Тёмный

അഗ്നിയിൽ നീരാടുന്ന ശ്രീ പുലിച്ചാ മുണ്ടി അമ്മ Pulichamundi Amma 

ചിലമ്പ് | 𝗖𝗛𝗜𝗟𝗔𝗠𝗕𝗨
Просмотров 3,2 тыс.
50% 1

ശ്രീ ചാമുണ്ഡി കോട്ടം ചിറക്കൽ കണ്ണൂർ Chamundi Kottam Chirakkal Kannur
കൃഷി യുടെ അഭിവൃദ്ധി ക്കും മറ്റ് എല്ലാ ഐശ്വര്യങ്ങൾക്കും വേണ്ടി നിലകൊള്ളുന്ന അമ്മ പുലിച്ചാ മുണ്ടി അമ്മ
മഹാവിഷ്ണുവിന്റെ ദേവി സങ്കല്പപത്തിലുള്ള ഭഗവതി ശ്രീ പുലിച്ചാ മുണ്ടി അമ്മ
മറ്റൊരു വിശ്വാസം
ചിലമ്പ് | 𝗖𝗛𝗜𝗟𝗔𝗠𝗕𝗨
@Chilambu.folklore
For more theyyam videos lease visit my play list

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 14   
@devadasdevadask4953
@devadasdevadask4953 3 месяца назад
എന്ത് തെയ്യം ഇത്
@rahulmg7309
@rahulmg7309 5 месяцев назад
❤❤❤
@bibinbalan185
@bibinbalan185 5 месяцев назад
😍😍😍
@Rageshchembena.Chingam.-pd6uj
@Rageshchembena.Chingam.-pd6uj 5 месяцев назад
പുലി ചാമുണ്ടിയുടെ തോറ്റം ഇങ്ങനെയല്ല
@akhilkk4258
@akhilkk4258 5 месяцев назад
സ്വരൂപം മാറുന്നതിന് അനുസരിച്ച് തെയ്യം കലാകാരന്മാരുടെ ചടങ്ങുകളിലും വേഷങ്ങളിലും വ്യത്യാസം ഉണ്ടാവും അത് ശ്രദ്ധിക്കേണ്ടത് ക്ഷേത്ര കമ്മിറ്റിക്കാരാണ് കാരണം അതേ സ്വരൂപത്തിൽ ഉള്ളവരെ കൊണ്ട് തെയ്യം കെട്ടിയാൽ മാത്രമേ മുന്നേ ഉണ്ടായിരുന്ന ചടങ്ങുകൾ കാണാൻ പറ്റൂ അല്ലെങ്കിൽ വരുന്ന തെയ്യം കലാകാരന്മാർ അവർക്ക് അറിയുന്ന രീതിയിൽ അവരുടെ സ്വരൂപത്തിൽ തെയ്യം കെട്ടുന്ന രീതിയിൽ അവതരിപ്പിക്കും
@umeshvtaliparamba8170
@umeshvtaliparamba8170 5 месяцев назад
​@@akhilkk4258 ഇവിടെ ഇത്തവണ ഒരു കമ്മിറ്റി ഉണ്ടായിരുന്നൊ എന്ന് സംശയമാണ്. പിന്നെ ഇവിടെ പുലിചാമുണ്ടി ഒറ്റക്കോലമായാണ് കെട്ടിയാടേണ്ടത്. തീപ്പിണക്കത്തിന് ശേഷം തിരുമുടിയും തിരുമുഖവും വെച്ച ചാമുണ്ഡിക്കോലം അരങ്ങേറണ്ടത്. തോറ്റവും തീപ്പിണക്കവും ചാമുണ്ഡിക്കോലവും ചടങ്ങുമൊക്കെ അട്ടർ ഫ്ലോപ്പായിരുന്നു.
@vivekkv5592
@vivekkv5592 4 месяца назад
ഈ അറിവുകൾ തെറ്റാണ്
@Chilambu.folklore
