Тёмный

ഇസ്രായേലിനെ തളച്ച് ഇറാൻ ! | ABC MALAYALAM NEWS | ABC CHAT | B. Kemal Pasha | DHANYA |13-08-24 

ABC Malayalam News
Подписаться 2,7 млн
Просмотров 20 тыс.
50% 1

അമേരിക്ക ഭയക്കുന്നു.
#politics #politicalview #indianpolitician #keralanews #abcmalayalam #abcmalayalam #abcmalayalamnews #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #worldnews #worldnewstoday #worldnewsnow #worldnewsmalayalam #currentnews #currentnewsmalaylam #currentnewstoday
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 333   
@anilkurian6555
@anilkurian6555 28 дней назад
ഈ പാഷാണത്തെ എവിടുന്നു കിട്ടി
@iai1
@iai1 28 дней назад
@@anilkurian6555 പാഷണത്തെ എല്ലാവരും ചേർന്ന് ഊ 🤣ക്കി
@gireeshkumar2325
@gireeshkumar2325 27 дней назад
@@anilkurian6555 ഹൈ കോടതിയിൽ നിന്നു ***😅***
@Nice956
@Nice956 28 дней назад
October 7 ന് വിതച്ചു. ഇപ്പോൾ കൊയ്യുകയാണ്
@user-dd2dc2bx8t
@user-dd2dc2bx8t 28 дней назад
ഒക്ടോബർ 7 സയണിസ്റ്റ് പീഡകർക്കുള്ള പ്രതികരണമാണെന്ന് യു.എൻ . ജനറൽ സെക്രട്ടറി
@victorwells717
@victorwells717 28 дней назад
​@@user-dd2dc2bx8tഇപ്പോൾ തിരിച്ചുള്ള പ്രതികരണമാണ്.
@johnsonthayyil6248
@johnsonthayyil6248 27 дней назад
Correct 💯
@BSR401
@BSR401 26 дней назад
നീ പറയുന്നത് എങ്ങനെ correct ആകും October 7 മുമ്പ് ഫലസ്തീനിൽ ഇസ്രായേൽ അക്രമിച്ചിട്ടിലേ
@sanojk.3505
@sanojk.3505 26 дней назад
അവൻ മുറിയണ്ടി അല്ലേ ​@@user-dd2dc2bx8t
@anilkurian6555
@anilkurian6555 28 дней назад
ഇത്തരം വെളിവുകേടുകളെ എഴുന്നള്ളിക്കല്ലേ പ്ലീസ്
@iai1
@iai1 28 дней назад
എടോ കമാൽ പാഷ .❤ ഞങൾ ക്ക് ക്രിത്യനികളുടെ❤ പിതാക്കന്മാർ എല്ലാം ജൂതർ ആണ് അദ്യം താൻ പോയി hebrew എന്ന വാക്ക് പഠിക്ക് എന്നിട്ട് പഠിക്ക് . ഞാങൾ പിതാക്കന്മാർ ആയി കാണുന്നത് ജൂതരെ ആണ്
@vhcjcv5760
@vhcjcv5760 27 дней назад
​@@iai1ജൂതന്മാർ സമ്മതിക്കില്ല. നിങ്ങൾ അങ്ങനെ പറഞ്ഞു നടക്കും 😂. നിങ്ങളുടെ മതം europian മതം ആണ്. അല്ലാതെ യേശു പറഞ്ഞ Christianity എക്കെ എന്നെ നശിച്ചു. ഇത് europe ഇൽ മാറ്റാം വരുത്തിയ മതമാണ്
@shanibkunnumbrath3472
@shanibkunnumbrath3472 26 дней назад
ennalum ninte daivathe aaniyil tharapicha teams alle kunna aadukale 😅😅😅 aa Hitler nod oru bahumanam thonunnu ippo 😅😅😅
@sureshsims3597
@sureshsims3597 28 дней назад
പക്ഷപാതപരവും മൂന്നാംകിട വ്യക്തിത്വവുമായതിനാൽ ഈ മനുഷ്യൻ പാസാക്കിയ എല്ലാ വിധികളും പുനഃപരിശോധിക്കേണ്ടതാണ്
@joselidhias
@joselidhias 28 дней назад
അറുക്കപ്പെടാൻപോകുന്ന സിൻവാർപന്നിക്ക് അഡ്വാൻസ് ആദരാഞ്ജലികൾ....
@haanavanddi
@haanavanddi 28 дней назад
Njan divasavum praartikunnu Iran esrail adi puttanam ennaal arayam
@haanavanddi
@haanavanddi 28 дней назад
Karanam Ellam bagathu ninnum esrailek army Keri vannu kalikkum apool esrail kudugum
@prahladkumarps3730
@prahladkumarps3730 28 дней назад
അക്രമം തെറ്റാണ് ആര് ചെയ്താലും. സാറ് പറഞ്ഞത് എത്ര corect ആണ്, പക്ഷേ ഒക്ടോബർ 7 നു നടന്നത് സാറ് കണ്ടില്ലാരുന്നോ 😮. പിന്നെ ക്രിസ്ത്യാനിയും ജൂതനും തമ്മിലുള്ള ബന്ധം അത് സാറിന് പറഞ്ഞാൽ മനസിലാവില്ല സർ. ഞങ്ങൾ ഒരു പിതാവിന്റെ മക്കളാണ്, ഒരു ദൈവത്തിന്റെ. 🙏🏻
@user-dd2dc2bx8t
@user-dd2dc2bx8t 28 дней назад
@@prahladkumarps3730 ദൈവത്തിന് ജൂതനും ക്രൈസ്തവനും മാത്രല്ല, മക്കളായുള്ളത്.
