Тёмный

85000രൂപക്ക് സ്വിഫ്റ്റ്|used car lelam kollam|shriram automall kollam|shriram car lelam 

a nice time with anshad nazar
Подписаться 235 тыс.
Просмотров 26 тыс.
50% 1

വമ്പൻ കാർ ലേലം കൊല്ലത്ത്, ഈ വരുന്ന ഞായറാഴ്ച സെപ്റ്റംബർ 22 ആം തീയതി 2024 രാവിലെ 9 മണി മുതൽ തുടങ്ങുന്നു
ലേലത്തിൽ പങ്കെടുക്കാനും
കൂടുതൽ വിവരങ്ങൾക്ക്
പൂർണ്ണമായും നിങ്ങളുടെ ഉത്തരവാദിത്വത്തിൽ ഒരു നല്ല മെക്കാനിക്കിനെ കൊണ്ട് വണ്ടി കണ്ടീഷൻ നോക്കി എടുക്കുക, ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക നഷ്ടമോ , മറ്റോ വന്നാൽ ഞാനും ചാനലും ബാധ്യസ്ഥരല്ല
For advertisement and promotion
Anshad nazar 7034750936

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 83   
@pramodr1556
@pramodr1556 13 дней назад
Anshad സംസാരം കുറച്ചിട്ട് വണ്ടിയും details കൂടുതൽ കാണിക്കൂ
@anshuanshuKollam
@anshuanshuKollam 13 дней назад
🙏🙏
@sujith3839
@sujith3839 10 дней назад
Anshad bro kaariyam elle parayunne adiyam ne ath kelkk
@torpidotorpido3081
@torpidotorpido3081 13 дней назад
Very good, ലേലത്തിലൂടെ ഈ ചാനൽ കണ്ടു തുടങ്ങിയ ഞാൻ
@anshuanshuKollam
@anshuanshuKollam 13 дней назад
Thank you 👍
@SS-bu5ys
@SS-bu5ys 13 дней назад
അവരുടെ ആൾക്കാർ ആണ് ലേലം വിളിച്ചു കാശ് കൂട്ടുന്നത് 🙏
@jabinjalal184
@jabinjalal184 6 дней назад
Yes
@jyothishkumar7575
@jyothishkumar7575 13 дней назад
ഇക്ക ലേലം കൂടി വീഡിയോ ചെയ്യണേ
@anshuanshuKollam
@anshuanshuKollam 13 дней назад
Yes bro ❤️
@sajisajikwt
@sajisajikwt 13 дней назад
മക്കളെ ആരും പോയി വീഴല്ലേ.. R. C... കിട്ടില്ല. പിന്നേ ഉഡായിപ്പും.. ആരും പോകല്ലേ
@anshuanshuKollam
@anshuanshuKollam 13 дней назад
വണ്ടി അവരവരുടെ ഉത്തരവാദിത്വത്തിൽ കണ്ടീഷൻ നോക്കിയെടുക്കണം, പിന്നെ ആർ സി കിട്ടില്ല എന്നൊക്കെ ചുമ്മാ മുട്ടാപോക്ക് ന്യായം പറയല്ലേ അണ്ണാ, അവിടെ വണ്ടി എടുക്കുന്നവരൊക്കെ വെറും മണ്ടന്മാരാണോ, 15 വർഷത്തിൽ പുറത്തായി അവിടെ yard und, ഇന്ത്യയിൽ തന്നെ ഏകദേശം ആയിരത്തിലധികം യാഡുകൾ ഉണ്ട് , ഒരു കോർപ്പറേറ്റ് കമ്പനിയാണ് ആർസി ഒന്നും കൊടുക്കാതെ ആൾക്കാരെ പറ്റിച്ചു എങ്ങനെയാണ് മുന്നോട്ടുപോകുന്നത്
@ratheesh.bambili5481
@ratheesh.bambili5481 13 дней назад
ഞാൻ അവിടെന്നു 2017 മോഡൽ മാജിക് ഐറിസ് എടുത്തത് ആണ് ഒരു പ്രശ്നവും ഉണ്ടായിട്ടില്ല RC ഒക്കെ കറക്റ്റ് ആയി പേരിൽ മാറ്റി തന്നു
@sreekumar3406
@sreekumar3406 11 дней назад
വേഗം തന്നെ കാലു ഒക്കെ ശരി ആയി നേര ആകട്ടെ... സുഗർത്തെ
@anshuanshuKollam
@anshuanshuKollam 11 дней назад
Thank you bro ❤️
@Ali0707-u9q
@Ali0707-u9q 14 дней назад
Ethre dy kayiyumbol aann lelam unddaval
@anshuanshuKollam
@anshuanshuKollam 14 дней назад
Every Saturday
@sajithm8005
@sajithm8005 13 дней назад
2014 ...മോഡൽ സ്വിഫ്റ്റ് വേണ്ടവർ പറഞ്ഞു. ..86k km 3.95 ലക്ഷം
@ShihabMajeed-yg3ud
@ShihabMajeed-yg3ud 13 дней назад
