ഗുരുവേ സർവ്വ ലോകാനാം ഭിഷ ജേ ഭവരോഗിണാം നിഥയേ സർവിന്ധ്യാ നാം ദക്ഷിണ മൂർത്തയേ നമ: അവിടത്തെ അനുഗ്രഹത്താൽ ലോകം നിലനിൽക്കുന്നു. ഒരിക്കിലും അണയാത്ത നിറ ദീപമായ് വലിപ്പ ചെറുപ്പമില്ലാതെ അനു - ഗ്രഹ രചൊരിയുന്നു..... കോടി കോടി പ്രണാമം.
നമ്മുടെ ദേവതകള്‍ ആയ സരസ്വതി, അയ്യപ്പന്, കൃഷ്ണന് എന്നിവരുടെ ഒക്കെ ചിത്രങ്ങള്‍ പല products ന്റെയും covers il വരുന്നത് നിർത്താൻ എന്തെങ്കിലും വഴി ഉണ്ടോ? നമ്മള് വീട്ടമ്മമാര്‍ക്കു ഇതൊക്കെ waste basket il ഇടേണ്ട അവസ്ഥ വല്ലാതെ വിഷമം ഉണ്ടാക്കുന്നു. 🙏🏻
Tourism ഉള്ള സ്ഥലം ആയതുകൊണ്ടാണ്. അതിപ്പോ തമിഴ്നാട് എന്നല്ല, ഏത് സംസ്ഥാനത്ത് ചെന്നാലും tourist area അങ്ങനെ ആണ്. കേരളത്തിൽ വിദേശികൾ പറ്റിക്കപ്പെടാറുണ്ടല്ലോ. തമിഴ് നാട്ടുകാർക്ക് മലയാളികളോടുള്ള വിദ്വേഷതിന് പ്രധാന കാരണം അവരെ നമ്മുടെ ആൾക്കാർ ആക്ഷേപിക്കുന്നത് തന്നെ ആണ്. എപ്പോൾ ഏത് തിരു സ്ഥലങ്ങൾ സന്ദർശിച്ചാലും പോകുന്നതിന് മുന്നേ google ചെയ്തു നോക്കുക. എല്ലാ യാത്ര കാര്യങ്ങളും, സ്ഥല പ്രാധാന്യവും ഒക്കെ മനസ്സിലാക്കി പോകുക. ഒരു കാരണ വശാലും local ആൾകാരോട് അഭിപ്രായം ചോദിക്കരുത്. 🙏🏻🕉️
@@nithyaranjith_sreeparameswaran എനിക്കറിയാം ഗുരുവായുർ മുതലായ ഇടങ്ങളിൽ ഇതില്ല ഇപ്പോഴത്തെ കാര്യമല്ല ഞാൻ ഓർമ വെച്ച നാൾ മുതൽ അവിടെ പോകുന്നുണ്ട് ഇപ്പോൾ 53 വയസായി അഛനും പോയിരുന്നു 50 60 കാലഘട്ടങ്ങളിൽ ടുറിസമൊന്നുമില്ലല്ലോ അവിടത്തെ മാത്രം പ്രത്യകതയാണത്