@user-dd2dc2bx8t
@user-dd2dc2bx8t 28 дней назад
@@prahladkumarps3730 ഈ ചാനൽ ക്രിസംഘികൾക്കു മാത്രമുള്ളതാണോ?
@seekurroots8992
@seekurroots8992 28 дней назад
അബ്രഹാം ആരായിരുന്നു-ക്രിസ്ത്യനോ,അതോ ജൂതനോ?😅
@user-ob4io6bk8v
@user-ob4io6bk8v 26 дней назад
ഏതായാലും ധന്യ ശേഖർ കുട്ടി , ഓരോ ദിവസവും കഴിയുംതോറും കൂടുതൽ കൂടുതൽ സുന്ദരി ആകുന്നു 👌👍🙏🌹
@ibrahimkiliyamannil2406
@ibrahimkiliyamannil2406 26 дней назад
പിതാവിന്റെ ഘാതകരെ പൂമാലയിട്ട് ആനയിക്കുന്ന ബന്ധം.
@shaijuaugustine2816
@shaijuaugustine2816 28 дней назад
എത്ര മറച്ചു വെച്ചാലും ഉള്ളിലുള്ള ഫ്രോഡുകള് തള്ളിത്തളളി വരും. ഹമാസ് മനുഷ്യകവചമായി സ്ത്രീകളും കുട്ടികളേം ഉപയോഗിക്കുന്നത് ഇയാൾക്കറിയാഞ്ഞിട്ടില്ല. ഇയാളുടെ വിധികൾ പുനപരിശോധിക്കണം😂
@user-dd2dc2bx8t
@user-dd2dc2bx8t 28 дней назад
@@shaijuaugustine2816 സ്ത്രീകളെയും കുട്ടികളെയും കൊല്ലുന്ന സയണിസ്റ്റ് ഭീകരർ
@LuisSebastian-nb2jf
@LuisSebastian-nb2jf 28 дней назад
കമാൽ പാഷ വർഗീയവിഷം മാത്രം തുപ്പും
@Guest-uo3rp
@Guest-uo3rp 28 дней назад
അപ്പോൾ മോദി ചേട്ടനോ?
@maanitom6920
@maanitom6920 28 дней назад
​@@Guest-uo3rpമോദിയെ കാണുമ്പോൾ ചില പ്രത്യേക വിഭാഗം ആളുകൾ വിഷം ചീറ്റും.നിന്നെപ്പോലെ😂
@maanitom6920
@maanitom6920 28 дней назад
അടുത്ത ഇൻറർവ്യൂ ഏതെങ്കിലും ഹമാസ് തലവനെ കിട്ടുമോ എന്ന് നോക്ക്.ഈ അലവലാതി യെക്കാൾ ഭേദമാണ്
@iai1
@iai1 28 дней назад
എടോ കമാൽ പാഷ .❤ ഞങൾ ക്ക് ക്രിത്യനികളുടെ❤ പിതാക്കന്മാർ എല്ലാം ജൂതർ ആണ് അദ്യം താൻ പോയി hebrew എന്ന വാക്ക് പഠിക്ക് എന്നിട്ട് പഠിക്ക് . ഞാങൾ പിതാക്കന്മാർ ആയി കാണുന്നത് ജൂതരെ ആണ്
@gafoorvalanchery2775
@gafoorvalanchery2775 28 дней назад
​@@iai1പിതാക്കളെല്ലാരുംകൂടി ഞമ്മന്റെദൈവത്തെപിടിച്ച് കുരിശിൽതൂക്കിയിട്ടു
@JohnJoseph-r9l
@JohnJoseph-r9l 28 дней назад
ഇയാളുടെ വർത്തമാനം കേട്ടാൽ പാലസ്തീനിൽ ഉള്ളത് ഇയാളുടെ മച്ചാന്മാർ ആണെന്ന് തോന്നും. ഇയാൾ എന്താ ബംഗ്ലാദേശസിലെ ഹിന്ദു ഹത്തിയെ കുറിച് പറയാത്തത്. ഇയാൾ പണ്ട് സൗദിയിൽ പ്രെസങ്ങിച്ചത് എല്ലാവരും കേട്ടതല്ലേ? നല്ലൊരു തക്കിയ. ഇവനെയൊക്കെ എങ്ങനെ വിശ്വസിക്കും. കഷ്ട്ടം. ഒരു ജസ്റ്റിസ്‌ ആയിരുന്നു എന്നോർക്കുമ്പോൾ. 😭😭😭😭
@farooknadi6421
@farooknadi6421 28 дней назад
അല്ല ഇസ്രായേലിൻ നിന്റെ അച്ഛനും അമ്മയും ഉണ്ടോ അദ്ദേഹം പറയുന്നതിൽ എന്താണ് തെറ്റുള്ളത് നിരപരാധികളായ പലസ്തീൻ മക്കളെ കൊന്നൊടുക്കുന്ന ജൂത തീവ്രവാദ സൈനിസ്റ്റുകളുടെ അന്ത്യം അതിവിദൂരമല്ല അത് ഏതാനും ദിവസങ്ങൾ കൊണ്ട് തന്നെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കപ്പെടും . ഇസ്രായേൽ തീവ്രവാദികൾ ഇനി ഭൂമുഖത്ത് അവശേഷിപ്പിക്കില്ല വൈറ്റ് ആൻഡ് സി യു പിന്നെ നീ പറഞ്ഞു ബംഗ്ലാദേശിലെ ഹിന്ദുക്കളെ കഥ അവിടെ ഹിന്ദുക്കൾക്ക് ഒരു പ്രശ്നവുമില്ല . ഹലോ കൃസങ്കി ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ പറ്റി നിനക്കൊന്നും അറിയില്ല വടക്ക് ഇന്ത്യയിൽ ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും സംഘികൾ ആക്രമിക്കുന്നത് അത് നിനക്കൊരു പ്രശ്നമേ അല്ല?