അൻഷാദ് പള്ളിമുക്ക് ജനത തിയേട്ടറിലെ സിനിമ അന്നൗൺസ്‌മെന്റ് ഓർമ വരുന്നു
@anshuanshuKollam
@anshuanshuKollam 13 дней назад
അവിടെ വാപ്പ ക്യാന്റീൻ നടത്തിയിട്ടുണ്ട്, അതായിരിക്കും, പിന്നെ കാര്യങ്ങളെല്ലാം മനസ്സിലായല്ലോ അതാണ്😁
@ShihabMajeed-yg3ud
@ShihabMajeed-yg3ud 12 дней назад
തമാശ പറഞ്ഞത് വീഡിയോ കൊള്ളാം 🥰
@RiirzaZazamu-mr3zm
@RiirzaZazamu-mr3zm 12 дней назад
നാളെയാണ് നാളെ യാണ് നാളെ യാണ് 😂😂😂😂😂
@sulthanaashraf2599
@sulthanaashraf2599 14 дней назад
Jeeto പാസഞ്ചർ ഉണ്ടോ
@anshuanshuKollam
@anshuanshuKollam 14 дней назад
Yes bro
@2023greenmate
@2023greenmate 13 дней назад
ഉദ്ദേശിച്ച rate ആയില്ലെങ്കിൽ ലേലം ഉറപ്പിക്കുമോ
@anshuanshuKollam
@anshuanshuKollam 13 дней назад
അടിസ്ഥാനവില അവർ നിശ്ചയിച്ചിട്ടുള്ളത് കിട്ടിയില്ലെങ്കിൽ വണ്ടി തരില്ല, അഥവാ അവസാന ലേലം പ്രൈസ് കമ്പനി അംഗീകരിക്കുകയാണെങ്കിൽ ആ വിലയ്ക്ക് കിട്ടും,
@2023greenmate
@2023greenmate 13 дней назад
@@anshuanshuKollam അത് ശരിയായി തോന്നുന്നില്ലല്ലോ
@anshuanshuKollam
@anshuanshuKollam 13 дней назад
അത് ശരിയായി തോന്നുന്നവർ അവിടെ വന്ന് വണ്ടി എടുക്കുന്നുണ്ട് ബ്രോ
@2023greenmate
@2023greenmate 11 дней назад
@@anshuanshuKollam good 👍🏽
@sadheerkhanomegakhan1634
@sadheerkhanomegakhan1634 13 дней назад
Two wheeler ഇപ്പോൾ ഇല്ലല്ലോ
@anshuanshuKollam
@anshuanshuKollam 13 дней назад
ഈ ലേലത്തിന് ഇല്ല
@meenugijo-wc6hq
@meenugijo-wc6hq 14 дней назад
First
@anshuanshuKollam
@anshuanshuKollam 14 дней назад
First like ❤️👍
@muhammedkunjuumuhammedkunj6064
@muhammedkunjuumuhammedkunj6064 14 дней назад
ആ അംബാസിഡർ കാർ വിൽക്കുന്നുണ്ടോ
@anshuanshuKollam
@anshuanshuKollam 14 дней назад
No bro ❤️
@benadictjoseph484
@benadictjoseph484 13 дней назад
അപ്പോൾ ലേലം കാണാം
@anshuanshuKollam
@anshuanshuKollam 13 дней назад
❤️❤️❤️
@SreekanthTa
@SreekanthTa 13 дней назад
ലേലം വിഡിയോ ചെയ്യണം ഇക്കാ
@anshuanshuKollam
@anshuanshuKollam 13 дней назад
❤️❤️❤️👍👍👍
@SatheeshM-ct4zn
@SatheeshM-ct4zn 13 дней назад
Eekka യുടെ leg sadan. Sariyavatte. 🙏
@anshuanshuKollam
@anshuanshuKollam 13 дней назад
❤️❤️❤️
@subairsalimsalimsubair9383
@subairsalimsalimsubair9383 13 дней назад
ലേലത്തിൽ പങ്കെടുക്കാൻ ശ്രമിക്കാം
@anshuanshuKollam
@anshuanshuKollam 13 дней назад
🙏🙏🙏❤️❤️❤️
@jishajoshy5264
@jishajoshy5264 21 час назад
14.15ദോസ്ത് എത്ര റേറ്റിനു കിട്ടും
@RashidB-b6j
@RashidB-b6j 13 дней назад
1lack ചെറിയ വണ്ടി ഉണ്ടോ car
@anshuanshuKollam
@anshuanshuKollam 11 дней назад
Yes
@jinson.jinson9560
@jinson.jinson9560 10 дней назад
Goodsapevenam..plesemob...no
@ajikumarajikumar4350
@ajikumarajikumar4350 14 дней назад
Zen ഉണ്ടോ
@anshuanshuKollam
@anshuanshuKollam 13 дней назад
No
@RashidB-b6j
