Тёмный
No video :(

അംബാനിയുടെ വീട്ടിൽ വെച്ച് മോദിക്ക് പണികിട്ടിയത് കണ്ടോ..? വീഡിയോ പുറത്ത് |The Journalist| 

The Journalist
Подписаться 1,1 млн
Просмотров 112 тыс.
0% 0

അംബാനിയുടെ മകന്റെ
വീട്ടിൽ നിന്ന് മോദിക്ക്
എട്ടിന്റെ പണി കിട്ടി...!
‌വീഡിയോ പുറത്ത്

Опубликовано:

 

13 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 152   
@user-lf9nb5uw1f
@user-lf9nb5uw1f Месяц назад
പാവപ്പെട്ട മനുഷ്യരെ കൊള്ളയടിച്ച പൈസ
@user-tz6pw2si2q
@user-tz6pw2si2q Месяц назад
Correct 👍💯✅
@user-gy3wx1zr9q
@user-gy3wx1zr9q Месяц назад
True
@MolyjoseKlmv-zj2xp
@MolyjoseKlmv-zj2xp Месяц назад
RAHUL GANDHI IS,,GENTLEMAN ❤❤❤❤❤❤❤❤❤❤❤❤ 👍❤👌❤👍❤👌❤👍❤👌❤👍
@thulaseedharanpillaipillai1475
@thulaseedharanpillaipillai1475 Месяц назад
ജനം ഇത്രയൊക്കെ കണ്ടിട്ടും, കേട്ടിട്ടും മോദി, മോദി എന്നുപറയുവാൻ എന്ത് പ്രചോദനമാണ് കിട്ടുന്നത്. വിശിഷ്യയാ പ്രബുദ്ധരെന്ന് സ്വയം അഭിമാനിക്കുന്ന മലയാളികൾക്ക്. ഒന്നുകിൽ സവർണ ഹിന്ദുക്കൾ ആണെന്ന് സ്വയം അഭിമാനിക്കുന്നവർ അപ്പോൾ മോദിയെ സ്തുതിക്കും. ഇത്രയൊക്കെ തട്ടിപ്പും വെട്ടിപ്പിക്കും കാണിച്ചിട്ടും മോദിയെ ആരാധിക്കുന്നവർ. മോദി വെളുത്ത മുണ്ടിന് തടുക്ക് ഇടുകയാണ്. നട്ടാൽ കുരുക്കാത്ത കള്ളം പറയുന്നു, അതിന് ഉദാഹരണം ആണല്ലോ അംബാനിയും അദാനിയും ട്രക്ക് നിറയെ നോട്ട് കോൺഗ്രസിന് കൊടുത്തു എന്ന് പറഞ്ഞതിന്റെ മഷി ഉണങ്ങുന്നതിന് മുൻപേ അംബാനിയുടെ മകന്റെ രാജകിയ വിവാഹത്തിന് ചുക്കാൻ പിടിക്കാൻ പോയത്. ഇത് പാവങ്ങളെ പറ്റിക്കുകയല്ലേ. അപ്പോൾ എട്ടിന്റെ പണി കിട്ടണം.
@alexanderkurian697
@alexanderkurian697 Месяц назад
ഭ്രാന്തൻ മോങ്ങി വിവരക്കേട് വിളമ്പിയിട്ടു അംബാനി കല്യാണത്തിന് പോയി, ഉളിപ്പില്ലാത്തവൻ
@MusthafaKy
@MusthafaKy Месяц назад
സന്മനസ്സുള്ളവർക്ക് സമാധാനം.. അതാണ് രാഹുൽ ഗാന്ധി. 👍👍👍. ഏട്ടന് സുഖമാണോ 👍👍👍👍🙏🙏🙏
@tinytot140
@tinytot140 Месяц назад
വേറെ വല്ലവരുമായിരുന്നെങ്കിൽ വീട്ടിൽ ED എത്തിയേനേം
@careandhelpskondotty4450
@careandhelpskondotty4450 Месяц назад
എന്നും ഒരു പോലെ ആവില്ല കാറ്റ് മാറിയും വീശും
@valsamjoseph9028
@valsamjoseph9028 Месяц назад
അല്പനു അർത്ഥം കിട്ടിയതല്ലെ
@ahammedrasheedtp7288
@ahammedrasheedtp7288 Месяц назад
ഇദ്ദേഹം എന്ത് പ്രധാനമന്ത്രിയാണ് .വായെടു😢ഞ്ഞാൽ നുണ മാത്രം പറയുന്ന ക്രൈം മിനിസ്റ്റർ
@mohammedkalathingal230
@mohammedkalathingal230 Месяц назад
ഒരു ഉളുപ്പില്ലാത്ത സാദനം
@kishorekumarn6229
@kishorekumarn6229 Месяц назад
അംബാനിക്ക് തുമ്പുള്ളതല്ലേ കോയാ നിന്നെപ്പോലുള്ളവരുടെ പ്രശ്നം ? മമ്മദ് കൊടുത്ത പണമല്ല അത്.ധീരുബായ് അംബാനിയുടെ പണമാണ്.
