Тёмный

അഗസ്ത്യർ || 18 സിദ്ധന്മാരിൽ പ്രഥമ സ്ഥാനീയനായ അഗസ്ത്യ മഹർഷിയുടെ ചരിത്രം| Agastya muni 

SREEPARAMESWARAN
Подписаться 2,4 тыс.
Просмотров 24 тыс.
50% 1

അഗസ്ത്യ മഹർഷി
18 സിദ്ധന്മാരിൽ പ്രഥമ സ്ഥാനീയനായ അഗസ്ത്യ മഹർഷിയുടെ ചരിത്രം..
#അഗസ്ത്യ_മുനി #കുംഭ_മുനി #കമല_മുനി #agasthyar_history_in_malayalam #agasthyarstoryinmalayalam
#അഗസ്ത്യർ #agasthiyar #agathiyar
#sreeparameswaran #thiruchitrambalam #ഓം_നമഃ_ശിവായ #തിരുച്ചിട്രമ്പലം #18സിദ്ധന്മാർ #18sidha #നാഡി_ജ്യോതിഷം #nadijyothisham #nadijyotsyam

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 36   
@asokanp4655
@asokanp4655 3 месяца назад
ശ്രീരാജരാജേശ്വര ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമഃ ശിവായ ശ്രീ കൊട്ടിയുരപ്പാ ശരണം
@nithyaranjith_sreeparameswaran
@nithyaranjith_sreeparameswaran 3 месяца назад
ഓം നമഃ ശിവായ 🙏🏻🌹🌟
@SanthoshKumar-gd4nk
@SanthoshKumar-gd4nk 3 месяца назад
ഓം ശ്രീ പത്മനാഭായ നമോ നമഃ ഓം അഗസ്തീശ്വരായ നമോ നമഃ ഓം ശ്രീ ശക്തീശ്വരായ നമോ നമഃ എല്ലാം മോക്ഷപ്റാപതി സംഭവൃം, ഗുരു കടാക്ഷം പരിപൂർണ്ണം, മംഗളം ഭവന്തു.🌸🌸🌸🌸🌸🙏🙏🙏🙏🙏🌼🌼🌼🌼🌼🌼
@RageshVarierSreeragams
@RageshVarierSreeragams 3 месяца назад
വളരേ നല്ല അവതരണം ... അഭിനന്ദനങ്ങൾ 🙏🙏🙏
@nithyaranjith_sreeparameswaran
@nithyaranjith_sreeparameswaran 3 месяца назад
നന്ദി ❤️🥰
@vamadevannairm3188
@vamadevannairm3188 3 месяца назад
ഉൽപ്പത്തിശാസ്ത്രംഅഗസ്തൃമുനിയാൽരചിക്കപ്പെട്ട്ആയുർവേദത്തിലെത്തിഎന്നുഗുരുക്കന്മാർപറയുന്നു ഇതിലെയാഥാർധൃംഎന്താണ് ഉൽപ്പത്തിശാസ്ത്രത്തിന്ടെസാരാംശംഎന്താണ്?
@nithyaranjith_sreeparameswaran
@nithyaranjith_sreeparameswaran 3 месяца назад
അറിയില്ല 🙏🏻
@shanipni
@shanipni 3 месяца назад
🙏🙏
@santhoshkumark8253
@santhoshkumark8253 3 месяца назад
🙏🏾🙏🏾🙏🏾
@thankamnair1233
@thankamnair1233 3 месяца назад
ഓം നമഃ ശിവായ 🙏.വിവരണം അതി മനോഹര൦. വളരെ നന്ദി ❤
@nithyaranjith_sreeparameswaran
@nithyaranjith_sreeparameswaran 3 месяца назад
@@thankamnair1233 നന്ദി ❤️🙏
@bkrishna8891
@bkrishna8891 3 месяца назад
എത്ര നല്ല വിവരണം ഭാഗ്യം മഹാ പുണ്യം
@nithyaranjith_sreeparameswaran
@nithyaranjith_sreeparameswaran 3 месяца назад
വാക്കുകൾ ഇല്ല നന്ദി പറയുവാൻ ❤️🙏🏻
@HemaNarasimham
@HemaNarasimham 4 месяца назад
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@chandrasekharanedathadan2305
@chandrasekharanedathadan2305 3 месяца назад
Om Agasthia Muniye Namaha....
@krishnanerakkal
@krishnanerakkal 3 месяца назад
Very good puranam story Madam not only interesting but practically very knowledge full such stories and beautiful puranam repeat Madame again and again l am very happy ok a lot of thanks