@Chilambu.folklore 4 месяца назад
ഒരു തെയ്യത്തിന്റെ ഐതീഹ്യവുമായി ബന്ധപെട്ട് ഒന്നിൽ കൂടുതൽ കഥകൾ പ്രചാരത്തിലുണ്ട്. പുലിച്ചാമുണ്ഡി യുടെ ചടങ്ങുകൾ തുളുനാട്ടിലെ കാവുകളിലും കോലത്തു നാട്ടിലെ കാവുകളിലും വ്യത്യാസം ഉണ്ട്. തെയ്യത്തെപറ്റി ധാരാളം പുസ്തകങ്ങൾ എഴുതി അവാർഡ് നേടിയ ശ്രീ സജി മാടപ്പാട്ടിന്റെ ദൈവങ്ങൾ നൃത്തം ചെയ്ത ദിനരാത്രങ്ങൾ എന്ന പുസ്തകത്തിൽ നിന്ന് കിട്ടിയ അറിവുകളാണ് ഞാൻ ചാനലിൽ പങ്ക് വെച്ചത്. ഈ അറിവ് തെറ്റാണെങ്കിൽ ശരിയായ കഥ കമന്റ്‌ ചെയ്യുക. പുലിച്ചാമുണ്ടിയുടെ മറ്റൊരു ഐതീഹ്യം ഒരു വേടനിൽ നിന്ന് ശിവ പാർവതി ദമ്പതി മാർക്ക്‌ ഒരു മുട്ട ലഭിച്ചെന്നും, മുട്ട വിരിഞ്ഞ് ഒരു പുലികുട്ടിക്ക് ജന്മം നൽകി. ഈ പുലികുട്ടി പരമശിവന്റ പശുവിനെ കൊന്ന് ഭക്ഷിച്ചു. പിന്നീട് പുലിയെ തുളുനാട്ടിൽ, തുളു ജനതയുടെ സംരക്ഷണത്തിനായി വിട്ടെന്നും ഒരു കഥ. Thank you.
@vivekkv5592
@vivekkv5592 4 месяца назад
പിലിച്ചമുണ്ഡി ഇങ്ങനെ അല്ല
@Rageshchembena.Chingam.-pd6uj
@Rageshchembena.Chingam.-pd6uj 5 месяцев назад
തെയ്യം ഇങ്ങനെയല്ല ആദ്യം വരേണ്ടത്
@Chilambu.folklore
@Chilambu.folklore 5 месяцев назад
തുളു നാട്ടിലെ പുലി ചാമുണ്ടിയും കോലത്തു നാട്ടിലെ പുലിചാമുണ്ഡിയും ചടങ്ങിലും മറ്റ് എല്ലാ കാര്യത്തിലും വളരെയധികം വ്യത്യാസം ഉണ്ടെന്ന് പറയപ്പെടുന്നു. തുളു നാട്ടിലെ പഞ്ചുരുളിയും കണ്ണൂർ പട്ടുവത്തു കെട്ടിയാടിയ പഞ്ചുരുളിയും തികച്ചും വ്യത്യാസംമായി കാണപ്പെട്ടു. തെയ്യത്തിന്റെ ചടങ്ങുകൾ ഓരോ സ്ഥലത്തും വ്യത്യാസമായി തന്നെ യാണ് കണ്ടുവരുന്നത്‌.
@abhiramsreejith365
@abhiramsreejith365 5 месяцев назад
Adhyam theyyam sadharana verunna roopathil thanneyan vannith. Athinte video ente channel il ittitund. Pakshe chadangil ennalum kore mattangal und.
@umeshvtaliparamba8170
@umeshvtaliparamba8170 5 месяцев назад
Ivide ivark thanne ithinekurich yathoru ideayim undayita😂
@sannidhkv2159
@sannidhkv2159 5 месяцев назад
❤❤❤
Далее