@jalaludheenjalaludheen5780
@jalaludheenjalaludheen5780 Месяц назад
മോദിക്ക് മറക്കാൻ പറ്റില്ലല്ലോ?ഒരോ രാഷ്ട്രീയക്കാരെയും വാഩാൻ ടൺകണക്കിന് കൊടുത്തതല്ലേ?😂
@saidalavi9
@saidalavi9 Месяц назад
അർഹദയില്ലാത്ത കസേരകിട്ടിയവനല്ലേ
@saheert5887
@saheert5887 Месяц назад
ഭക്ഷണം കഴിക്കാനും നുണ പറയാനും മാത്രം വായ പൊളിക്കുന്നവന് എന്ത് സത്യസന്ധത...
@user-hl3dm2kw6x
@user-hl3dm2kw6x Месяц назад
ആരെ ഉദ്ദേശിച്ചത്
@hussainpanikkaveetil2513
@hussainpanikkaveetil2513 Месяц назад
കല്യണത്തിന്റെ പേരുപറഞ്ഞ് ടാക്സ് വീണ്ടും എഴുതിതളാൻ പറയും .
@SushamaPK-mb7ww
@SushamaPK-mb7ww Месяц назад
രാഹുൽജി യഥാർത്ഥ മനുക്ഷ്യസ്‌നേഹി👍
@Usernet1
@Usernet1 Месяц назад
Gud point Yedu
@alavimadambi496
@alavimadambi496 Месяц назад
കറക്റ്റ് 🎉
@GLOVESBP
@GLOVESBP Месяц назад
*"പ്രതാപം അസ്തമിച്ച "* അദ്ദേഹത്തെ എന്തിനാ ഇങ്ങിനെ 😂കണ്ണി ചോരയില്ലാതെ കുത്തി നോവിക്കണേ 😂 ഇപ്പഴേ ആ *"കുർസിക്ക് "*🤣 കാല് രണ്ടേ ഉള്ളൂ,, അത് വീണോളും 🤣 അതുവരെ ഓടി തെക്കു വടക്കു നടക്കണേനു ഇത്ര കുശുമ്പോന്നും വേണ്ടാട്ടോ 😂അല്ലപിന്നെ 😂
@user-tz6pw2si2q
@user-tz6pw2si2q Месяц назад
Rahulji,👍Supper ❤️❤️
@AbdulSalam-uo8xc
@AbdulSalam-uo8xc Месяц назад
❤rahuji🎉
@shafeequemanu1441
@shafeequemanu1441 Месяц назад
ഒരേ കാര്യം റിപീറ്റ് ചെയ്യുന്നത് ബോറിങ് ആയി, ബാക്കി 👍🏼
@AbdulRahman-wu2vr
@AbdulRahman-wu2vr Месяц назад
കല്യാണത്തിന് എത്ര കാശ് ചിലവായി. ആ കാശ് എവിടുന്ന് കിട്ടി. അത്രയും കാശ് കയ്യിലുണ്ടായിരുന്നതിനു ഇൻകംടാക്സ് കൃത്യമായി കൊടുത്തിരുന്നോ. ഇതൊക്കെ നോക്കാൻ ഒരു നോട്ട് ബുക്കും പേനയുമായി നാളെ ഈഡിയേട്ടൻ വരും. കാത്തിരുന്നോ 😀
@user-yn2cw2hu5h
@user-yn2cw2hu5h Месяц назад
Daivam nalla alukalude koode undavum yedhu bai ❤❤❤❤❤❤❤
@nazarm.m6793
@nazarm.m6793 Месяц назад