@nithyaranjith_sreeparameswaran
@nithyaranjith_sreeparameswaran 3 месяца назад
ഒരുപാട് നന്ദി 🙏🏻🕉️
@ashokm5980
@ashokm5980 3 месяца назад
പശുകൾ ഒക്കേ എന്തു കർമ്മ ദേഷം മാണ് അനുഭവിക്കുന്നത് കോഴി, ആട് ഒന്നു നു ഉന്തരം മില്ല
@nithyaranjith_sreeparameswaran
@nithyaranjith_sreeparameswaran 3 месяца назад
@@ashokm5980 ശരീരം മാത്രമേ മാറുന്നുള്ളൂ. എല്ലാം ജീവാത്മാക്കൾ തന്നെ 🙏
@Shineanchal
@Shineanchal 3 месяца назад
🙏🙏🙏🙏🙏🙏🙏
@gouthamshanker21
@gouthamshanker21 3 месяца назад
Very beautiful narrated like a story teller. Really interesting to listen.
@nithyaranjith_sreeparameswaran
@nithyaranjith_sreeparameswaran 3 месяца назад
@@gouthamshanker21 thankyou very much 🙏🕉️
@SarithaPh-xx3id
@SarithaPh-xx3id 3 месяца назад
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@rajbalachandran9465
@rajbalachandran9465 3 месяца назад
Background musicൻ്റെ ലിങ്ക് ഉണ്ടോ??
@nithyaranjith_sreeparameswaran
@nithyaranjith_sreeparameswaran 3 месяца назад
ഇല്ല. നേരത്തെ ഉണ്ടായിരുന്നതാണ്
@kiranpillai
@kiranpillai 3 месяца назад
🙏🏻🙏🏻🙏🏻🕉️🕉️🕉️🚩
@lathasomalatha1063
@lathasomalatha1063 3 месяца назад
information moshanam kettum
@nithyaranjith_sreeparameswaran
@nithyaranjith_sreeparameswaran 3 месяца назад
മനസ്സിലായില്ല
@sindhusatish2055
@sindhusatish2055 3 месяца назад
Bhagavathy anugrahikatte 🙏
@nithyaranjith_sreeparameswaran
@nithyaranjith_sreeparameswaran 3 месяца назад
നന്ദി 🙏🏻🕉️
@vineedvenugopal6587
@vineedvenugopal6587 3 месяца назад
🙏
@newindia4957
@newindia4957 2 месяца назад
🙏
@jm-qb4jn
@jm-qb4jn 2 месяца назад
ഇതൊക്കെ സത്യമാണോ 😮. എന്തേലും തെളിവ്?ഇപ്പോ ഇതൊക്കെ എന്താ വീണ്ടും നടക്കാത്തത്?
@nithyaranjith_sreeparameswaran
@nithyaranjith_sreeparameswaran 2 месяца назад
@@jm-qb4jn തെളിവുകൾ ആണല്ലോ അവർ രേഖപ്പെടുത്തി നൽകിയത്. പല ജ്ഞാനികളും സിദ്ധർകൾ സൂക്ഷ്മമായി എഴുതിയത് കഴിയുന്നിടത്തോളം ലളിതമാക്കി നമുക്ക് നൽകി..സിദ്ധ പുരുഷന്മാർ സൂക്ഷ്മ രൂപത്തിൽ ഉണ്ട്. തീവ്രമായ ആത്മീയ അന്വേഷകർക്ക് മാനസ ഗുരുവായി വരും. 🌹🕉️
@nithyaranjith_sreeparameswaran
@nithyaranjith_sreeparameswaran 2 месяца назад
@@jm-qb4jn ഇന്നത്തെ കാലത്ത് ഇതൊക്ക നടന്നാൽ എത്ര ഭീകരം ആയിരിക്കും എന്ന് ചിന്തിക്കൂ. സിദ്ധികൾ നന്മയ്ക്ക് ആകണം. ഇപ്പോൾ ഉള്ള മനുഷ്യർ തന്നെ ഇഷ്ടക്കേട് തോന്നുന്നവരെ നശിപ്പിക്കാൻ എന്തൊക്ക ചെയ്യുന്നു... അപ്പോൾ സിദ്ധികൾ കൂടി ലഭിച്ചാൽ..!. ജ്ഞാന മാർഗ്ഗികൾ ഇപ്പോഴും നമുക്കിടയിൽ ഉണ്ട്. എന്നാൽ അവരാരും തന്നെ സ്വാർത്ഥ താല്പര്യങ്ങൾ ഉള്ളവർ അല്ല. 🙏🕉️
Далее
🎙Пою РЕТРО Песни💃
3:05:57
Просмотров 1,3 млн
Airpod Through Glass Trick! 😱 #shorts
00:19
Просмотров 2,3 млн