@user-dd2dc2bx8t
@user-dd2dc2bx8t 28 дней назад
സയണിസ്റ്റ് ഭീകരൻമാരെ സ്വന്തക്കാരെന്ന് കരുതുന്ന കുറെ പാവങ്ങൾ
@linujoseph6848
@linujoseph6848 28 дней назад
ജൂതനു ക്രിസ്ത്യനിയെ ഇഷ്ടമല്ലെങ്കിൽ ഞങ്ങളങ്ങ് സഹിച്ചു ഇയാള് അതോർത്തു വിഷമിക്കണ്ട.
@user-dd2dc2bx8t
@user-dd2dc2bx8t 28 дней назад
യേശുവിനെ കുരിശിലേറ്റി കൊന്നത് ജൂതൻമാരാണ്, മുസ്‌ലിംകൾ അല്ല
@HassainarHassu
@HassainarHassu 28 дней назад
ഹിറ്റ്ലർ ക്രിസ്ത്യൻ
@iai1
@iai1 28 дней назад
എടോ കമാൽ പാഷ .❤ ഞങൾ ക്ക് ക്രിത്യനികളുടെ❤ പിതാക്കന്മാർ എല്ലാം ജൂതർ ആണ് അദ്യം താൻ പോയി hebrew എന്ന വാക്ക് പഠിക്ക് എന്നിട്ട് പഠിക്ക് . ഞാങൾ പിതാക്കന്മാർ ആയി കാണുന്നത് ജൂതരെ ആണ്
@user-dd2dc2bx8t
@user-dd2dc2bx8t 28 дней назад
@@iai1 ജൂതരാണ് യേശുവിനെ കുരിശിലേറ്റിയത്
@user-dd2dc2bx8t
@user-dd2dc2bx8t 28 дней назад
@@linujoseph6848 ഈ ചാനൽ ക്രി സംഘികൾ മാത്രം കണ്ടാൽ മതിയോ?
@Nivas3467
@Nivas3467 28 дней назад
ശപ്പൻ. തനിക്ക് ഇപ്പോഴാണോ മനുഷ്യൻ ആണെന്ന് ഓർമ്മ വന്നതു്.
@georgeml1966
@georgeml1966 28 дней назад
ഇത്രയും വിലകുറഞ്ഞ ഒരു മനുഷ്യനെ പ്ലീസ് ഇൻറർവ്യൂന് കൊണ്ടുവരരുത്.
@MalluMon-z3k
@MalluMon-z3k 26 дней назад
@shinojshaju9998
@shinojshaju9998 28 дней назад
ഇയ്യാൾ ഒരു തോൽവിയണലോ....
@ShinoyPradeepmohan-zd2bm
@ShinoyPradeepmohan-zd2bm 28 дней назад
റിയാലിറ്റി ഷോയിക്ക് പോലും കൊണ്ടിരുത്തൻ കൊള്ളാത്ത ഒരു ജെട്ച്ചി 😠
@AjayFrancis-ps3dd
@AjayFrancis-ps3dd 28 дней назад
സെബാസ്റ്റ്യൻ പുന്നക്കലിന്റെ കോൾ എടുക്കാൻ .കമ്മൽ പശ വിറക്കും.
@vethani
@vethani 28 дней назад
ഇസ്‌ലാം എന്നാൽ തലയിൽ മതം മാത്രമുള്ളവൻ എന്നാണ്.കമാൽ പാഷയും ളസ്ലാമാണ്.
@joseem8975
@joseem8975 28 дней назад
ഈ മനുഷ്യനെ ആരാണ് ന്യായാധിപൻ ആക്കിയത് കാക്ക തന്റെ തനി സ്വഭാവം വെളിപ്പെടുത്തുന്നത് കണ്ടില്ലേ
@sunnymathew1883
@sunnymathew1883 28 дней назад
എന്തുകൊണ്ട് ഹമാസിനെ ഭീകരരായി കാണുന്നില്ല
@iai1
@iai1 28 дней назад
പറഞ്ഞാല് ചിലപ്പോൾ ഇരുട്ടടി കിട്ടു ഇനി pediiyaauirikkum
@user-dd2dc2bx8t
@user-dd2dc2bx8t 28 дней назад
@@sunnymathew1883 സയണിസ്റ്റ് ഭീകരരെ കാണുന്നില്ലേ?
@cherianvargis8398
@cherianvargis8398 28 дней назад
കേരളത്തിൽ ക്രിസ്ത്യൻ സഹോദരന്മാർക്ക് ഇസ്രായേൽനോട് ഒരു പ്രത്യേക സ്നേഹം ഉണ്ട് എന്ന് സാർ പറഞ്ഞു... അത് എങ്ങനെ വന്നു എന്നു ഒന്ന് പരിശോധിക്കണം... ഒരു മുസ്ലിം വിരോധം അതിനു പിന്നിൽ ഉണ്ട്... കേരളത്തിൽ അങ്ങനെ അല്ലായിരുന്നു നല്ല സ്നേഹത്തിൽ ആയിരുന്നു... സർ ഓർക്കുന്നോ ജോസഫ് മാഷിന്റെ കൈ വെട്ടിയത്.. അത് എന്തിനായിരുന്നു.. ഒരു ചോദ്യത്തിൽ മുഹമ്മദ്‌ എന്ന പേര് വന്നു.. ഖുർആൻ പറയുന്ന പോലെ എതിർ ദിശയിൽ നിന്നും വെട്ടി... അതിനെ കേരളത്തിലെ ഒരു മുസ്ലിം പോലും അപലപിച്ചില്ല സർ അടക്കം... ജോസഫ് സർ കരഞ്ഞു ക്ഷേമ ചോദിച്ചിട്ടും വെട്ടിക്കളഞ്ഞു... യഥാർത്ഥത്തിൽ അന്ന് തീർന്നു.. സ്നേഹവും.. ഇസ്ലാമിനോടുള്ള പേടിയും... ഇപ്പോ ക്രിസ്ത്യാനികൾ അല്ല മുസ്ലിം യുവാക്കൾ വിദ്യാഭ്യാസം നേടി ഖുർആൻ എന്താണ് എന്നും മുഹമ്മദ്‌ ആരാണ് എന്നും സമൂഹത്തെ പഠിപ്പിക്കുകയാണ്....
