Тёмный

അഖിലഭാരത ശ്രീമദ് ഭാഗവത മഹാസത്രം 38 / ചതുശ്ലോകീ ഭാഗവതം 

ज्ञानामृतम् । ജ്ഞാനാമൃതം |JNANAMRUTHAM
Просмотров 67 тыс.
50% 1

Опубликовано:

 

14 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 343   
@leelabhaskaran2775
@leelabhaskaran2775 2 месяца назад
ഗൂരുവായൂരപ്പാ ശരണം. ഇത്രയും നന്നായ് ഭാഗവതധർമ്മം പറഞ്ഞുതന്ന ആചാര്യന് കോടി നമസ്കാരം നന്ദി🙏🙏🙏🙏🙏🙏
@user-fx2zl5sm3q
@user-fx2zl5sm3q 5 дней назад
ഹരേ കൃഷ്ണ ഇത്രയും ഭംഗിയയി ഭാഗവതം പറഞ്ഞു തരുന്ന അങ്ങേക്ക് ' ഒരായിരം അഭിനന്ദനങ്ങൾ
@shanthacg7813
@shanthacg7813 2 дня назад
ഭാഗവതകഥകൾ ഇത്രയും ലളിതമായി കേൾക്കാൻ സാധിച്ചത് ഭാഗ്യം തന്നെ, ആചാര്യ ഗുരോ നമസ്‌തെ 🙏🙏🙏
@prakash310
@prakash310 Месяц назад
രാധേ ശ്യാം.. ഇത്രയും മനോഹരമായി ഭാഗവതം പറഞ്ഞു തരുന്ന ആചര്യന് അനന്തകോടി നമസ്ക്കാരം.. 💓🌹🙏🏻
@radhakurup6114
@radhakurup6114 Месяц назад
Hare Krishna Guruvayurappa 🙏🏻🙏🏻, ഉഗ്രൻ പ്രഭാഷണം.
@vimalasreedharan8495
@vimalasreedharan8495 2 месяца назад
ഓം നമോഭഗവതേ വാസുദേവായ🙏🙏 പ്രഭാഷണം കേൾക്കാൻ കഴിയുന്നതിൽ സന്തോഷം🙏🙏
@jayasreemt3055
@jayasreemt3055 2 месяца назад
ചതുശ്ളോകീ ഇത്രയും ലളിതമായി വിവരിച്ച അങ്ങേയ്ക്ക് നമസ്കാരം 🙏🙏
@Prakashkumar-vi2ix
@Prakashkumar-vi2ix 25 дней назад
നല്ല ഭംഗിയുള്ള prabadhshanam നമസ്കാരം ഗുരു 🙏🙏🙏🙏🙏
@user-ld3pd4oj8b
@user-ld3pd4oj8b Месяц назад
ഈ ചെറുപ്രായത്തിൽ ഇത്രയും അറിവും ഭക്തിയും വിനയവും ഒന്നിച്ച് ഉണ്ടാവുക , അങ്ങനെ ഒരു ഗുരുന്റെ ശിഷ്യയാവാൻ കഴിയുക എന്നത് പുണ്യം തന്നെ. 🙏🙏🙏
@dr.prameelagopinath5993
@dr.prameelagopinath5993 2 месяца назад
കേട്ടിരിക്കാൻ സുഖമുള്ള പ്രഭാഷണരീതി.ഗഹനമായവ ഉദാഹരണങ്ങളിലൂടെ ലളിതമാക്കി. .നന്നായി ആസ്വദിച്ചു. ..👏👍🙏
@kanchanapaikkad6514
@kanchanapaikkad6514 2 месяца назад
ഇതൊക്കെ എത്ര കേട്ടാലും മതിയാവില്ല കൊറേ കേട്ടാൽ നമ്മൾ ലേശം നേരെയാവും മനസ്സ് ഭഗവാനിൽ നിൽക്കുമെന്ന് തോന്നുന്നു അത്രക്ക് പുണ്യ പ്രവർത്തിയാണ് ആചാര്യന്മാർ ചെയ്യുന്നത് ഭഗവാൻ ചെയ്യിക്കുന്നത് ഹരേ കൃഷ്ണ
@saraswathynair4870
@saraswathynair4870 2 месяца назад
🙏 ഭഗവാനേ ആചരന്മാർക്കൊക്കെ ആയുരാരോഗ്യവും സർവൈശ്വര്യവും നൽകണേ🙏 ഇനിയും യുവ ആചാര്യന്മാരെ രൂപപെടുത്തി എടുക്കാനുള്ള സൗകര്യം നമുക്കുണ്ടാക്കി തരണേ🙏😘
@saralasankarankutty5742
@saralasankarankutty5742 24 дня назад
ഹരി ശരണം guruve
@rajeswaryp8508
@rajeswaryp8508 12 дней назад
ഇത്രയും നല്ല വളരെ ഗഹനമായ വിഷയം ലളിതമായി വിവരിച്ചു തന്നതിന് അനന്ത കോടി നമസ്കാരം 🙏🙏🙏
@radhapanicker5968
@radhapanicker5968 2 месяца назад
Hare Rama hare Rama Rama Rama hare hare Hare Krishna hare Krishna Krishna Krishna hare hare,