ഇന്ത്യയിൽ ഭൂരിപക്ഷവും പാവപ്പെട്ട കർഷകർ ആണ് എന്തുകൊണ്ട് കർഷകർ വിജയ്ക്കുന്നില്ല ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളിൽ തന്നെ ഈ മനോഭാവം മാറണം എല്ലാവരും മനുഷ്യർ ആണ് രാജ്യത്തിൻ്റെ നട്ടെല്ല് ആണ് കർഷകർ എന്നും മനസ്സിൽ ആക്കുന്ന അതികാരികൾ ആണ് ഇന്ത്യക്ക് ആവശ്യം ഇന്ത്യയിലെ കർഷകർ ഒരു മനുഷ്യന്റെ ആയസ്സ് തീരുന്നത് വരെ ഭൂമിയിൽ പണി എടുത്തിട്ട് അവന് വീടില്ല അവൻ്റെ മക്കൾക്ക് വിദ്യാഭ്യാസം കൊടുക്കാൻ സാധിക്കുന്നില്ല ഏത് കാലാവസ്ഥയിലും ഒരു ചെറിയൊരു ഓലഷെഡ്ഡിൽ കുഞ്ഞ് കുട്ടികളും ആയ് ഒതിങ്ങി കൂടുന്നു ഇതിന് മാറ്റം വരണമെങ്കിൽ ഇന്ത്യയുടെ ഹൃദയം ഇടിപ്പ് അറിയുന്ന ഒരു നേതാവ് വരണം അതിന് രാഹുൽ ഗാന്ധിയെ ഇന്ത്യൻ ജനത അടുത്ത പ്രാവശ്യം തെരഞ്ഞെടുക്കണം കോൺഗ്രസ് ഒറ്റക്കക്ഷിയായി വൻ ഭൂരിപക്ഷത്തിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയും ദരിദ്രരുടെ നേതാവ് രാഹുൽജി❤❤❤
@sreedharansambasivanpillai9970
@sreedharansambasivanpillai9970 Месяц назад
നല്ല മനുഷ്യനാണേല്‍ നാണോം മാനോം വേണം. ഇദ്ദെഹത്തിനു ഇതു രണ്ടും ഇല്ലല്ലോ
@ebrahimpallam9799
@ebrahimpallam9799 Месяц назад
ഗബ്ബർ സീങ്കിണ്ടെ ഡയലോഗ്
@muhammednannat6558
@muhammednannat6558 Месяц назад
അംബാനിയും മോദിജിയും രണ്ടുപേരും ചേർന്നിട്ടാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത് എന്ന് നമുക്ക് ഇപ്പോൾ മനസ്സിലാക്കാം അതുകൊണ്ടുതന്നെ ഇവരുടെ അടുത്ത പ്ലാൻ എന്തായിരിക്കും എന്ന് നമ്മൾ ഭയപ്പെടേണ്ടതാണ്
@sivarajans9406
@sivarajans9406 27 дней назад
നടന്നു.... ഇപ്പോൾ ഫോൺ റീ ചാർജിങ് റേറ്റ് എങ്ങനെ?
@hamzamuttil1868
@hamzamuttil1868 Месяц назад
ജിയോ റീചാർജ് റൈറ്റ് കൂട്ടിയതിനാൽ എല്ലാവരും ജിയോ കൈവിടുക,
@saidalavimankarathodi8331
@saidalavimankarathodi8331 Месяц назад
Modi, Ambani, Adani in close tie up. No doubt. Modi is fo r rich, and high cast.Against poor.
@johncherian1959
@johncherian1959 Месяц назад
കാത്തിരുന്ന് കാണാം, ബൈ
@thomasvarughese3863
@thomasvarughese3863 Месяц назад
Such a dirty mentality, a grave curse for the nation.