@user-dd2dc2bx8t
@user-dd2dc2bx8t 28 дней назад
@@cherianvargis8398 പാലസ്തീനോട് സ്നേഹം ആകാൻ അൽപ്പം മനുഷ്യത്വം ഉണ്ടാവണം
@bijukp8277
@bijukp8277 28 дней назад
Etha ഈ ഹമാസോളി
@alivk181
@alivk181 28 дней назад
❤❤❤ സാർ താങ്കൾ പറഞ്ഞത് വളരെ സത്യമാണ് പക്ഷേ താങ്കളുടെ പേരാണ് പ്രശ്നം
@jogeorge9857
@jogeorge9857 28 дней назад
ABC യും സുടാപ്പി ഹൈജാക്ക് ചെയ്തോ 😏
@iai1
@iai1 28 дней назад
എടോ കമാൽ പാഷ .❤ ഞങൾ ക്ക് ക്രിത്യനികളുടെ❤ പിതാക്കന്മാർ എല്ലാം ജൂതർ ആണ് അദ്യം താൻ പോയി hebrew എന്ന വാക്ക് പഠിക്ക് എന്നിട്ട് പഠിക്ക് .ഞാഗൽ പിതാക്കന്മാർ ആയി കാണുന്നത് ജൂതരെ ആണ്
@Vartha4u
@Vartha4u 28 дней назад
കമൽ പാഷാണം
@jacobthomas5709
@jacobthomas5709 28 дней назад
വലിയ ബുദ്ധിമാൻ ആണെന്ന ധാരണ
@thomasjosephjoseph5464
@thomasjosephjoseph5464 28 дней назад
ഒരു ന്യായാധിപനായിരുന്ന ആളിനെ വിളിച്ചിരുത്തി ഇങ്ങനെ അപമാനിക്കരുതേ. ഇത് മന:പൂർവ്വമാണ്. ഇവൻ വിവരക്കേടേ പറയുകയുള്ളു എന്നറിഞ്ഞു ട്രോളാൻ വിളിച്ചിരുത്തിയതാണ്. യാതൊരു ചരിത്രബോധവും യാഥാർതഥ്യബോധവും ഇല്ലാത്ത പാവം! വെറുതെ പൊട്ടത്തരങ്ങൾ എഴുന്നുള്ളിക്കുന്നു! പാവം!
@knightriderofredeagle1385
@knightriderofredeagle1385 28 дней назад
ഇയാളെ എവിടുന്നു് കിട്ടി
@jameslevi2350
@jameslevi2350 28 дней назад
താങ്കളുടെഉപദേശംക്രിസ്ത്യാനികൾക്ക്ആവശ്യം ഇല്ല /താങ്കളുടെഇരട്ടതാപ്പ് നന്നായി അറിയ്യാം
@sabusebastian1564
@sabusebastian1564 28 дней назад
എന്ത് വിദ്യാഭ്യാസം ഉണ്ടായിട്ടും എന്ത് വിശേഷം.?.
@RamaChandran-rz7ll
@RamaChandran-rz7ll 28 дней назад
ലോകത്ത് അശാന്തി പരത്തുന്നത് ഒരേഒരുവിഭാഗതതിൻറമതവെറി 1500വർഷഠമുമ്പ് വികാസം പ്രാപിക്കാതത മനുഷൃർ എഴുതിവച്ച പൊട്ടത്തരങ്ങൾ സാർ അല്പഠ ഫിസിക്സ് മനസ്സിലായാൽ ഈപ്രപഞ്ചതതിനരികിലൂടെചിന്തിച്ചാൽ ദൈവം എനനപൊട്ടതതരഠ
@user-gj9dt6nn4c
@user-gj9dt6nn4c 28 дней назад
ക്രിസ്ത്യാനികൾ അല്ലെന്നു വിചാരിച്ച് അവരെ ആക്രമിക്കണോ. സിറിയ, ഇറാഖ്, അഫ്ഗാൻ, തുടങ്ങിയവയു० ഇറാനിലെ കൊലയെ കുറിച്ചു മറന്നു.
