേ
@anshuanshuKollam
@anshuanshuKollam День назад
നബിദിനം കഴിഞ്ഞിട്ടാണ് നടത്തുന്നത്
@josevalakom9647
@josevalakom9647 День назад
❤❤❤
@anshuanshuKollam
@anshuanshuKollam День назад
Thank you dear brother ❤️
@ashiksn3412
@ashiksn3412 День назад
❤❤
@anshuanshuKollam
@anshuanshuKollam День назад
❤️❤️❤️❤️
@sibinms4044
@sibinms4044 День назад
First
@anshuanshuKollam
@anshuanshuKollam День назад
❤️❤️❤️❤️thank you dear brother
@kerala1401
@kerala1401 День назад
പ്രൊഫോസണൽ look ഇല്ല
@MaheshKumar-hi4rp
@MaheshKumar-hi4rp День назад
Aadyam veedu nannakkanam pinne Nadu.....😂😂 Kollam kandavanu illam venda...
@mahinmurali4883
@mahinmurali4883 День назад
ഇക്കാ വേഗം സുഖം ആക്കട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻
@anshuanshuKollam
@anshuanshuKollam День назад
Thank you dear brother ❤️
@ajay-aju-
@ajay-aju- 2 дня назад
Nissan maicra sale aayo
@anshuanshuKollam
@anshuanshuKollam 2 дня назад
Yes bro ❤️
@aneeshratheesh7296
@aneeshratheesh7296 2 дня назад
Ambada thayo.....ayyo ambada super 😂
@sam890
@sam890 2 дня назад
Kozhi Mukesh 😂😂😂
@lathak7981
@lathak7981 2 дня назад
ഇത് എവിടെയാണ്
@ShihabKp-i3o
@ShihabKp-i3o 2 дня назад
Editing bad
@anshuanshuKollam
@anshuanshuKollam 2 дня назад
❤️❤️❤️❤️
@ShihabKp-i3o
@ShihabKp-i3o 2 дня назад
Tala wal ella
@anshuanshuKollam
@anshuanshuKollam 2 дня назад
❤️❤️❤️
@linilinish6802
@linilinish6802 2 дня назад
❤❤
@anshuanshuKollam
@anshuanshuKollam 2 дня назад
❤️❤️❤️
@jyothishkumarn5097
@jyothishkumarn5097 2 дня назад
ഇത്രയും ഉച്ചത്തിൽ നിലവിളിക്കുന്നത്
@rejimolsam2162
@rejimolsam2162 2 дня назад
ചെടികളോട് മാത്രമല്ല
@rejimolsam2162
@rejimolsam2162 2 дня назад
പെണ്ണുപിടിയനും വെറും ഫ്രോഡ്മായ ഇയാൾക്ക് എന്തൊക്കെ ഉണ്ടെങ്കിൽ എന്താ,അന്തസായിട്ട് ആദ്യഭാര്യ, മക്കൾ ഇവരെ കൂടെ നിർത്തി നോക്കുന്നവനാണ് അന്തസുള്ളവൻ. ആ തള്ള മകനെ പെണ്ണുപിടിയൻ ആകിയിട്ടു വന്ന് തോള തോളന്നു പറയുന്നു
@akhinaanilpoyilil7488
@akhinaanilpoyilil7488 2 дня назад
paranju paranju vetuppikkathey verey valla panikkum podey thaan mandha bhudhiyaano.
@anshuanshuKollam
@anshuanshuKollam 2 дня назад
നിന്നെപ്പോലെയുള്ള മന്ദബുദ്ധികൾക്ക് മനസ്സിലാവാൻ വേണ്ടിയാണ് പറഞ്ഞത്
@SreejithSree-ig7je
@SreejithSree-ig7je 2 дня назад
ഇത് നമ്മുടെ ശ്രീജിത്ത്‌ ബ്രോ ഇൻസ്റ്റയിൽ ഉള്ള കാര്യസ്ഥൻ ചങ്ക് നിങ്ങൾ പരിജയ കാർ ആണോ
@abdulnasarnc4149
@abdulnasarnc4149 2 дня назад
പെട്രോൾ വണ്ടികൾ ഒഴിവാക്കിക്കൂടെ
@anshuanshuKollam
@anshuanshuKollam 2 дня назад
പെട്രോൾ വണ്ടിയും പൊലൂഷൻ ഉണ്ടാകുമല്ലോ
@abhijiths3333
