Тёмный

അകലെ ദൂരെ ദൂരെ മദീനയിൽ Akale Doore Doore Madheenayil Thanseer Koothuparamba New Islamic Madh Song 

Taalboys Vision
Подписаться 1,3 млн
Просмотров 12 тыс.
50% 1

അകലെ ദൂരെ ദൂരെ മദീനയിൽ നിന്നൊരു പൊൻകിരണം
അവിടെ താരം അന്തിയുറങ്ങും റൗളയിലായി വരണം
മദ്ഹിൻ ചലനം അവിടെ എത്താൻ കൊതിയും കൽബിൽ നിറയുന്നൊരു മോഹം തീർത്തിട് യാ റാഹിമേ
പതിവായി ഇരു കൈകൾ ഞാൻ നീട്ടി തേടുമേ
മാരിവില്ല് നാണിക്കും ആ വദനം കാണും നേരം അന്ന്
മണ്ണിലിത് വരെ വേറെ ഇല്ല ആ പൂമുകത്തിന് ചേല്
പാതി രാവിലും തേടി അഹദിലായി മോഹം തീർത്തിടാനായി
പാപിയാണ് എന്നാലും പൂതിയാ ചന്ദ്ര വദനം കാണാൻ
പാൽനിലാ ചന്ദ്രനും അങ്ങെ
നോക്കിയാൽ നാണിക്കില്ലെ
മൊഞ്ജിലായി ലെങ്കിടും എൻ നിധിയെ കണ്ടിടാൻ മോഹമദേറെ
ത്വാഹ വേർപിരിയും നേരം അന്ന് ആലം തേങ്ങിയില്ലെ
തിങ്കൾ നൂറുമന്ന് മൺമറഞ്ഞ് പോയതല്ലെ
കാണുവാൻ ഇനി കഴിയുകില്ല എന്നോർത്ത് വെമ്പിയില്ലെ
ആ സ്വഹാബയും ഏറെ അന്ന് വിഷമം കൊണ്ടതല്ലെ
അന്ന് ഈ ലോകം മൗനം
നൂറിന്റെ വേർപാടല്ലോ
മണ്ണിലിനി ഇത് പോലൊരു ജന്മം
വരുകില്ല സത്യമതല്ലോ

Видеоклипы

Опубликовано:

 

4 апр 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 43   
@rabiyathadabiya2024
@rabiyathadabiya2024 Год назад
Masha allah
@saleenanoushad735
@saleenanoushad735 Год назад
Masha allah❤❤❤❤
@HarisBadiyadka-sb4ci
@HarisBadiyadka-sb4ci Год назад
Masha Allah...
@mahiramariyam9807
@mahiramariyam9807 Год назад
Alhamdulillah
@Mallu_trolley2.0
@Mallu_trolley2.0 Год назад
Masha Allah ❤️❤️❤️
@mubarakmubumubarakmubu7743
@mubarakmubumubarakmubu7743 Год назад
Mashaall. Supar
@safoorasafu4700
@safoorasafu4700 Год назад
👌👌🔥🔥
@zehraharis6025
@zehraharis6025 Год назад
Masha Allah 🔥
@shamveelshamil3744
@shamveelshamil3744 Год назад
Masha Allah🥰🥰
@ramshadirimbiliyam2382
@ramshadirimbiliyam2382 Год назад
Nice song dear👍❤
@nasnithaju4032
@nasnithaju4032 Год назад
സൂപ്പർ song 😍😍😍
@ramshadtvr2681
@ramshadtvr2681 Год назад
😍😍 msha allah🎉
@sajeergulzarofficial6633
@sajeergulzarofficial6633 Год назад
മാഷാഅല്ലാഹ്‌ ❤❤🔥🔥🤍🤍
@shanibababu.6589
@shanibababu.6589 Год назад
Tanseeka supper
@SYMPHONYMEDIA1983
@SYMPHONYMEDIA1983 Год назад
Masha alla❤❤❤❤
@ramshadirimbiliyam2382
@ramshadirimbiliyam2382 Год назад
Ningalkk inganathe paattukal onnoode match aayi thonnunnu... Ningade soundinu👌👌👍👍🥰
@anwarshanu
@anwarshanu Год назад
🥰🥰🥰🥰
@highpitchstudio3565
@highpitchstudio3565 Год назад
masha allah lyrics
@zinus2396
@zinus2396 Год назад
@ramsheekrskrs8530
@ramsheekrskrs8530 Год назад
❤🥰🥰🥰🥰
@ahammedirfan7354
@ahammedirfan7354 Год назад
Thanseer come back നല്ലൊരു album ഉടനെ കാണാൻ പറ്റുമെന്ന് വിചാരിക്കുന്നു 😍
@safoorasafu4700
@safoorasafu4700 Год назад
Masha allah ❤❤❤❤❤
@kismathvision
@kismathvision Год назад
Masha Allah ❤❤❤❤❤
@rafeehanseer001
@rafeehanseer001 Год назад
❤❤thanseeekkkaaa voice oru rakshoyumilla ma shah allah 🥰🥰😍
@farhanbalussery
@farhanbalussery Год назад
സൂപ്പർ സോങ്‌സ്
@mummukomban
@mummukomban Год назад
Masha Allah 🕋🕋🕋🕋
@nizarap1532
@nizarap1532 Год назад
Masha Allah
@noordinvayalilkoroth7302
@noordinvayalilkoroth7302 Год назад
You have wonderful voice and feel in singing and ❤
@farhanbalussery
@farhanbalussery Год назад
👌👌👌👌👌
@insadinsu
@insadinsu Год назад
Masha allah ❤️❤️🤲🏻🌙
@rightviews6115
@rightviews6115 Год назад
Masha allha polchh
@muhammedpk9180
@muhammedpk9180 Год назад
Ikkak eniyum habeebinde song paadan naathan thunakkatte
@Bindhuqueen
@Bindhuqueen Год назад
Supr waiting ❤❤❤❤
@mdmohinkhanmdmohinkhan5357
@mdmohinkhanmdmohinkhan5357 Год назад
Nice
@Bindhuqueen
@Bindhuqueen Год назад
Supr song ❤❤❤❤
@nntech7242
@nntech7242 Год назад
Masha allah ❤
@AdilAdil-zm7xg
@AdilAdil-zm7xg Год назад
Allah avidam kanan vidhi nalkane
@ahammedirfan7354
@ahammedirfan7354 Год назад
Oru പെരുന്നാൾ song വരട്ടെ
@mdmohinkhanmdmohinkhan5357
@mdmohinkhanmdmohinkhan5357 Год назад
i like Bangladesh to
@ramsheedk7851
@ramsheedk7851 Год назад
super song
@IsmailIsmail-of1lz
@IsmailIsmail-of1lz Год назад
Masha allah
@minnuup4166
@minnuup4166 Год назад
Masha Allah
@abdullaa2564
@abdullaa2564 Год назад
Masha allah
Далее
GT-R - ВСЁ! :(
57:36
Просмотров 684 тыс.
Девушки и еда
00:52
Просмотров 683 тыс.
D3 LiXiang L6 Машина Года 2025?
15:14
Просмотров 442 тыс.
🔥🔥🔥
30:08
Просмотров 585 тыс.
Stray Kids "Stray Kids" Video
3:25
Просмотров 4 млн