@vasanthiramakrishnan5296
@vasanthiramakrishnan5296 11 дней назад
Hare Krishna🙏 Guruvaayoorappa Saranam Shata Kodi Pranamam🙏 Om Shri Gurubyo Namaha🙏 God bless your life
@bhavaniputhanpurayil9815
@bhavaniputhanpurayil9815 2 месяца назад
ഇത്രയും സങ്കീർണമായ പ്രപഞ്ച തത്വം വളരെ ലളിതമായി അവത രിപ്പിച്ച ശ്രീ ഹരിഗോവിന്ദ് ജിയുടെ പാദങ്ങളിൽ കോടി പ്രണാമം
@sumap5191
@sumap5191 2 месяца назад
ഹരേ കൃഷ്ണ അനന്തകോടി നമസ്ക്കാരം
@jyothilekshmip5920
@jyothilekshmip5920 6 дней назад
ഹരേ രാമ ഹരേ രാമ രാമരാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@user-pp6gy6st6i
@user-pp6gy6st6i Месяц назад
Hare.krishna nalla prabhashanam yatnajaryianu namovakam
@vijayakumarannair6398
@vijayakumarannair6398 6 дней назад
ഹരി ഓം ഗുരോ 🙏. സുന്ദരം, മനോഹരം
@ushamenon1962
@ushamenon1962 13 дней назад
ഹരേ നാരായണ 🙏 നല്ല പ്രഭാഷണം 🙏🌹
@AnilgKoratty
@AnilgKoratty 12 часов назад
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ. രാമ രാമ ഹരേ ഹരേ!
@sreedevisankar1960
@sreedevisankar1960 2 месяца назад
നമസ്തേ സർ🙏🙏അങ്ങയുടെ പ്രഭാഷണങ്ങൾ ഇങ്ങനെ ഈ മാദ്ധ്യമത്തിൽ കൂടി കിട്ടുന്നത് ഞങ്ങളുടെ സുകൃതം! പുണ്യം!👍🙏🙏🙇‍♀️🌹💐
@sarusathik5420
@sarusathik5420 2 месяца назад
വളരെ സുതാര്യം ഹരേ കൃഷ്ണ. 🙏🙏
@beautyvlogz874
@beautyvlogz874 2 месяца назад
ഓം നമോ ഭഗവതേ വാസുദേവായ പ്രണാമം തിരുമേനി🙏🏻🙏🏻🙏🏻
@meenapurushothaman9137
@meenapurushothaman9137 4 часа назад
Thank you so much for such simple rendering 💕🙏💐💐💐💐
@anilavijayamohanakurup6023
@anilavijayamohanakurup6023 2 месяца назад
തിരുമേനി പഠിപ്പിക്കുന്ന കുഞ്ഞുങ്ങൾ മഹാഭാഗ്യവാന്മാർ
@sreekalar4720
@sreekalar4720 2 месяца назад
ഹരേ കൃഷ്ണ,ഇതൊക്കെ കേൾക്കാൻ സാധിക്കുന്നത് മുജ്ജന്മ സുകൃതം, ഭഗവാൻ്റെ അപാരമായ കൃപാ കടാക്ഷം 🙏🙏
@maltisanjeevs1864
@maltisanjeevs1864 2 месяца назад
Omsanthi🙏🙏🙏
@AppuKuttan-tl1lg
@AppuKuttan-tl1lg Месяц назад
0:35 0:35 0:35 😅😅 Kkk😅
@geethavalparambil5328
@geethavalparambil5328 Месяц назад
ഗുരുവായൂരപ്പാ ശരണം. 🙏🙏🙏
@user-qz9wt8bv8w
@user-qz9wt8bv8w 2 месяца назад
ഓം നമോ ഭഗവതേ വാസുദേവായ
@santhabharathan4603
@santhabharathan4603 28 дней назад
ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏
@sheejabijoy648
@sheejabijoy648 2 месяца назад
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ 🙏🙏
@Sreepadmasree
@Sreepadmasree 16 дней назад
Hare Krishna 🙏 🙏🌹🌹
@cnkumarcodiath9647
@cnkumarcodiath9647 2 месяца назад