@RashidB-b6j 13 дней назад
ലേലത്തിൽ വരാൻ പറ്റാത്തവർക് വണ്ടി ഉണ്ടോ 😌
@ashrafp8674
@ashrafp8674 14 дней назад
Goodse vandi undo
@anshuanshuKollam
@anshuanshuKollam 14 дней назад
Yes
@farookabdulla6350
@farookabdulla6350 13 дней назад
Sapam ulla vandiya yallam
@anshuanshuKollam
@anshuanshuKollam 13 дней назад
Aano 😁
@karthiksree8979
@karthiksree8979 13 дней назад
Karthik abudabi
@anshuanshuKollam
@anshuanshuKollam 11 дней назад
Hai Karthick
@mustafathadathil2196
@mustafathadathil2196 13 дней назад
ബായ് ഒരു മയത്തിൽ ഒക്കെ തള്ള്
@anshuanshuKollam
@anshuanshuKollam 13 дней назад
രാവിലെ പുട്ടാണ് തിന്നത് അതുകൊണ്ടാണ്
@rafeequevalanchery3719
@rafeequevalanchery3719 13 дней назад
Karyam paranjude
@anshuanshuKollam
@anshuanshuKollam 13 дней назад
❤️👍👍👍
@anshuanshuKollam
@anshuanshuKollam 13 дней назад
❤️❤️❤️
@ajayvarghese9320
@ajayvarghese9320 13 дней назад
Thallu kurachu karyangal paraye ponnu icca 😂
@anshuanshuKollam
@anshuanshuKollam 13 дней назад
രാവിലെ പുട്ട് തിന്നിട്ടാണ് പോയത് അതാണ് 😁
@diffwibe926
@diffwibe926 14 дней назад
എല്ലാം കോമേഷ്യൽ
@anshuanshuKollam
@anshuanshuKollam 14 дней назад
Watch full video
@shajahanth1945
@shajahanth1945 14 дней назад
ടാക്സി കാർ ഉണ്ടോ
@anshuanshuKollam
@anshuanshuKollam 13 дней назад
Yes
@akhilkunhimangalam
@akhilkunhimangalam 14 дней назад
എത്ര പൈസ ആണ് ലേലം വിളിച്ചു തുടങ്ങുക..
@anshuanshuKollam
@anshuanshuKollam 14 дней назад
10000 രൂപയുടെ വണ്ടി ആണെങ്കിൽ 2000 രൂപ മുതൽ ലേലം വിളി തുടങ്ങും
@akhilkunhimangalam
@akhilkunhimangalam 14 дней назад
@@anshuanshuKollam ok Thanks
@ajikumarajikumar4350
@ajikumarajikumar4350 14 дней назад
ലേലം കാണാൻ വരുന്നതിന് പറ്റുമോ
@mustafathadathil2196
@mustafathadathil2196 13 дней назад
പിന്നെ നീ വാ കുറെ കാര്യം മനസ്സിൽ ആകാം വണ്ടിനെ പറ്റി
@anshuanshuKollam
@anshuanshuKollam 13 дней назад
ലേലത്തിൽ പങ്കെടുക്കുന്നവർക്ക് അകത്തു കയറാൻ പറ്റൂ,
@Ajujubi
@Ajujubi 13 дней назад
Lealam vidim
@anshuanshuKollam
@anshuanshuKollam 13 дней назад
Yes
@rageshgnath6257
@rageshgnath6257 14 дней назад
Ara ashante kal thalli odcth
@anshuanshuKollam
@anshuanshuKollam 14 дней назад
ഗോപാല കൃഷ്ണൻ 😀❤️❤️
@sujeeshanjuvenniyath298
@sujeeshanjuvenniyath298 14 дней назад
Lelam video vnm
@anshuanshuKollam
@anshuanshuKollam 14 дней назад
Yes sure 👍
@ApposAppos-e9p
@ApposAppos-e9p 13 дней назад
Udayippane
@anshuanshuKollam
@anshuanshuKollam 13 дней назад
😁😁😁
@കുളപ്പുള്ളിഅപ്പൻ-ള2മ
ഇവിടെ ഫൈനാൻസ് ഇട്ടു കിട്ടുമോ?
@anshuanshuKollam
@anshuanshuKollam 14 дней назад
Yes
Далее
Тренд Котик по очереди
00:10
Просмотров 239 тыс.
КОТЯТА НАУЧИЛИСЬ ГОВОРИТЬ#cat
00:13