മാഷേ എന്താണ് നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്കുണ്ടായ ലാഭം എന്നാരെങ്കിലും ചോദിച്ചാൽ ഖസാക്കിന്റെ ഇതിഹാസം എഴുതപ്പെട്ട കാലത്ത് ജീവിക്കാൻ പറ്റി എന്നത് മാത്രമല്ല ഒരിക്കലും തീരാത്ത യാത്രകൾ സമ്മാനിച്ച് യാത്രയായ മഹാരഥൻമാ, രെ കാണാനും പറയാനും കേൾക്കാനും പറ്റി | 78 മുതൽ 92 വരെയുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പ് വായിക്കാൻ പറ്റി ഇപ്പോഴും വായിക്കാനുള്ള ആ ഗ്രഹം നഷ്ടപ്പെട്ടിട്ടില്ല ഇതൊക്കെ കേവലം ഹൈസ്കൂൾ വിദ്യാഭ്യാസം മാത്രമുള്ള ഒരാൾക്ക് വളരെ വലുതാണ് വളരെ , വളരെ വളരെ വലുതആ അറിവ് ഉള്ളത് കൊണ്ട് എനിക്ക് ഇനിയും ജീവിക്കണം മറ്റൊരു ov. വിജയൻ വരുമോ എന്നു നോക്കാൻ N.B നന്ദിത Ks ന്റെ കവിതകളെ കുറിച്ച് സംസാരിക്കുമോ🎉❤❤❤
ഖസാക്കിന്റെ ഏതെങ്കിലും അവശേഷിപ്പുകൾ ഇന്നു തസറാക്കിൽ കണ്ടെത്താനാവുമോ? കാണാൻ ഏറെ കൊതിച്ച ഒരിടമാണത്. വർഷങ്ങൾക്കു മുമ്പ് ഒരിക്കൽ സ്വപ്നത്തിൽ ഖസാക്ക് വന്നുപോയത് ഒരു അമൂല്യാനുഭവമായി ഇന്നും കരുതുന്നു.
5:10 ൽ പറയുന്ന കാഫ്കയുടെ കഥ "Great wall of China" അല്ല, " A little fable" എന്ന ഒരു ഖണ്ഡിക മാത്രം നീളമുള്ള അദ്ദേഹത്തിന്റെ തന്നെ വേറൊരു കഥയാണ് . പേര് സൂചിപ്പിച്ചപ്പോൾ മാറിപ്പോയതായിരിക്കാം. "Alas," said the mouse, "the whole world is growing smaller every day. At the beginning it was so big that I was afraid, I kept running and running, and I was glad when I saw walls far away to the right and left, but these long walls have narrowed so quickly that I am in the last chamber already, and there in the corner stands the trap that I must run into." "You only need to change your direction," said the cat, and ate it up. - A little Fable by Franz Kafka
.....ayaalkku pinnil chillu vaathilukalil onnonnaayi adnju..'pls add this also... Every words in Khasak has the it's own power to expand up to horizon....How death is picturised lively before us by great legend OVV Sir... Uncomparable Creation.. KHASAK...!!!!!???!!!!Thanks..🙏🙏🙏
ശരിയാണ് മാഷെ, ജീവിതത്തിന് ലക്ഷ്യം നമ്മൾ സ്വയം കണ്ടെത്തണം. വിഷാദം രോഗമാകുമ്പോൾ, നമ്മുടെ ജീവിതം കൊണ്ട് സന്തോഷം കൊടുക്കാൻ കഴിയുന്ന ഒരാളെങ്കിലുമുണ്ടെങ്കിൽ, ഒരാളെയെങ്കിലും കണ്ടെത്താൻ കഴിഞ്ഞാൽ, പ്രതിഫ ലേച്ഛ ഇല്ലാതെ അവർക്ക് വേണ്ടി ജീവിക്കുക. കാരണം, മരണം അത് എപ്പോൾ വേണമെങ്കിലും സാധ്യമാണ്. പക്ഷെ ജീവിതം വേറൊന്നില്ല.