ഹരേ കൃഷ്ണ ഹരേ കൃഷണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ. 🙏🙏🙏🌹
@SeethalakshmiC-wb3ir
@SeethalakshmiC-wb3ir 2 месяца назад
അങയുടെപ്രഭാഷണം കേട്ടുവളരെ നന്നായിരുന്നുഹരേരാമ.....ഹരേ ക്യഷ്ണ
@SumaK-ov2wr
@SumaK-ov2wr 5 дней назад
ഹരേ നാരായണ 🙏🏻🌹
@shantamenon9333
@shantamenon9333 Месяц назад
Hare krishna
@aramachandran5548
@aramachandran5548 2 месяца назад
ഹരേ കൃഷ്ണ 🙏🙏🙏🙏🌹🌹🌹🌹❤❤❤❤
@santhabharathan4603
@santhabharathan4603 3 дня назад
ഹരേ കൃഷ്ണ 🙏🙏🙏
@saraswathyamma6132
@saraswathyamma6132 Месяц назад
ഹരേ നാരായണ🙏🙏🙏
@aramachandran5548
@aramachandran5548 8 дней назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഹരേ ഹരേ 🙏🙏🙏🙏🌹🌹🌹🌹❤❤❤❤
@mysorepak2632
@mysorepak2632 Месяц назад
നാരായണ നാരായണ നാരായണ നാരായണ
@jayanair4634
@jayanair4634 Месяц назад
ഓം നമോ ഭഗവതേ വാസുദേവായ നമോ 🙏 നമസ്കാരം അറിവ് പകരുന്നതിന് നന്ദി
@padmagopinath1479
@padmagopinath1479 Месяц назад
Excellent discourse.While listening to this time just runs away 🙏🙏❤
@ramantr5162
@ramantr5162 2 месяца назад
ഹരേ കൃഷ്ണ
@user-pk3qv9vo4r
@user-pk3qv9vo4r 2 месяца назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
@dhanalakshmik9661
@dhanalakshmik9661 2 месяца назад
ഹരേ കൃഷ്ണ ❤ ശ്രീ കൃഷ്ണ പരമാത്മാനെ നമഃ ❤ അനന്ത കോടി പ്രണാമം ❤
@madhavamvivalse5027
@madhavamvivalse5027 Месяц назад
Krishna guruvayoorappa 🙏🙏🙏
@VasanthaVancheri45
@VasanthaVancheri45 Месяц назад
അതി ഗംഭീരം, ഭാഗവാന്റെ അനുഗ്രഹം
@sreedeviharidas2731
@sreedeviharidas2731 11 дней назад
ഹരയേ നമഃ
@radhamanykg1043
@radhamanykg1043 2 месяца назад
ഹരേ കൃഷ്ണ ശ്രീ ഗുരുവായൂരപ്പാ ശരണം🙏🙏🙏
@usharamachandran1798
@usharamachandran1798 Месяц назад
ഓം ശ്രീ ഗുരുഭ്യോം നമഃ 🙏🙏ഇത്രയും മനസ്സിലാക്കി പഠിക്കാൻ സാധിച്ചത് ഭഗവാന്റെ അനുഗ്രഹം 🙏🙏
@RemaMohan-je9ef
@RemaMohan-je9ef Месяц назад
ഹരേ കൃഷ്ണ 🌹
@nalinipisharasyar3259
@nalinipisharasyar3259 Месяц назад
വളരെ നന്നായി സാംഖുയോഗം പറഞ്ഞ് തരുന്നു ഭാഗ്യം കേൾക്കാൻ പറ്റിയത്
@syamaladevib4412
@syamaladevib4412 2 месяца назад
ഹരേ കൃഷ്ണ, കൃഷ്ണ കൃഷ്ണ ഹരേഹരേ ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ🙏🙏🙏
@sathidevip617
@sathidevip617 2 месяца назад
Hare Krishna
@AshalathaParvathy-hj8hs
@AshalathaParvathy-hj8hs 2 месяца назад
Hari om ASHALETHA Guruvayoor
@savithria9332
@savithria9332 2 месяца назад
Very wonderful and easy to grasp explanation of Chatusloki Bhagavatam with simile. Thank u very much Tirumeni. With Pranams