@kvvinayan
@kvvinayan 28 дней назад
ഹമാസ് കൊന്നത് ഇയാൾ അറിഞ്ഞില്ല
@thaheera88125
@thaheera88125 28 дней назад
ഹിറ്റ്ലറും , ജെറുസലോം ഇമാമുമാണ് പാഷാണമെ യഹുദനെ കൊന്ന് കൊലവിളിച്ചത് മക്കയിലും , മദീനയിലും ഉണ്ടായ ക്രൈസ്തവ യഹുദ ജനതയെ നിൻ്റെ പ്രവാചകനാണ് പാഷാണമെ ഒരു വൻപോലും ഇല്ലാതെ എല്ലാവരെയും കൊന്ന് തള്ളിയത് യഹുദൻ യഹോവയുടെ സ്വന്തം ജനമാണ് യേശു ക്രിസ്തു യഹുദനായിരുന്നു ഇസ്രയേൽ ക്രൈസ്തവൻ്റെ പുണ്യഭൂമിയാണ് യഹോവ നിൻ്റെ ഗോത്രദൈവമായ ഖുറേഷി പ്രവാചകനല്ല നീ വെറും പാഷാണമാണ് ഹീമാറെ
@sajigeorge2747
@sajigeorge2747 28 дней назад
Why this terrorist organizations attacking Israel and some radicals barking from Kerala,
@sajigeorge2747
@sajigeorge2747 28 дней назад
Who was in Mecca madina before?
@thomasjoseph9551
@thomasjoseph9551 28 дней назад
Only Jews, Christians and Khuraisies.​@@sajigeorge2747
@user-gj9dt6nn4c
@user-gj9dt6nn4c 28 дней назад
ചേച്ചിയെ ഞങ്ങൾ ബഹിഷ്കരിക്കു०.
@skariarose9105
@skariarose9105 28 дней назад
Yes🎉
@Ffdcvvhj
@Ffdcvvhj 28 дней назад
ശത്രുവിനെ കൊന്നാലും അതിനിടയിൽ മരിച്ചാലും സ്വർഗം കിട്ടുമെന്ന് മനുഷ്യൻ വിശ്വസിച്ചാൽ ലോകാവസാനം അടുത്തു എന്ന് തന്നെ കരുതേണ്ടി വരും
@georgekuriakose2578
@georgekuriakose2578 28 дней назад
പാഷാണത്തിന്റ ഉചിക്കു ഒരു ചെറിയ ബോംബ് idf കൊടുത്താൽ നന്നായിരുന്നു.
@anilnair3064
@anilnair3064 28 дней назад
ഇദ്ദേഹം ഹദീസ് പ്രകാരം മുഹമ്മദ് പറഞ്ഞതാണ് ചെയ്യുന്നത്. Hadith 36 an-Nawawi On the authority of Abu Hurayrah (may Allah be pleased with him), that the Prophet (peace and blessings of Allah be upon him) said: Whoever removes a worldly grief from a believer, Allah will remove from him one of the griefs of the Day of Resurrection. And whoever alleviates the need of a needy believer, Allah will alleviate his needs in this world and the Hereafter. Whoever shields [or hides the misdeeds of] a Muslim, Allah will shield him in this world and the Hereafter.
@kvvinayan
@kvvinayan 28 дней назад
ഇസ്രേലിലേക്ക് ഉള്ള മിസൈയ്ൽ ഇറാൻ ഓട്ടോയിൽ കൊടുത്തുവിടുമോ അതോ നേരിട്ട് കൊണ്ടുകൊടുക്കുമോ
@CM-mw8qd
@CM-mw8qd 28 дней назад
സാധാരണയായി വിവരവും വിദ്യാഭ്യാസവും വലിയ പദവിയിലുള്ള ഔദ്യോഗിക ജീവിതം ജയിച്ചവർ താങ്കൾക്ക് പരിചയമുള്ള മേഖലകളാണ് അഭിപ്രായം പറയാൻ തിരഞ്ഞെടുക്കുക... 😂😂
@Vartha4u
@Vartha4u 28 дней назад
മുസ്ലിം ന് വേണ്ടി തന്നെ ആണ് വിഷം ചീറ്റുന്നത്
@sumeshnmnms2708
@sumeshnmnms2708 28 дней назад
ABC ന്യൂസ്‌ ന് ഈ ഡാഷിനെ മാത്രമേ കിട്ടിയുള്ളൂ...
@ullasm1342
@ullasm1342 28 дней назад
Kashttam
@joselidhias
@joselidhias 28 дней назад
ഒരു സൈഡ് വലിവ്..... എന്റെ തോന്നലാവും 😂
@starnstripes777
@starnstripes777 28 дней назад
😂😂🤣എനിക്കും തോന്നി!!
@thomasjoseph9551
@thomasjoseph9551 28 дней назад
അതെ.
@thaheera88125
@thaheera88125 28 дней назад
അങ്ങനെ സംഭവിക്കു ഈ വലിയ സുഡു മുഖം മുടിയണിഞ്ഞ സുഡു വാണ്
@anilnair3064
@anilnair3064 28 дней назад
ട്രൂ മുസ്ലിംസിന് എന്നും മുസ്ലിം പക്ഷത്തേക്ക് ഒരു സൈഡ് വലിവ് കാണും.
@raghubalan6665
@raghubalan6665 28 дней назад
ചേച്ചി വേറെ ആളെ വച്ച് വീഡിയോ ചെയ്യൂ hamasoli 😂😂
@maxfisheries8756
@maxfisheries8756 28 дней назад
Kargil kaiyari Pakistan kalichapol than evida ayirunu
@SureshKumar-wz4ej
@SureshKumar-wz4ej 28 дней назад
എൻറെ ജഡ്ജിയെ മാനേ താങ്കൾ വസ്തുത മനസ്സിലാക്കി യാണോ സംസാരിക്കുന്നത്,?