@alexanderkurian697
@alexanderkurian697 Месяц назад
Well said
@alexanderkurian697
@alexanderkurian697 Месяц назад
മോങ്ങിക്കു ജനങ്ങളോടെ എന്ത് പ്രതിബദ്ധത? അവനു കസേര ആണ് വലുത്
@spectacles.
@spectacles. Месяц назад
Yes, absolutely right
@ajithaml1371
@ajithaml1371 Месяц назад
രാഹുൽജി ഇഷ്ടം ❤❤❤
@IbrahimnandiIbrahim
@IbrahimnandiIbrahim Месяц назад
Rahul aanu real leader
@AMMathew-rn6zn
@AMMathew-rn6zn Месяц назад
First of all a leader must visit those who are in tears
@minykunnel5117
@minykunnel5117 Месяц назад
വാൻ നിറയെ കാശ് തന്നിട്ട്, മോശമായിപ്പോയി രാഹുൽ ചെയ്തത്, ഒരടുപ്പവും ഇല്ലാത്തവരെപോലെ 🤭🤭🤭
@rahmathullabrahmathullab3568
@rahmathullabrahmathullab3568 26 дней назад
👍👍👍👍👍👍👍
@RatheeshkRatheeshk-gu4yz
@RatheeshkRatheeshk-gu4yz 8 дней назад
@user-yn2cw2hu5h
@user-yn2cw2hu5h Месяц назад
Eniyum varanirikunnu.
@moideenwelder2904
@moideenwelder2904 Месяц назад
അതും ഒരു മണി. പുരി തന്നെ ഈ മണി'പൂര്മോഡിക്ക് ഗുണമുള്ളതാണ്
@shijuind5696
@shijuind5696 Месяц назад
Ithil kurachu pavam gaku kodu thiru nnemkil enthu nannayirunnu he kachuva😛😂😂
@balqezbegumbalqez983
@balqezbegumbalqez983 Месяц назад
One and only Rahul
@balamurli9173
@balamurli9173 Месяц назад
😊😊😊😊😊❤❤❤❤❤😊😊😊😊😊 very good
@mariettafma
@mariettafma Месяц назад
Modi really actuates, what he wrongly accuses Rahul Gandhi ... What a contradiction !!!!!!!!
@abdulmajeedabdulmajeed9455
@abdulmajeedabdulmajeed9455 Месяц назад
Ed എവിടെ വേറെ ആരെങ്കിലും ആണെങ്കിൽ എന്തായിരിക്കും അവസ്ഥ ഞാൻ എന്നൊ പറഞ്ഞിരുന്നു രാഹുൽ ഇന്ത്യയുടെ ഏറ്റവും നല്ല നേതാവ് ആരാണ് അംബാനിയുടെ മൂലം നക്കിയെന്ന് ഇപ്പോൾ മനസിലായില്ലേ ഉളുപ്പില്ലാതെ നൊണ പറഞ് അഗറിയത്
@jkkumar2124
@jkkumar2124 Месяц назад
Who cares??????? Decision to abstain the party by RAGA is excellent ❤❤❤❤❤❤❤
@bensabirafeek7166
@bensabirafeek7166 Месяц назад
👏🏻👏🏻👏🏻
@Skt4578
@Skt4578 Месяц назад
പൂജാരി ആയിട്ട് നിൽക്കാതെ ഇരുന്നത് നന്നായി
@user-wz3sw6yq8z
@user-wz3sw6yq8z Месяц назад
❤😂🎉😢
@SaraSara-jq5ki
@SaraSara-jq5ki Месяц назад
Or like tharumo please
@shafeeqashraf1711
@shafeeqashraf1711 Месяц назад
RG🥰🥰
@user-fw8sh6iy5c
@user-fw8sh6iy5c Месяц назад