@paramarema6131
@paramarema6131 2 месяца назад
ഹരേ കൃഷ്ണ 🙏
@radhamadhavan2105
@radhamadhavan2105 2 месяца назад
ഹരേ കൃഷ്ണ നമസ്കാരം ശ്രീ ഗുരുഭ്യോ നമഃ നമസ്തേ ഹരിഓം തത്സദ്‌
@santadevi392
@santadevi392 27 дней назад
Hare Krishna 🙏Hari Om Thirumeny 🙏🕉♨️💥🙏❤👌👍
@krishnakumartr2099
@krishnakumartr2099 День назад
ഹരിഓം
@ManojKumar-pi2er
@ManojKumar-pi2er 2 месяца назад
Hare Krishna.......
@ushamohan9635
@ushamohan9635 21 день назад
ഹരി ഓം 🙏🙏🙏
@sarithas6579
@sarithas6579 22 дня назад
ഓം നമോ നാരായണ 🙏🙏🌹
@krishnapuramk778
@krishnapuramk778 Месяц назад
പ്രണാമം
@rajalakshminair8806
@rajalakshminair8806 24 дня назад
ഹരേ കൃഷ്ണാ🙏🙏🙏
@raveendranc6893
@raveendranc6893 2 месяца назад
Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare...
@sujathamb9697
@sujathamb9697 Месяц назад
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ 🙏🙏🙏🙏
@vinodkv3048
@vinodkv3048 Месяц назад
Hari govindan enna namam thanne arinjittathupole ❤ harekrishna guruvayurappa saranam
@user-jx4lp7my9f
@user-jx4lp7my9f 24 дня назад
നമസ്തെ 🙏🙏
@gopakumarannagappan8943
@gopakumarannagappan8943 Месяц назад
Guruvayoorappa Unnikanna Ennerekshikane
@aravindakshanp3962
@aravindakshanp3962 Месяц назад
❤❤❤❤❤❤❤❤❤wa
@sreekala3010
@sreekala3010 Месяц назад
OM NAMO BHAGAVATE VASUDEVAYA 🙏 🌷 🕉
@minivengathattil981
@minivengathattil981 Месяц назад
ഈ യുള്ളവൾക്കും ആചാര്യൻ്റെ പ്രഭാഷണം കേൾക്കാൻ ഭാഗ്യം ഉണ്ടായി ഹരി ഓം
@sreevidyap6535
@sreevidyap6535 2 месяца назад
ഹരേ കൃഷ്ണ. വളരെ നല്ല പ്രഭാഷണം. ❤❤❤❤
@sivadasankavissery1756
@sivadasankavissery1756 Месяц назад
Such a practical& clear discourse binds me to Acaryan
@syamalababu6372
@syamalababu6372 Месяц назад
Sadara pranamam acharya
@geethachandrashekharmenon3350
@geethachandrashekharmenon3350 2 месяца назад
Om namo Bhagavathe vasudevaya 🙏🙏🙏🙏🙏🙏 Krishnaya vasudevaya haraye paramathmane... pranatha klesa nasaya govindaya namo namah 🙏🙏🙏🙏🙏🙏🙏🙏
@meenaunnikrishnan1202
@meenaunnikrishnan1202 2 месяца назад
Hare krishna... Good explanation🙏🏻
@ushasukumaran2698
@ushasukumaran2698 Месяц назад
pranamam thirumeni harekrishna
@raseswarims4842
@raseswarims4842 25 дней назад
🙏🙏🙏പ്രണാമം തിരുമേനി 🌹🙏🙏ഹരേ കൃഷ്ണാ 🙏🙏🙏👍👍👍
@saraswathyamma6132
@saraswathyamma6132 Месяц назад
ഹരേ ഹരേ🙏🙏🙏
@sudhishasajeevan7718
@sudhishasajeevan7718 2 месяца назад
ഹരേ കൃഷ്ണാ. രാധേ ശ്യാം
@padmajaek6081