@jaimonmanalel7725
@jaimonmanalel7725 27 дней назад
കമാൽ പാഷായുടെ സ്വന്തക്കാരോ /അമ്മാച്ഛന്റെ മക്കളോ ഒക്കെ ആയിരിക്കും പലസ്തീനിൽ ഉള്ളത്. 🇮🇱🇮🇱❤️❤️🇮🇳🇮🇳
@user-wf5kk5hz5n
@user-wf5kk5hz5n 28 дней назад
നല്ല ബെഷ്ട്ട് അവതാരിക 😄 അങ്ങേര് പറയുന്ന വിവരകേടിനു ആമ... ആമ എന്ന് പറയുന്ന അവതാരിക എന്ന അവതാരം.... നിലവാരം ഉള്ള ചാനലിൽ നിലവാരം ലേശം ഇല്ലാത്ത 😂😂
@jamespd3184
@jamespd3184 28 дней назад
കമാൽ പാക്ഷായ - എത്ര പൈയിന്റ്ടിച്ചിട്ടും കാര്യമില്ലാ വെളുക്കുകയില്ലാ കറ്ത്ത് തന്നെയിരിക്കണം, ആ കറുപ്പ് മാറുകയില്ലാ അപ്പി കുപ്പായും നിങ്ങൾ മാറ്റാത്തേളം കാലം നിങ്ങൾ ഇരുട്ടിൽ തന്നെ😜😜😜😜😜
@AbdulAzeez-ns6tk
@AbdulAzeez-ns6tk 28 дней назад
8 വർഷത്തോളം ഇറാക്കിലെ ജനങ്ങളെ കൊന്നൊടുക്കിയ അമേരിക്കയും ഇസ്രായേലും ഇനി ഇറാനിൽ കളിച്ചാൽ അതിന്റ പ്രത്യാഘാദം ഭയങ്കരമായിരിക്കും
@user-fn8mb2vo1n
@user-fn8mb2vo1n 28 дней назад
Kamal Pashanam
@gireeshkumar2325
@gireeshkumar2325 28 дней назад
ബന്ദികളെ വിട്ടുകൊടുക്കാൻ ഹമസിന്റെ അടുത്ത് പറ സാറെ. സാറിന്റെ സ്വന്തം ആൾകാർ അല്ലെ അവർ ?
@smart123735
@smart123735 27 дней назад
ഇനി യേശു ക്രിസ്തു യഹൂദ വംശത്തിൽ അല്ല ജനിച്ചത് എന്ന് പറയുമോ ഇങ്ങേര് 😂😂😂
@MrTom1884
@MrTom1884 28 дней назад
Insha allla , Kamal pasha Ikka love you
@thaheera88125
@thaheera88125 28 дней назад
തുറിയവനെ ചുമ്മന്നാൽ ചുമന്നവൻ നാറും
@bijoysebastian6547
@bijoysebastian6547 28 дней назад
" Paashsnam " Paasha. Sudappi Mammad Koya Kamaal . Kamaal Paasha , Fasal Gafoor and Fakhruddeen Ali are No. 1 Supporters of Sudappis.
@breakingbad7642
@breakingbad7642 28 дней назад
എൻ്റെ കമാൻ സാറെ ഹമാസ് തിവ്രവാതികളല്ലെ പിന്നെ എന്തിനാണ് നായികരികുന്നത് നമ്മുടെ ആളായതു കൊണ്ടാണേ?
@user-dd2dc2bx8t
@user-dd2dc2bx8t 28 дней назад
@@breakingbad7642അല്ലാതെ സയണിസ്റ്റ് ഭീകരരെ പിന്തുണക്കണോ?
@sabumathew4515
@sabumathew4515 28 дней назад
അതെ. അതെ.. വിവരമില്ലാത്ത ഹമാസനന്മാർ എന്തെങ്കിലും വിവരക്കേട് കാട്ടിയാൽ, വിവരമുള്ള ഇസ്രായേലിനു അതങ്ങു ക്ഷെമിച്ചൂടെ....😂.. എന്ന് അറിയപ്പെടുന്ന ഒരു "ഹമാനസൻ "..😂
@user-kc3en6ov8n
@user-kc3en6ov8n 25 дней назад
ജൂതന്മാർക് ഉറക്കമില്ലാത്ത രാത്രികൾ. അത് തന്നെ ഇറാന്റെ വിജയമാണ് ❤️❤️❤️❤️❤️
@femisaniya4431
@femisaniya4431 28 дней назад
Jokker Talk 🎉🎉🎉🎉to🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😂😂😂😂😂😂😂😂😂😂😂😂😂😂
@smart123735
@smart123735 27 дней назад
സാറ് സദ്ദാമിനെ വെളുപ്പിച്ചു ഇറാനെ വെളുപ്പിച്ചു ഹിസ്ബുള്ളയെ വെളുപ്പിച്ചു ഇനി ഇദി അമീനെയും കിംഗ് ജോംഗ് ഉന്നിനെ കൂടി വെളുപ്പിക്കു 😂😂😂
@harshajose3301
@harshajose3301 28 дней назад
Vargiyavadi
@simonjosephai
@simonjosephai 28 дней назад
കമൽ പാഷാണം.
@AmritaVilasom
@AmritaVilasom 28 дней назад
ജീസസ് എഹൂദൻ ആണെന്നുള്ള കാര്യം താങ്കൾക് അറിയില്ലേ? ''ഇസ്ലാം" ലോകം മുഴുവൻ ഭീതി പരത്തുന്നത് താങ്കൾഅറിയുന്നില്ലേ??