@abhijiths3333 2 дня назад
എന്നിട്ട് കാള വണ്ടി ആക്കം അല്ലെ 😂
@abdulnasarnc4149
@abdulnasarnc4149 2 дня назад
എന്തിനാണ് പുക പരിശോടിക്കുന്നത് ഒന്ന് വിശ്ശദികരിക്കുമോ
@abhijiths3333
@abhijiths3333 2 дня назад
ഇത്രേം പ്രായം ആയിട്ടും തനിക്കു മനസിലായില്ല എങ്കി തനിക്കു പറഞ്ഞു തന്നിട്ടും കാര്യമില്ല 😂
@Jasim8086
@Jasim8086 3 дня назад
Nalla video matharam cheyanam fake mathram cheyaruth s3 detailing studio antte vandi nashamakki ayo orkan kudi vayya
@anshuanshuKollam
@anshuanshuKollam 2 дня назад
എന്തുവാ ബ്രോ പേര്
@Jasim8086
@Jasim8086 2 дня назад
@@anshuanshuKollam jasim
@RajoHossein-rg1mf
@RajoHossein-rg1mf 3 дня назад
Eppam Avante muttathu onnu kerumo.....Ulla abhimanam koodi pokum.....😂
@Bikeloungeperavoor
@Bikeloungeperavoor 3 дня назад
😮
@anshuanshuKollam
@anshuanshuKollam 3 дня назад
❤️❤️❤️
@AnshadMusthafa-qe4qc
@AnshadMusthafa-qe4qc 3 дня назад
പൊല്യൂഷൻ പേപ്പർ ഇല്ലെങ്കിൽ 10000 പറഞ്ഞു നമ്മളെ വിരട്ടും 2000 അടിച്ച് തന്ന്
@anshuanshuKollam
@anshuanshuKollam 3 дня назад
വീണ്ടും റിപ്പീറ്റ് ചെയ്യുകയാണെങ്കിൽ 10000 രൂപ പിഴ ഉണ്ട് ബ്രോ
@AnshadMusthafa-qe4qc
@AnshadMusthafa-qe4qc 3 дня назад
ഉണ്ട് വാണിങ് തന്ന് നെക്സ്റ്റ് ടൈം 10000 അടക്കേണ്ടി വരുമെന്ന് പറഞ്ഞു 2000 തന്ന് വിട്ടു
@anshuanshuKollam
@anshuanshuKollam 3 дня назад
@@AnshadMusthafa-qe4qc ❤️❤️❤️
@saraths1882
@saraths1882 3 дня назад
Seatbelt koodi ittolu chetta
@anshuanshuKollam
@anshuanshuKollam 3 дня назад
പിന്നെ ഇട്ടു ആയ സമയത്ത് വിട്ടു പോയി സോറി
@nishadm.p1829
@nishadm.p1829 3 дня назад
ആ മതിലിനു അപ്പുറമുള്ള കുണ്ടും കുഴി യുമായി കിടക്കുന്ന ആ റോഡും കൂടി കാണിക്കു...
@sureshmv8611
@sureshmv8611 3 дня назад
Palakad lelam undo
@anshuanshuKollam
@anshuanshuKollam День назад
No bro ❤️
@vikramv332
@vikramv332 3 дня назад
പീഡന വീരൻ കമ്മി 😂😍
@RanjithT-c5o
@RanjithT-c5o 3 дня назад
പീഡനവീരൻ
@DreamCapturing
@DreamCapturing 4 дня назад
ഇക്കാ ❤veegam sukam avatta
@anshuanshuKollam
@anshuanshuKollam 3 дня назад
Thank you bro ❤️
@AnshadMusthafa-qe4qc
@AnshadMusthafa-qe4qc 4 дня назад
കാല് എന്ത് പറ്റി അൻഷാദ്
@anshuanshuKollam
@anshuanshuKollam 4 дня назад
വണ്ടിയിൽ നിന്നും ഇറങ്ങിയപ്പോൾ സ്ലിപ്പ് ആയി ബ്രോ
@aruns8918
@aruns8918 4 дня назад
❤❤❤
@valsalakumari5721
@valsalakumari5721 4 дня назад
എന്തായാലും യിയാളുടെ തൊലികറ്റിയും കയ്യിലിരുപ്പും വല്ലാത്തതു തന്നെ. അയാളെ പൊക്കിപിടിച്ചിണ്ട് തന്നെ നിങ്ങളെല്ലാം അയാൾക്ക്‌ വളം വെച്ച് കൊടുക്കുവാന് വീണ്ടും തെറ്റുകൾ ചെയ്യാൻ. വൃത്തികെട്ടവൻ. M LA. യാക്കിയവരെ ഓടിച്ചിട്ട്‌ തല്ലണം.