@padmajaek6081 15 дней назад
Nalla prabhashanam
@sumathyrk4074
@sumathyrk4074 18 дней назад
Valuable contribution... thank you thank you thank you thank you
@BHAGAVATHAM335
@BHAGAVATHAM335 18 дней назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-GdK39h6QXL4.htmlsi=gS_uO2bPzAlxD8l7 ഭാഗവതം ഭക്‌തി ശ്രദ്ധയോടെ പാരായണം ചെയ്യുക .... ഭാഗവതം അർത്ഥസഹിതം പഠിക്കുക .... ..ഭാഗവത തത്വങ്ങൾ ഗ്രഹിക്കുക എന്ന ഉദ്ദേശത്തിൽ ആരംഭിച്ച ജ്ഞാനാമൃതം സത്സംഗവേദിയിൽ(Watsapp Group) നടക്കുന്ന ശ്രീമദ്ഭാഗവത പഠനം ... SREEMADBHAGAVATHA PADANAM: ഭാഗവത പഠനം ക്രമത്തിൽ കേൾക്കാൻ 👇👇👇👇👇👇👇👇👇 ru-vid.com/group/PLtoN8fQz77QRXF6C_JbS2tYN4LzSV88cT അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക HARIGOVINDAN NAMBOODIRI MALIKA ILLAM KOZHIKODE 9496286799
@valsalagopal6977
@valsalagopal6977 2 месяца назад
Hare krishna 🙏🙏ശ്രീ ഗുരുഭ്യോ നമ:🙏🙏
@bindusasidharan3718
@bindusasidharan3718 2 месяца назад
ഹൃദ്യമായ പ്രഭാഷണo🙏❤️🍎💐🙏
@kalpanakumary496
@kalpanakumary496 2 месяца назад
ഹരേ കൃഷ്ണാ! ആചാര്യപാദങ്ങളിൽ സാദര നമസ്കാരം🙏🙏🙏
@SumasasidharanSuma
@SumasasidharanSuma 2 месяца назад
പൊന്നു ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@prakasankannoth3031
@prakasankannoth3031 20 дней назад
മഹസുകൃതം മഹാഭാ ഗ്യം കോടി കോടി പ്രണാമം
@syamaladevib4412
@syamaladevib4412 2 месяца назад
നല്ല പ്രഭാഷണം. പ്രണാമം തിരുമേനി🙏🙏🙏🕉🙏 ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@lathikasoman5913
@lathikasoman5913 2 месяца назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻
@kamalurevi7779
@kamalurevi7779 Месяц назад
അഭിനന്ദനങ്ങൾ ❤
@hari3836
@hari3836 Месяц назад
Valarevalarenamaskaram
@minisurendran4857
@minisurendran4857 2 месяца назад
ഹരേകൃഷ്ണ 🙏🥰👍❤️സൂപ്പർ ❤️🥰🙏ആചാര്യ പാദ നമസ്കാരം 🙏🥰🎉
@ushamohan9635
@ushamohan9635 2 месяца назад
ഹരി ഓം 🙏🙏🙏🙏
@indirasukumar4503
@indirasukumar4503 Месяц назад
HareRama HareRama RamaRamaHare Hare😊
@kksnair6841
@kksnair6841 Месяц назад
വളരെ പതുക്കെ മനസിലാകുന്ന വിധത്തിൽ നല്ല പ്രഭാഷണം 🙏
@rathnamparameswaran2942
@rathnamparameswaran2942 2 месяца назад
ഹരേ കൃഷ്ണ കേൾക്കാൻ സാധിച്ചതിൽ സന്തോഷം.
@vikramanraghavan3041
@vikramanraghavan3041 16 дней назад
മുഴുവനും മനസിലായില്ല --എങ്കിലും കുറെ ഏറെ സംശയങ്ങൾ നീങ്ങി. നമസ്കാരം ഗുരു.
@sujathar168
@sujathar168 Месяц назад
Oh! What a versatile genius! May God bless him to speech like this!❤❤❤❤
Далее
SATHYAM PARAM DHEEMAHI
1:00:31
Просмотров 10 тыс.