Mudhalum polisher Pudhu Diesel Bina koodum Diesel increase
@anupinkumar7398
@anupinkumar7398 Месяц назад
5 years kashinjulla election ha ha ha
@johnsonouseph7631
@johnsonouseph7631 29 дней назад
ലോകത്തിലെ ഏറ്റവും വലിയ പ്രതിമ, ഏറ്റവും ചിലവേറിയ കല്യാണം. ഏറ്റവും ഭാരവും കൂടിയ വരൻ, ചായ വിറ്റു നടന്നവൻ, പഠിക്കാതെ പ്രധാന മന്ത്രി ആയവൻ. അങ്ങയുള്ള നാട്ടിൽ ആരുടെ കല്യാണമുണ്ടായാലും മോങ്ങിയും, തവളയും പോകണം.😂
@jameelamuhammedkunju5942
@jameelamuhammedkunju5942 Месяц назад
എന്തിനാ ഇങ്ങനെ കിടന്നു കരയുന്നത്. Ithanഒ പ്രസംഗം. ബാലബുധിയെന്നു കളിയാക്കിയവർ സ്വന്തം കുറവുകൾ നോക്കണം കഴിവുകേടുകൾ മറക്കാൻ ഉള്ള ബാലബുദ്ധി ബോണ്ടയും മൊട്ടയും
@khanmajeed1
@khanmajeed1 Месяц назад
അവനു തിന്നിട്ട് എല്ലിമ്മേൽ കുത്തിയതാണ് ഇത്രയും ചിലവാക്കി ഒരു കല്യാണം നടത്തേണ്ട ആവശ്യം ഉണ്ടായിരുന്നോ. എത്രയോ പാവപെട്ടവർക്കു വീട് വെച്ച് കൊടുക്കുകയോ പാവപെട്ട പെൺകുട്ടികളുടെ കല്യാണം നടത്തികൊടുക്കുകയോ ചെയ്യാമായിരുന്നു. അതെല്ലാം വിട്ടു ഒരു മന്ദബുദ്ധിയുടെ കല്യാണം ഇങ്ങനെ നടത്തേണ്ട കാര്യം ഉണ്ടായിരുന്നോ
@AbdulHameed-zj1qj
@AbdulHameed-zj1qj Месяц назад
കാശുള്ളവൻ അതിനനുയജമായവിധത്തിൽ കല്യാണം നടത്തുന്നതിൽ എന്താണ് തെറ്റ്? പാവങ്ങളെ സഹായിക്കാൻ ഇയാളുടെ കയ്യിൽ പണം ഇല്ലാതാകും എന്ന് താങ്കൾക്ക് പേടി തോന്നുന്നോ? കല്യാണമെന്നല്ല എന്ത് നടത്തിയാലും സഹായിക്കുന്നവർ സഹായിക്കും, അല്ലാത്തവർ സഹായിക്കില്ല.
@sibichenkavithazha4047
@sibichenkavithazha4047 Месяц назад
Rahul Gandhi Rahul Gandhi Rahul Gandhi Big salute ❤❤❤
@user-on6ob5ss7d
@user-on6ob5ss7d Месяц назад
Chilavaya kas jio ku charge kooty adil oosool aakum
@hussainuv4218
@hussainuv4218 Месяц назад
ജിയോ റീചാർജ് ചാർജ് കൂട്ടി യ തിനാൽ അവന്നു പ്രശ്നം ഇല്ല
@bsmahesh9238
@bsmahesh9238 Месяц назад
Modi was representing Almighty in that event...
@ambikamohanan3132
@ambikamohanan3132 Месяц назад
ഇത് എന്ത് ടോൺ? ഇതാണോ ഒരുപ്രധാനമന്ത്രിയുടെ ഭാഷൺ വെളിരാജ്യങ്ങളിലും ഇതുപോലയായിരിക്കുമല്ലോ സംസാരിക്കുന്നത് ഈ സംസാരം കേൾക്കുമ്പോൾതന്നെ നാണക്കേടും വെറുപ്പും തോന്നും
@AbdulGafoor-ke7xr
@AbdulGafoor-ke7xr Месяц назад
എവിടെ കുട്ടാ കാണാനില്ലല്ലോ
@vahidmaj2078
@vahidmaj2078 Месяц назад
ശബ്ദം കേൾക്കാൻ തന്നെ അരോ ചകം
@MyCyriac
@MyCyriac Месяц назад
The looters of Bharath Matha, Ambani Adani,Narahatya mongi.