@shahulhameed4396
@shahulhameed4396 4 дня назад
പുറത്ത് ഇതിലും കുറച്ച് കിട്ടുംകൂട്ടി വിളിക്കുന്നത് കമ്പനിയുടെ ആൾക്കാർ
@ANEESHAT-b2z
@ANEESHAT-b2z 5 дней назад
Shop evidaya
@shibinlal2607
@shibinlal2607 5 дней назад
Polo vento 1.50 nu ini kittumo
@anshuanshuKollam
@anshuanshuKollam 5 дней назад
❤️❤️❤️
@jayakumarsopanam7767
@jayakumarsopanam7767 5 дней назад
Vila parayathe വള വളാന്നു പറഞ്ഞിട്ട് karyamilla പ്രീമിയം എന്ന വാക്കിലെങ്കിൽ എന്തു ചെയ്തേനെ
@pandemonium541
@pandemonium541 5 дней назад
ഞങ്ങൾ കൊല്ലത്തുകാർ ബ്രമസലി എന്നാണ് പറയുന്നേ
@anshuanshuKollam
@anshuanshuKollam 5 дней назад
തെറ്റി പോയി ബ്രോ, അല്ലേലും അക്ഷരസ്ഫുടത എനിക്ക് കുറച്ചു കുറവാണ് ❤️🙏
@pandemonium541
@pandemonium541 4 дня назад
​@@anshuanshuKollamഅല്ല നമ്മൾ ബ്രഹ്മസലി എന്നല്ലിയോ പറയുന്നേ ഞാൻ കരുനാഗപ്പള്ളി ആണ്‌ ഞങ്ങൾ ബ്രഹ്മസലി എന്ന്‌ തന്നെയാ പറയുന്നേ അല്ലാതെ ഞാൻ വിമർശിച്ചത് അല്ല
@anshuanshuKollam
@anshuanshuKollam 4 дня назад
ഞാനും അങ്ങനെ തന്നെ പറയാറ് യദാർത്ഥത്തിൽ vermicelli എന്നാണുന്നു തോന്നുന്നു ബ്രോ❤️👍
@sreejith_kottarakkara
@sreejith_kottarakkara 6 дней назад
എന്ത് ക്യാപ്ഷനാണടോ
@anshuanshuKollam
@anshuanshuKollam 6 дней назад
ഈ ക്യാപ്ഷൻ ഇട്ടതുകൊണ്ടാണ് ബ്രോ ഈ വീഡിയോ ശ്രദ്ധിച്ചത്, കണ്ടിട്ടില്ലെങ്കിൽ കാണുക, അദ്ദേഹത്തിന് ഉറപ്പായിട്ടും ഇപ്പോൾ മുതൽ ഒരു സഹായമായി, വൈകുന്നേരം 7 മണിക്ക് ശേഷം തന്നെ ഒരുപാട് പേർ പായസം ചോദിച്ചു വിളിച്ചിട്ടുണ്ട് നാളെ അദ്ദേഹത്തിന് നല്ലൊരു കച്ചവടം കിട്ടും
@AnshadMusthafa-qe4qc
@AnshadMusthafa-qe4qc 6 дней назад
ഇത് പോലുള്ള ചെറിയ കച്ചവടക്കാരെ കണ്ടാൽ വീഡിയോ ചെയ്യണം അൻഷാദ് അവരുടെ ചെറിയ കച്ചോടം എല്ലാരും അറിയട്ടെ 👌
@anshuanshuKollam
@anshuanshuKollam 6 дней назад
Yed bro sure❤️❤️❤️
@s.k.9497
@s.k.9497 6 дней назад
അൻഷാദിനെ വീഡിയോയിൽ കണ്ടപ്പോൾ സുഖമില്ലാത്തപോലെ എന്തെങ്കിലും വിഷയമുണ്ടോ.
@anshuanshuKollam
@anshuanshuKollam 6 дней назад
ബ്രോ ഒരു ആക്സിഡൻറ് പറ്റി ഓപ്പറേഷൻ കഴിഞ്ഞ് കിടക്കുകയാണ്, കാലിൽ , ഇപ്പോൾ നടക്കാറായി ഒരാഴ്ചയ്ക്കുള്ളിൽ നടക്കാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു ❤️❤️❤️
@s.k.9497
@s.k.9497 5 дней назад
Ok അൻഷാദ് ഞാൻ കുറെ നാളായി വീഡിയോ കാണുന്നില്ലായിരുന്നു അതുകൊണ്ട് അറിഞ്ഞില്ല. ഇൻശാ അല്ലാഹ് പെട്ടെന്ന് സുഖമാവാൻ പ്രാർത്ഥിക്കാം.
@anshuanshuKollam
@anshuanshuKollam 5 дней назад
@@s.k.9497 thank you dear brother ❤️
@ishaquemalayil7850
@ishaquemalayil7850 5 дней назад
Ameen
@anshuanshuKollam
@anshuanshuKollam 5 дней назад
❤️❤️❤️
@Safeer2.0
@Safeer2.0 6 дней назад
Enthuade ithe Brahmacelli അല്ല vermicelli! Athanu semiya!
@anshuanshuKollam
@anshuanshuKollam 6 дней назад
Yes sure bro ❤️
@laveensuresh3662
@laveensuresh3662 6 дней назад
😂
@BahuleyannairMBabu-wq5vq
@BahuleyannairMBabu-wq5vq 6 дней назад
ഇതെല്ലാം പറ്റിപ്പാണ്, എന്തിനാ മാഷേ പറഞ്ഞു പറ്റിയ്ക്കുന്നത്
@anshuanshuKollam
@anshuanshuKollam 6 дней назад
എന്താണാവോ പറ്റിച്ചത്