അറുപത് കാലഘട്ടങ്ങളിലെ സാമൂഹ്യ വ്യവ്ഥിതിയു അസ്തിത്വ വാദതെ സ്വാധീനിച്ചുണ്ട്.നെഹ്റുവിയൻ സോഷ്യലിസം തകർന്നത് സിനോ ഇന്ത്യൻ വാർ രാജ്യത്തെ സാമ്പത്തിക വളച്ചയെ തളർത്തിയ തും ഏറ്റവും സ്വാധീനിച്ചത് ആ കാൽഘട്ടത്തെ യുവത്വതെയാണ്.ഹിപ്പിയിസം അറുപതുകളിൽ പ്രചാരം കിട്ടാനും കാരണം അതവണം.
.....ആശയാദർശങ്ങൾ അർത്ഥ ര ഹിതങ്ങൾ ആയി രവിക്ക് ജീവിതാ നുഭവങ്ങൾ നൽകിയപ്പോൾ അസ് തിത്വ ദുഃഖം ഉണ്ടാകുന്ന കഥാപാ ത്രമായിട്ടാണ് ഖസാക്കിൽ എത്തി പ്പെടുന്ന രവി എന്ന കഥാ പാത്രവും ഖസാക്കിലെ മറ്റ് നിരവധി കഥാ പാ ത്രങ്ങളും ഒരേ പോലെ പറയുന്ന ത്..!!!!!!...
Ee noval 1998 l dubai shop l ninnum vaangi vahichathu anu.10 praavashyam enkilum vaayichu.vayikkum thorum kooduthal theliyukayum,adadharanamaya maanaseeka sangharshathilekku ethikkukayum cheytha ee noval manasu sruthi vaayikkaathe erikkunnathu anu nallathu.enikku ethil raviye kurichu manasil aayathu,cheruppathil oru kutti engine valarunno aa avasthakal anu avane nallathine kkum nadathiyekkum ethikkunnathu.athmahathyaye ethra kalaparam aaya range l vaakkukalil theerkkan ee bhoomiyil mattu aarkkum saadhikkilla enna kaaryam orkkumbol mahaanaaya ee ezhuthu karanju pakaram eni oru ethihadam undaavilla.
Camus was riding in the passenger seat of a Facel Vega when the driver, his friend and publisher, Michel Gallimard, lost control of the car which then veered off the road, hit a tree, killing Camus. His accidental death was ironic because he distrusted automobiles, and travelled in the car on his friend's insistence. A return train ticket was still in Camu's coat pocket after the crash. So the suicide theory 🤔
As such there is no meaning in existence. If at all required? Find one. Give meaning to existence. When the morning is lost. Mungamkozhi is searching for truth.
ഒരു സംശയം ചോദിച്ചോട്ടെ രവിയും മൈമുനയും തമ്മിൽ ഇണ ചേരുന്നതായി പറയുന്നുണ്ടോ ആ കഥയിലെ ചില ഭാഗങ്ങളിൽ അങ്ങനെ ഒരു സൂചന തോന്നി എന്നാൽ സാഹിത്യാൻമകത കൊണ്ട് തോന്നിയതാണോ എന്നും സംശയം അതുകൊണ്ട് ചോദിച്ചതാ
ദാരിദ്യം പിടിച്ച മലയാളിക്ക് അസ്തിത്വവാദവും പാശ്ചാത്യ ആധുനിക നോവലുകളിലെ ആശയസംഹിതകളും കൊണ്ട് രചിച്ച ആധുനീക നോവലുകളെന്ന ഗണത്തിൽ നിന്നും മോചനം വന്നുവല്ലോ. മുകുന്ദനടക്കം ഇന്നെഴു തന്നത് വെച്ചു കെട്ടില്ലാത്ത സരളമായ മലയാളി അനുഭവങ്ങൾ. ആധുനീക തഎന്ന് പേർ വിളിച്ച പനി ശുഷ്കമായ അനുഭവങ്ങളും വിഭവ ദൗർബല്യവുമുള്ള മലയാളിക്ക് ഒരു വെച്ചു കെട്ട് തന്നെ യായിരുന്നു. ഭാഷാ പ്രയോഗത്തിലും ദേശ പ്രകൃതി അനുഭവങ്ങളിലും തികച്ചും ആകർഷകമായ ഖസാക്കിൻ്റ ഇതിഹാസത്തിലെ ,രവി പൊള്ളയായതും ജീവസ്സില്ലാത്തതും അസ്തിത്വവാദ സങ്കൽപങ്ങൾക്കൊത്ത് രൂപപ്പെടുത്തിയ നിഴലായിരുന്നുവെന്ന് ഇന്ന് മനസ്സിലാക്കുന്നു.