@shynijohns6252
@shynijohns6252 Месяц назад
ED ku anewshikandey
@mercyjacob3383
@mercyjacob3383 Месяц назад
😂😂
@user-do1uz9rl4j
@user-do1uz9rl4j Месяц назад
🧡💝💖💛💙💗🙋🏻💯
@musthafamusthafa5699
@musthafamusthafa5699 Месяц назад
Iyalu ithrikku tharam thazhum vayeduthal pacha nunayanu vilichu parayuna daiwame athu kettu kaiyadikkan kure p😂😂ottanmarum
@user-ie2xu9kz9t
@user-ie2xu9kz9t 28 дней назад
Modiyugamkazhiyunnadinteadayalangalkaananpokunnadeyullu
@kshabeer6530
@kshabeer6530 Месяц назад
വീണ്ടും വീണ്ടും ഒരേ കാര്യം പറയല്ല ചങ്ങായി
@mammuttynice732
@mammuttynice732 Месяц назад
Ambani and his wife went to Rahul Ghadhi rasidence and invited him for his marriage and spent more than 1.45.minutes but Rahul has given more importance for Manipur routs and needy.ie ironically he is confiscated citizen attitudes That makes a better effect on suffering and the political motivations of the people. 😅
@prabhakc2033
@prabhakc2033 Месяц назад
ED ye viduka
@thulasidas2794
@thulasidas2794 Месяц назад
Why you are wasting your time praising and exaggerating pappu again and again with 99 seats that too with more than 35 parties. Ask Congress ,do they have the guts to fight alone like the BJP in the next LS election.
@kuttykkmd
@kuttykkmd Месяц назад
Tax ന്റെ ആളുകൾ കാണുന്നുണ്ടോ
@SaraSara-jq5ki
@SaraSara-jq5ki Месяц назад
Nayinthe mone
@user-ik6mi3uu8b
@user-ik6mi3uu8b Месяц назад
രാഹുൽ ഗാന്ധിക്ക് സി വി ഹരിത ഇവിടെ അല്ല ഭീകരവാദികൾ ഇടയിലും ചൈനയിലും പാകിസ്താനിലും😊
@teresanelson3281
@teresanelson3281 Месяц назад
None of the BJP supporters knows that how much tax is imposing to people by this government. I do not understand why you people don’t understand this.
@minipn8024
@minipn8024 28 дней назад
Allavarum apponokkiyalum pm modiyuda thalayil kayarum surash gopiyuda kalyanathinu pm modi vannallo appo arkkum oru kuzhappavum illayirunnallo oru pminu allarumayum sahakariche pattu atha addeham kalyanathinu poyathu
@rajinair9240
@rajinair9240 Месяц назад
പറയുന്നതു ശരിയാ൬് അ൭ല്ലാ അതു ത൭൬യാ൬് കാ൬ൂ൬ത് രാഷ്ട്രീയ കാ൪ ജനത്തെ വിഡിയാകു൬ു
@user-yn2cw2hu5h
@user-yn2cw2hu5h Месяц назад
6 masam thikailla
@tastyfood1248
@tastyfood1248 Месяц назад
മോ ങ്ങടോ 5 കൊല്ലം
@MuhammedHidayuthulla
@MuhammedHidayuthulla Месяц назад
യ തു❤❤❤🌹🌹
@jabirnp497
@jabirnp497 Месяц назад
Eathraum Chilavazhikkaamalloo..??? Janathea Kollayadikkyaan Pradhaana MandriThannea'Koottullappool. Pinnea Eandh Prashnam. ""ZathyaMeava'Jayathea ""**
@user-pg3ph8gw2g
@user-pg3ph8gw2g Месяц назад
pappu not like marraiage .only kalla V.... di. .. foregin tour.
@SunilKumar-gd1qy
@SunilKumar-gd1qy Месяц назад
Ambani yudeyum Adani yudeyum echil thinnunnathu aaru aanu ennu ellaavarkkum manassil aayi.