@babup1007
@babup1007 28 дней назад
U don't know nothing about christian Jews relationship Mr. Phasha
@kavalkaran4305
@kavalkaran4305 26 дней назад
അവിടെ മരിക്കുന്നവരുടെ എണ്ണം ഹമാസിനെ ആവേശഭരിതരാക്കും എന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ട്
@UsmanCK-gg2jm
@UsmanCK-gg2jm 26 дней назад
നേതാനിയാഹുവിനെ ഇറാൻ സാബാറാക്കും
@freez300
@freez300 28 дней назад
Paashaanam varggeeya thendi
@rickdalton4890
@rickdalton4890 28 дней назад
ഒന്ന് പോ കാക്ക. ഇസ്രായേൽ നമുക്ക് സ്വന്തം രാജ്യം പോലെ. ജൂതൻ njangalude സഹോദരങ്ങൾ😂❤
@rajanm3572
@rajanm3572 26 дней назад
നെതന്യാഹു, യാഹ്യാ സിൻവാർ ചേർന്ന് ഒപ്പിക്കുന്ന ഡ്രാമാകളാണ് ഇതെല്ലാം..... തന്നെയുമല്ല ഒരുരഹസ്യ സർവ്വേയിൽ ഗാസയിൽ വലിയ ഓയിൽ ഗ്യാസ് നിക്ഷേപവും ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി ക്ക് വേണ്ടുന്ന കെമിക്കൽ നിക്ഷേപവും ഗാസയിൽ ഉണ്ട്.... ഇത് തട്ടിയെടുക്കാനുള്ള ഉടായിപ്പ് ആണ് ഇതെല്ലാം.... തന്നെയല്ല, സൂയസ് കനാലിന്റെ പകരമായി ഒരു കപ്പൽ വഴി ഗാസവഴി നിർമ്മിക്കാമെന്നും കണ്ടെത്തിയിട്ടുണ്ട്...... ടിൻ ടു ടിൻ......
@ShinsKarikkattil
@ShinsKarikkattil 28 дней назад
M കുത്തി തിരുപ്പ്😊😊😊
@user-wo8re5um8t
@user-wo8re5um8t 28 дней назад
October. 7
@craftandvlog1294
@craftandvlog1294 26 дней назад
ഇറാന് അതിനുള്ള ചങ്കൂറ്റം ഇല്ല പണ്ഡിലോറിക്കു അടവെക്കാൻ പോകുന്നതാണ് ഇതിലും നല്ലത്
@thomsonmannil6937
@thomsonmannil6937 28 дней назад
പ്രതികരിച്ചാൽ തെറ്റ് പറയുവാൻ പറ്റത്തില്ല 😮
@fracisk.s.3381
@fracisk.s.3381 28 дней назад
ഈ പുള്ളി കൊള്ളാല്ലോ ഹിഹിഹി
@shajikannadi
@shajikannadi 28 дней назад
പഴയ ന്യായാധിപന്റെ പുതിയ ഏകപക്ഷീയമായ ന്യായങ്ങൾ.. ഇനി യേശുക്രിസ്തു ജനിച്ചത് ജറുസലേമിൽ അല്ല എന്നും പറയുമോ... 😂
@user-qg5cu4pd2f
@user-qg5cu4pd2f 28 дней назад
ഹമസിന് വേണ്ടി പറഞ്ഞാലും അത് ക്രിസ്തു അനുയായികൾക്ക് മനസിൽ ആകും മാഷേ..
@fantasylandramper4800
@fantasylandramper4800 27 дней назад
ഹമാസ് ഒന്ന് ചൊറിഞ്ഞു ഇസ്രയേൽ മാന്തി പൊളിച്ചടക്കി.. ഇനി ഗാസ ഇല്ല അടുത്തത് ഇറാൻ ...... മേടിച്ചു കെട്ടും അതു കഴിഞ്ഞ് ഇരുന്ന് മനുഷ്യത്വം മനുഷ്യത്വം എന്ന് പറഞ്ഞ് മോങ്ങും ......
@sakkariakuriakose5838
@sakkariakuriakose5838 28 дней назад
ഉളളിലിരിപ്പ് കുറെശെ പുറത്തു വരുന്നുണ്ട്
@Mr.2Rs
@Mr.2Rs 26 дней назад
ഇവനൊക്കെ ജഡ്‌ജ്‌ ആയിരുന്ന നമ്മുടെ നാടിന്റെയൊക്കെ ഒരു അവസ്ഥ
@Ytube33
@Ytube33 27 дней назад
തുമ്പ് ചെത്തി കളയുമ്പോ ഇച്ചിരി തലച്ചോറ് കൂടി ഇവറ്റകൾ കളയും എന്ന് തോന്നുന്നു..
@ahoysamson4785
@ahoysamson4785 28 дней назад
He doesn't know anything about Israel.
@Anees39
@Anees39 26 дней назад
ഇയാൾ തനി വർഗീയത മാത്രമേ പറയൂ.....
@misbahminna.rufaidavlog465
@misbahminna.rufaidavlog465 28 дней назад
ഒരു കാക്ക യുദ്ധത്തിന് മുമ്പ് ഇസ്രായേൽ ഫ്ലാഗ് കൊത്തി. 🤣വലിച്ചിട്ടു 🤣🤣🤣
@user-kc3en6ov8n
@user-kc3en6ov8n 25 дней назад
യുദ്ധമുണ്ടായാൽ അമേരിക്കയിൽ ആക്രമിക്കും. അതോടെ അമേരിക്ക വലിയും. പിന്നെ ഇസ്രായേൽ കട്ടപ്പുക 😅😅😅. Free palastine🌹🌹🌹🌹
@rajujacob5316
@rajujacob5316 24 дня назад
Retired Judge to quit and join Mozadh...
@mjgeorge5408
@mjgeorge5408 28 дней назад
Christians do not indoctrinate their children to hate Jews. In fact they love that community very much because Christian icons like Jesus, Mary, Joseph and all disciples of Jesus belong to that community.
