Тёмный

അഗസ്ത്യർ തുറന്നിട്ട വഴികൾ l ഇവരാണ് നിങ്ങളിലേക്ക് വന്നെത്തുന്നത് l Soulcoach Adv. Shajahan 03 l 

ESP Paranormal
Подписаться 89 тыс.
Просмотров 11 тыс.
50% 1

#soul #healing #pastlife

Опубликовано:

 

10 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 50   
@sumathip6020
ഞാൻ എല്ലാ ദിവസവു൦ ESP channel കാണാറുണ്ട്, പക്ഷേ എന്തെങ്കിലു൦ എഴുതാൻ വിട്ടുപോവു൦. എനിക്ക് വളരെ ഇഷ്ടവു൦ ഞാൻ വളരെ ചെറുപ്പത്തിൽ ഇതുപോലെയുള്ള പുസ്തകങ്ങൾ കിട്ടുമ്പോൾ വായിക്കാറുണ്ടായിരുന്നു. അതുപോലെ നമ്മുടെ പൈതൃകങ്ങളു൦ പുരാണങ്ങളു൦ ഇതിഹാസങ്ങളു൦ ചരിത്രങ്ങളുമെല്ലാ൦ വായിക്കാറുണ്ടായിരുന്നു. ഇതിൽ വിവരിക്കുന്നത് കേൾക്കുമ്പോഴാണ് അന്ന് വായിച്ചതിൽ ചിലതൊക്കെ ഓർമ്മയിൽ വരുന്നത്. വളരെ വളരെ നന്ദി. പങ്കെടുത്ത എല്ലാവർക്കു൦ ബിജുവിനു൦ രജിത് കുമാറിനുമെല്ലാ൦ വളരെ നന്ദി പറയുന്നു. 🙏🙏❤❤
@sajiew
എല്ലാം ഒരു മഞ്ഞ മയം
@user-pg7it3pz5o
ഒന്നും പറഞ്ഞില്ല അറിവിന്റെ ഒരു സുചന തന്നു ഒന്ന് രണ്ടു വാക്കുകളിൽ സ്പാർക് ഉണ്ട് ഇനിയും പോരട്ടെ 🧐👍
@omanakk3022
Biju സർ, എനർജി യെ പറ്റി ഷാജഹാൻ ഒന്നും പറഞ്ഞില്ല. ESP channel ന്റെ standard ലേക്ക് എത്തിയില്ല.
@gopalakrishnannair4742
@gopalakrishnannair4742 День назад
18 Siddharkkale Kodi Kodi Pranamam....
@gireeshneroth7127
ആത്മാവ് ആത്മാവിനെ തന്നെ ആത്മാന്യമായി തന്നിൽ തോന്നിച്ച് ജീവനായും ജഗത്തായും സംസാരിക്കുകയാണ്ജഗതിന്റെ സത്യത്വം ആത്മാവിന്റെ വാസനനുഭവമാണ്. മിഥ്യാത്വം ആത്മാവിന്റെ സ്വാനുഭവ മാണ്.
@animohandas4678
ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sumathip6020
നമസ്ക്കാര൦ രണ്ടു പേർക്കു൦. 🙏🙏❤❤
@manojankambrath4502
ഓം ശരവണഭവായ നമഃ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
@user-ue2yr7wc3n
നല്ല അവതരണം..... കൂടുതൽ എപ്പിസോഡ് വേണം ❤️🙏🏻
@lakshmiu7052
അഗസ്ത്യമുനിയെപ്പോലെയുള്ളവർ സ്വയം ആത്മീയമായി ഉയർന്നവരാണ്. സ്വയം ഉയർന്നവർക്ക് മാത്രമേ മറ്റുള്ളവരെ ഉയർത്താൻ കഴിയൂ. താനും മറ്റുള്ളവരും രണ്ടല്ല ഞാൻ തന്നെയാണ് അവനും എന്നറിയുന്നവർ മറ്റുള്ളവരെ ഉയർത്താൻ ശ്രമിക്കും ആത്മാവിൽ അശുദ്ധിയില്ല ആത്മാവിനെ അറിയാത്ത ജീവാത്മാവിലാണ് അശു ദ്ധികാമക്രോധലോഭമോഹമദമാത്സര്യങ്ങളാണ് അശുദ്ധി.
@gopalakrishnannair4742
@gopalakrishnannair4742 День назад
Guruve Saranam Guruve Saranam Guruve Saranam Om Nama Shivaya Shivaya Shivaya Namaha. Om Agasthiseehya Nama
@lathasantosh1958
🙏🙏🙏
@vanaejaanair5162
Pranamam to both of u 🙏
@vilasinidas9860
Namaskaram 🙏🙏
@jijupattan4511
Tq sir❤❤❤❤
@preethibalakrishnan625
ഹിന്ദുക്കൾ പിതൃക്കൾക്ക് ബലി ഇടുന്നു, ക്രിസ്ത്യാനികൾക്ക് കൂദശയോ ഒപ്പീസ് ചൊല്ലുന്നതു പോലുള്ള പ്രാർത്ഥനകൾ പിതൃക്കൾക്കായി ഉണ്ട് ഇസ്ലാമിലും പിതൃക്കൾക്കായി പ്രാർത്ഥനകൾ ഉണ്ട്. Gratitude is very essential.
Далее
Maybe a little TOO much gel 😂
00:12
Просмотров 14 млн
СЛУЧАЙ В ЧЕРНОБЫЛЕ😰#shorts
00:19
Просмотров 225 тыс.
Maybe a little TOO much gel 😂
00:12
Просмотров 14 млн