എല്ലാ മലയാളം ക്ലാസും ഞാൻ മിസ്സിന്റെയാണ് കേൾക്കാറ്. ഇതുവരെ ഒരു ക്ലാസ്സിലും ഒരു ഡൌട്ട് പോലും വന്നിട്ടില്ല അത്രയും നല്ല ക്ലാസ്സ് ആണ് മിസ്സിന്റേത്. Thank you miss😍😍😍
Thnk uu miss Exam കഴിഞ്ഞു. Txt ഒന്നും ഇല്ലായിരുന്നു എനിക്ക്. Distant ആയിട്ടാണ് പഠിക്കുന്നെ miss nte videos exminte തലേ ദിവസം മുതലാണ് കേട്ട് തുടങ്ങിയത് thanne. Exam വളരെ eluppamaayirunnu