@IKEA16
@IKEA16 27 дней назад
വെറുപ്പീര് ആയലും ഇരിക്കട്ടെ കുറച്ച് മുസ്ലിങ്ങൾഅങ്ങനെയെങ്കിലും ഈ ചാനൽ കാണട്ടെ
@tijodivya1813
@tijodivya1813 28 дней назад
ഇയാൾ ഒരു ന്യായതിപൻ ആയിരുന്നെങ്കിൽ ഇയാൾ വിധിച്ചത് മുഴുവനും വർഗീയതയിലായിരിക്കും ഇങ്ങനെ പച്ചക്ക് വർഗീയത പറയുന്ന ഒരു വർഗീയതിപൻ.
@Dinsjoseph2010
@Dinsjoseph2010 28 дней назад
Visham
@uaee7554
@uaee7554 28 дней назад
October 7 nu aara Thudangi vachathe.
@user-bi4bq5lf3t
@user-bi4bq5lf3t 28 дней назад
Why Kemel Pasha Sir in this channel?.
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo 28 дней назад
ജൂതൻ ക്രിസ്ത്യൻ ഫൈറ്റ് 🤣
@anilnair3064
@anilnair3064 28 дней назад
ചത്തൊടുങ്ങുന്നത് മുസ്ലിംസും.
@nelsongeorge1
@nelsongeorge1 26 дней назад
എന്തൊരു അറിവ്... കൊള്ളാം എവിടെ നിന്നും കിട്ടുന്നുവേ
@manojs1104
@manojs1104 27 дней назад
നീ കാണുന്ന മനുഷ്യൻ ആരാണെന്ന് അറിയാം.... എടൊ മനുഷ്യനാണെങ്കിൽ ഇങ്ങനെയാണോ.... പാവപ്പെട്ട പലസ്റ്റീൻ കുഞ്ഞുങ്ങളെ പിച്ച എടുപ്പിച്ചു ഈ കണ്ട കാലം മുഴുവൻ ഈ തായോളികൾ സുഖിച്ചു ജർവ്ച്ചില്ലേ എന്നിട്ട് ആ കുഞ്ഞുങ്ങളെ മറയാക്കി ഉണ്ടാവും ചെയ്തു.... ഇതൊന്നും മനസിലാക്കാൻ തന്നെ പോലെ പഠിയ്ക്കണമെന്നില്ല അല്പം പത്രങ്ങൾ വായിച്ചാൽ മതി പിന്നെ സ്വന്തക്കാർ ഒരു പക്ഷം ചേരൽ മാറ്റിനിർത്താനം... ഇല്ലങ്കിൽ ഇതുപോലെ ന്യായീകരിച്ചു ചതി ഇളവും......
@ashwandsurendran1380
@ashwandsurendran1380 27 дней назад
Very informative , please dont come to spread your idea
@user-kc3en6ov8n
@user-kc3en6ov8n 25 дней назад
🌹🌹🌹🌹🌹🌹🌹🌹nice inderview
@sureshsims3597
@sureshsims3597 28 дней назад
ജമാഅത്ത് ഇസ്‌ലാമിക പോലെ ഏറ്റവും മോശമാണ് ഐ എസ്
@nvnv2972
@nvnv2972 28 дней назад
എല്ലാവരും ആശയങ്ങൾ ഉറപ്പിക്കാൻ ശ്രമിക്കുന്നു. ആശയങ്ങൾ എല്ലാം ജന നന്മയ്ക്കാകണം.മനുഷ്യർ എന്ന കാഴ്ചപ്പാട് മറക്കുന്നത് നന്മയുടെ ഇടയിൽ തിരുകിക്കയറ്റിയ വെറുപ്പിന്റെ സന്ദേശങ്ങളാണ്.ഒരു നവോത്ഥാനത്തിന് ലോകം സാക്ഷ്യം വഹിക്കണം.ബുദ്ധിജീവികൾ ഉണരണം. സ്വതന്ത്ര ചിന്ത വളരണം. ആത്യന്തികമായി മനുഷ്യനെ കാണുന്നവനാണ് ബുദ്ധിജീവികൾ, സ്വാതന്ത്രചിന്തകർ, എന്നെല്ലാം കൊണ്ട് ഉദ്ദേശിക്കേണ്ടത്. വിശ്വസിക്കുമ്പോൾ തെറ്റും ശെരിയും വിശ്വസിക്കേണ്ടി വരരുത്‌. യുദ്ധോപകരണ നിർമാണംകുറച്ച് മനുഷ്യ നന്മയ്ക്കുതകുന്ന സാമഗ്രികൾ നിർമിക്കണം. ഞങ്ങളുടേതു മാത്രമാണ് ശരി എന്ന നിലപാടിൽ നിന്നു 57മുസ്ലിം രാഷ്ട്രങ്ങളും, ചൈന കൊറിയ പോലുള്ള സ്വേച്ഛാധിപത്യ രാജ്യങ്ങളും മാറണം. വിശ്വാസം വ്യക്തി സ്വാതന്ത്രമാക്കണം.വൻ ശക്തിയായി മാറിയ ഭാരതത്തെ ചേർത്തു രക്ഷസമിതി പുതുക്കണം. സമാധാന ചർച്ച തുടങ്ങണം. ഭൂമിയിലുള്ള വിഭവങ്ങൾ ഓരോ വിശ്വ പൗരനുംഅവകാശപ്പെട്ട താകണം.
@divanji2325
@divanji2325 27 дней назад
എടോ പക്ഷേ oct 7മറക്കണ്ട അതിൻ്റെ ഫലം അനഭവിച്ചേ പറ്റു
Далее
Как вам наши образы?🥰🥰🤍🤍
00:10
Как вам наши образы?🥰🥰🤍🤍
00:10