@mas5347
@mas5347 Месяц назад
ED ആ വഴിക്ക് പോകല്ലേ
@alivv1965
@alivv1965 Месяц назад
Eyaludeyellam. Vakkum. Pravairyheyum. <a href="#" class="seekto" data-time="269">4:29</a> <a href="#" class="seekto" data-time="269">4:29</a>
@aboobackerkp060
@aboobackerkp060 Месяц назад
പറഞകാര്യങ്ങൾ ആവർത്തിക്കല്ലെ
@thejournalistlive
@thejournalistlive Месяц назад
Iniyum parayum
@muhammedali7956
@muhammedali7956 Месяц назад
എവിടെ. Ed. കണ്ടില്ലേ
@varghesegeorge157
@varghesegeorge157 Месяц назад
Yes 100%correct. A pm no1 Jutta admi hai
@user-dp7pu8jm1r
@user-dp7pu8jm1r Месяц назад
Mandanmar,nira,nira,nirayay😂nunayum,paady,nadannedunne,avarellam,chanaka,parttyil😂variyay,chernnidunney😂😂😂😂
@josephmathew3482
@josephmathew3482 Месяц назад
എബിൻ
@oommenc.i9028
@oommenc.i9028 Месяц назад
Andhassillatha Adhamanaaya lndian politician, from this fellow such types of how many baseless talks and comments day to day he is making.
@bvnedumthakady
@bvnedumthakady Месяц назад
Poda marappatti!
@jaleeljaleel1900
@jaleeljaleel1900 Месяц назад
പണം ചെലവാക്കിയത് അവരെ കയ്യിൽ പണം ഉണ്ടല്ലോ നിങ്ങൾക്കെന്താ അതില് പറയാനുള്ളത് പണമുള്ളവർ ഇങ്ങനെയൊക്കെ തന്നെ കഴിക്കണം അതിലെന്താണ് ഇത്ര വലിയ തെറ്റി
@ibrahimullatil1029
@ibrahimullatil1029 Месяц назад
ഒരു Ed യും അമ്പാനിയുടെയും അദാനിയുടെയും താടി വടിച്ചില്ലലൊ-
@tastyfood1248
@tastyfood1248 Месяц назад
എടോ പപ്പുവിനെ കല്യാണത്തിന് വിളിച്ചില്ല വിളിച്ചാൽ തന്നെ ഏതു മുഖം വെച്ചു പോകും എട്ടിൻ്റെ പണി പോലും നാണം ഉണ്ടടോ😅
@anishasaalim3900
@anishasaalim3900 Месяц назад
😂😂😂അപ്പോൾ പിന്നെ ഒന്നുകൂടി strong evidence ആയില്ലേ modi അംബാനി ബന്ധം. മണ്ടനാവല്ലേ
@krishnadaspk7289
@krishnadaspk7289 Месяц назад
ദജീർണ്ണലിസ്റ്റ് മാദ്ധ്യമവ്യഭിചാരി
@thejournalistlive
@thejournalistlive Месяц назад
karanjo karanjo
@MolyjoseKlmv-zj2xp
@MolyjoseKlmv-zj2xp Месяц назад
👉👉🏻
@shahanasabdulhameed33
@shahanasabdulhameed33 Месяц назад
@krishnadaspk ഭീരുത്വം
@shahanasabdulhameed33
@shahanasabdulhameed33 Месяц назад
O
@abdullahpcp4968
@abdullahpcp4968 Месяц назад
കോൺഗ്രസ് തിരിച്ചുവരും ജയ് കോൺഗ്രസ് 👍
@naseemnaseem36
@naseemnaseem36 Месяц назад
അമ്പാണി അദാനി രാജകന്മാരുടെ മോഡി അടിമകൾ
@ThomasPf-pl6db
@ThomasPf-pl6db 29 дней назад
മോഡി ==പക്കാ ഫ്രോഡ്.. 😂
@bestviewer184
@bestviewer184 Месяц назад
ED വരൂല 🤣🤣🤣🤣
@nasarananco5384
@nasarananco5384 Месяц назад
Trending alledaa pari
Далее
Вся Правда Про Хазяевов !
41:02
女孩妒忌小丑女? #小丑#shorts
00:34
Просмотров 8 млн